CATEGORIES
Kategorier
6 വയസ്സുകാരിക്ക് ഒരു കോടി സമ്മാനം!
കോൾഡ് സ്റ്റോറേജിന്റെ കാഷിൽ ഇരുത്തി അമ്മ പുറത്തു പോയ സമയത്താണു ലോട്ടറി വിൽപനക്കാരൻ വന്നത്. അമ്മ വഴക്കു പറയുമോയെന്നു പേടിച്ചു വാങ്ങിയ ടിക്കറ്റിനായിരുന്നു ഭാഗ്യം.
തോറ്റോടുമ്പോൾ തിരിഞ്ഞൊരു കുത്ത്
യുദ്ധകൗശലം
രാജാരവിവർമ ചിത്രത്തിലെ ശ്രീകൃഷ്ണൻ
ശീകൃഷ്ണന്റെ രൂപം മലയാളികൾക്കു പരിചയപ്പെടുത്തുന്നതിൽ ചിത്രകാരനായ രാജാരവിവർമ വഹിച്ച പങ്ക് ചെറുതല്ല.
ഇഷ്ടമീ രോഹിണി
അമ്പാടിപ്പതലിന്റെയും ഗോപികമാരുടെയും കളിചിരികൾ വീഥികളിൽ നിറയ്ക്കാൻ ഞങ്ങൾക്കായില്ല കണ്ണാ.. പകരം ഹൃദയങ്ങളിൽനിന്ന നിറച്ച്, വീട്ടകങ്ങൾ വൃന്ദാവനമാക്കി ഞങ്ങൾ ആഘോഷിച്ചു. അഷ്ടമിരോഹിണി. വല്ലായ്മയുടെ കാളിയന്മാർ പത്തി വിടർത്തുന്ന ഈ നാളുകളിൽ ഇത്രയുമേ പ്രാർഥനയുള്ളൂ. "കണ്ണാ, നീ ആടിയ ലീലകൾ ഒന്നൂടെ ആടൂല്ലേ...
ആ ദിവ്യവിഗ്രഹം!
തിരുവനന്തപുരത്ത പദ്മനാഭ സ്വാമിക്ഷേത്രത്തിൽ പുലർച്ചെ നിർമാല്യത്തിന് ഒരുക്കാനെത്തുന്ന സ്ത്രീജനങ്ങളിൽ പലരും കുഞ്ഞിക്കാലുകളുടെ നൂപുരധ്വനി കേട്ടിട്ടുണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അതു തിരുവാമ്പാടി ശ്രീകൃഷ്ണനെന്നാണു സങ്കല്പം. വലതു കൈയിൽ ചാട്ടയും ഇടതുകൈയിൽ പാഞ്ചജന്യവുമായി നിൽക്കുന്ന ഈ പാർഥ സാരഥിയെക്കുറിച്ച് കഥകൾ ഒരുപാടു പറയാനുണ്ടാവും പഴമക്കാർക്ക് ഈ വിഗ്രഹം ഇവിടെ എത്തിയതിനു പിന്നിലെ ഒരു കഥ മാത്രം വിവരിക്കാം.
നന്മയുടെ നിറദീപം!
മരണശേഷം അവയവദാനത്തിന് പുറമെ ദേഹം മെഡിക്കൽ കോളേജിനെന്ന് സർട്ടിഫിക്കറ്റും എടുത്തു വെച്ചിരിക്കുകയാണ് ഭാസ്കര പണിക്കർ.
റോക്കറ്റ് പോലെ കുതിക്കുന്ന ആപ്പിന്റെ കഥ!
ബിസിനസിനായി ഒരു ബിസിനസ് തുടങ്ങരുത്. നമ്മുടെ ഇഷ്ടം മാത്രം പോരാ, ജനത്തിനും അതിഷ്ടമാകണം. അതിനുള്ള ഗുണനിലവാരമാണ് ആ ബിസിനസിന്റെ ഭാവി നിർണയിക്കുക ബൈജു രവീന്ദ്രൻ ഈ തത്വം തൊട്ടറിഞ്ഞു.
ഐടിക്കാർക്ക് വരാവുന്ന ചില രോഗങ്ങൾ
സ്റ്റാർട്ടപ്പുകൾ നടത്തുന്നവർക്കും അതുമായി ബന്ധപ്പെട്ട് ഐടി മേഖലയിരിക്കുന്നവർക്കും എളുപ്പം വരാവുന്ന ചില രോഗങ്ങളുണ്ട്. ഒന്നു കരുതിയിരുന്നാൽ അതിൽനിന്നു രക്ഷപ്പെടാം. ആ രോഗങ്ങൾ ഏതാണെന്നും അവയ്ക്കുള്ള പ്രതിവിധി എന്താണെന്നു നോക്കാം.
പട വരും - തെക്കോ വടക്കോ?
യുദ്ധകൗശലം
ആൻ ഐഡിയ കാൻ ചെയ്ഞ്ച് യുവർ ലൈഫ്
വെറുതെയുള്ള സൗഹൃദ സംഭാഷണങ്ങളിൽനിന്നുയരുന്ന ഭ്രാന്തൻ ആശയങ്ങളാകും ലോകത്തിന്റെ നെറുകയിലേക്കെത്തുന്ന വമ്പൻ ആശയങ്ങളായി ഭാവിയിൽ രൂപപ്പെടുന്നത്.
കുടുംബശ്രീ ഐടി എസ്. ഹരികിഷോർ
കുടുംബശ്രീ ഐടി
സ്റ്റാർട്ടപ്പ് എങ്ങനെ തുടങ്ങാം
എഴു വർഷത്തിലധികം ആയിട്ടില്ലാത്തതും വാർഷിക വിറ്റുവരവ് 250 മില്യൺ (25 കോടി ) രൂപയിൽ കുറവായതുമായ സംരംഭങ്ങളെയാണ് “സ്റ്റാർട്ടപ്പ് എന്നു പറയുന്നത്. ഒരു സ്റ്റാർട്ടപ്പിന് ആദ്യം വേണ്ടത് നല്ലൊരു ആശയം തന്നെ.
വിജയത്തിലേക്കു തുഴയെറിഞ്ഞ ഒരാൾ
മത്സ്യത്തൊഴിലാളിയായ അപ്പച്ചൻ സെബാസ്റ്റ്യൻ. വീട്ടുജോലിക്കു പോയിരുന്ന അമ്മച്ചി മേരി. കോളനി വീട്ടിലെ താമസം. ജോയിയുടെ ജീവിതം ദുരിതപൂർണമായിരുന്നു. തീപ്പെട്ടിക്കമ്പനിയിലും ബ്രഡ് നിർമാണ കമ്പനിയിലും ജോലിക്കു പോയിരുന്ന ബാല്യം. ഇന്ന് ജോയിയുടെ “ടെക്ജൻഷ്യ' എന്ന സ്ഥാപനം രാജ്യത്ത വൻകിട കമ്പനികളോടു മത്സരിച്ച് ഇന്നവേഷൻ ചാലഞ്ചിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു.
മകൾ പഠിപ്പിച്ചു ഒരമ്മയ്ക്ക് ഡബിൾ എംഎയും എംഎസ്സിയും
സരസ്വതി അന്തർജനം പഠിക്കാൻ മിടുക്കിയായിരുന്നെങ്കിലും സിക്സ് ഫോറത്തിനപ്പുറമുള്ള പഠനത്തിന് ഇല്ലത്തുനിന്ന് അനുവാദമുണ്ടായില്ല.
വെള്ളത്തിൽ വെടിവച്ച് നേടിയ വിജയം
യുദ്ധകൗശലം
പാറുക്കുട്ടി ടീച്ചറും കട്ടപ്പല്ലുള്ള വികൃതിക്കുട്ടിയും
കുലശേഖരമംഗലം ഗവ. ഹൈ സ്ക്കൂൾ ക്ലാസ് മുറി. പുതുതായി ഒരു കണക്കു ടീച്ചർ വരുന്നു.
എന്റെ ടീച്ചറമ്മ !
കേരളത്തിൽ മന്ത്രിമാരായി ഒട്ടേറെ അധ്യാപകർ ഉണ്ടായിട്ടുണ്ട്. പക്ഷേ, ടീച്ചറമ്മയെന്ന അന്യാദ്യശമായ വിളിപ്പേര് എന്റെ പ്രിയപ്പെട്ട ശൈലജ ടീച്ചർക്ക് മാത്രമായി പതിച്ചു കൊടുക്കാൻ മലയാളിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല.
അന്ന് ചേച്ചി ഇന്നു ടീച്ചർ
കുട്ടികൾക്ക് അന്നു ക്ലാസ് മുറികൾ വൃത്തിയാക്കുന്ന ചേച്ചിയായിരുന്നു ആർ ജെ ലിൻസ ഇന്നു വിദ്യാർഥികൾ ഏറെ സ്നേഹിക്കുന്ന അധ്യാപികയും ലാറ്റ് ഗ്രേഡ് ജീവനക്കാരിയായി ജോലിയിൽ പ്രവേശിച്ച വിദ്യാലയത്തിൽ തന്നെ അധ്യാപികയായി എത്തിയ ആർ ജെ ലിൻസയെന്ന അധ്യാപികയുടെ കഥ ഒരു ഓർമപ്പെടുത്തലാണ് പഠിക്കാൻ മനസ്സുണ്ടായാൽ ആഗ്രഹിച്ച ജോലിയിൽ എത്താമെന്ന ഓർമപ്പെടുത്തൽ.
ഗുരു സ്നേഹസാഗരം
അധ്യാപക ദിനം
ഫസ്റ്റ് ബെൽ മുഴങ്ങുമ്പോൾ..
വിക്ടേഴ്സ് ചാനൽ വഴി കേരള വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന “ഫസ്റ്റ്ബെൽ' ക്ലാസുകൾ ലോകം മുഴുവൻ വൈറലായി. ഇന്ത്യയിൽ ഇത് നന്നായി മറ്റൊരു സംസ്ഥാനത്തിനും ഇങ്ങനെയൊരു ഓൺലൈൻ ക്ലാസ് ഫല പ്രദമായി നടത്താനാവുന്നില്ല. ഈ നേട്ടം നമ്മുടെ അധ്യാപകസമൂഹത്തിന്റെ അഭിമാനം വാനോളമുയർത്തുന്നു.
പച്ച മുളകുകൃഷി
നമുക്കും വേണ്ടേ ഒരടുക്കളത്തോട്ടം
പൂക്കളവും തൃക്കാക്കരയപ്പനുള്ള പൂജയും
പൂക്കളമിടുന്നത് മാവേലിയെ സ്വീകരിച്ചിരുത്തുന്നതിനുള്ള ഒരുക്കങ്ങൾ തന്നെ തിരുവോണ നാളിൽ എഴുന്നള്ളുന്ന ത്യക്കാക്കരയപ്പനെന്ന മൂർത്തിയെ ആരാധിക്കുന്നതിനുള്ള സ്ഥാനം സ്ഥലം നിശ്ചയിച്ച് പുറപ്പാടുകൾ പത്തു ദിവസം മുൻപേ തുടങ്ങുന്നു .
ഓണമുണ്ണാത്ത ശിഷ്യൻ
കോട്ടയം പൂഞ്ഞാർ കാഞ്ഞിരമറ്റം കോവിലകം. സംഗീത വിദ്യാർഥിയും അഭയാർഥിയും ശാന്തിക്കാരനും കോവിലകത്തെ തേവാരിയുമൊക്കെയായി 70 കാലം പുതിയൊരു സംഗീതാധ്യാപകൻ അസാധ്യ വിദ്വാൻ അവിടെ എത്തുന്നു.
ഉള്ളതുകൊണ്ട് ഓണംപോലെ
ലാളിത്യത്തിന്റെ തുമ്പച്ചിരിയാണ് ഓണത്തിന്റെ പ്രതീകം. ആഘോ ഷത്തിമിർപ്പും ആരവങ്ങളുമുണ്ടായിട്ടു കാര്യമില്ല. ഉള്ളിൽ ആഹ്ലാ ദത്തിന്റെയും സംതൃപ്തിയുടെയും തിളക്കമാണു വേണ്ടത്.
സിനിമ ഇല്ലാത്ത ഓണം, ഓണം ഇല്ലാത്ത സിനിമ
എത്രയെത്ര ഉത്സവങ്ങൾ. എല്ലാ ഉത്സവങ്ങളും സിനിമയ്ക്കും പ്രിയപ്പെട്ടതാണ്. ഓണമാണെങ്കിൽ ഇഷ്ടം അതിന്റെ പരകോടിയിലെത്തും. കാരണം സിനിമയ്ക്ക് എല്ലാ അർഥത്തിലും ഉണർവും ഊർജവും പകരുന്നത് ഓണക്കാലമാണ് തിരിച്ചു ചിന്തിച്ചാൽ ഓണത്തിന്റെ നിറപ്പകിട്ടു കൂട്ടുന്നതിൽ സ്ക്രീനിലെത്തുന്ന പുതിയ സിനിമകൾക്കും പങ്കുണ്ടെന്നു കാണാം.
ഓണത്തലേന്ന് ഉത്രാടപ്പാച്ചിൽ
പഴയകാലത്തെ ഒരു വലിയ തറവാട്ടിലെ ഓണാഘോഷത്തിന്റെ ഓർമ
100 ഓണമുണ്ട മുത്തശ്ശി
പണ്ടൊക്കെ ഓണം വരണം കോടി കിട്ടാനും പായസം കൂട്ടി സദ്യ ഉണ്ണാനും.
തെക്കൻ സാമ്പാറും അവിട്ടക്കട്ടയും
ഒരുങ്ങാം ഓണത്തിനായി...
രണ്ടരലക്ഷം രൂപ കാതിലണിഞ്ഞ് ഉമ്മൂമ്മ
മലയാളികൾക്ക് എല്ലാറ്റിനും സ്വർണം വേണം
കുട്ടികളിൽ വിരസത ഇല്ലാതെ നോക്കണം
കോവിഡ് കാലം കുട്ടികളെ പ്രതികൂലമായി ബാധിക്കുമ്പോൾ..