CATEGORIES
Kategorier
സർക്കാർ വെറ്ററിനറി സർജന്റെ സ്വകാര്യ സേവനം ഇങ്ങനെ
സ്വകാര്യ വെറ്ററിനറി ക്ലിനിക്കിലും സ്വകാര്യ മൃഗാശുപത്രികളിലും വളർത്തുമൃഗങ്ങളെ ചികിത്സിക്കാൻ സർക്കാർ വെറ്ററിനറി സർജൻമാർക്ക് അനുവാദമില്ല
ഗ്രാമ്പൂ അടർത്താൻ യന്ത്രം തയാർ
ഗ്രാമ്പൂക്കുലകൾ അടർത്തിയെടുക്കാൻ യന്ത്രവുമായി യുവ കർഷകൻ
ഉയർന്നു തിങ്ങിയാൽ ഉശിരൻ വരുമാനം
നാലിരട്ടി പരിപ്പുമായി ഹൈ ഡെൻസിറ്റി വെർട്ടിക്കൽ കാപ്പി
പൊട്ടില്ല, പോറില്ല, മാലിന്യമാകില്ല റബ്ഫാം ചട്ടികൾ, ഗ്രോബാഗ്
പ്രകൃതിക്കിണങ്ങിയ ഉൽപന്നങ്ങളുമായി റബർ കർഷക കൂട്ടായ്മ
കുലയ്ക്കു തൂക്കം കൂട്ടാം, ഒപ്പം കായ്കൾക്കു തുടവും വലുപ്പവും
കേരളത്തിലെ പ്രധാന വാണിജ്യവിളകൾക്കു വിളവും ഗുണവും മെച്ചപ്പെടുത്താനുള്ള വഴികളുമായി പുതിയ പംക്തി വിളപ്പൊലിമ'. ഈ ലക്കത്തിൽ നേന്ത്രൻ
ആദായക്കൃഷി തനിനാടൻ
നാടൻ നെൽവിത്തു സംരക്ഷണവും കൃഷിയും ആദായ സംരംഭമാക്കുന്ന വയനാടൻ കർഷകൻ
ഒന്നരക്കോടി രൂപയുടെ ചോറും കറിയും
മലപ്പുറത്തെ ജൈസലിനു കൃഷി വെറും ഉപജീവനമാർഗമല്ല, ലക്ഷങ്ങൾ നേടാനുള്ള ബിസിനസാണ്. ഇതാ യുവകേരളം അനുകരിക്കേണ്ട മാതൃക.
വീട്ടുവളപ്പിൽ വിളഞ്ഞ വിജയം
ലഭ്യമായ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി പുരയിടങ്ങളെ ആദായമാർഗമാക്കേണ്ടത് എങ്ങനെയെന്നു കാണിച്ചുതരികയാണ് ഈ വിട്ടമ്മ
പാലിൽനിന്ന് പാക്കറ്റ് പാലിലേക്ക്
പാൽ പാസ്ചുറൈസ് ചെയ്തു പാക്കറ്റിലാക്കി വിൽപന. ഒപ്പം തൈരും നെയ്യും സംഭാരവും
നരിക്കുനിയിലെ കൃഷിയുറപ്പ്
തൊഴിലുറപ്പുപദ്ധതി കൃഷിക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് മലമുകളിലെ മഴക്കാലക്കൃഷിയിലൂടെ ഇവർ കാണിച്ചുതരുന്നു
ഇളനീർരുചിയുള്ള അബിയു വിപണി
കുരു പാകി കൃഷിചെയ്യാം
ചോറിൽ നിന്ന് ചെറുധാന്യങ്ങളിലേക്ക്
പ്രകൃതിദത്ത ഭക്ഷ്യവിഭവങ്ങളുടെ വിപണനത്തിൽ തുടങ്ങി ചെറുധാന്യങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു
മൂല്യവർധനയിൽ മുന്നേറ്റം
ചുരുങ്ങിയ ചെലവിൽ ഭക്ഷ്യോൽപന്ന സംരംഭം തുടങ്ങി മികച്ച വരുമാനത്തിലെത്തിയ സിന്ധു
630 രൂപയിലൂടെ അതിജീവനം
ഔഷധസസ്യങ്ങളും പഴങ്ങളും മൂല്യവർധന വരുത്തി സൗന്ദര്യവർധക ഉൽപന്നങ്ങൾ
ആലപ്പുഴയിലെ പക്ഷിഡോക്ടർ
വെറ്ററിനറി പഠനത്തിലേക്കു നയിച്ചത് അച്ഛന്റെ അരുമപ്രേമം
ചിരട്ടയും പൊന്നാകും മരിയ തൊട്ടാൽ
ചിരട്ട കൊണ്ട് 40 ഉൽപന്നങ്ങൾ, 20 രാജ്യങ്ങളിലേക്കു കയറ്റുമതി
കൃഷിയിലെ പിങ്ക് വസന്തം
ഓർക്കിറോയ്ഡ്സിലാണ് ശ്രദ്ധ സസ്യശാസ്ത്രം പഠിച്ച് ഹൈടെക് കൃഷിയിൽ
തനുരക്ഷയ്ക്കു ധനുഭക്ഷണം
നടുതലകളുടെ രുചിവൈവിധ്യം
പെട്ടി തുറന്നാൽ വരുമാന മധുരം
തേൻവിൽപനയിൽനിന്നു തേൻ ടൂറിസമെന്ന ആശയത്തിലേക്കു വളരുകയാണ് കുമളിയിലെ ഫിലിപ്സ് നാച്ചുറൽ ഹണി
അന്ന ഫാമിന്റെ ബ്രാൻഡഡ് ചാണകം
ചെലവു ചുരുക്കാൻ തീറ്റയായി പൈനാപ്പിൾ ഇലയ്ക്കൊപ്പം പഴത്തിന്റെ അവശിഷ്ടങ്ങളും
അകിടുവീക്കത്തിന് ആയുർവേദം
കന്നുകാലിചികിത്സയുടെ ചെലവു ഗണ്യമായി കുറയ്ക്കാൻ പാരമ്പര്യ വൈദ്യവുമായി മലബാർ മിൽമ
മനുഷ്വർക്കൊക്കെ വല്ലതും തിന്നേണ്ടേ?
കൃഷിവിചാരം
ഇലക്കറി ലെമൺ ബേസിൽ
വേറിട്ട പച്ചക്കറികൾ
മല്ലി, കാരറ്റ് കൃഷി ഇങ്ങനെ
10 രൂപ പാക്കറ്റ് : 4 വിത്തിനങ്ങൾ ലക്കത്തിനൊപ്പം ഈ മല്ലി, കാരറ്റ്, വള്ളിപ്പയർ, ചീര
പൂന്തോട്ടത്തിലേക്ക് 6 പുതുമകൾ
ഉദ്യാനപരിപാലനത്തിലെ പുത്തൻ ഉപാധികൾ പരിചയപ്പെടാം
തേക്കുകൃഷി: ആദായം എട്ടാം വർഷം മുതൽ
ശാസ്ത്രീയ കൃഷിരീതി ഇങ്ങനെ
ഡ്രാഗൺ ഫ്രൂട്ട്: ആരോഗ്യത്തിനും ആദായത്തിനും
ഇനങ്ങളും കൃഷിരീതിയും
മൂല്യവർധനയിൽ മുന്നേറ്റം
ചുരുങ്ങിയ ചെലവിൽ ഭക്ഷ്യോൽപന്ന സംരംഭം തുടങ്ങി മികച്ച വരുമാനത്തിലെത്തിയ സിന്ധു
കുപ്പിയിലാക്കിയ ഇളനീർമധുരം
‘പ്യുവർ' ബ്രാൻഡിൽ ഇളനീരുമായി കംപ്യൂട്ടർ എൻജിനീയർ
വൃശ്ചികത്തിൽ സ്വച്ഛഭക്ഷണം
നടുതലകളുടെ രുചിവൈവിധ്യം