ചുട്ടു പൊള്ളുന്ന വേനൽ മാ സങ്ങളിൽ അസഹനീയമായ ചൂടും ഈർപ്പവും ഉണ്ടാകുക സാധാരണമാണ്. ഇത് ചർമ്മം വരണ്ട് പോകാനും ഇരുണ്ടതാകാനും കാരണമാ കും. സൺ ടാൻ ചർമ്മത്തെ അടരുകളുള്ളതും വിളറിയതുമാക്കുകയും അതിന്റെ സ്വാഭാവിക തിളക്കം ഇല്ലാതാക്കുകയും ചെയ്യും. അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ചർമ്മത്തെ ഇരുണ്ടതാക്കും (ടാൻ മാത്രമല്ല, കറുത്ത പാടുകൾ, ഹൈപ്പർ പിഗ്മെൻറേഷൻ ഒപ്പം സൂര്യതാപം പോലുള്ള മറ്റ് പ്രശ്നങ്ങൾക്കും കാരണമാകുന്നു. അതി നാൽ വീടിനകത്തായാലും പുറത്തായാലും സൺസ്ക്രീൻ ഉപയോ ഗിക്കുന്നത് പ്രധാനമാണ്. സൺബ്ലോക്ക് അല്ലെങ്കിൽ സൺക്രീം എന്നും അറിയ പ്പെടുന്ന സൺസ്ക്രീൻ, സൂര്യൻ അ ട്രാവയലറ്റ് വികിരണം ആഗിരണം ചെയ്തോ അല്ലെങ്കിൽ പ്രതിഫലിപ്പിച്ചോ മുഖത്തിനും ശരീരത്തിനുമുള്ള ഒരു ഫോട്ടോ പ്രൊട്ടക്റ്റീവ് ടോപ്പിക്കൽ ഉൽ പ്പന്നമാണ്. സൺടാൻ, സൂര്യതാപം എന്നിവയിൽ നിന്ന് ചർമ്മത്തെ സംരക്ഷി ക്കാൻ സൺസ്ക്രീൻ സഹായിക്കുന്നു. ചർമ്മ കാൻസറിനുള്ള സാധ്യതകളെ തടയുന്നു.
ലോഷൻ, ക്രീം, , ജെൽ, പൊ ടി എന്നിങ്ങനെയുള്ള രൂപങ്ങളിലാണ് സൺസ്ക്രീനുകൾ വരുന്നത്. അതുപോലെ വസ്ത്രങ്ങൾ, സൺഗ്ലാസുകൾ, സൺഹാറ്റുകൾ പ്രത്യേക സൂര്യ സംരക്ഷണ വസ്ത്രങ്ങൾ, കുടകൾ പോ ലുള്ളവയൊക്കെ ഫോട്ടോ പ്രൊട്ടക്ഷ ൻ മറ്റ് സാധാരണ രൂപങ്ങളാണ്.
സൺസ്ക്രീനിന്റെ ശ്രദ്ധാപൂർവമാ യ ഉപയോഗം ചുളിവുകൾ, കറുത്ത പാടു കൾ, അയഞ്ഞ ചർമ്മം എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ ഫല പ്രദമായി ചെറുക്കും.
ഒരു സൺസ്ക്രീൻ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
Denne historien er fra April 2023-utgaven av Grihshobha - Malayalam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra April 2023-utgaven av Grihshobha - Malayalam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കൗമാരത്തിൽ ജിമ്മിൽ പോകുന്നതിൻറ ഗുണങ്ങൾ
ചില രക്ഷിതാക്കൾ കുട്ടികളെ ജിമ്മിൽ അയക്കുന്നത് ഉയരം കൂട്ടാനോ തടി കുറക്കാനോ കൂട്ടാനോ വേണ്ടിയാണ്. ഈ കാര്യങ്ങൾക്കെല്ലാം വ്യത്യസ്തമായ വർക്ക്ഔട്ട് പ്രക്രിയയുണ്ട്.
സ്ത്രീകളിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങളും പരിഹാരങ്ങളും
സ്ത്രീകളിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ചില രോ ഗങ്ങളുണ്ട്. അത്തരം ചില രോഗങ്ങളാണ് ബന്ധപ്പെട്ട സവും ഹൈപ്പർ തൈറോയിഡിസവുമായു ഹൈപോതൈറോയിഡി തൈറോയിഡിസവും.
ആരോഗ്യത്തിന് ഉത്തമം കുക്കുംബർ
കുക്കുംബർ അഥവാ വെള്ളരി ക്കയ്ക്ക് ഉന്മേഷദായകമായ രുചിയും ഉയർന്ന ജലാംശവും ഉണ്ട്. നിർജ്ജലീകരണം തടയാൻ ഫലവത്താണിത്.
എന്നും എപ്പോഴും സൺസ്ക്രീൻ
എപ്പോഴും സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് ആവശ്യമാണോ അതേക്കുറിച്ചറിയാം.
സമ്മർ ഫാഷൻ ടിപ്സ്
വേനൽക്കാലത്ത് പരീക്ഷിക്കാം ഈ സ്റ്റൈലിഷ് ലുക്കുകൾ
പ്ലാസ്റ്റിക് മാലിന്യം നീറിപ്പുകയുന്ന ആശങ്കി
പ്ലാസ്റ്റിക് മാലിന്യ പുകയിൽ നിന്നുള്ള മാലിന്യ കണികകൾ ക്ക് വളരെ ദൂരം സഞ്ചരിക്കാ നും ഫുഡ് ചെയിനുകളിലേക്ക് വരെ എത്തിച്ചേരാനും കഴി യും. ഡോ. പ്രവീൺ വൽസലൻ എഴുതുന്നു...
ചിരിയിലൂടെ ആരോഗ്യം
ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് ടെൻഷൻ ഒരു പ്രധാന കാരണമാണ്. ചിരിക്കുന്നത് ഹൃദയത്തി ൻറ ആരോഗ്യത്തിന് നല്ലതാണ്.
അഡ്വഞ്ചർ സ്പോട്സ്
ഇടയ്ക്കെപ്പോഴെങ്കിലും ജീവിതത്തിൽ മടുപ്പ് രോമാഞ്ച ജനകവും തോന്നുകയാണെങ്കിൽ സാഹസികവുമായ ഈ വിനോദങ്ങൾ ജീവി തത്തെ റീചാർജ് ചെയ്യും.
ഒരു വിഷുക്കാലം കൂടി
പുത്തൻ പ്രതീക്ഷകളുടെ കണിക്കൊന്ന മലരുകളുമായി വീണ്ടും ഒരു വിഷുക്കാലം കൂടി വിരുന്നു വരുമ്പോൾ നമുക്കും നല്ല മാറ്റങ്ങൾക്കായി തയ്യാറെടുക്കാം...
ഡിസാർജ് നിറമാറ്റം കാരണം അറിയാം...
ശുചിത്വം സംബന്ധിച്ച് അശ്രദ്ധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയുക.