കാറ്റും വെയിലും മഴയും കൊള്ളാതെ താമസിക്കാവുന്ന ഇടം എന്നതാണ് വീടിന്റെ അടിസ്ഥാന സ്വഭാവം. മാതാപിതാക്കളും മക്കളും മരുമക്കളും മുത്തശ്ശിയും മുത്തശ്ശനുമുൾപ്പെടെയുള്ളവർ ഒരു കൂരക്കുകീഴിൽ ഒരുമിക്കുമ്പോഴാണ് അതൊരു കുടുംബമാകുന്നത്.
സ്വന്തമായി വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. മുഴുവൻ പണവും കൈയിൽ കരുതി വീടുപണിക്ക് ഇറങ്ങുന്നവർ വളരെ കുറവായിരിക്കും. പണമുണ്ടാകുന്നതനുസരിച്ച് സാവധാനത്തിൽ വീടുപണി നടത്തുന്നവരുണ്ട്. അതിനും കഴിയാത്തവർ ബാങ്കിലേക്ക് ഓടുകയാണ് ചെയ്യുന്നത്, ഹോം ലോൺ എന്ന സാധ്യതയെ കുറിച്ചന്വേഷിക്കാൻ. ലോണെടുക്കുംമുമ്പ് നിരവധി കാര്യങ്ങൾ അറിഞ്ഞിരിക്കുകയും തെറ്റിദ്ധാരണകൾ അകറ്റുകയും വേണം. ഹോം ലോണിന്റെ പ്രത്യേകതകളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ. ജി. ചിത്രഭാനു സംസാരിക്കുന്നു.
ഹോം ലോണെടുത്ത് വീടുവെക്കുക എന്നത് പലർക്കും ഹിമാലയൻ ടാസ്കാണ്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്?
ബാങ്കിങ്ങിന്റെ എല്ലാ പ്രക്രിയകളും ആളുകൾ കുഴപ്പം പിടിച്ച സംഗതിയായാണ് കരുതിപ്പോരുന്നത്. ചെറിയൊരു കാർ ലോണെടുക്കുന്ന കാര്യത്തിൽ പോലും ആളുകൾക്ക് കൃത്യമായ ധാരണ ഉണ്ടാവാറില്ല. എന്തടിസ്ഥാനത്തിലാണ് നമുക്ക് നൽകുന്ന വായ്പത്തുക നിർണയിക്കുന്നതെന്നും ഇ.എം.ഐ (ഇക്വേറ്റഡ് മജ്ലി ഇൻസ്റ്റാൾമെന്റ്) എങ്ങനെ നിശ്ചയിക്കുന്നുവെന്നും പലർക്കുമറിയില്ല. എന്താണ് ഇ.എം.ഐ എന്നുപോലും അറിയാത്ത ആളുകളുണ്ട്.
ഭവന വായ്പാ നടപടിക്രമം എളുപ്പത്തിലാക്കാൻ എന്തെല്ലാം കാര്യങ്ങളാണ് ബാങ്കിങ് സംവിധാനങ്ങൾ നടപ്പാക്കുന്നത്?
Denne historien er fra January-2025-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January-2025-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...