CATEGORIES
Kategorier
ഹൃദയാഘാതം ലക്ഷണങ്ങൾ അവഗണിക്കരുത്
പെട്ടെന്നുള്ള ഹൃദയാഘാതവും നെഞ്ചെരിച്ചിൽ അസിഡിറ്റി പോലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ നെഞ്ചരിച്ചിൽ ഉണ്ടായാൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക എന്നതാണ് ഏറ്റവും നല്ല നടപടി
ബ്രെയിൻ അനൂറിസവും പിൻ ഹോൾ ചികിത്സയും
ചിലരിൽ ജന്മനാ രക്തക്കുഴലുകൾ ദുർബലമാകുന്ന അവസ്ഥ ഉണ്ടായേക്കാം. പക്ഷേ ഇത് സാധാരണയായി സംഭവിക്കുന്നത് രക്തക്കുഴലുകളുടെ ദുർബലമായ ഭാഗങ്ങളിൽ സമ്മർദ്ദം വർദ്ധിക്കുമ്പോഴാണ്. പ്രത്യേകിച്ച് രക്തക്കുഴലുകൾ രണ്ടായി വിഭജിക്കുന്ന ഭാഗങ്ങളിൽ പ്രമേഹം രക്താതിമർദ്ദം, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ കാരണങ്ങളാലും രക്തക്കുഴലുകളുടെ പാളി ദുർബലമാകുന്നു. രക്തസമ്മർദ്ദം പെട്ടെന്ന് ഉയരുമ്പോൾ ഈ ഭാഗങ്ങളിൽ അനുരിനും രൂപപ്പെടുകയും പൊട്ടുകയും ചെയ്യുന്നു.
വെറുംവയറ്റിൽ മഞ്ഞൾ വെളളം കുടിക്കാം
മഞ്ഞളിന് ധാരാളം ഔഷധഗുണങ്ങളുണ്ട്. മാത്രമല്ല പല രോഗങ്ങളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യ യ്യും. അതോടൊപ്പം ശരീരത്തിലെ വിഷവസ്തുക്കള നീക്കം ചെയ്യാനും ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും മഞ്ഞൾ വെള്ളം പ്രകൃതിദത്ത ഡിറ്റോക്സായി പ്രവർത്തിക്കുന്നു.
പ്ലേറ്റ്ലെറ്റ് കുറയാൻ അനുവദിക്കരുത്
നമ്മുടെ രക്തത്തിൽ പ്രധാനമായും 8 തരം കോശങ്ങളാണ് ഉള്ളത്. ശ്വേതാണു അഥവാ വൈറ്റ്ബ്ലഡ് സെൽസ്, രക്താണു അഥവാ റെഡ് ബ്ലഡ് സെൽസ്, പ്ലേറ്റ്ലെറ്റ്സ് എന്നിവയാണ് ഇവ. ഇതിൽ വലിപ്പം കുറഞ്ഞവയാണ് പ്ലേറ്റ്ലെറ്റുകൾ ഇവ കോശങ്ങളാണെന്നർത്ഥം. രക്തത്തിൽഇവ ഒഴുകിനടക്കുന്നത് ആൽബുമിനുകളിലാണ്. സാധാരണ ത്തിയിൽ ഇവ ശരീരത്തിൽ കാര്യമായ പ്രവർത്തിയ്ക്കുന്നില്ല. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഇവ പ്ലേറ്റുകൾ കമഴ്ത്തി വച്ച രൂപത്തിൽ കാണുകയും ചെയ്യാം.
ഈന്തപ്പഴം കഴിച്ചാൽ
ഈന്തപ്പഴം പൊതുവേ ആരോഗ്യപരമായ ഗുണങ്ങൾ ഏറെ നൽകുന്ന ഒന്നാണ്
പ്രായം കൂടുന്തോറും സൂക്ഷിച്ച് ജീവിക്കണം
ആഴ്ചയിൽ 4 ദിവസം വ്യായാമം ചെയ്യുന്നത് ആരോഗ്യം മെച്ചപ്പെടുത്തും
താക്കോൽദ്വാര ശസ്ത്രക്രിയ
സന്ധികൾക്കുള്ളിലെ സൂക്ഷ്മമായ ശസ്ത്രക്രിയകൾക്ക് അനുയോജ്യമായ രീതിയാണ് ആർത്രോസ്കോപ്പി
മാംസാഹാരം അത്യാവശ്യത്തിന് മതി
സദ്യവട്ടം ഒരുക്കുന്നത് മലയാളിക്ക് എന്നും പ്രിയപ്പെട്ടതാണ്. ഇവയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഭവങ്ങൾ ധാതുക്കളും പോഷകമൂല്യവും നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അനുസൃതവുമാണ്
രക്തധമനി രോഗങ്ങൾ അകറ്റാം
കൃത്യസമയത്ത് ചികിത്സ തേടുക എന്നതാണ്. രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഡോക്ടറുടെ സഹായം തേടുകയാണെങ്കിൽ പൂർണ്ണമായും ഭേദമാക്കാൻ സാധിക്കുന്നവയാണ് ഒട്ടുമിക്ക വാസ്കുലർ രോഗങ്ങളും.
വെയിറ്റ് ട്രെയ്നിങ്ങ് തുടങ്ങാൻ പ്ലാനുണ്ടോ?
വെയിറ്റ് ട്രെയിനിങ്ങിന്റെ ഗുണങ്ങൾ
തടി കുറയ്ക്കാൻ ഓട്സ് ഇങ്ങനെ കഴിക്കാം
ഓട്സ് ഏത് തരമാണ്
രാത്രിയിലെ ഈ ഭക്ഷണങ്ങൾ പണിയാകും
രാത്രിയിലെ അത്താഴമാണ് പലപ്പോഴും കൊളസ്ട്രോൾ കുട്ടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് കണക്കാക്കുന്നത്
കുട്ടികളെ സ്നേഹിച്ച് വളർത്താം
കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.
ജീവിതശൈലി ക്രമീകരിക്കണം മൂത്രാശയക്കല്ല് ഒഴിവാക്കാം
മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്
അമിതവണ്ണം പ്രശ്നമാകുന്നുണ്ടോ?
അമിത ഭക്ഷണനിയന്ത്രണം അപകടമാണ്. ആഹാരക്രമത്തിൽ പെട്ടെന്നു വരുത്തുന്ന മാറ്റങ്ങൾ പലപ്പോഴും ഫലപ്രദമാകണമെന്നില്ല-പൊണ്ണത്തടി മാറ്റാൻ ശ്രദ്ധിക്കേണ്ടത്
ഹീമോഗ്ലോബിൻ കൂടിയാൽ അപകടം
ഹീമോഗ്ലോബിൻ ശരീരത്തിൽ ആവശ്യമുള്ള ഒന്നാണ്
അമ്മയ്ക്കും കുഞ്ഞിനും മുലയൂട്ടൽ നല്ലത്
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ആദ്യത്തെ ആറു മാസം കുഞ്ഞിന് മുലപ്പാൽ അല്ലാതെ മറ്റൊരു ആഹാരവും നൽകാൻ പാടില്ല
വെയിറ്റ് ട്രെയ്നിങ്ങ് തുടങ്ങാൻ പ്ലാനുണ്ടോ?
ജിമ്മിൽ പോകാതെ ജീവിക്കാൻ കഴിയില്ല എന്ന ചിന്താഗതിയിലേക്ക് പല ആളുകളും എത്തിയിട്ടുണ്ട്
തടി കുറയ്ക്കാൻ ഓട്സ് ഇങ്ങനെ കഴിക്കാം
ഓട്സ് ഇന്നത്തെ കാലത്ത് ആരോഗ്യകരമായി കണ്ടുവരുന്ന ഭക്ഷണങ്ങളിൽ പെടുന്ന ഒന്നാണ്
രാത്രിയിലെ ഈ ഭക്ഷണങ്ങൾ പണിയാകും
ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും വരാതിരിക്കാനും അത്താഴത്തിൽ ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക.
ബദാമിന്റെ ഗുണങ്ങൾ അറിയാമോ
വ്യത്യസ്തമായ ധാരാളം ആരോഗ്യ ഗുണങ്ങളുള്ളതാണ് ബദാം
തൈരിനോട് വലിയ പ്രിയം വേണ്ട
കാൽസ്യം, പ്രോട്ടീൻ, വൈറ്റമിനുകൾ എന്നിവയെല്ലാം ഒത്തിണങ്ങിയ തൈർ പാലിനെപ്പോലെ സമീകൃതാഹാരം എന്ന ഗണത്തിൽ പെടുത്തിയിട്ടില്ലെങ്കിലും ഇത് പാലിനേക്കാൾ ആരോഗ്യകരവും പോഷകസമൃദ്ധവുമാണെന്നതാണ് വാസ്തവം
ആരോഗ്യം അറിഞ്ഞ് വേണം വ്യായാമം
വ്യായാമത്തിന് മുൻപും വ്യായമത്തിന് ശേഷം ചെയ്യുന്ന സ്‌ട്രെച്ചിംഗ് രണ്ടും രണ്ട് തരമാണ്
ഒളിച്ചിരിക്കും തൈറോയ്ഡ്
തൈറോയ്ഡ് പ്രശ്നങ്ങൾ നമുക്ക് പരിശോധയിലൂടെ കണ്ടെത്താൻ സാധിയ്ക്കും. പ്രത്യേകിച്ച് ടിഎസ്എച്ച് എന്ന ഹോർമോൺ അളവിലൂടെയാണിത്.
പൊണ്ണത്തടി കുറക്കാൻ ആയുർവ്വേദം
ചാടുന്ന വയർ പലരേയും അലട്ടുന്ന പ്രശ്നമാണ്. പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാൽ സ്ത്രീകൾക്കാണ് ഈ പ്രശ്നം കൂടുതലെന്ന് പറയാം.
എല്ലുകൾ കരുത്തോടെ കാക്കണം
ആരോഗ്യമുള്ള ജീവിതത്തിന് ഏറെ പ്രധാനമാണ് ബലവും ആരോഗ്യവുമുള്ള എല്ലുകൾ. ശരീരത്തെ മൊത്തത്തിൽ പി ന്തുണയ്ക്കുകയും അതുപോലെ സുപ്രധാന അവയവങ്ങ ളെ സംരക്ഷിക്കുകയും ചെയ്യുന്നതിൽ എല്ലുകൾക്ക് വലിയ പങ്കുണ്ട്. പ്രായമാകുന്നത് അനുസരിച്ച് എല്ലുകളുടെ ബലവും കുറഞ്ഞ് വരുന്നത് സ്വാഭാവികമാണ്. അസ്ഥികൾ ദുർബല മാകുകയും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥ കളിലേക്ക് നയിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. അസ്ഥികൾ ദുർബലമാകുന്നത് എങ്ങനെ തടയാമെന്നും അതുപോലെ ഇത് മൂലം ഉണ്ടാകുന്ന ഓസ്റ്റിയോപൊറോ സിസ് തടയുന്നതിനും നിയന്ത്രിക്കേണ്ടതിനും എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.
ചൂട് പാലിൽ ഗുണങ്ങളേറെ
രോഗങ്ങളുടെ കാലമാണ് പൊതുവെ മഴ കാലം എന്ന് പറയുന്നത്
കർക്കടകമെത്തുന്നു കരുതൽ വേണം
നടുവേദനയുടെ കാരണങ്ങൾ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും
പ്രോട്ടീൻ കുറഞ്ഞോ പരിഹാരമുണ്ട്
ശരീരത്തിലെ ഏറ്റവും വലിയ പ്രോട്ടീൻ സംരക്ഷണം കേന്ദ്രം പേശികളിലാണ്. പ്രോട്ടീന്റെ കുറവ് ഉണ്ടാകുമ്പോൾ, ശരീരം ടിഷ്യൂകൾക്കും ശാരീരിക പ്രവർത്തനങ്ങൾക്കും ആവശ്യമായ പ്രോട്ടീൻ എല്ലി ന്റെ പേശികളിൽ നിന്ന് എടുക്കുന്നു. ഇത് പ്രോട്ടീന്റെ കുറ വിനും പേശികളുടെ ബലഹീനതയ്ക്കും കാരണമാകുന്നു. 65 വയസ്സിനു മുകളിലുള്ളവർക്കാണ് കൂടുതലായി ഈ പ്രശ്നം കണ്ടുവരുന്നത്. ശരീരത്തിനാവശ്യമായ പ്രോട്ടീന്റെ ദൈനംദിന ഉപഭോഗം ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
കരൾ ക്ലീനാകും തരിപ്പും മരവിപ്പും മാറും
ലിവർ ശരീരത്തിലെ ക്ലീനിംഗ് ഓർഗനാണ്