Facebook Pixel ഉത്സവമില്ലാത്ത ദേവന്റെ പൂരം | Jyothisharatnam - religious-spiritual - Lees dit verhaal op Magzter.com

Poging GOUD - Vrij

ഉത്സവമില്ലാത്ത ദേവന്റെ പൂരം

Jyothisharatnam

|

April 16-30, 2024

ശ്രീ വടക്കുംനാഥക്ഷേത്രത്തിൽ കാശിവിശ്വനാഥൻ, ചിദംബരനാഥൻ, രാമേശ്വരത്തിലെ സേതുനാഥൻ, കൊടുങ്ങല്ലൂർ ഭഗവതി, കൂടൽമാണിക്യസ്വാമി, ഊരക അമ്മത്തിരുവടി എന്ന ദേവീദേവന്മാരെ മനസ്സിൽ സങ്കൽപ്പിച്ച് തൊഴുവാനുള്ള സൗകര്യം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.

- ബാബുരാജ്, പൊറത്തിശ്ശേരി 9846025010

ഉത്സവമില്ലാത്ത ദേവന്റെ പൂരം

ഉത്സവമില്ലാത്ത ദേവനാണ് വടക്കുംനാഥൻ. എങ്കിലും ലോകഭൂപടത്തിൽ സ്ഥാനം പിടിച്ച് തൃശൂർ പൂരമെന്ന ദേവസംഗമം വടക്കുംനാഥന്റെ മഹനീയ സാന്നിദ്ധ്യത്തിലാണ് നടത്തപ്പെടുന്നത്. പക്ഷേ തൃശ്ശിവ പേരൂരിന്റെ നാഥനായ വടക്കുംനാഥന്റെ ശ്രീകോവിൽ പതിവുപോലെ അടഞ്ഞുകിടക്കും. പൂരം വന്നാലും വടക്കുംനാഥന് പ്രത്യേക ഒരുക്കങ്ങളോ തയ്യാറെടുപ്പുകളോ ഇല്ല. പതിവിന് വിപരീതമായി പൂരക്കാർക്കും വന്നുപോകാൻ ഗോപുരവാതിലുകൾ തുറന്നിടുമെന്നു മാത്രം. പൂരം നാളിൽ കൈലാസനാഥനെ കണ്ടുവന്നിക്കാൻ ചുറ്റുവട്ടത്തുനിന്നും ദേവീദേവന്മാർ എഴുന്നള്ളിയെത്തും. അതിൽ പ്രധാനം പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങൾക്കാണ്.

തച്ചുശാസ്ത്ര കുലപതി പെരുന്തച്ചൻ നിർമ്മിച്ച ചെമ്പോലമേഞ്ഞ താഴികക്കുടം ചൂടിയ മനോഹരമായ കൂത്തമ്പലം ശ്രീ വടക്കുംനാഥന്റേതായിട്ടുണ്ട്. അതിമനോഹരമായി പണിത 58 തൂണുകളിൽ താങ്ങി നിർത്തിയിരിക്കുന്ന കൂത്തമ്പലത്തിനുള്ളിലെ കൂത്തുമണ്ഡപം 12 തൂണുകളിലാണ് നിലകൊള്ളുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഈ ക്ഷേത്രം പുരാതനഗ്രന്ഥങ്ങളിൽ തെങ്കൈലാസം, ഋഷഭീശ്വരം എന്നിങ്ങനെയുള്ള നാമധേയങ്ങളിൽ അറിയപ്പെടുന്നു.

ശ്രീ വടക്കുംനാഥക്ഷേത്രത്തിൽ കാശിവിശ്വനാഥൻ, ചിദംബരനാഥൻ, രാമേശ്വരത്തിലെ സേതുനാഥൻ, കൊടുങ്ങല്ലൂർ ഭഗവതി, കൂടൽമാണിക്യസ്വാമി, ഊരക അമ്മത്തിരുവടി എന്ന ദേവീദേവന്മാരെ മനസ്സിൽ സങ്കൽപ്പിച്ച് തൊഴുവാനുള്ള സൗകര്യം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. കൂടാതെ സിംഹോദരൻ, വേദവ്യാസ ശില, ഹനുമാൻ തറയിലെ മൃതസഞ്ജീവനി, അർജ്ജുനന്റെ വിൽ കുഴി, ഗോശാല കൃഷ്ണൻ, വൃഷഭൻ, നന്തികേശൻ, നൃത്തനാഥൻ, വാസുകീശയനൻ, പരശുരാമൻ, അയ്യപ്പൻ, ശംഖ് ചക്രങ്ങൾ, ആദിശങ്കരാചാര്യ സ്വാമികളുടെ സമാധിസ്മാരകം, നാഗദൈവ ങ്ങൾ, വേട്ടക്കരൻ എന്നീ കൽപ്പിത സ്ഥാനദർശനം കൊണ്ട് മഹാപുണ്യമാണ് ലഭിക്കുക. ശ്രീവടക്കുംനാഥ ദർശനത്തിലൂടെ വളരെയധികം ഊർജ്ജം ലഭിക്കുന്നുവെന്നാണ് വിശ്വാസം.

MEER VERHALEN VAN Jyothisharatnam

Jyothisharatnam

Jyothisharatnam

അഭിരാമി അന്താദി ഭക്തരെ സംരക്ഷിക്കുന്ന കാവ്യം

തഞ്ചാവൂരിലെ തിരുക്കടയൂർ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ശിവഭഗവാനോടൊപ്പം ആരാധിക്കപ്പെടുന്ന അഭിരാമി ദേവിയെ സ്തുതിച്ചുകൊണ്ട് ദേവിയുടെ തീവ്രഭക്തനും സന്യാസിയും ഭക്തകവിയുമായ സുബ്രഹ്മണ്യ അയ്യർ തമിഴിൽ രചിച്ച നൂറ് കവിതകളുടെ സമാഹാരമാണ് അഭിരാമി അന്തരാദി.

time to read

1 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

യുവതലമുറയിലെ ഗുരുതരമായ പ്രശ്നം ഉത്കണ്ഠ

ജ്യോതിഷകാരണങ്ങളും പരിഹാരങ്ങളും

time to read

3 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

ജീവിതം നൽകുന്ന സ്വർഗ്ഗീയാവസ്ഥ

സന്യാസിയുടെ ഈ കഥയിൽ ജീവിതത്തിന്റെ ആ മഹാരഹസ്യം മറഞ്ഞിരിക്കുന്നു.

time to read

1 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

മഹാദേവൻ മൂർത്തീഭാവങ്ങൾ

ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.

time to read

4 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ധർമ്മം തല കാക്കും

ധർമ്മം തല കാക്കും എന്നതു കൊണ്ടാണ് നമ്മൾ അരിമാവുകൊണ്ട് വീട്ടിൽ കോലമിടുന്നത്

time to read

1 min

April 16-30, 2026

Jyothisharatnam

Jyothisharatnam

വേലയും പൂരവും ഉത്സവവും

തൃശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകിൽ വേല അല്ലെങ്കിൽ ഉത്സവം അതുമല്ലെങ്കിൽ പുരം ഇതിൽ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.

time to read

3 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ശാപങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും

ശാപത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമേ അതിനനുസരിച്ചുള്ള പരിഹാര കർമ്മങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ.

time to read

1 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

പത്താമുദയ പുണ്യം

പത്താമുദയത്തിന് പത്തു തെ

time to read

2 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

നിഷിദ്ധവാക്കുകൾ കേട്ട് പ്രതികരിച്ചില്ലെങ്കിൽ അത് തനിക്ക് സ്വന്തമെന്നറിയുക

മഹാന്മാരെ സ്മരിക്കണമെന്നും അവരുടെ ജീവിതം ഉദാഹരണമായിക്കണ്ട് ജീവിക്കണമെന്നും പലരും പറയുന്നത്.

time to read

1 min

April 16-30, 2026

Jyothisharatnam

പൊൻവെയിലിൻ ഐശ്വര്യം പേറി.

ഗ്രാമവഴികളിൽ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. എങ്ങും എവിടെയും സ്വർണ്ണ നിറത്തിന്റെ വിസ്മയം. ഈ വർഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂർണ്ണമായി വരവേൽക്കാനുള ഒരുക്കങ്ങളിലാണ് മലയാളികൾ.

time to read

1 mins

April 1-15, 2026

Listen

Translate

Share

-
+

Change font size