CATEGORIES

തൊട്ടു നക്കാൻ നാരങ്ങ വേണ്ട
Ayurarogyam

തൊട്ടു നക്കാൻ നാരങ്ങ വേണ്ട

നാരങ്ങയിൽ വിറ്റാമിൻ സി, പൊട്ടാസ്യം, ഫബർ, ഫോളേറ്റ്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പല തരത്തിൽ ഗുണം ചെയ്യും.

time-read
1 min  |
January 2024
നല്ലനടപ് എന്നും വേണം
Ayurarogyam

നല്ലനടപ് എന്നും വേണം

ആയുർവേദം അനുസരിച്ച് ശതപാവലി എന്നാണ് ഈ പ്രക്രിയയെ പറയുന്നത്. ഭക്ഷണം ശേഷം 100 സ്റ്റെപ്പ് നടക്കുന്നത് മൊത്തത്തിലുള്ള ശരീരത്തിന്റെ ക്ഷേമത്തെ മെച്ചപ്പെടുത്തുന്നു. ഈ ശീലം ദശാബ്ദങ്ങളായി പരിശീലി ക്കുകയും ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഫലപ്രദമാണെന്ന് തെളിയിക്കുകയും ചെയ്യുന്നതായി ആയുർവേദം. ദിവസവും വ്യായാമം ചെയ്യുന്നത് പോലെ തന്നെ ഭക്ഷണ ശേഷം വ്യായാമം ചെയ്യുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നു. ന്യൂട്രിയന്റ്സ് ജേണലിലെ ഒരു ലേഖനം നടത്തിയ പഠനത്തിൽ ഭക്ഷണം കഴിച്ച് 15 അല്ലെങ്കിൽ 45 മിനിറ്റിനുള്ളിൽ ലഘു പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഉള്ളതും അതിന് ശേഷവുമുള്ള ഗ്ലൈസെമിക് പ്രതികരണത്തെ താരതമ്യം ചെയ്യുന്നു.

time-read
1 min  |
January 2024
സിഒപിഡി:വേണം ശരിയായ ചികിത്സ
Ayurarogyam

സിഒപിഡി:വേണം ശരിയായ ചികിത്സ

ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമനറി ഡിസീസ് (സിഒപിഡി) ശ്വാസനാളങ്ങൾ അടഞ്ഞുപോവുകയും ശ്വാസകോശങ്ങളുടെ പ്രവർത്തനം വളരെ മന്ദഗതിയിലാകുകയും ചെയ്യുന്ന അവസ്ഥയാണ്

time-read
1 min  |
January 2024
ശ്വാസം നിലച്ചാൽ എല്ലാം കഴിഞ്ഞു
Ayurarogyam

ശ്വാസം നിലച്ചാൽ എല്ലാം കഴിഞ്ഞു

നമ്മളുടെ ശ്വാസകോശം കൃത്യമായ രീതിയിൽ വൃത്തിയാക്കി വെക്കുന്നതിന് നമ്മൾ ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില വസ്തുതകളുണ്ട്. ഇല്ലെങ്കിൽ ഇവ ഭാവിയിൽ ശ്വാസകോശാർബുദത്തിലേയ്ക്ക് വരെ നയിക്കാം. അതിനാൽ, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.

time-read
1 min  |
January 2024
അറിയാം സ്ത്രീജന്യ മാനസികരോഗങ്ങൾ
Ayurarogyam

അറിയാം സ്ത്രീജന്യ മാനസികരോഗങ്ങൾ

ആർത്തവം, ഗർഭധാരണം, പ്രസവം, ആർത്തവ വിരാമം മുതലായ കാലഘട്ടങ്ങൾ ശരീരത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ഇത്തരം കാലഘട്ടങ്ങളിൽ അനുഭവപ്പെടുന്ന മാനസിക പിരിമുറുക്കങ്ങൾ, ഉറക്കക്കുറവ് എന്നിവയോടൊപ്പം ഹോർമോൺ വ്യതിയാനങ്ങളും മാനസികരോഗ ലക്ഷണങ്ങൾ ഉണ്ടാക്കുന്നു

time-read
2 mins  |
January 2024
വ്യായാമം ദിനചര്യയാക്കാം
Ayurarogyam

വ്യായാമം ദിനചര്യയാക്കാം

ഈ തിരക്കേറിയ കാലത്ത് ആരോഗ്യകരമായി ജീവിക്കുകയെന്നത് അത്ര എളുപ്പമല്ല. പലപ്പോഴും തെറ്റായ ഉപദേശങ്ങളും പരസ്യങ്ങളുമൊക്കെ അനാരോഗ്യകര മായ ജീവിതശൈലി പിന്തുടരാൻ ഇടയാക്കുന്നുണ്ട്. നല്ല ജീവിത ശൈലിയും ഭക്ഷണക്രമവുമാണ് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനം. ശരീരഭാരം നിയന്ത്രിക്കുകയെന്നതും പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. ഇവിടെയിതാ, ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുന്ന 5 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

time-read
1 min  |
December 2023
പ്രമേഹം നേരത്തെ കണ്ടെത്തണം
Ayurarogyam

പ്രമേഹം നേരത്തെ കണ്ടെത്തണം

നമ്മുടെ ഫാസ്റ്റ് ഫുഡ്, താരതമ്യേന കൊഴുപ്പും, മധുരവും ഉപ്പും കൂടിയ ഭക്ഷണ രീതിയും, വ്യായാമം ഇല്ലായ്മയും ഒരു ജനതയെ ആകെ പ്രമേഹത്തിലേക്ക് തള്ളിവിടുന്നു എന്ന സാമൂഹ്യ യാഥാർത്ഥ്യം ഉൾക്കൊണ്ട് തിരുത്തൽ നടപടി കൈകൊള്ളാൻ ഒരോ വ്യക്തിയും ശ്രദ്ധിക്കേണ്ടതുണ്ട്

time-read
3 mins  |
December 2023
ആസ്ത്മയെ അകറ്റിനിർത്താം
Ayurarogyam

ആസ്ത്മയെ അകറ്റിനിർത്താം

പാരിസ്ഥിതികമോ ആന്തരികമോ ആയ വിവിധ ഘടകങ്ങൾ ശ്വാസനാളത്തെ സങ്കോചിപ്പിച്ച് ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടിലാക്കുന്ന, വിട്ടുമാറാത്ത ശ്വാസകോശ പ്രശ്നമാണ് ആസ്തമ.

time-read
1 min  |
December 2023
രക്തസമ്മർദം നിയന്ത്രിച്ചാൽ സുഖജീവിതം
Ayurarogyam

രക്തസമ്മർദം നിയന്ത്രിച്ചാൽ സുഖജീവിതം

ലോകത്ത് 30 വയസ്സിനും 79 വയസ്സിനും ഇടയിലുള്ള 1.28 ബില്യൺ ആളുകൾക്ക് രക്തസമ്മർദം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണെന്നാണ് കണക്ക്.

time-read
1 min  |
December 2023
ഇടയ്ക്ക് തലകറക്കം വരാറുണ്ടോ
Ayurarogyam

ഇടയ്ക്ക് തലകറക്കം വരാറുണ്ടോ

പെട്ടെന്ന് തലക്കറക്കം വരുമ്പോൾ രോഗിയുടെ മനസ്സിൽ ഒരുപാട് സംശയങ്ങൾ വരാം. ഇത് എന്തെങ്കിലും മാരക രോഗമാണോ, കാരണം എന്താണ്, ഇത് മാറുമോ തുടങ്ങിയവയാണ് അവ.

time-read
1 min  |
December 2023
കാലംതെറ്റി പെയ്യുന്ന മഴയെ കരുതലോടെ കാക്കാം
Ayurarogyam

കാലംതെറ്റി പെയ്യുന്ന മഴയെ കരുതലോടെ കാക്കാം

മുമ്പ് ജൂൺ ജൂലായ് മാസങ്ങളിൽ പെയ്തുകൊണ്ടിരുന്ന മഴ ഇന്ന് കാലാവസ്ഥാ വ്യതിയാനം മൂലം കൃത്യമായ കണക്കൊന്നും ഇല്ലാതെയാണ് ചെയ്യുന്നത്. ഇത് വളരെയധികം സൂക്ഷിക്കേണ്ടതാണ്.

time-read
1 min  |
December 2023
പല്ല് വളഞ്ഞാൽ ഉടൻ കമ്പിയിടാൻ പോകണ്ട
Ayurarogyam

പല്ല് വളഞ്ഞാൽ ഉടൻ കമ്പിയിടാൻ പോകണ്ട

നിരതെറ്റിയ പല്ലുകളെ ഭംഗിയായി ക്രമീകരിക്കണം എന്ന ആഗ്രഹം എല്ലാവർക്കും ഉണ്ടാകും.

time-read
2 mins  |
December 2023
നടുവേദന നിസാരമാക്കരുത്
Ayurarogyam

നടുവേദന നിസാരമാക്കരുത്

ദീർഘനാളത്തെ നടുവേദന അവഗണിക്കരുത്. അത് ആങ്കിലോസിംഗ് സ്പോണ്ടിലൈറ്റിസ് ആവാം.

time-read
1 min  |
December 2023
ശുഭചിന്തയോടെ ദിവസം തുടങ്ങാം
Ayurarogyam

ശുഭചിന്തയോടെ ദിവസം തുടങ്ങാം

വ്യക്തിപരമായും സാമൂഹികമായും വ്യക്തിയുടെ ജീവിതത്തിനു മൂല്യം ഉണ്ടാ ക്കുന്നതിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് പോസിറ്റീവ് സൈക്കോളജി

time-read
1 min  |
December 2023
ക്ഷയരോഗത്തെ തുടച്ചുനീക്കാം
Ayurarogyam

ക്ഷയരോഗത്തെ തുടച്ചുനീക്കാം

ലക്ഷണങ്ങൾ എന്തൊക്കെയാണ്?

time-read
1 min  |
November 2023
ബിപി: അറിയേണ്ടതെല്ലാം
Ayurarogyam

ബിപി: അറിയേണ്ടതെല്ലാം

പല രോഗങ്ങളുടേയും പെട്ടെന്നുള്ള കടന്നുവരവിന് കളമൊരുക്കുന്നതാണ് രക്തസമ്മർദ്ദം. അമിതമായി ഉയരുകയോ, താഴുകയോ ചെയ്താൽ ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്ന് നിലച്ച് പോകുന്ന അവസ്ഥ മരണം പോലും ഉണ്ടാക്കാം. അതിനാൽ ബി.പി നിയന്ത്രിച്ച് ആരോഗ്യപരമായ ജീവിതം ഉറപ്പ് വരുത്തേണ്ടതുണ്ട്.

time-read
2 mins  |
November 2023
ജോയിന്റുകളിൽ വേദന; യൂറിക്ക് ആസിഡ് ആകാം !
Ayurarogyam

ജോയിന്റുകളിൽ വേദന; യൂറിക്ക് ആസിഡ് ആകാം !

ശരീരത്തിൽ നിന്ന് കൃത്യമായി പുറന്തള്ളപ്പെടേണ്ട മാലിന്യമാണ് യൂറിക്ക് ആസിഡ്

time-read
1 min  |
November 2023
അപകടമറിഞ്ഞ് കഴിക്കാം ഗ്രീൻപീസ്
Ayurarogyam

അപകടമറിഞ്ഞ് കഴിക്കാം ഗ്രീൻപീസ്

സസ്യാഹാരികൾക്ക് പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ഗ്രീൻപീസ്

time-read
1 min  |
November 2023
വേനലിൽ ശ്രദ്ധ വേണം
Ayurarogyam

വേനലിൽ ശ്രദ്ധ വേണം

കഴിയുന്നതും ശക്തമായ വെയിൽ ഉള്ളപ്പോൾ പുറത്ത് ഇറങ്ങാതിരിക്കുക, സൺ സ്ക്രീൻ ലോഷൻ, പൗഡറുകൾ എന്നിവ ഉപയോഗിക്കുക, കുട ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസേന രണ്ടു തവണ കുളിയ്ക്കുക എന്നീ പ്രതിരോധമാർഗ്ഗങ്ങൾ അവലംബിക്കാവുന്നതാണ്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

time-read
1 min  |
November 2023
കുട്ടികൾ കളിച്ചു വളരട്ടെ
Ayurarogyam

കുട്ടികൾ കളിച്ചു വളരട്ടെ

കുട്ടിക്കളികൾ നിസ്സാരമല്ല. കുട്ടകളുടെ ശാരീരികവും മാനസി കവുമായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ് അവ. അതി നാൽ, കളികളുടെ തിരഞ്ഞെടുപ്പും പ്രധാനമാണ്

time-read
2 mins  |
November 2023
സീസണൽ അഫക്റ്റിവ് ഡിസോർഡർ
Ayurarogyam

സീസണൽ അഫക്റ്റിവ് ഡിസോർഡർ

പോരാടാനുള്ള വഴികൾ ഇതാ

time-read
1 min  |
November 2023
പ്രഭാതം ആരോഗ്യ സമ്പന്നമാക്കാം
Ayurarogyam

പ്രഭാതം ആരോഗ്യ സമ്പന്നമാക്കാം

നേരത്തെ എഴുന്നേൽക്കുന്നത് മെച്ചപ്പെട്ട വൈജ്ഞാനിക പ്രവർത്തനത്തിനും മികച്ച തീരുമാനമെടുക്കാനുള്ള കഴിവിനും ഇടയാക്കും.

time-read
3 mins  |
November 2023
ആർത്തവ സമയത്ത വേദന മാറ്റാൻ
Ayurarogyam

ആർത്തവ സമയത്ത വേദന മാറ്റാൻ

മെഫെനമിക് ആസിഡ്, ഐബുപ്രൊഫൻ പോലുള്ള നോൺ സ്റ്റി റോയ്ഡൽ ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകൾ പ്രോസ്റ്റാഗ്ലാൻഡി നുകളുടെ ഉത്പാദനത്തെ തടഞ്ഞ് വേദനയിൽ നിന്ന് ആശ്വാസം നൽകാറുണ്ട്. ഇത്തരത്തിൽ ആർത്തവസമയത്ത് വേദനയുണ്ടാകുമ്ബോൾ ഭൂരിഭാഗം പേരും വേദനസംഹാരി മരുന്നുകളെ ആശ്രയിക്കാറുണ്ട്. എന്നാൽ എട്ട് മണിക്കൂറിൽ ഒന്നോ രണ്ടോ ടാബ്ലറ്റിൽ കൂടുതൽ കഴിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്.

time-read
1 min  |
November 2023
കൺഫ്യൂഷൻ വേണ്ട, മനുഷ്യൻ മിശ്രഭുക്ക്
Ayurarogyam

കൺഫ്യൂഷൻ വേണ്ട, മനുഷ്യൻ മിശ്രഭുക്ക്

മനുഷ്യന്റെ പല്ല്, നഖം, ആമാശയം, വൻകുടൽ, ചെറുകുടൽ,നാവ്, ഉമിനീർ ഗ്രന്ഥികൾ, ദഹനരസങ്ങൾ എല്ലാം മാംസഭുക്കിനോ സസ്വഭുക്കിനോ സമാനം അല്ല; ഇരുജീവികളുടേയും ശരീരഘടനക്ക് ഇടയിലാണ്

time-read
3 mins  |
October 2023
പഴങ്ങൾക്ക് പകരക്കാരനില്ല
Ayurarogyam

പഴങ്ങൾക്ക് പകരക്കാരനില്ല

പഴത്തിലെ നാരുഘടകങ്ങൾ ദഹനം സുഖകരമാക്കുകയും ദഹനപ്രശ്നങ്ങളും മലബന്ധവും ഇല്ലാതാക്കുകയും ചെ യ്യം. പഴങ്ങളിൽ ധാരാളം ജലാംശമുള്ളതിനാൽ ശാരീരിക പ്രവർത്തനങ്ങൾക്ക് അത് മതിയാവും. രോഗാവസ്ഥകളിൽ പഴം കഴിക്കാമോ? ഏതാണ്ട് എല്ലാ രോഗാവസ്ഥകളിലും പഴം കഴിക്കാം.

time-read
1 min  |
October 2023
ചിക്കൻപോക്സ്: ശരിയും തെറ്റും
Ayurarogyam

ചിക്കൻപോക്സ്: ശരിയും തെറ്റും

ചിക്കൻപോക്സിനെപ്പറ്റി വളരെയധികം അശാസ്ത്രീയ, മിഥ്യാ ധാരണകൾ പ്രചാരത്തിലുണ്ട്

time-read
3 mins  |
October 2023
ഹൃദയത്തിന് വ്യായാമം
Ayurarogyam

ഹൃദയത്തിന് വ്യായാമം

ഏയ്റോബിക് ഫിസിക്കൽ എക്സർസൈ സുകൾ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ഒപ്പം ഹൃദയമിടിപ്പ് നിരക്കും രക്ത സമ്മർദ്ദവും കുറയ്ക്കാനും സഹായിക്കും

time-read
1 min  |
October 2023
മറവിരോഗം നേരത്തെ അറിയാമോ?
Ayurarogyam

മറവിരോഗം നേരത്തെ അറിയാമോ?

പ്രായം കൂടുന്നത് അനുസരിച്ച് അൽഷൈമേഴ്സ് വരാനുള്ള സാധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള പത്തിൽ ഒരാളാക്കും 85 നു മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒരാൾക്കും അൽഷൈമേഴ്സ് വരാനുള്ള സാധ്യത ഉണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, അതി രക്തതസമ്മർദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം ഒക്കെ മറവിരോഗം വരാനുള്ള സാധ്യത കൂട്ടുന്നു.

time-read
2 mins  |
October 2023
ശ്രദ്ധിക്കു ആത്മഹത്യകൾ തടയാം
Ayurarogyam

ശ്രദ്ധിക്കു ആത്മഹത്യകൾ തടയാം

ഉയരുന്ന ആത്മഹത്യാ നിരക്ക് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ലോകത്ത് ഏത് പ്രായത്തിലുള്ളവരുടേതായാലും മരണകാരണങ്ങളിൽ ആദ്യ ഇരുപതിൽ ഒന്നാണ് ആത്മഹത്യ

time-read
4 mins  |
October 2023
അൽപം ശ്രദ്ധ, ബിപി നിയന്ത്രിക്കാം
Ayurarogyam

അൽപം ശ്രദ്ധ, ബിപി നിയന്ത്രിക്കാം

ഹൃദയാഘാതം, പക്ഷാഘാതം എന്നീ ഗുരുതരാവസ്ഥകൾ, കൂടാതെ വൃക്കരോഗം, മറവിരോഗം പോലുള്ള മറ്റു പല രോഗങ്ങളിലും ഏറ്റവും അധികം പങ്കുവഹിക്കുന്ന അപായ ഹേതുവാണ് രക്താതിസമ്മർദം. രക്തസമ്മർദത്തിന്റെ അളവ് വർദ്ധിക്കുന്തോറും ഈ അപായ സാധ്യതയും വർദ്ധിക്കുന്നു

time-read
3 mins  |
October 2023