CATEGORIES
Categories
അന്ന് ആർ.ജെ ഇന്ന് അഭിനേത്രി
ഇപ്പോഴുള്ള ജീവിതം പൂർണ്ണമായി എൻജോയ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് നിൽജ സംസാരിച്ചുതുടങ്ങി.
സമയം ഏറെ പ്രധാനം ഡോ. വി.പി. ഗംഗാധരൻ 6 ഡോ. ചിത്രതാര
എപ്പോഴും ചിരിച്ചുകൊണ്ടുമാത്രമിരുന്നാൽ രോഗം ഒരിക്കലും ഭേദമാകില്ല. പക്ഷേ പോസിറ്റീവായ കാര്യങ്ങൾ ആലോചിക്കുന്നത് രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും
അക്ഷരവെളിച്ചം ചൊരിയുന്ന ആഘോഷം
ദേവിയെ പ്രീതിപ്പെടുത്തുക എന്നതാണ് പ്രധാനം
ഒരു പുഞ്ചിരിക്കപ്പുറം....
ആൽഫി പഞ്ഞിക്കാരൻ
ചാരങ്ങാട്ടെ ശേഖരൻ ആളൊരു ഇന്ദുചൂഡനാണ്
ഗൗരീശങ്കരം ഫെയിം ബിൽജിൻ തോമസ് മനസ്സുതുറക്കുന്നു...
ദാണ്ഡിയാ റാസ് നൃത്തങ്ങൾ
പരമ്പരാഗതമായി പുരുഷന്മാർ മാത്രം അവതരിപ്പിക്കുന്ന ദാണ്ഡിയ റാസ് ആധുനിക ഗർബയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
7 മാസം മാത്രമുള്ള വികാശിനിയ്ക്കും 97 വയസ്സുള്ള ഗൗരിക്കുട്ടിയമ്മയ്ക്കും അമ്മ
യാത്രയ്ക്കിടയിൽ കിട്ടിയ അമ്മ
സുമറാണിയായ താമര
ഹൈബ്രിഡ് താമര നൂറുതരത്തിൽ കൂടുതലുണ്ട്. അവയെ ട്രോപ്പിക്കൽ, സെമി ട്രോപ്പിക്കൽ, ഹാർഡികൾ എന്നിങ്ങനെ തരംതിരിക്കാം
സെൽഫ് പ്രൊമോഷൻ വേദികളാണ് സോഷ്യൽ മീഡിയ മാളവികാ മോഹനൻ
പട്ടം പോലെയാണ് എന്റെ ആദ്യസിനിമ
പിടിയും കോഴിക്കറിയും (മലബാർ സ്റ്റൈൽ)
വറുത്തരച്ച കോഴിക്കറി
ചർമ്മസൗന്ദര്യത്തിന് ബദാം
വിറ്റാമിൻ ഇയുടെ കുറവുകാരണം കണ്ണിനു താഴെ കറുപ്പ് അനുഭവപ്പെടാം
ഡിഹൈഡ്രേഷൻ തടയാം
വേനൽക്കാലത്ത് സൂര്യപ്രകാശം നേരിട്ട് നമ്മുടെ ശരീരത്തിൽ ഏൽക്കുന്നതിനാൽ സോഡിയം, പൊട്ടാസ്യം എന്നിവ അടങ്ങിയ ഇലക്ട്രോലൈറ്റുകൾ നമ്മുടെ ശരീരത്തിന് ആവശ്യമായി വരുന്നു
നിറപുഞ്ചിരിയും ലാളിത്യവുമായി
ഇൻഡ്യയിൽ ഏറ്റവും വൃത്തിയും വെടിപ്പുമുള്ള ഒരു നഗരമായിട്ടാണ് ഇൻഡോർ അറിയപ്പെടുന്നത്.
ഒരു തപസ്യയായി ചുമർചിത്രകലയും സാരികളും
2006 ൽ രാധാമാധവ ചിത്രം മ്യൂറൽ പെയിന്റിംഗിലൂടെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ഈ രംഗത്തേയ്ക്ക് തുടക്കം കുറിച്ചതെന്ന് ദേവി പറഞ്ഞു
ദേവസേന പോലൊരു വേഷം ചെയ്യണം
മലയാളത്തിൽ തുടങ്ങി ഇപ്പോൾ തെലുങ്കിൽ തിരക്കുള്ള അഭിനേത്രിയായി മാറിയിരിക്കുകയാണ് അപർണ്ണ ജനാർദ്ദനൻ
വിമർശനങ്ങളിൽ വേണ്ടത് മാന്യതയാണ് മനീഷ കെ.എസ് --
പൂക്കാലം വരവായി എന്ന പരമ്പരയിലെ വില്ലത്തി വേഷത്തിലൂടെയാണ് മനീഷ സ്വീകരണമുറിയിലെ സ്ഥിരം സാന്നിധ്യമായത്
കടച്ചക്ക: കൃഷിയും കറിയും
ജൂൺ മുതൽ ഡിസംബർ വരെയാണ് കടച്ചക്ക നടാൻ യോജിച്ച സമയം
മലയാളം മധുരതരം - പി.സുശീല
തമിഴിൽ ആറായിരത്തിലധികം പാട്ടുകൾ പി.സുശീല പാടിയിട്ടുണ്ട്
സ്വയം ചികിത്സ ആപത്ത്
ദന്തസംരക്ഷണം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ജീവിതത്തിലേറ്റ മുറിവുകളാണ് എന്റെ വിജയരഹസ്യം
എന്റെ ആത്മഹത്യ പലരും ആഘോഷിക്കുമെന്ന പൂർണ്ണബോധ്യം എനിക്കുണ്ടായിരുന്നു.
കലയും കാലവും കാലഘട്ടവും
ഇവർ അഞ്ച് സ്ത്രീകൾ, മുതിർന്ന കുട്ടികളുടെ അമ്മമാരും ചിലർ മുത്തശ്ശിമാരുമാണ്. ഇവർ അങ്ങേയറ്റം ചെയ്യുന്ന കല കഥകളിയാണ്. പഠിച്ചെടുക്കാനും അവതരിപ്പിക്കാനും ഏറെ ബുദ്ധിമുട്ടുള്ള കലയാണ് കഥകളി.
ഈ സമയവും കടന്നുപോകും വീണാനായർ
കോകില എനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്
നവതിയുടെ നിറവിൽ അഭിനയകുലപതി
മധു എന്ന രണ്ടക്ഷരം കൊണ്ട് നമ്മൾ മലയാളികളുടെയെല്ലാം മനസ്സിലെന്നും മാധുര്യമുള്ള മധുവായി തീർന്ന മലയാളസിനിമയിലെ എക്കാലത്തേയും താരചക്രവർത്തി മഹാനടൻ മധുവിന് ഈ സെപ്തംബർ ഇരുപത്തിമൂന്നാം തീയതി തൊണ്ണൂറാം ജന്മദിനമാണ്.
റാംപിൽ എത്തിയ വനസുന്ദരി
മിസ്സ് കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ 2021 മത്സരത്തിൽ ഫൈനൽ റൗണ്ട്സിൽ തിളങ്ങിയ അനു പ്രശോഭിനി കടന്നുവന്ന ജീവിതകഥ
പ്രേക്ഷകർ തന്നെയാണ് സ്റ്റാർ
സിനിമ എന്നത് ഒരു വലിയ പ്രക്രിയയാണ്
ആരും നൂറ്ശതമാനം പൂർണ്ണരല്ല
മാളികപ്പുറം രചയിതാവ് അഭിലാഷ് പിള്ള മനസ്സുതുറക്കുന്നു
ഒരു ക്രൊയേഷ്യൻ മെലഡി...
ക്രൊയേഷ്യയിലെ പ്രസിദ്ധ ഓർഗനിസ്റ്റ് ആയ ക്രൊയേഷ്യൻ ഗന്ധർവ്വസുന്ദരി ഗൗരിഥേയയുമായുള്ള അഭിമുഖം
റീൽസിൽ നിന്നും റിലീസിലേക്ക്...
നിവേദ്യയുടെ വിശേഷങ്ങളിലൂടെ...
മധുര മനോഹര മോഹനമീ ഓണം
ഈ വർഷത്തെ ഓണത്തിന് ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഇത്തിരി മധുരം കൂടുതലുണ്ടായിരിക്കുമെന്ന് പറഞ്ഞാണ് ചലച്ചിത്ര നടി ചിഞ്ചുമോഹൻ മഹിളാരത്ന'വുമായി ഓണവിശേഷങ്ങൾ പങ്കുവച്ചത്
പൂവേ പൊലി പൂവേ...പൊലി പൊലി പൂവേ...
എല്ലാവർഷവും വീട്ടിലാണ് ഓണം ആഘോഷിക്കാറുള്ളത്