വലിയ സ്വപ്നങ്ങളിലേക്ക് വല്ലാത്ത ഓട്ടം
Kudumbam|December 2022
നമ്മുടെ നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും നിത്യകാഴ്ചയായി മാറി ഡെലിവറി തൊഴിലാളികൾ. ജീവിതം പുലർത്താനും പഠന ചെലവുകൾ കണ്ടെത്താനുമൊക്കെ എടുത്താൽ പൊങ്ങാത്ത ബാഗുമായി അവർ ഓടുന്നു. കേൾക്കാം അവരിൽ ചിലരുടെ വിശേഷങ്ങൾ...
ഷംനാസ് കാലായിൽ
വലിയ സ്വപ്നങ്ങളിലേക്ക് വല്ലാത്ത ഓട്ടം

കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിനിടയിൽ ചരിഞ്ഞും വളഞ്ഞും ഇരുചക്രവാഹനത്തിൽ പായുന്ന ഒരുപറ്റം ചെറുപ്പക്കാർ. യൂനിഫോം ടീ ഷർട്ടും ചുമലിൽ ചതുരപ്പെട്ടി ബാഗും തൂക്കി അവരുടെ പാച്ചിൽ വലിയ സ്വപ്നങ്ങളുടെ ഭാരവും പേറിയാണ്. ഇവരിൽ ജീവിതോപാധിയായി ഓൺലൈൻ ഭക്ഷണ ഡെലിവറിയെ സ്വീകരിച്ചവരുണ്ട്. സ്വപ്നങ്ങളിലേക്കുള്ള വഴിതെളിക്കാൻ ജോലിയെ ഒപ്പം കൂട്ടിയവരും നിരവധി.

വിവിധ കോഴ്സുകൾ പഠിക്കുന്നവർ, മറ്റ് ജോലിക്കൊപ്പം പാർട്ട് ടൈമായി ഓൺലൈൻ ഫുഡ് ഡെലിവറി സർവിസിന് ഇറങ്ങിയവർ... അങ്ങനെയൊക്കെ നമുക്ക് അവരെ എറണാകുളത്ത് കണ്ടുമുട്ടാം. തൊഴിലെടുത്ത് പഠനം നടത്തുകയെന്ന ആശയം ശക്തി പ്രാപിക്കുമ്പോൾ, ഏറ്റവുമധികം യുവജനങ്ങൾ സ്വീകരിക്കുന്ന ജോലി ഇതായി മാറി. ഭക്ഷണം കൈയിൽ വെച്ചുള്ള ഓട്ടപ്പാച്ചിലിനിടെ അവർ സംസാരിക്കുന്നു...

വരുമാനമാർഗത്തിന് ഉത്തമം

എറണാകുളം മേനകയിലെ റസ്റ്റാറന്റിന് മുന്നിൽ അക്ഷമയോടെ കാത്തു നിൽക്കുകയാണ് കോഴിക്കോട് സ്വദേശി സൗരവ് ഭക്ഷണമെത്തിക്കാൻ വൈകിയാൽ അത് ഈ തൊഴിലിലെ കാര്യക്ഷമതക്കുറവായി കണക്കാക്കും. ആറുമാസത്തെ ഓയിൽ ആൻഡ് ഗ്യാസ് റിഫൈനറീസ് കോഴ്സ് പഠിക്കുകയാണ് സൗരവ്. ഒരു മാസമായി കൊച്ചിയിലെത്തിയിട്ട്

പഠനച്ചെലവുകൾ പുലരുമോ ഈ ജോലിയിൽ

Denne historien er fra December 2022-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra December 2022-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KUDUMBAMSe alt
കരുതൽ വേണം പ്രായമായവർക്കും
Kudumbam

കരുതൽ വേണം പ്രായമായവർക്കും

വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം

time-read
1 min  |
January-2025
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
Kudumbam

കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ

വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 mins  |
January-2025
വായ്പയെടുക്കാം, വരവിനനുസരിച്ച്
Kudumbam

വായ്പയെടുക്കാം, വരവിനനുസരിച്ച്

ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു

time-read
2 mins  |
January-2025
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 mins  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 mins  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 mins  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 mins  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 mins  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 mins  |
January-2025