CATEGORIES
Kategorier
മനസ്സിലെ കഥാപാത്രം
മിനി ഇന്റർവ്യൂ
ദേവകി സിനിമാട്രാക്കിലാണ്
സൗദി വെള്ളക്കയിൽ അനിതയായി എത്തി ഗംഭീരപ്രകടനം കാഴ്ചവച്ച ദേവകി രാജേന്ദ്രന്റെ വിശേഷങ്ങൾ
ഈസ്റ്റ്കോസ്റ്റ് വിജയൻറെ കള്ളനും ഭഗവതിയും
കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റെ സാരാംശം
2023- നല്ല സിനിമകളും നല്ല കഥാപാത്രങ്ങളുമാണ് പ്രതീക്ഷ ദീപ്തി സതി
\"2023 നെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളാണുള്ളത്.
കാപ്പ
തിരുവനന്തപുരം നഗരത്തിലെ രണ്ട് ഗ്യാംഗ് വാറുകളുടെ കിടമത്സരമാണ് ഈ ചിത്രത്തിന്റെ കാതലായ വിഷയം
തടാകമാകാത്ത അഭിനയനദിപോലെ മമ്മൂട്ടി
ഒരു പ്രത്യേക ശൈലിയുള്ള കഥാപാത്രങ്ങളിൽ ഒരിക്കലും തന്റെ അഭിനയത്തെ തളച്ചിടാൻ ഒരിക്കലും മമ്മൂട്ടി ശ്രമിച്ചിരുന്നില്ല.
അയാം എ ഫാദർ
I am a father
സൂഫിയിൽ നിന്ന് ശാകുന്തളത്തിലേക്ക്....ദേവ് മോഹൻ
\"സൂഫിയിൽ ഞാൻ നന്നായിട്ടുണ്ടെന്ന് പലരും പറയുമ്പോൾ അത് പതിയെ സ്വാഭാവികമായി സംഭവിച്ച ഒരു കാര്യമാണെന്നാണ് പറയാനുള്ളത്. സൂഫിയെന്ന് കേൾക്കുമ്പോൾ നിങ്ങളെയാണെനിക്കിഷ്ടമെന്നും ഓർമ്മ വരുന്നതെന്നും ചിലർ പറയാറുണ്ട്. അതെല്ലാം സംഭവിച്ചതാണ്. ഞാനൊരിക്കലും സംഭവിപ്പിച്ചതല്ല.
വീകം പോലീസ് സ്റ്റോറിയുമായി സാഗർ
ദിനേശിന്റെ അഭിനയജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരിക്കും ഇതിലെ സണ്ണി എന്ന കഥാപാത്രം.
ദി ടീച്ചർ
കാലം ഏറെ മുന്നോട്ടു കുതിച്ചുവെന്നും ജീവിതസാഹചര്യം വളരെ പുരോഗമിച്ചുവെന്നും മന്ത്രം ഉരുവിടും പോലെ ആവർത്തിച്ചാവർത്തിച്ച് നാം പറയുമ്പോഴും ഒറ്റപ്പെടുന്ന സ്ത്രീകളുടെ അതിജീവനത്തിന്റെ കഥ പറയുന്ന ദി ടീച്ചർ' ഡിസംബർ ആദ്യം സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
കാന്താരയ്ക്ക് നിറം പകർന്ന രമേശ് ഇവിടെയുണ്ട്...
ഛായഗ്രാഹകൻ പകർത്തുന്ന ദൃശ്യങ്ങൾക്ക് കൂടുതൽ മിഴിവും ചാരുതയും നൽകുക എന്നതാണ് സിനിമയിൽ ഒരു കളർഗ്രേഡിംഗ് കലാകാരന്റെ ജോലി. ഫിലിം നെഗറ്റീവിന്റെ കാലം മുതൽ തന്നെ സിനിമയിൽ നിന്നും ഒഴിവാക്കാൻ കഴിയാത്ത മേഖലയാണ് കളർ ഗ്രേഡിംഗ് എന്നത്. അടുത്തിടെ തരംഗമായി മാറിയ കാന്താര എന്ന കന്നഡ ചിത്രത്തിന് വേണ്ടി കളർ ഗ്രേഡിംഗ് നിർവഹിച്ചത് ഒരു മലയാളിയാണ്. കൊച്ചി സ്വദേശിയായ രമേശ്സി.പി. ഒൻപത് വർഷത്തോളം കൊച്ചി ലാൽ മീഡിയയിൽ ജോലി ചെയ്ത രമേശിന് ഇപ്പോൾ കളർപ്ലാനറ്റ് എന്ന പേരിൽ കൊച്ചിയിൽ കാക്കനാട്ട് സ്വന്തമായി ഒരു സ്റ്റുഡിയോ ഉണ്ട്. ഇടുക്കി ഗോൾഡ്കുമ്പളങ്ങി നൈറ്റ്സ്, ഇതിഹാസ, മൺസൂൺ മംഗോസ്, അജഗജാന്തരം, ജോജി, ആറാട്ട്, 777 ചാർളി തുടങ്ങിയ നൂറ്റി അൻപതിലധികം ചിത്രങ്ങൾക്ക് വേണ്ടി രമേശ്കളറിംഗ് നിർവ്വഹിച്ചിട്ടുണ്ട്. തന്റെ സിനിമാ വിശേഷങ്ങളെക്കു റിച്ചും സിനിമയിലെ കളർ ഗ്രേഡിംഗ് എന്ന മേഖലയെക്കുറിച്ചും രമേശ് നാനയോട് സംസാരിക്കുന്നു.
ക്രിസ്റ്റഫർ
തെന്നിന്ത്യൻ താരം വിനയ് റോയിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടി സ്വാസിക സിനിമയിൽ തന്റേതായ ഇടം ഉറപ്പിക്കുകയാണ്. ചതുരം എന്ന പുതിയ ചിത്രത്തിലെ നായികയായി സ്വാസിക എത്തുമ്പോൾ ആ കഥാപാത്രം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്നും എന്നാൽ താൻ ഏറെ ആഗ്രഹിച്ച സിനിമയാണിതെന്നും സ്വാസിക പറയുന്നു. സ്വാസികയുടെ സിനിമാവിശേഷങ്ങളിലേക്ക്.
ആദിയും അമ്മുവും
ക്രിസ്മസ്സിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
കൈയൊപ്പുമായി മനോജ് പാലോടൻ
കഴിഞ്ഞ ഇരുപത്തിമൂന്നു വർഷമായി സിനിമയിൽ തന്റെതായ ഇടം കണ്ടെത്താൻ ശ്രമിക്കുന്ന മനോജ് പാലോടൻ, തന്റെ മേൽവിലാസം അടയാളപ്പെടുത്തുകയാണ് ഈ ഒരു ഒപ്പിലൂടെ
തെസ്നി ഖാൻ ഇനി സംവിധായിക
മലയാളത്തിലെ ആദ്യ സംവിധായിക വിജയനിർമ്മല, ഷീല, രേവതി, ഗീതു മോഹൻദാസ് എന്നിവർക്കു പിന്നാലെ അഭിനയരംഗത്തുനിന്ന് വീണ്ടും പുതിയൊരു വനിതാ സംവിധായിക അരങ്ങേറ്റം കുറിക്കുകയാണ്. തെസ്നി ഖാൻ
എന്നിലെ ആക്ടറെ ഞാൻ പ്രൂവ് ചെയ്യണം
സിനിമയിലും ഡിജിറ്റൽ മേഖലയിലും ഒരേപോലെ തിളങ്ങുന്ന ഖൽഫാൻ പുതിയ സിനിമാവിശേഷങ്ങൾ
കൈമുതലായി ആത്മവിശ്വാസം മാത്രം ജ്യോതികൃഷ്ണ
സിനിമയിൽ നല്ല കഥാപാത്രം കിട്ടുക, അവസരം കിട്ടുക എന്നൊക്കെ പറഞ്ഞാൽ അതൊരിക്കലും ഈസിയായി നടക്കുന്ന ഒരു കാര്യമല്ലെന്നും എനിക്ക് മനസ്സിലായിട്ടുണ്ട്.
കുറുക്കൻ
ഇത് അച്ഛന്റെ സിനിമ വിനീത് ശ്രീനിവാസൻ
ശങ്കർ നിർമ്മാതാവാകുന്ന എഴുത്തോല
കേരളത്തിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ വളർച്ചയിൽ വിസ്മരിക്കപ്പെട്ടു പോയ, ഒരു കാലത്ത് സമൂഹത്തിൽ നിലയും വിലയുമുണ്ടായിരുന്ന നിലത്തെഴുത്താശ്ശാൻമാരുടെ ജീവിതം പറയുന്ന സിനിമയാണ് എഴുത്തോല.
ഷോലെ ദി സ്ക്രാപ്പ് ഷോപ്പ്
സൗഹൃദത്തിന്റെ അതിർവരമ്പുകൾക്കപ്പുറം സഹോദര സ്നേഹത്തിന്റെ തീവ്രത വരച്ചുകാട്ടുന്ന ചിത്രം കൂടിയാണിത്.
പോലീസ് വേഷങ്ങളോട് മടുപ്പില്ല കലാഭവൻ ഷാജോൺ
ശരത് സുബ്രഹ്മണ്യൻ
ഞാൻ റെഡി.നിങ്ങളോ? തന്യ രവിചന്ദ്രൻ
അറുപതുകളിലും എഴുപതുകളിലും തമിഴ് സിനിമയെ അടക്കിവാണ റൊമാന്റിക് ഹീറോയായിരുന്ന രവിചന്ദ്രൻ. അദ്ദേഹത്തിന്റെ കാതലിക്ക് നേരമില്ല എന്ന സിനിമ ഇന്നും പുതുമ നഷ്ടപ്പെടാത്ത ഒന്നാണ്. തന്റെ കുടുംബക്കാർ ആരും തന്റെ പിൻഗാമികളായി സിനിമയിൽ എത്തരുതെന്നും അവർ സിനിമയ്ക്ക് പുറത്ത് പ്രഗത്ഭരാവണം എന്നും ആഗ്രഹിച്ചു അദ്ദേഹം. ഇപ്പോൾ രവി ചന്ദ്രന്റെ ചെറുമകൾ തന്യാ രവിചന്ദ്രൻ തമിഴ് സിനിമയിൽ നായികയായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. മുത്തച്ഛന്റെ ശുപാർശയോ പിൻബലമോ ഇല്ലാതെ സിനിമയിലെത്തിയ തന്യാ രവിചന്ദ്രൻ തന്റെ സിനിമാപ്രയാണത്തെക്കുറിച്ച് സംസാരിക്കുന്നു.
1744 വൈറ്റ് ആൾട്ടോ
നർമ്മവും ആക്ഷേപഹാസ്യവും സസ്പെൻസും നിറഞ്ഞ കഥ അപ്രതീക്ഷിതമായ ഒരു ക്ലൈമാക്സിലാണ് അവസാനിക്കുന്നത്.
മനസ്സ്
ബാബു തിരുവല്ല രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം
ഹാസ്യത്തിൽ നിന്നും പ്രതിനായികയിലേക്ക്...
ഒരു നീണ്ട ഇടവേളയ്ക്കുശേഷം ഒരു മടങ്ങിവരവ്. അതും ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തിലൂടെ. നിറഞ്ഞ സദ സുകളിൽ ഓടിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി യുടെ റോഷാക്കിൽ ഒരു പ്രതിനായികയായി തിളങ്ങിയ ബിന്ദുപണിക്കർ 'നാന'യോടൊപ്പം.
ശ്രാവണ എന്ന മനോഹരി
പ്രശസ്ത സംവിധായകരായ അനിൽ ബാബുവിൽ ബാബുവിന്റെ മകളാണ് ശ്രാവണ. ചാക്കോച്ചന്റെ നായി കയായി തട്ടിൻ പുറ ത്ത് അച്യുതൻ എന്ന ലാൽജോസ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. പഠനത്തോടൊപ്പം അഭിനയത്തിലും ശ്രദ്ധപതിപ്പിക്കുന്ന ശ്രാവണയുടെ വിശേഷങ്ങളിലേക്ക്....
കഥാപാത്രങ്ങളായി സ്വയം മാറിയാൽ സിനിമ വിജയിക്കും
ഇനി ഉത്തരം
പാൻ ഇന്ത്യൻ സിനിമ ബനാറസ്
കന്നഡ സിനിമാരംഗത്തെ പ്രമുഖരാണ് ഈ സിനിമയ്ക്കു വേണ്ടി പ്രവർത്തിക്കുന്നതെങ്കിലും ഹിന്ദി ഉൾപ്പെടെ തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ അഞ്ച് പ്രാദേശിക ഭാഷകളിലായി ചിത്രം റിലീസ് ചെയ്യുന്നു.
മോൺസ്റ്റർ
മോഹന്ലാല് ഇവിടെ രാക്ഷസനാകുകയാണോ?