പ്ലാസ്റ്റിക് മാലിന്യം നീറിപ്പുകയുന്ന ആശങ്കി
Grihshobha - Malayalam|April 2023
പ്ലാസ്റ്റിക് മാലിന്യ പുകയിൽ നിന്നുള്ള മാലിന്യ കണികകൾ ക്ക് വളരെ ദൂരം സഞ്ചരിക്കാ നും ഫുഡ് ചെയിനുകളിലേക്ക് വരെ എത്തിച്ചേരാനും കഴി യും. ഡോ. പ്രവീൺ വൽസലൻ എഴുതുന്നു...
ഡോ. പ്രവീൺ വൽസലൻ
പ്ലാസ്റ്റിക് മാലിന്യം നീറിപ്പുകയുന്ന ആശങ്കി

ഓർക്കുക, ഈ വിഷപ്പുകയ്ക്ക് നാം വലിയ വില കൊടുക്കേണ്ടി വരും. പ്ലാസ്റ്റിക് മാലി ന്യങ്ങൾ കുന്നു കൂടുമ്പോൾ നാം ഇനിയും മറന്നു പോകരുതാത്ത ചില പ്രധാന കാര്യങ്ങൾ ഉണ്ട്. നമ്മുടെ എക്കോ സിസ്റ്റത്തെയും ഫുഡ് ചെയിനെയും വരെ കടന്നാക്രമിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഒരിക്കലും കത്തിക്കരുത് എന്ന് പറയുന്നതിന്റെ ആരോഗ്യപരമായ വസ്തുതകൾ പങ്കുവയ്ക്കുന്നു കൊച്ചി ആസ്റ്റർ മെഡി സിറ്റിയിലെ ശ്വാസകോശ രോഗ വി ദഗ്ദ്ധൻ ഡോ. പ്രവീൺ വത്സലൻ.

 വർഷങ്ങളായി ബ്രഹ്മപുരത്ത് തള്ളിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലി ന്യം തീ പിടിച്ചപ്പോൾ ഏതാനും ദി വസങ്ങൾ എറണാകുളം മൊത്തം പുകഞ്ഞു ശ്വാസം മുട്ടി. ദിവസങ്ങളുടെ പരിശ്രമം കൊണ്ട് പുക അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് കഴി ഞ്ഞു. എന്നാൽ പോലും പുക അന്തരീ ക്ഷത്തിൽ കൂടുതൽ അകലങ്ങളിൽ വരെ വ്യാപിച്ചു. വീശുന്ന കാറ്റിന്റെ ഗതി അനുസരിച്ചു പുക സമീപ ജില്ലകളി ലേക്കും വ്യാപിക്കുകയുണ്ടായി. പ്ലാസ്റ്റി ക് മാലിന്യങ്ങൾ കത്തിക്കുന്നത് ലോകമെമ്പാടുമുള്ള ഒരു വലിയ പ്രശ്നമാണ്. ബ്രഹ്മപുരത്ത് സംഭവിച്ച മലിനീകരണം ഇതിലും വലിയ തോതി ലാണ്. ഏക്കറുകണക്കിന് സ്ഥലത്ത് പ്ലാ സ്റ്റിക്കും മറ്റ് മാലിന്യങ്ങളും വൻ കൂമ്പാരമായി കുമിഞ്ഞു കൂടുന്നതും കത്തിക്കുന്നതും എല്ലാം നാടിനെ സദാ മാരകമായ അന്തരീക്ഷ മലിനീകരണത്തി ൻ ഭീഷണിയിലാക്കുന്നുണ്ട്.

Denne historien er fra April 2023-utgaven av Grihshobha - Malayalam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra April 2023-utgaven av Grihshobha - Malayalam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA GRIHSHOBHA - MALAYALAMSe alt
കൗമാരത്തിൽ ജിമ്മിൽ പോകുന്നതിൻറ ഗുണങ്ങൾ
Grihshobha - Malayalam

കൗമാരത്തിൽ ജിമ്മിൽ പോകുന്നതിൻറ ഗുണങ്ങൾ

ചില രക്ഷിതാക്കൾ കുട്ടികളെ ജിമ്മിൽ അയക്കുന്നത് ഉയരം കൂട്ടാനോ തടി കുറക്കാനോ കൂട്ടാനോ വേണ്ടിയാണ്. ഈ കാര്യങ്ങൾക്കെല്ലാം വ്യത്യസ്തമായ വർക്ക്ഔട്ട് പ്രക്രിയയുണ്ട്.

time-read
2 mins  |
April 2023
സ്ത്രീകളിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങളും പരിഹാരങ്ങളും
Grihshobha - Malayalam

സ്ത്രീകളിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങളും പരിഹാരങ്ങളും

സ്ത്രീകളിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ചില രോ ഗങ്ങളുണ്ട്. അത്തരം ചില രോഗങ്ങളാണ് ബന്ധപ്പെട്ട സവും ഹൈപ്പർ തൈറോയിഡിസവുമായു ഹൈപോതൈറോയിഡി തൈറോയിഡിസവും.

time-read
3 mins  |
April 2023
ആരോഗ്യത്തിന് ഉത്തമം കുക്കുംബർ
Grihshobha - Malayalam

ആരോഗ്യത്തിന് ഉത്തമം കുക്കുംബർ

കുക്കുംബർ അഥവാ വെള്ളരി ക്കയ്ക്ക് ഉന്മേഷദായകമായ രുചിയും ഉയർന്ന ജലാംശവും ഉണ്ട്. നിർജ്ജലീകരണം തടയാൻ ഫലവത്താണിത്.

time-read
1 min  |
April 2023
എന്നും എപ്പോഴും സൺസ്ക്രീൻ
Grihshobha - Malayalam

എന്നും എപ്പോഴും സൺസ്ക്രീൻ

എപ്പോഴും സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് ആവശ്യമാണോ അതേക്കുറിച്ചറിയാം.

time-read
2 mins  |
April 2023
സമ്മർ ഫാഷൻ ടിപ്സ്
Grihshobha - Malayalam

സമ്മർ ഫാഷൻ ടിപ്സ്

വേനൽക്കാലത്ത് പരീക്ഷിക്കാം ഈ സ്റ്റൈലിഷ് ലുക്കുകൾ

time-read
1 min  |
April 2023
പ്ലാസ്റ്റിക് മാലിന്യം നീറിപ്പുകയുന്ന ആശങ്കി
Grihshobha - Malayalam

പ്ലാസ്റ്റിക് മാലിന്യം നീറിപ്പുകയുന്ന ആശങ്കി

പ്ലാസ്റ്റിക് മാലിന്യ പുകയിൽ നിന്നുള്ള മാലിന്യ കണികകൾ ക്ക് വളരെ ദൂരം സഞ്ചരിക്കാ നും ഫുഡ് ചെയിനുകളിലേക്ക് വരെ എത്തിച്ചേരാനും കഴി യും. ഡോ. പ്രവീൺ വൽസലൻ എഴുതുന്നു...

time-read
2 mins  |
April 2023
ചിരിയിലൂടെ ആരോഗ്യം
Grihshobha - Malayalam

ചിരിയിലൂടെ ആരോഗ്യം

ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് ടെൻഷൻ ഒരു പ്രധാന കാരണമാണ്. ചിരിക്കുന്നത് ഹൃദയത്തി ൻറ ആരോഗ്യത്തിന് നല്ലതാണ്.

time-read
2 mins  |
April 2023
അഡ്വഞ്ചർ സ്പോട്സ്
Grihshobha - Malayalam

അഡ്വഞ്ചർ സ്പോട്സ്

ഇടയ്ക്കെപ്പോഴെങ്കിലും ജീവിതത്തിൽ മടുപ്പ് രോമാഞ്ച ജനകവും തോന്നുകയാണെങ്കിൽ സാഹസികവുമായ ഈ വിനോദങ്ങൾ ജീവി തത്തെ റീചാർജ് ചെയ്യും.

time-read
3 mins  |
April 2023
ഒരു വിഷുക്കാലം കൂടി
Grihshobha - Malayalam

ഒരു വിഷുക്കാലം കൂടി

പുത്തൻ പ്രതീക്ഷകളുടെ കണിക്കൊന്ന മലരുകളുമായി വീണ്ടും ഒരു വിഷുക്കാലം കൂടി വിരുന്നു വരുമ്പോൾ നമുക്കും നല്ല മാറ്റങ്ങൾക്കായി തയ്യാറെടുക്കാം...

time-read
2 mins  |
April 2023
ഡിസാർജ് നിറമാറ്റം കാരണം അറിയാം...
Grihshobha - Malayalam

ഡിസാർജ് നിറമാറ്റം കാരണം അറിയാം...

ശുചിത്വം സംബന്ധിച്ച് അശ്രദ്ധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയുക.

time-read
2 mins  |
April 2023