അഡ്വഞ്ചർ സ്പോട്സ്
Grihshobha - Malayalam|April 2023
ഇടയ്ക്കെപ്പോഴെങ്കിലും ജീവിതത്തിൽ മടുപ്പ് രോമാഞ്ച ജനകവും തോന്നുകയാണെങ്കിൽ സാഹസികവുമായ ഈ വിനോദങ്ങൾ ജീവി തത്തെ റീചാർജ് ചെയ്യും.
പാരുൾ ഭട്നാഗർ
അഡ്വഞ്ചർ സ്പോട്സ്

യാത്ര ചെയ്യാൻ ഇഷ്ട പ്പെടാത്തവരായി ഈ ഭൂമിയിൽ ആരുമുണ്ടാവില്ല. അങ്ങനെയാണെങ്കിൽ നമ്മുടെ ഇന്ത്യയിൽ തന്നെ മ നോഹരവും അതൊടൊപ്പം വിവിധതരം സാഹസിക കായിക വിനോദങ്ങളും ഉള്ള ധാരാളം ഇടങ്ങളുണ്ട്.

ഋഷികേശ് റാഫ്റ്റിംഗ് ഫോർ സ്പോർട്സ് ലവേഴ്സ്

ജലകോളികൾ ആഗ്രഹിക്കുന്നവരാ ണോ, എങ്കിൽ മികച്ച റിവർ റാഫ്റ്റിംഗ് ഡെസ്റ്റിനേഷനാണ് ഋഷികേശ്. ഉത്തരാഖണ്ഡിലെ ഗ്വാളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ധാരാളം വിദേശ സഞ്ചാരികളും ഇവിടെ ജലകായിക മേളകൾ ആസ്വദിക്കാനെത്താറുണ്ട്. റബ്ബർ തോണിയിൽ കയറി വെള്ളിച്ചില്ല് പോലെ ഒഴുകുന്ന വെള്ളത്തിലൂടെ വട്ടം കറങ്ങിയുള്ള ജലയാത്രയുടെ ആ വേശവും രസവും പറഞ്ഞറിയിക്കാ വുന്നതിനപ്പുറമാണ്.

നീന്താനറിയാത്തവർക്ക് ഗൈഡി ൻ പൂർണ്ണമായ മേൽനോട്ടത്തിൽ ഈ വാട്ടർ അഡ്വഞ്ചറിന്റെ സുഖം നുകരാ മെന്ന വലിയൊരു പ്രത്യേകത കൂടി യുണ്ട്.

ഈ 4 ഇടങ്ങളിൽ റാഫ്റ്റിംഗ് ലഭ്യമാണ്

ബ്രഹ്മപുരിയിൽ നിന്ന് ഋഷികേശ് 9 കി.മീ. ശിവപുരിയിൽ നിന്ന്.

ഋഷികേശ് - 16 കി.മീ. മറൈൻ ഡ്രൈവിൽ നിന്ന്

ഋഷികേശ്- 25 കി.മീ കൗഡിയാ ലയിൽ നിന്ന്

ഋഷികേശ് - 35 കി.മീ

മികച്ച കാലാവസ്ഥ: റാഫ്റ്റിംഗ് ചെയ്യാനായി ഋഷികേശിൽ വരാനുള്ള പ്ലാനിലാണെങ്കിൽ മാർച്ച് തുടങ്ങി മെയ് പകുതി വരെ അനുയോജ്യ സമയമാണ്.

ബുക്കിംഗ് ടിപ്സ്, റാഫ്റ്റിംഗ് നടത്താനുള്ള ബുക്കിംഗ് ഋഷികേശിൽ എത്തിയശേഷവും നടത്താവുന്നതാണ്. നിരക്കുകൾ താരതമ്യം ചെയ്ത് നല്ല ഡി സ്കൗണ്ട് ലഭിക്കുന്നത് തെരഞ്ഞെടു ക്കാം. അല്ലാത്തപക്ഷം കീശയിൽ നിന്ന് നല്ലൊരു തുക നഷ്ടമാകും. 1000 രൂപ തു ടങ്ങി 1500 നുള്ളിൽ റാഫ്റ്റിംഗിന്റെ രസമാസ്വദിക്കാം. ഇനി ഗ്രൂപ്പ് റാഫ്റ്റിംഗ് ചെയ്യാനാണ് താൽപര്യമെങ്കിൽ അതിനു ള്ള ഡിസ്കൗണ്ടും നേടാം.

മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. റാഫ്റ്റിംഗ് വീഡിയോ ചെയ്യുന്നതിന് ഗൈഡ് പ്രത്യേക ചാർജ് ഈടാക്കും. അതിനാൽ അത് അത്യാവശ്യമാ ണെങ്കിൽ മാത്രം വീഡിയോ എടുക്കാം.

പാരാഗ്ലൈഡിംഗ് കുളുമനാലി

Denne historien er fra April 2023-utgaven av Grihshobha - Malayalam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra April 2023-utgaven av Grihshobha - Malayalam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA GRIHSHOBHA - MALAYALAMSe alt
കൗമാരത്തിൽ ജിമ്മിൽ പോകുന്നതിൻറ ഗുണങ്ങൾ
Grihshobha - Malayalam

കൗമാരത്തിൽ ജിമ്മിൽ പോകുന്നതിൻറ ഗുണങ്ങൾ

ചില രക്ഷിതാക്കൾ കുട്ടികളെ ജിമ്മിൽ അയക്കുന്നത് ഉയരം കൂട്ടാനോ തടി കുറക്കാനോ കൂട്ടാനോ വേണ്ടിയാണ്. ഈ കാര്യങ്ങൾക്കെല്ലാം വ്യത്യസ്തമായ വർക്ക്ഔട്ട് പ്രക്രിയയുണ്ട്.

time-read
2 mins  |
April 2023
സ്ത്രീകളിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങളും പരിഹാരങ്ങളും
Grihshobha - Malayalam

സ്ത്രീകളിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങളും പരിഹാരങ്ങളും

സ്ത്രീകളിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ചില രോ ഗങ്ങളുണ്ട്. അത്തരം ചില രോഗങ്ങളാണ് ബന്ധപ്പെട്ട സവും ഹൈപ്പർ തൈറോയിഡിസവുമായു ഹൈപോതൈറോയിഡി തൈറോയിഡിസവും.

time-read
3 mins  |
April 2023
ആരോഗ്യത്തിന് ഉത്തമം കുക്കുംബർ
Grihshobha - Malayalam

ആരോഗ്യത്തിന് ഉത്തമം കുക്കുംബർ

കുക്കുംബർ അഥവാ വെള്ളരി ക്കയ്ക്ക് ഉന്മേഷദായകമായ രുചിയും ഉയർന്ന ജലാംശവും ഉണ്ട്. നിർജ്ജലീകരണം തടയാൻ ഫലവത്താണിത്.

time-read
1 min  |
April 2023
എന്നും എപ്പോഴും സൺസ്ക്രീൻ
Grihshobha - Malayalam

എന്നും എപ്പോഴും സൺസ്ക്രീൻ

എപ്പോഴും സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് ആവശ്യമാണോ അതേക്കുറിച്ചറിയാം.

time-read
2 mins  |
April 2023
സമ്മർ ഫാഷൻ ടിപ്സ്
Grihshobha - Malayalam

സമ്മർ ഫാഷൻ ടിപ്സ്

വേനൽക്കാലത്ത് പരീക്ഷിക്കാം ഈ സ്റ്റൈലിഷ് ലുക്കുകൾ

time-read
1 min  |
April 2023
പ്ലാസ്റ്റിക് മാലിന്യം നീറിപ്പുകയുന്ന ആശങ്കി
Grihshobha - Malayalam

പ്ലാസ്റ്റിക് മാലിന്യം നീറിപ്പുകയുന്ന ആശങ്കി

പ്ലാസ്റ്റിക് മാലിന്യ പുകയിൽ നിന്നുള്ള മാലിന്യ കണികകൾ ക്ക് വളരെ ദൂരം സഞ്ചരിക്കാ നും ഫുഡ് ചെയിനുകളിലേക്ക് വരെ എത്തിച്ചേരാനും കഴി യും. ഡോ. പ്രവീൺ വൽസലൻ എഴുതുന്നു...

time-read
2 mins  |
April 2023
ചിരിയിലൂടെ ആരോഗ്യം
Grihshobha - Malayalam

ചിരിയിലൂടെ ആരോഗ്യം

ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് ടെൻഷൻ ഒരു പ്രധാന കാരണമാണ്. ചിരിക്കുന്നത് ഹൃദയത്തി ൻറ ആരോഗ്യത്തിന് നല്ലതാണ്.

time-read
2 mins  |
April 2023
അഡ്വഞ്ചർ സ്പോട്സ്
Grihshobha - Malayalam

അഡ്വഞ്ചർ സ്പോട്സ്

ഇടയ്ക്കെപ്പോഴെങ്കിലും ജീവിതത്തിൽ മടുപ്പ് രോമാഞ്ച ജനകവും തോന്നുകയാണെങ്കിൽ സാഹസികവുമായ ഈ വിനോദങ്ങൾ ജീവി തത്തെ റീചാർജ് ചെയ്യും.

time-read
3 mins  |
April 2023
ഒരു വിഷുക്കാലം കൂടി
Grihshobha - Malayalam

ഒരു വിഷുക്കാലം കൂടി

പുത്തൻ പ്രതീക്ഷകളുടെ കണിക്കൊന്ന മലരുകളുമായി വീണ്ടും ഒരു വിഷുക്കാലം കൂടി വിരുന്നു വരുമ്പോൾ നമുക്കും നല്ല മാറ്റങ്ങൾക്കായി തയ്യാറെടുക്കാം...

time-read
2 mins  |
April 2023
ഡിസാർജ് നിറമാറ്റം കാരണം അറിയാം...
Grihshobha - Malayalam

ഡിസാർജ് നിറമാറ്റം കാരണം അറിയാം...

ശുചിത്വം സംബന്ധിച്ച് അശ്രദ്ധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയുക.

time-read
2 mins  |
April 2023