CATEGORIES
Categories
പി.ടി. 7 കൂട്ടിൽ; ഇനി 'ധോണി
ആന കൂട്ടിലായ വാർത്ത വന്നതോടെ നൂറുകണക്കിന് ആളുകളാണ് ആനയെ കാണാൻ എത്തിയത്.
ഇന്ത്യക്ക് ഏകദിന പരമ്പര നിസാരം
മുഹമ്മദ് ഷമി മാൻ ഓഫ് ദ് മാച്ച്
മർദനമേറ്റ പിതാവ് ആത്മഹത്യ ചെയ്തു
മകളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തു
നേട്ടങ്ങൾ വെളിപ്പെടുത്താത്ത സാമൂഹികമാധ്യമ താരങ്ങൾക്ക് പിഴ
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളാണെങ്കിൽ പിന്തുണയ്ക്കുന്നവരെ ചെയ്യുന്നവരെ ഒരു വർഷത്തേക്ക് എൻഡോഴ്സ്മെന്റുകളിൽ നിന്ന് വിലക്കാം
ഹിപ്കിൻസ് ന്യൂസിലൻഡ് പ്രധാനമന്ത്രി
ജസിൻഡ ഇന്നു സ്ഥാനമൊഴിയും
റായ്പൂരിന് ഏകദിനത്തിൽ അരങ്ങേറ്റം
ലക്ഷ്യം പരമ്പര
പത്തനംതിട്ടയിൽ തീപിടിത്തം; ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു
5 കടകൾ നശിച്ചു; 9 പേർക്ക് പൊള്ളലേറ്റു
ഗോൾ മഴയുമായി ഹോളണ്ട്
ഹോളണ്ട് 14 - ചിലി 0
അനന്ത് അംബാനി-രാധിക മെർച്ചന്റ് വിവാഹനിശ്ചയം കഴിഞ്ഞു
അനന്തും രാധികയും വർഷങ്ങളായി പരിചയക്കാരാണ്.
നദാലിന് മടക്കം
നദാൽ പുറത്തായതോടെ സെർബിയയുടെ നോവാക് ജോക്കോവിച്ചിന് ഗ്രാൻസ്ലാമുകളുടെ എണ്ണത്തിൽ ഒപ്പമെത്താനുള്ള അവസരമായി.
ഹെലികോപ്റ്റർ തകർന്നു; യുക്രൈൻ ആഭ്യന്തരമന്ത്രി ഉൾപ്പെടെ 18 മരണം
മരിച്ചവരിൽ മൂന്നു കുട്ടികളും
റോണോയുടെ സൗദി അരങ്ങേറ്റം മെസിക്കെതിരേ
റൊണാൾഡോ
ഇനി കിവി ചലഞ്ച്
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ഏകദിനം ഇന്ന് ഹൈദരാബാദിൽ മത്സരം 1.30 മുതൽ ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ഏകദിനം ഇന്ന് ഹൈദരാബാദിൽ മത്സരം 1.30 മുതൽ
ലഷ്കർ ഉപമേധാവി മക്കി ആഗോളഭീകരൻ
ഹാഫിസ് സയിദ് 2019-ൽ 35 വർഷത്തേക്കു ജയിലിൽ അടയ്ക്കപ്പെട്ടതോടെയാണു മക്കി ലഷ്കറെ തോയ്ബയുടെ നേതൃത്വം ഏറ്റെടുത്തത്
പറവൂരിൽ ഹോട്ടലിൽനിന്ന് കുഴിമന്തി കഴിച്ച 70 പേർ ചികിത്സ തേടി
ഭക്ഷ്യവിഷബാധ ഏറ്റവരിൽ കുന്നുകര എം.ഇ.എസ്. കോളജിലെ 10 ബി.ടെക് വിദ്യാർഥികളുമുണ്ട്
ടോട്ടനം കടന്ന് ആഴ്സണൽ
18 കളികളിൽ നിന്ന് 47 പോയിന്റ് നേടിയ ആഴ്സണൽ ഒന്നാം സ്ഥാനത്തു തുടരുകയാണ്
സൂപ്പർ കപ്പ്: ബാഴ്സ ജേതാക്കൾ
ബാഴ്സ 3 - റയാൽ 1
പി.വി. അൻവർ എം.എൽ.എയെ ഇ.ഡി. ചോദ്യംചെയ്തു
ക്രഷർ സാമ്പത്തിക ഇടപാട്
മാസ്ക് വീണ്ടും മസ്റ്റ്
അടുത്ത 45 ദിവസം നിർണായകമെന്ന് കേന്ദ്രമുന്നറിയിപ്പ് ശുചിത്വവും സാമൂഹിക അകലവും തുടരണമെന്നു സർക്കാർ
അമേരിക്കയുടെ ആർബോണി ഗ്രബിയേൽ വിശ്വസുന്ദരി
കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്സായ ഇന്ത്യയുടെ ഹർനാസ് സന്ധുവാണ് വിജയിയായ ആർബോണി ഗബ്രിയേലിനെ വിജയ കിരീടം ചൂടിപ്പിച്ചത്
കൊലപാതക ദൃശ്യങ്ങൾ ഭീകരർ പാകിസ്താനിലേക്ക് അയച്ചു
ഡൽഹിയിൽ മൃതദേഹം മൂന്നു തുണ്ടമാക്കി
നേപ്പാളിനെ നടുക്കി വിമാനദുരന്തം 5 ഇന്ത്യക്കാരടക്കം 68 മരണം
അപകടം ലാൻഡിങ്ങിന് മുമ്പ് മരിച്ചവരിൽ നാല് റഷ്യക്കാർ, രണ്ടു കൊറിയക്കാർ അർജന്റീന, അയർലൻഡ്, ഓസ്ട്രേലിയ, ഫ്രാൻസ് സ്വദേശികളും
കാര്യവട്ടത്ത് റൺമഴ, ചരിത്രം
വിജയം 317 റണ്ണിന്, റെക്കോഡ് സച്ചിന്റെ 2 റെക്കോഡുകൾ തകർത്ത് കോഹ്ലി ശുഭൻ ഗില്ലിനും സെഞ്ചുറി
ചെൽസിക്ക് തോൽവി തുടർക്കഥ
wad
സൂപ്പർ കപ്പിൽ എൽ ക്ലാസിക്കോ
ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളിൽ ടെർ സ്റ്റീഗന്റെ മികവ് കാരണം സമനില ഗോൾ വീണില്ല
ഒറ്റപ്പെട്ട് തരൂർ
ss
മണ്ണിൽ മറയും ജോഷിമഠ്
മുന്നറിയിപ്പുമായി ഐ.എസ്.ആർ.ഒ.
ലങ്കയെ തകർത്തു
ഇന്ത്യക്ക് ഏകദിന പരമ്പര കുൽദീപ് മാൻ ഓഫ് ദ് മാച്ച്
ആലപ്പുഴ റൂട്ടിൽ ഹിറ്റായി ബോട്ട് സർവീസ്
റോഡ് ഗതാഗതത്തിൽ എല്ലാം തടസം
അഞ്ചു വലയം ഭേദിച്ച് കൗമാരക്കാരൻ മോദിക്ക് അരികിൽ
സുരക്ഷാവീഴ്ചയില്ലെന്ന് പോലീസ്