ആഘോഷമാക്കാം പഠന നാളുകൾ...
Kudumbam|June 2023
ശാസ്ത്ര സാങ്കേതിക പിന്തുണയോടെ ഹൈടെക് പഠനരീതിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി അക്കാദമിക -ഇതര പ്രവർത്തനങ്ങളെ സമന്വയിപ്പിച്ചുള്ള പുതിയ അധ്യയന വർഷത്തെക്കുറിച്ച് മന്ത്രി സംസാരിക്കുന്നു...
വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി
ആഘോഷമാക്കാം പഠന നാളുകൾ...

കേരളീയ സമൂഹം എല്ലാ കാലത്തും ഗൗരവമായി ഇടപെടുന്ന മേഖലയാണ് സ്കൂൾ വിദ്യാഭ്യാസം. സംസ്ഥാന രൂപവത്കരണത്തിനു മുമ്പുള്ള കേരള ചരിത്രം പരിശോധിച്ചാലും ഇക്കാര്യം കാണാം.

സംസ്ഥാന രൂപവത്കരണത്തിനു മുമ്പ് തുടങ്ങിയ ഏതൊരു സ്കൂളിന്റെയും തുടക്കത്തെ കുറിച്ചുള്ള അന്വേഷണങ്ങൾ ചെന്നുനിൽക്കുക അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി ആ നാട്ടിൽ നടന്ന കൂട്ടായ്മയിലും അവരുടെ പ്രവൃത്തികളിലും ആയിരിക്കും. നാട്ടിൽ നടന്ന മോചന പോരാട്ടങ്ങളുടെ രൂപത്തിലും ഭാവത്തിലും അവയുടെ കാരണങ്ങളിലും വൈവിധ്യം കാണാം. എന്നാൽ, ഇത്തരം കൂട്ടായ്മകളുടെ നീക്കിബാക്കിയായി കാണുന്നത് പൊതുവിദ്യാലയങ്ങൾ ആണെന്നതാണ് അതിൽ പ്രധാനം.

നവോത്ഥാന പ്രസ്ഥാനങ്ങളും വിവിധ ജാതി മതവിഭാഗങ്ങളുടെ പ്രവർത്തനങ്ങളും മിഷനറിമാരുടെ പ്രവർത്തനങ്ങളും വിദ്യാഭ്യാസ വ്യാപനത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനത്തിന്റെ തുടർച്ചയായി ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ സാമൂഹിക ഇടപെടൽ വിദ്യാഭ്യാസ വ്യാപനത്തെ ത്വരിതപ്പെടുത്തി. സഖാവ് ഇ.എം.എസിന്റെ നേതൃത്വത്തിൽ വന്ന ഒന്നാം കേരള മന്ത്രിസഭ ഭൂപരിഷ്കരണവും വിദ്യാഭ്യാസവും ഏറ്റവും പ്രധാന അജണ്ടയായെടുത്തു. തുടർന്നങ്ങോട്ട് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ വളർച്ച ചരിത്രമാണ്.

ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും രണ്ടാം പിണറായി സർക്കാർ കൊണ്ടുവന്ന വിദ്യാകിരണം പദ്ധതിയും നമ്മുടെ പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ഏഴു വർഷം കൊണ്ട് 3000 കോടി രൂപയുടെ നിക്ഷേപമാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ നടത്തിയത്.

Denne historien er fra June 2023-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra June 2023-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KUDUMBAMSe alt
കരുതൽ വേണം പ്രായമായവർക്കും
Kudumbam

കരുതൽ വേണം പ്രായമായവർക്കും

വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം

time-read
1 min  |
January-2025
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
Kudumbam

കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ

വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time-read
2 mins  |
January-2025
വായ്പയെടുക്കാം, വരവിനനുസരിച്ച്
Kudumbam

വായ്പയെടുക്കാം, വരവിനനുസരിച്ച്

ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു

time-read
2 mins  |
January-2025
'തറ'യാകരുത് ഫ്ലോറിങ്
Kudumbam

'തറ'യാകരുത് ഫ്ലോറിങ്

ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം

time-read
1 min  |
January-2025
വെന്റിലേഷൻ കുറയരുത്
Kudumbam

വെന്റിലേഷൻ കുറയരുത്

വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..

time-read
3 mins  |
January-2025
അണിയിച്ചൊരുക്കാം അകത്തളം
Kudumbam

അണിയിച്ചൊരുക്കാം അകത്തളം

അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...

time-read
3 mins  |
January-2025
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
Kudumbam

ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്

\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു

time-read
2 mins  |
January-2025
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
Kudumbam

പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്

വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും

time-read
3 mins  |
January-2025
തുടങ്ങാം കൃത്യമായ പ്ലാനോടെ
Kudumbam

തുടങ്ങാം കൃത്യമായ പ്ലാനോടെ

വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും

time-read
2 mins  |
January-2025
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
Kudumbam

പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം

വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

time-read
3 mins  |
January-2025