ഭ്രാന്തൻ നായ് കടിച്ച പശുവിന്റെ പാൽ ചായയിലൊഴിച്ച് കുടിച്ചതിനാൽ ഞങ്ങളും കുത്തിവെപ്പെടുക്കണമോ എന്ന് ഭയത്തോടെ അവർ ചോദിച്ചു. ഭ്രാന്തൻ നായ് കടിച്ച പശു അവരിൽ ഭീതിയുടെ കാർമേഘം പടർത്തിയിരുന്നു.
1957 കാലം. കൂത്തുപറമ്പിൽ പുതുതായി ആരംഭിച്ച വെറ്ററിനറി സെന്ററിലേക്ക് സ്ഥലംമാറ്റം. അതിനുമുമ്പ് മംഗലാപുരത്തും കാസർകോട്ടുമായിരുന്നു ജോലി. മദ്രാസ് സ്റ്റേറ്റ് മൃഗ സംരക്ഷണ വകുപ്പിന് കീഴിലായിരുന്നു ജോലി.
ഒരു ദിവസം കർഷകസ്ത്രീ അവരുടെ പശുവിനെ ഭ്രാന്തൻ നായ് കടിച്ച വിവരം വന്നുപറഞ്ഞു. വീട് കൂത്തുപറമ്പിൽ നിന്ന് ആറു കിലോമീറ്റർ അകലെയാണ്. വാഹന സൗകര്യം ഇല്ല. 14 ദിവസം തുടർച്ചയായി പശുവിനെ കുത്തിവെക്കേണ്ടിയിരുന്നതിനാൽ അടുത്തെവിടെയെങ്കിലും എത്തിക്കണമെന്ന് അവരോട് പറഞ്ഞു. അവർ സമീപത്തെ പല വീടുകളിലും പശുവിനെ കെട്ടാൻ സഹായം ചോദിച്ചെങ്കിലും ഭ്രാന്തൻ നായ് കടിച്ച പശുവിനെ ആരും അടുപ്പിച്ചില്ല.
Denne historien er fra November 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 2023-utgaven av Kudumbam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...