CATEGORIES

ആവർത്തനം ആപത്ത്
Manorama Weekly

ആവർത്തനം ആപത്ത്

യുദ്ധത്തിൽ ശക്തിയെക്കാളും വീര്യത്തെക്കാളും പ്രാധാന്യം തന്ത്രത്തിനും കൗശലത്തിനുമാണെന്നതിന് ഏറ്റവും വ്യക്തമായ തെളിവാണ് ഡൽഹിയും അജ്മേറും ഭരിച്ചിരുന്ന പ്രിഥ്വിരാജ് ചൗഹാന്റെ കഥ. യുദ്ധവീര്യത്തിൽ ഈ രജപുതനെ വെല്ലാൻ കെൽപ്പുള്ള പടനായകന്മാർ ഇന്ത്യാചരിത്രത്തിൽ വിരളമാണ്. എന്നാൽ തന്ത്രം മെനഞ്ഞടുക്കുന്നതിലും കൗശലം പ്രയോഗിക്കുന്നതിലും താൽപര്യം പ്രകടിപ്പിക്കാത്തതാണ് അദ്ദേഹത്തിന്റെ പരാജയത്തിന് ഒരു കാരണമായി കണക്കാക്കപ്പെടുന്നത്.

time-read
1 min  |
August 29, 2020
ലോക്‌ഡൗണിലെ രസക്കൂട്ടുകൾ
Manorama Weekly

ലോക്‌ഡൗണിലെ രസക്കൂട്ടുകൾ

അച്ഛനും അമ്മയും വല്യച്ഛനും മാത്രമുള്ള തന്റെ സ്വന്തം വീട്ടിലെ സംഭവബഹുലമായ കഥകൾക്ക് ഒരു വിഡിയോ സീരീസിന്റെ സാധ്യതയുണ്ടല്ലോ എന്ന ആശയം തലയിൽ ബൾബായി കത്തിയപ്പോഴാണ് കാർത്തിക് ശങ്കറിനെ മലയാളികൾ അവരുടെ പോക്കറ്റ് സ്ക്രീനിലെ ഇഷ്ടതാരമാക്കിയത്.

time-read
1 min  |
August 29, 2020
സ്വർണക്കമ്പം!
Manorama Weekly

സ്വർണക്കമ്പം!

മലയാളിയുടെ സ്വർണഭ്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇപ്പോഴാകട്ടെ, സ്വർണം വാങ്ങി വയ്ക്കുന്നതു നല്ലൊരു നിക്ഷേപമായി പലരും കരുതുന്നു.

time-read
1 min  |
August 29, 2020
ഓണക്കോടിയില്ലെങ്കിലും ഓണത്തിനു കോഴി വേണം
Manorama Weekly

ഓണക്കോടിയില്ലെങ്കിലും ഓണത്തിനു കോഴി വേണം

ഓണം വരുന്നു. ഈ കോവിഡു കാലത്ത് അടുക്കള സജീവം. പാചക കലയിലെ പല പരീക്ഷണങ്ങളും ഇതിനോടകം ചെയ്തുകാണും. ഈയാഴ്ചയിൽ ഒരു ദിവസം വടക്കൻ രുചിയിലുള്ള ഓണസദ്യയായാലോ? പാർലമെന്റ് അംഗമായിരുന്ന പന്ന്യൻ രവീന്ദ്രൻ ഒരുക്കുന്ന പാചകക്കുറിപ്പ്. പന്ന്യന് അമ്മയായാരുന്നു എല്ലാം. ഈ 'പാചകക്കുറിപ്പിന് അമ്മയുടെ കൈപ്പുണ്യമായിരുന്നു പ്രധാനമെന്നു പന്ന്യൻ പറയുന്നു.

time-read
1 min  |
August 22, 2020
കുഞ്ഞുങ്ങൾ എന്തെങ്കിലും വിഴുങ്ങിയാൽ...
Manorama Weekly

കുഞ്ഞുങ്ങൾ എന്തെങ്കിലും വിഴുങ്ങിയാൽ...

നാണയം വിഴുങ്ങിയതുമായി ബന്ധപ്പെട്ട് ഒരു മൂന്നു വയസ്സുകാരൻ മരിച്ചത് ഇപ്പോൾ ചർച്ചയാണല്ലോ, മാതാപിതാക്കളിൽ ആശങ്കയുണർത്തുന്ന ഇക്കാര്യത്തെപ്പറ്റി വിദഗ്ധ ഡോക്ടർമാർ എന്തു പറയുന്നുവെന്നു നോക്കാം.

time-read
1 min  |
August 22, 2020
ദൈവദൂതനോടൊപ്പം ഒരു ആകാശയാത്ര
Manorama Weekly

ദൈവദൂതനോടൊപ്പം ഒരു ആകാശയാത്ര

പൂർണ ഗർഭിണിയായിരിക്കേ, ഹെലികോപ്റ്ററിൽ തൂങ്ങിക്കിടന്നു ആശുപത്രിയിലേക്കുള്ള ആകാശയാത്ര -സാജിതയ്ക്ക് ഇന്നത് ഓർക്കുമ്പോഴേ ശരീരം മുഴുവൻ തളരുന്നു. രക്ഷകരായി എത്തിയവർക്കു മനസ്സിൽ എന്നും ദൈവദൂതരോടുള്ള ആദരം.

time-read
1 min  |
August 22, 2020
വീണ്ടും പൊന്നിൻ ചിങ്ങം
Manorama Weekly

വീണ്ടും പൊന്നിൻ ചിങ്ങം

പുതുവർഷപ്പിറവിയുടെ പ്രത്യാശയിലാണു മലയാളി.

time-read
1 min  |
August 22, 2020
പൊറോട്ടയടിക്കുന്ന കോളജ് കുമാരി!
Manorama Weekly

പൊറോട്ടയടിക്കുന്ന കോളജ് കുമാരി!

ബികോം രണ്ടാം വർഷക്കാരിയായ മിറിൻഡ കഷ്ടപ്പെട്ടു പഠിച്ചെടുത്തതാണു പൊറോട്ടയടി. വനിതകളാരും കൈ വയ്ക്കാത്ത തൊഴിൽ കണ്ടെത്തി താരമാകണമെന്ന ലക്ഷ്യമൊന്നും മിറിൻഡയ്ക്കില്ല. കഷ്ടപ്പെടുന്ന അമ്മയ്ക്കും ചെറിയമ്മയ്ക്കും ഒരു കൈസഹായം; അത്രേയുള്ളൂ.

time-read
1 min  |
August 15, 2020
ഞാൻ സ്ഫടികം ജോർജായ കഥ
Manorama Weekly

ഞാൻ സ്ഫടികം ജോർജായ കഥ

തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ചെങ്കോലിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. കീരിക്കാടന്റെ ചേട്ടൻ കീരിക്കാടൻ തോമസായി ഞാൻ അഭിനയിക്കുന്നു. അതും മോഹൻലാലിനൊപ്പം. അങ്ങനെ ഞാൻ സ്പടികം ജോർജായി.

time-read
1 min  |
August 15, 2020
കോവിഡ് 19 വയോജനങ്ങൾ ചെയ്യേണ്ടതും ചെയ്യരുതാത്തും
Manorama Weekly

കോവിഡ് 19 വയോജനങ്ങൾ ചെയ്യേണ്ടതും ചെയ്യരുതാത്തും

പ്രതീക്ഷിച്ചതിലും രൂക്ഷമായാണ് കോവിഡ് 19 സമീപ നാളുകളിൽ കേരളത്തിൽ പടർന്നുപിടിക്കുന്നത്. വയോജനങ്ങളിൽ പലർക്കും പ്രമേഹം, രക്താതിസമ്മർദം, ഹൃദ്രോഗം, തുടങ്ങി അനവധി അനുബന്ധ രോഗങ്ങളുണ്ടാകാം. അവർ ഈ സമയത്ത് കൂടുതൽ ജാഗ്രത കാണിക്കേണ്ടതാണ്.

time-read
1 min  |
August 15, 2020
വിമാനത്തിലെത്തുന്ന മുലപ്പാൽ
Manorama Weekly

വിമാനത്തിലെത്തുന്ന മുലപ്പാൽ

അമ്മ ലേയിൽ. നവജാത ശിശു ആയിരം കിലോമീറ്റർ അകലെ ഡൽഹിയിൽ. കുഞ്ഞിന് നിത്യവും അമ്മയുടെ മുലപ്പാൽ കിട്ടുന്നു.

time-read
1 min  |
August 15, 2020
ഭാഗ്യം അടിയായും വരും
Manorama Weekly

ഭാഗ്യം അടിയായും വരും

ഓർമകൾ

time-read
1 min  |
August 08, 2020
സ്മരണയിൽ ഒരു വിരൽസ്പർശം...
Manorama Weekly

സ്മരണയിൽ ഒരു വിരൽസ്പർശം...

ഞാൻ എകനാണ്' എന്ന സി നിമയ്ക്കാണ് സുധാ കർ ആദ്യമായി തിരക്കഥ എഴുതിയത്.

time-read
1 min  |
August 08, 2020
കണ്ണീർക്കനിവിൽ കുരുത്ത വിവാദം
Manorama Weekly

കണ്ണീർക്കനിവിൽ കുരുത്ത വിവാദം

അമ്മയുടെ ചികിത്സയ്ക്കായി കരഞ്ഞു കൊണ്ടു ഫെയ്സ്ബുക് ലൈവിൽ വന്ന പെൺകുട്ടിയെ കയ്യയച്ചു സഹായിച്ചു സുമനസ്സുകൾ. അവളുടെ അക്കൗണ്ടിൽ പണമെത്തിയപ്പോൾ അതിന്റെ പങ്കു ചോദിച്ച് ചിലരെത്തി. ബാക്കിയുള്ള തുക മറ്റുള്ളവരുടെ കൂടി ചികിത്സയ് സഹായമാകട്ടെ എന്നതു മാത്രമാണ് തങ്ങളുടെ താൽപര്യം എന്നവർ പറയുന്നു. സത്യം എന്താണ്? ഇതിൽ തട്ടിപ്പുകളുണ്ടോ? മനോരമ ആഴ്ചപ്പതിപ്പ് നടത്തിയ അന്വേഷണം.

time-read
1 min  |
August 08, 2020
ഉയരങ്ങളിൽ പാറിപ്പറന്ന സ്വപ്ന
Manorama Weekly

ഉയരങ്ങളിൽ പാറിപ്പറന്ന സ്വപ്ന

ഉയരങ്ങളിൽ എത്തണമെങ്കിൽ ഉന്നതബന്ധം വേണം.

time-read
1 min  |
August 01, 2020
പട്ടണപ്രവേശത്തിലെ ചിരിക്കൂട്ട്
Manorama Weekly

പട്ടണപ്രവേശത്തിലെ ചിരിക്കൂട്ട്

നാടോടിക്കാറ്റ് ഇറങ്ങിയതിനു ശേഷമുണ്ടായ സംഭ വമാണ്, ഞാനും സത്യ നും ശ്രീനിയും കൂടി ചെയ്ത ചിത്രമാണ് "നാടോടിക്കാറ്റ്'.

time-read
1 min  |
August 01, 2020
സീത പല രാമായണങ്ങളിൽ
Manorama Weekly

സീത പല രാമായണങ്ങളിൽ

രാമായണം കേവലമൊരു കൃതി എന്നതിനെക്കാൾ അതിവിപുലമായി പ്രചരിച്ച ഒരു കഥനപ്രക്രിയയാണ്.

time-read
1 min  |
August 01, 2020
ഹേമഗിരിനെറുകയിലെ പാൽക്കടൽ ദൂത് സാഗർ
Manorama Weekly

ഹേമഗിരിനെറുകയിലെ പാൽക്കടൽ ദൂത് സാഗർ

പറക്കോടന്റെ യാത്ര

time-read
1 min  |
July 25, 2020
അണ തുറന്നൊരു കെണി
Manorama Weekly

അണ തുറന്നൊരു കെണി

പെട്ടെന്നാണത് സംഭവിച്ചത് - അതാ പാടത്തിനോടു ചേർന്നുള്ള ഉണങ്ങിക്കിടന്ന തോടുകളിലൂടെ വെള്ളം ശക്തമായി ഒഴുകിവരുന്നു. നിമിഷങ്ങൾക്കുള്ളിൽ പാടം ചെളിക്കുണ്ടായി. പാക്ക് ടാങ്കുകളുടെ ട്രാക്കുകൾ ചെളിയിൽ പൂണ്ടുപോയി.

time-read
1 min  |
July 25, 2020
നാലമ്പലങ്ങൾ
Manorama Weekly

നാലമ്പലങ്ങൾ

ശ്രീരാമസ്വാമി, ശ്രീഭരതസ്വാമി, ശ്രീലക്ഷ്മണസ്വാമി, ശ്രീശതുഘ്നസ്വാമി എന്നീ മൂർത്തികളുടെ അടുത്തടുത്തുള്ള ക്ഷേത്രങ്ങൾ. കേരളത്തിൽ ദർശനം നടത്തിവരുന്ന നാ ലമ്പലങ്ങൾ ചുവടെ ചേർക്കുന്നു. കർക്കടകമാസത്തിൽ ഒരു ദിവസംകൊണ്ട് ദർശന പുണ്യം നേടുന്ന ഭക്തർ ഈ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നു.

time-read
1 min  |
July 25, 2020
ടിക് ടോക് മുത്തശ്ശിക്കു 100 വയസ്സ്
Manorama Weekly

ടിക് ടോക് മുത്തശ്ശിക്കു 100 വയസ്സ്

പ്രായമില്ലാത്ത പ്രായം

time-read
1 min  |
July 25, 2020
തേന്മാവും  കരടിക്കുട്ടന്മാരും
Manorama Weekly

തേന്മാവും കരടിക്കുട്ടന്മാരും

ഉണ്ണികളേ ഒരു കഥ പറയാം

time-read
1 min  |
July 25, 2020
സൂപ്പുകളുടെ സമയം
Manorama Weekly

സൂപ്പുകളുടെ സമയം

വയോജനങ്ങൾ ഫാൻ,എ.സി എന്നിവ ഈ മാസങ്ങളിൽ കുറയ്ക്കണം. കറികളിൽ കടല,ചേന, ചേമ്പ് എന്നിവയും കുറയ്ക്കാം.

time-read
1 min  |
July 25, 2020
രാമായണശീലുകൾ ഇനി മുഴങ്ങട്ടെ!
Manorama Weekly

രാമായണശീലുകൾ ഇനി മുഴങ്ങട്ടെ!

രാമായണശീലുകൾ ഇനി മുഴങ്ങട്ടെ!

time-read
1 min  |
July 25, 2020
Manorama Weekly

കർക്കടകവും രാമായണവും അമ്മയും പിന്നെ ഞാനും

കർക്കടകത്തെക്കുറിച്ചു പറയുമ്പോൾ ചിത്രയ്ക്ക ആദ്യം ഓർമ വരുന്നത് അമ്മയെയാണ്. കർക്കടകത്തിൽ അമ്മ രാമായണം വായിക്കുമായിരുന്നു. അമ്മ അത് മനോഹരമായി ചൊല്ലിയിരുന്നു. അമ്മ വിട്ടുപോയതും ഒരു കർക്കടകത്തിൽ.

time-read
1 min  |
July 25, 2020
പലവഴി പാഞ്ഞ് ജീവിതം സുഖദയായി അഭിനയം
Manorama Weekly

പലവഴി പാഞ്ഞ് ജീവിതം സുഖദയായി അഭിനയം

ആകാശത്ത് സൂര്യൻ കത്തിജ്വലിച്ചുനിൽക്കുന്നു. കടിക്കാട് സ്കളിന്റെ മുറ്റത്ത് രണ്ട് റഷ്യൻ ബഹിരാകാശ സഞ്ചാരികൾ പറന്നിറങ്ങി.

time-read
1 min  |
July 25, 2020
'സദയ'ത്തിലെ വധശിക്ഷ
Manorama Weekly

'സദയ'ത്തിലെ വധശിക്ഷ

"ലാൽ, നിങ്ങൾ കുറ്റമൊന്നും ചെയ്തിട്ടില്ല. അതുകൊണ്ടു നിങ്ങൾക്കതിന്റെ ഗൗരവം പിടികിട്ടില്ല. എങ്കിലും നിങ്ങളുടെ കഴുത്തിലിട്ട് ആ കുടുക്കുണ്ടല്ലോ. ആ കയറിൽ ശരിക്കും മറ്റൊരാളെ തൂക്കിക്കൊന്നതാണ്. എനിക്ക് ഒരു നിമിഷം വിശ്വസിക്കാൻതന്നെ കഴിഞ്ഞില്ല. 13 വർഷം മുൻപ് ഒരാളെ തൂക്കിക്കൊന്ന അതേ കയറായിരുന്നു അത്.

time-read
1 min  |
July 18, 2020
കോവിഡിനോടൊപ്പം നമുക്ക് എങ്ങനെ ജീവിക്കാം?
Manorama Weekly

കോവിഡിനോടൊപ്പം നമുക്ക് എങ്ങനെ ജീവിക്കാം?

കോവിഡിനെ ഭയന്ന് നാം ജീവിക്കാൻ തുടങ്ങിയിട്ട് ആറു മാസമായി. അൺലോക്ക് പ്രകിയ ആരംഭിച്ചു കഴിഞ്ഞ സ്ഥി തിക്ക് ഇനിയുള്ള കുറച്ചു കാലം കൊറോണ വൈറസിനോടൊപ്പം നമുക്ക് ജീവിച്ചേ പറ്റൂ. വാക്സിൻ കണ്ടെത്തും വരെ, സുരക്ഷിതമായി ജീവിക്കാനാണ് നാം പരിശീലിക്കേണ്ടത്.

time-read
1 min  |
July 18, 2020
കള്ള് കച്ചവടം തകരുന്നു
Manorama Weekly

കള്ള് കച്ചവടം തകരുന്നു

കേരളത്തിന്റെ പല ഭാഗങ്ങളിലേക്കുമുള്ള കള്ള് എത്തിച്ചിരുന്നത് ചിറ്റൂരിൽ നിന്നാണ്. ഇവിടെ 1600 തെങ്ങിൻതോപ്പുകൾ, 3200 തൊഴിലാളികൾ

time-read
1 min  |
July 18, 2020
കൈകോർത്താൽ കരകയറാം!
Manorama Weekly

കൈകോർത്താൽ കരകയറാം!

കഴിഞ്ഞ ലക്കം വ്യവസായ വകുപ്പ് സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് എഴുതിയ "പ്രവാസികൾക്ക് അവസരങ്ങളുടെ ആകാശം' എന്ന ആശയതിതിന്റെ സാക്ഷാൽക്കാരം

time-read
1 min  |
July 18, 2020