CATEGORIES
Categories
തോറ്റാൽ...
മൂന്നാം ഏകദിനം ഇന്ന്
എംബാപ്പെ യുഗം
ഫ്രഞ്ച് ഫുട്ബോൾ ടീമിന്റെ നായകനായി സൂപ്പർ താരം കിലിയൻ എംബാപ്പ
പി.എസ്.ജിക്ക് അപ്രതീക്ഷിത തോൽവി
28 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുമായി പി.എസ്.ജി ഒന്നാം സ്ഥാനത്തു തുടരുകയാണ്
വീട്ടമ്മയ്ക്കുനേരേ നടുറോഡിൽ അതിക്രമം; തിരിഞ്ഞുനോക്കാതെ പോലീസ്
രണ്ടു പോലീസുകാർക്കു സസ്പെൻഷൻ
സമ്മർ ബമ്പർ: 10 കോടി അസം സ്വദേശിക്ക്
1995 ലാണ് ആൽബർട്ട് ജോലി തേടി കേരളത്തിലെത്തിയത്
അരിക്കൊമ്പനെ അകത്താക്കാൻ ഡമ്മി റേഷൻ കട
കുങ്കിയാനകൾ തയാർ
വീണ്ടും വണ്ടർ ഗോൾ
അബഹയ്ക്കെതിരേ 2-1 നാണ് അൽ നസർ ജയിച്ചത്.
ഹാളണ്ടിന് വീണ്ടും ഹാട്രിക്ക്
സീസണിൽ സിറ്റിക്കായി 42 ഗോളുകളടിക്കാൻ ഹാളണ്ടിനായി
സ്വപ്നയ്ക്ക് മറുപടിയില്ല; അവഗണിക്കാൻ നിർദേശം
നേതാക്കൾ പ്രതികരിച്ചാൽ സ്വപ്ന പുതിയ ആരോപണ ങ്ങളുമായി രംഗത്തുവരുമെന്നും ഇതിന് അവസരം നൽകേണ്ടെന്നുമാണു സി.പി.എം. നിലപാട്
പിന്നാലെ പോലീസ് രാഹുകാലം
ജോഡോ യാത്രയിലെ പരാമർശത്തിൽ ആവശ്യമെങ്കിൽ ചോദ്യംചെയ്യുമെന്നു ഡൽഹി പോലീസ് അദാനിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ബി.ജെ.പിയെ വിറളിപിടിപ്പിക്കുന്നെന്നു കോൺഗ്രസ്
പൊന്ന് പൊള്ളുന്നു; പവന് 43,040 രൂപ
ഒരാഴ്ചയ്ക്കിടെ 2320 രൂപയുടെ വർധന
ജയിച്ചു തുടങ്ങി
ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം ജഡേജ മാൻ ഓഫ് ദ് മാച്ച്
ഉത്തരവാദി സർക്കാരെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ
ബ്രഹ്മപുരം തീപിടിത്തം
ഐ.എൻ.എസ്. ദ്രോണാചാര്യക്ക് പ്രസിഡന്റ്സ് കളർ സമ്മാനിച്ച് രാഷ്ട്രപതി
കൊച്ചിയിലെ പരിപാടികൾക്കു ശേഷം ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിക്ക് തലസ്ഥാന നഗരി സ്നേഹോഷ്മള വരവേൽപ്പ് നൽകി
റയാൽ ലിവർപൂൾ കടന്നു
റയാൽ 1 - ലിവർപൂൾ 0 നാപ്പോളി 3- ഫ്രാങ്ക്ഫർട്ട് 0
ഉറപ്പിക്കാൻ റയാൽ
സലയുടെ വില്ലയിൽ മോഷണം
ഫോസ്ബറി ഫ്ളോപിന്റെ ശിൽപ്പി ഡിക് ഓർമയായി
ads
സഭയിൽ സമാന്തരസഭ ചേർന്ന് പ്രതിപക്ഷം.
വിഷ്ണുനാഥ് \"സ്പീക്കറായി;
എ.ടി.കെ. ഫൈനലിൽ
കലാശപ്പോരിൽ എതിരാളികൾ ബംഗളുരു എഫ്.സി.
കൊച്ചി 11 ദിവസം ശ്വസിച്ചത് വർഷം 80 ലക്ഷം പേർക്ക് താങ്ങാവുന്ന ഡയോക്സിൻ
ബ്രഹ്മപുരം വിഷപ്പുകയുടെ ദുരന്തഫലം വ്യക്തമാകാൻ 8-10 വർഷമെടുക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്
ആർആർആറിലെ “നാട്ടു നാട്ടുവിനും "ദ എലിഫന്റ് വിസ്പറേഴ്സി'നും പുരസ്കാരം
ഓസ്കറിൽ ഇരട്ടനേട്ടവുമായി ഇന്ത്യ
കാപികോ റിസോർട്ട് ഇന്നുതന്നെ പരമാവധി പൊളിച്ചുനീക്കാൻ നിർദേശം
സുപ്രീംകോടതി ഹർജി പരിഗണിയ്ക്കുന്നത് നാളെ
ബംഗളുരു ഫൈനലിൽ
ഇതു മൂന്നാംവട്ടമാണ് ബംഗളുരു ഫൈനലിൽ കടക്കുന്നത്.
കൊമ്പൻ കോഹ്ലി
ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 571 ഇന്ത്യക്ക് 91 റൺ ലീഡ് കോഹ്ലിക്ക് സെഞ്ചുറി (186) സെഞ്ചുറി മൂന്നു വർഷത്തിനുശേഷം അക്സറിന് അർധസെഞ്ചുറി
ഡൽഹിക്ക് അടിതെറ്റി
പ്രഥമ വനിതാ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരേ മുംബൈ ഇന്ത്യൻസിന് എട്ട് വിക്കറ്റ് ജയം
ഉസ്മാൻ കലക്കി
ഓസ്ട്രേലിയ നാലിന് 255 ഉസ്മാൻ ഖ്വാജ (104*)
നിരാശ മാത്രം
മെസിക്കും ആരാധകർക്കും
30 കോടി വാഗ്ദാനം; ഒപ്പം വധഭീഷണിയും
എം.വി. ഗോവിന്ദനെതിരേയും സ്വപ്ന പോലീസ് അന്വേഷണമാരംഭിച്ചു ആരോപണം എഫ്.ബി. ലൈവിൽ സമീപിച്ചത് ഇടനിലക്കാരൻ മുഖേന
വനിതാ കിരീടം കെ.എസ്.ഇ.ബിക്ക്
പുരുഷവിഭാഗത്തിൽ റണ്ണറപ്പ് -
അമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്തലക്ഷങ്ങൾ
ക്തർ മടങ്ങിയതോടെ മണിക്കൂറുകൾക്കുള്ളിൽ തന്നെ നഗരം പൂർവ സ്ഥിതിയിലായി