CATEGORIES
Kategorier
വ്യക്തമായ കാഴ്ചപ്പാടുകളുള്ള വ്യക്തിയാണ് ദുൽഖർ
കുറുപ്പ്
വാശി
കീർത്തി സുരേഷ് മലയാളത്തിൽ
പൊടിമീശ മുളയ്ണകാലത്തിനും മുമ്പേ...
'വാസ്തവം' സിനിമയിൽ പൃഥ്വിരാജിന്റെ കുട്ടിക്കാലം, ' മാണിക്യക്കല്ല് സിനിമയിലും പൃഥ്വിരാജിന്റെ കുട്ടിക്കാലം, 'പാ.വ' എന്ന സിനിമയിൽ അനൂപ് മേനോന്റെ ചെറുപ്പകാലം.... അയാളും ഞാനും തമ്മിൽ എന്ന സിനിമയിലും ഒരു വേഷം, പുത്തൻ പണം എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകനായി അഭിനയിച്ചു. ഇപ്പോൾ എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ' പത്താം വളവ്' എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഈ നടന്റെ പേര് ആകാശ്.
നിവിൻ വീണ്ടും തമിഴിൽ
'പേരൻപ്'
തട്ടാശ്ശേരി കൂട്ടം
ഫെബ്രുവരി അവസാനം 'തട്ടാശ്ശേരി കൂട്ടം' ഗ്രാന്റ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.
ചെറുതെങ്കിലും പെർഫോമൻസ് സാധ്യതയുള്ള കഥാപാത്രങ്ങൾ വേണം
മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം 'ഭ്രമം', 'അപ്പൻ', എന്നീ ചിത്ര ങ്ങളിലൂടെ അനന്യ വീണ്ടും മലയാളത്തിലെത്തിയിരിക്കുന്നു. പുതിയ ചിത്രങ്ങളുടേയും അനന്യയുടേയും വിശേഷങ്ങളിലേക്ക്...
ചുരുളഴിയാത്ത രണ്ട് രഹസ്യങ്ങൾ
ത്രില്ലർ സ്വഭാവമുള്ള ഈ ചിത്രം നിർമ്മിക്കുന്നത് വൺ ലൈൻ മീഡിയ.
കാവൽ
മാസ് എന്റർടെയ്ൻമെന്റ് എന്ന പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് സുരേഷ്ഗോപിനിഥിൻ രഞ്ജിപണിക്കർ ടീമിന്റെ 'കാവൽ' നിഥിൻ 'കാവൽ' സിനിമയുടെ വിശേഷങ്ങളുമായി 'നാന'യോടൊപ്പം
ഒരു കുടക്കീഴിൽ ഡയാനയും ആലിയായും
തിരുവനന്തപുരവും പത്തനാപുരവും.
ആമുഖം
ഏക കഥാപാത്രവുമായി പ്രിയങ്ക
വടംവലിയുടെ ഹൃദയതാളമായ് ആഹാ
കേരളീയരുടെ ആവേശമാണ് വടംവലി. വടംവലിയുമായി ബന്ധപ്പെട്ട് ഒരു സിനിമ ചിത്രീക രിച്ചിരിക്കുകയാണ് സംവിധായ കൻ ബിബിൻ പോൾസാമുവൽ. “ആഹാ"യുടെ പ്രചോദനത്തിന് പിന്നിലെ കഥകളും ഷൂട്ടിംഗ് വിശേഷങ്ങളുമായി ബിബിൻ “നാന"യ്ക്കൊപ്പം
മെയ്ഡ് ഇൻ ക്യാരവാൻ
മെയ്ഡ് ഇൻ ക്യാരവാൻ വിശേഷങ്ങളിലൂടെ
ബീസ്റ്റിന്റെ അവസാന ഭാഗങ്ങൾ ചെന്നെയിൽ ഒരുങ്ങുന്നു.
വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ബീസ്റ്റിന്റെ അവസാന ഭാഗങ്ങൾ ചെന്നെയിൽ ചിത്രീകരിക്കുകയാണ്.
താര
ആൺ പെൺ ബന്ധത്തിലെ സ്വാതന്ത്യവും പരസ്പര ധാരണയും ചർച്ച ചെയ്യുന്ന സിനിമ ആൺകോയ്മയുടെ നീതികേടിനെ ചോദ്യം ചെയ്യുന്നു.
ചലഞ്ചിംഗ് ജോബാണ് സംവിധാനം
" കാണെക്കാണെ" ഉയരങ്ങളിലേക്ക് പറക്കുന്ന സംവിധായകൻ മനുഅശോകന്റെ വിശേഷങ്ങളിലേക്ക്...
ഒരു വയനാടൻ പ്രണയ കഥ
പഴയ കാലഘട്ടത്തിലെ ഒരു വയനാടൻ കുടിയേറ്റ ഗ്രാമം. ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ പഠിക്കുന്ന മനുവും പാർവതിയും കൂട്ടുകാരും, അവരുടെ പ്രണയവുമാണ് "ഒരു വയനാടൻ പ്രണയ കഥ"യുടെ ഇതിവൃത്തം.
എൻ്റെ ഖൽബിലെ വെൺനിലാവു നീ
ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ റസിയയെ ആർക്കും മറക്കാൻ പറ്റില്ല? പക്ഷേ വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും വീണ്ടും റസിയയുടെ ഒരു മോക്കോവറുമായിട്ട് രാധിക എത്തുകയുണ്ടായി എന്താണ് അതിന് പിന്നിൽ? വർഷങ്ങൾ അനേകം കഴിത്താലും ഇന്നും സിനിമാസ്വാദകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ക്ലാസ്സ്മെറ്റിസും അതിലെ റസിയയും രാധിക-റസിയയുടെ വിശേഷങ്ങളിലേക്ക്..
'ചന്ദ്രമുഖി' രണ്ടാം ഭാഗത്തിൽ അനുഷ്ക?
'ചന്ദ്രമുഖി' രണ്ടാം ഭാഗത്തിൽ അനുഷ്ക ....
'കർണൻ' സംവിധായകന്റെ സിനിമയിൽ ഫഹദ്ഫാസിൽ
തമിഴ് സിനിമയിലെ സെൻസേഷണൽ സംവിധായകൻ മാരി സെൽവരാജിന്റെ സിനിമയിൽ ഫഹദ്ഫാസിൽ അഭിനയിക്കുന്നു