CATEGORIES
Categories
ആശയം വിജയിക്കുമോ? അറിയാം ഈ ചോദ്യങ്ങളിലൂടെ
സംരംഭം തുടങ്ങാൻ കണ്ടെത്തിയ ആശയം വിജയിക്കുമോ എന്നുറപ്പിക്കാം.
ചാടിക്കേണ്ട, കാത്തിരിക്കാം
എടുത്തുചാട്ടം നല്ലതല്ല. ഏതൊരു ഇടപാടിലും കാര്യങ്ങൾ പഠിച്ച് വിലയിരുത്തി മാത്രം കാശ് മുടക്കുക. അല്ലെങ്കിൽ കയ്യിലുള്ളതു പോകുക തന്നെ.
3% പലിശ ഇളവിൽ 2 കോടി വരെ വായ്പ
കൃഷിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള കേന്ദ്രസർക്കാർ പദ്ധതിയിൽ രണ്ടു വർഷം വരെ മൊറട്ടോറിയവും ലഭിക്കും.
സാധനങ്ങൾ വാങ്ങലും സാമ്പത്തിക വ്യക്തിത്വവും
ഉപദോകത്യ വ്യക്തിത്വം അഥവാ ഷോഖേഴ്സ് പഴ്സനാലിറ്റി ഉള്ളവര്ക്കു സാധനങ്ങള് വാങ്ങിച്ചുകൂട്ടാൻ പണം ചെലവഴിക്കുന്നതിലുടെ അസാധാരണമായ സംതൃപ്തി ലഭിക്കും.
നെട്ടോട്ടമോടിക്കുന്ന ഓട്ടോ ഡെബിറ്റുകൾ
നിങ്ങളിൽ നിന്ന് അനധികൃതമായി പണം ആര് ഈടാക്കിയാലും അത് നഷ്ടപരിഹാരം സഹിതം തിരിച്ചു നൽകാൻ ബാധ്യസ്ഥമാണ്. അവ൪ അതിനു തയാറാകുന്നില്ലെങ്കിൽ ഓംബുഡ്സ്മാനെ സമീപിക്കാം
ജിയോജിത്തോ സെറോദയോ, ബ്രോക്കർ ഏതു വേണം?
ഓരോ വ്യക്തിയും സ്വന്തം സാഹചര്യവും ആവശ്യവും മനസ്സിലാക്കി മാത്രമേ ഏതുതരം ബ്രോക്കറെ വേണമെന്നു തീരുമാനിക്കാവൂ. അതിനാദ്യം ഈ രണ്ടു വിഭാഗങ്ങളെയും ശരിയായി മനസ്സിലാക്കണം.
വ്യക്തിത്വം തിരുത്താം, സമ്പത്തു നേടാം
നമ്മുടെ സാമ്പത്തിക വ്യക്തിത്വം, സമ്പന്നതയിലേക്കു നീങ്ങാൻ സഹായിക്കുന്നതാണോ? അതോ കടവും ബാധ്യതയുമൊക്കെ ക്ഷണിച്ചു വരുത്തുന്നതാണോ?
ചെലോൽത് ശര്യാവും, ചെലോൽത്
ഏതു ശരിയാകും എന്തു ശരിയാകാതെ പോകും എന്നുറപ്പിക്കാനാവാത്ത വല്ലാത്തൊരു കാലമാണ് കോവിഡ് സൃഷ്ടിച്ചത്.
മണം വഴി നേടാം മികച്ച വിൽപന
ചെറുകിട സംരംഭകർക്ക് സ്ഥാപനത്തിന്റെ ബ്രാൻഡ് വാല ഉയർത്തുവാൻ സ്പോൺസർഷിപ് പരിപാടികളിലൂടെ കഴിയും.
കസ്റ്റമർ ആരാണ്? പ്രാവോ മൂങ്ങയോ മയിലോ, അതോ കഴുകനോ?
ഉപയോക്താക്കളുടെ വ്യക്തിത്വം മനസ്സിലാക്കി തന്ത്രങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിയാൽ നിങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളും ഏറ്റവും കാര്യക്ഷമമായി വിൽക്കാനാകും.
"ഒരു കുടുംബം ഒരു സംരംഭം 4 % പലിശയ്ക്ക് വായ്പ
ഒരു ലക്ഷം എംഎസ്എംഇ (MSME) യൂണിറ്റുകൾ ആരംഭിക്കാനായി ഒരു കുടുംബം ഒരു സംരംഭം എന്ന പദ്ധതിയിൽ സംസ്ഥാന സർക്കാർ ഈ സാമ്പത്തികവർഷം 400 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
പാഴ്വസ്തുക്കളിൽനിന്നു നേടാം ലക്ഷങ്ങൾ
പഴയ പ്ലാസ്റ്റിക് പ്രയോജനപ്പെടുത്തി മികച്ചൊരു സംരംഭം നടത്തുന്നു പ്രവാസിയായിരുന്ന രാധാകൃഷ്ണൻ. ഉപയോഗശൂന്യമായ വിവിധതരം പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും സംസ്കരിച്ച് മികച്ച മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുകയാണ്.
ഒഴിയാനാകില്ല ഓംബുഡ്സ്മാന് പരാതികൾക്ക് പരിഹാരം
ഓരോ ഓംബുഡ്സ്മാന്റെയും അധികാരപരിധി അന്വേഷിച്ച് സമയം കളയേണ്ട. ഇന്ത്യയിലെവിടെ നിന്നും ഒരൊറ്റ ഓംബുഡ്സ്മാൻ സംവിധാനം വഴി സാമ്പത്തിക പരാതിക്കു പരിഹാരം തേടാം.
റിട്ടയർമെന്റ് ആഘോഷമാക്കാൻ ഫ്രീഡം എസ്ഐപി
ഒരു റിട്ടയർമെന്റ് ഫണ്ട് രൂപീകരിക്കാൻ ആലോചിക്കുകയാണോ നിങ്ങൾ?
“ബാങ്കിലെക്കാൾ 5-6ം അധികം പ്രതീക്ഷിക്കാം ഇക്വിറ്റി ഫണ്ടിൽ
പ്രമുഖ മ്യൂച്വൽ ഫണ്ട് കമ്പനിയായ എൽഐസി മ്യൂച്വൽ ഫണ്ടിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ടി. എസ്. രാമകൃഷ്ണൻ മ്യൂച്വൽ ഫണ്ടിന്റെ സാധ്യതകളെക്കുറിച്ചു സംസാരിക്കുന്നു.
മക്കളുടെ സമ്പാദ്യപ്പെട്ടി, അമ്മമാരുടെ എമർജൻസി പെട്ടിയും
മക്കൾ അവർക്കു കിട്ടുന്ന ചെറുതുകകൾ സൂക്ഷിക്കുന്ന സമ്പാദ്യപ്പെട്ടികൾ പല വീട്ടമ്മമാരുടെയും എമർജൻസി പണപ്പെട്ടി കൂടിയാണ്.
സാധാരണ സംരംഭം, മാസം 3 ലക്ഷം വരുമാനം
ജീവിതത്തിൽ ഒരു നല്ല സംരംഭകനാകണമെന്നും മികച്ച വരുമാനത്തിനൊപ്പം ഏതാനും പേർക്ക് ജോലി കൂടി കൊടുക്കണമെന്നും ആഗ്രഹിച്ച ഒരു വിമുക്തഭടന്റെ വിജയകഥ.
പഠിച്ചും പിടിച്ചും വാങ്ങിയ വിജയം ജോബിൻ & ജിസ്മി
തൃശൂർ ജില്ലയിൽ, തികച്ചും ഗ്രാമാന്തരീക്ഷത്തിൽ മികച്ചൊരു ഐടി സംരംഭം യാഥാർഥ്യമാക്കി ദമ്പതികൾ, ജോബിനും ജിസ്മിയും. അവരുടെ വിജയകഥ.
SIP, STP, SWP എന്താണിതൊക്കെ?
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ സവിശേഷ മികവുകൾക്കൊപ്പം മൂന്നു ചിട്ടയായ നിക്ഷേപരീതികൾ കൂടി സമന്വയിക്കുന്നതോടെ സാധാരണക്കാരനും വലിയ നേട്ടങ്ങൾ ഉറപ്പാക്കാൻ സാധിക്കും.
അസെറ്റ് അലോക്കേറ്റർ ഫണ്ടിൽ നിക്ഷേപിക്കുന്നത് എന്തിന്?
നിക്ഷേപകൻ എന്ന നിലയിൽ കടുത്ത സമ്മർദം അസെറ്റ് അലോക്കേറ്റർ അനുഭവപ്പെടുന്നുണ്ടെങ്കിൽ പോലുള്ള സ്കീമുകളാണ് ഏറ്റവും മികച്ച പരിഹാരം.
രാജ്യസുരക്ഷാമേഖല സ്ഥിരതയുള്ള നേട്ടം, മികച്ച അവസരങ്ങൾ
സുരക്ഷാ സംവിധാനങ്ങൾ പുനഃക്രമീകരിക്കാനും സുശക്തമാക്കാനും ഓരോ രാജ്യവും കുറഞ്ഞത് 3-5% നിക്ഷേപം ഓരോ വർഷവും കൂട്ടിക്കൊണ്ടിരിക്കും.
ക്രിപ്റ്റോ കറൻസി നിക്ഷേപകർ ശ്രദ്ധിക്കുക
ബിറ്റ്കോയിൻ നിക്ഷേപം ആരംഭിക്കുവാൻ ആഗ്രഹിക്കുന്ന ആളുകൾ സ്വയം ചോദിച്ച് ഉറപ്പുവരുത്തേണ്ട ചില ചോദ്യങ്ങളുണ്ട്. അവയും അവയ്ക്കുള്ള ഉത്തരങ്ങളും.
പേരിൽ ബാങ്കെന്നു ചേർത്താൽ ബാങ്കാകുമോ?
കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ പേരിനൊപ്പം ബാങ്ക് എന്നു ചേർക്കുന്നത് ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്ന് റിസർവ് ബാങ്ക് പല തവണ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.
വിദ്യാഭ്യാസ വായ്പ വിദ്യാലക്ഷ്മി വഴിയാകാം
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാലക്ഷ്മി പോർട്ടലിലൂടെ നിശ്ചിത സമയത്തേക്കു കുറഞ്ഞ പലിശയ്ക്കു വിദ്യാഭ്യാസ വായ്പ ലഭിക്കും.
സുവർണകാലം സുന്ദരമാക്കാം
മികച്ച റിട്ടയർമെന്റ് പ്ലാനുകളെ പരിചയപ്പെടാം. ചിട്ടയായ നിക്ഷേപവും റിട്ടയർമെന്റ് കാലത്തെ സാമ്പത്തിക സുരക്ഷയും ഇവ ഉറപ്പുവരുത്തുന്നു
10 ലക്ഷത്തിന്റെ കവറേജിന് 270 രൂപ വീടിനും വേണം ഇൻഷുറൻസ്
വീടിനും വിട്ടുപകരണങ്ങൾക്കും കുറഞ്ഞ ചെലവിൽ കവറേജ് ഉറപ്പാക്കാൻ ഹോം പാക്കേജ് ഇൻഷുറൻസിനെ ആശ്രയിക്കാം.
മെഡിസെപ് ഭാവി എന്ത്?
സംസ്ഥാന സർക്കാർ പുതുതായി അവതരിപ്പിച്ച മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി, നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ചു വിജയിക്കാനുള്ള സാധ്യത എത്രത്തോളം
ബ്രാൻഡിങ്ങിനു വേണം സ്പോൺസർഷിപ്
ചെറുകിട സംരംഭകർക്ക് സ്ഥാപനത്തിന്റെ ബ്രാൻഡ് വാല്യു ഉയർത്തുവാൻ സ്പോൺസർഷിപ് പരിപാടികളിലൂടെ കഴിയും.
ഇനി ജോലി തോന്നിയപോലെ
സ്ഥിരജോലി വേണ്ട. കാഷ്വൽ ലീവ് വേണ്ട. പണി ചെയ്യാൻ തോന്നാത്തപ്പോൾ പണിക്കിറങ്ങുകയും വേണ്ട.
മികച്ചതല്ല മിതവിനിയോഗം
പണത്തോടുള്ള സമീപനം നമ്മുടെ വ്യക്തിത്വത്തിന്റെ നേർ പ്രതിഫലനം തന്നെയാകും.