CATEGORIES
Kategorier
![ഒജിഎസ് അഥവാ ഒറ്റത്തലമുറ തീർപ്പാക്കൽ ഒജിഎസ് അഥവാ ഒറ്റത്തലമുറ തീർപ്പാക്കൽ](https://reseuro.magzter.com/100x125/articles/4585/1587509/I8f1FXfM51706779385033/1706779490835.jpg)
ഒജിഎസ് അഥവാ ഒറ്റത്തലമുറ തീർപ്പാക്കൽ
മാതാപിതാക്കളുടെ ബിസിനസിൽ പുതുതലമുറയ്ക്ക് താൽപര്യമില്ലാത്തതുതന്നെ കാരണം. ഒടുവിൽ ബിസിനസ് പഴങ്കഥയായിമാറും.
![ഹൈബ്രിഡ് മ്യൂച്വൽ ഫണ്ട് വിവിധ നിക്ഷേപങ്ങളുടെ നേട്ടം ഒന്നിച്ച് ഹൈബ്രിഡ് മ്യൂച്വൽ ഫണ്ട് വിവിധ നിക്ഷേപങ്ങളുടെ നേട്ടം ഒന്നിച്ച്](https://reseuro.magzter.com/100x125/articles/4585/1587509/yMeVEhTbW1706779236368/1706779372396.jpg)
ഹൈബ്രിഡ് മ്യൂച്വൽ ഫണ്ട് വിവിധ നിക്ഷേപങ്ങളുടെ നേട്ടം ഒന്നിച്ച്
റിസ്ക് കുറയ്ക്കാനും കൂടുതൽ നേട്ടമെടുക്കാനും അവസരം.
![ഏതു സാഹചര്യത്തിലും നേട്ടം ഉറപ്പാക്കും ഈ ഫണ്ടുകൾ ഏതു സാഹചര്യത്തിലും നേട്ടം ഉറപ്പാക്കും ഈ ഫണ്ടുകൾ](https://reseuro.magzter.com/100x125/articles/4585/1587509/Q1edAtt511706779139410/1706779231061.jpg)
ഏതു സാഹചര്യത്തിലും നേട്ടം ഉറപ്പാക്കും ഈ ഫണ്ടുകൾ
മുൻനിര ഓഹരികളുടെ സ്ഥിരതയും ഇടത്തരം ഓഹരികളുടെ വളർച്ചാസാധ്യതയും ഒന്നുചേരുന്ന ലാർജ് & മിഡ് ക്യാപ് ഫണ്ട് കുറഞ്ഞ റിസ്കിൽ വലിയ നേട്ടം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യം.
![പുതിയ സ്ലാബെങ്കിൽ 8 ലക്ഷംവരെ ആദായനികുതി ഒഴിവാക്കാം പുതിയ സ്ലാബെങ്കിൽ 8 ലക്ഷംവരെ ആദായനികുതി ഒഴിവാക്കാം](https://reseuro.magzter.com/100x125/articles/4585/1587509/XB5FrLmGv1706777438634/1706777715375.jpg)
പുതിയ സ്ലാബെങ്കിൽ 8 ലക്ഷംവരെ ആദായനികുതി ഒഴിവാക്കാം
ഏതു സ്ലാബെന്നു തീരുമാനിക്കാൻ ശമ്പളവരുമാനക്കാർ ആദ്യം അറിയേണ്ടത് നിങ്ങളുടെ വരുമാനത്തിന് രണ്ടു സ്ലാബിലും എത്ര നികുതി നൽകണം എന്നതാണ്.
!['എസി'യുടെ പേരിൽ പെൻഷൻ നിഷേധിക്കുന്നതു നീതിയോ? 'എസി'യുടെ പേരിൽ പെൻഷൻ നിഷേധിക്കുന്നതു നീതിയോ?](https://reseuro.magzter.com/100x125/articles/4585/1587509/X18I3S2vL1706777272586/1706777413562.jpg)
'എസി'യുടെ പേരിൽ പെൻഷൻ നിഷേധിക്കുന്നതു നീതിയോ?
മന്ത്രിമന്ദിരത്തിൽ കന്നുകാലികൾ എസിയുടെ കുളിരിൽ സുഖമായി വസിക്കുമ്പോൾ വേനൽചൂടിൽ വെന്തുരുകാതിരിക്കാൻ എസിവച്ചാൽ പെൻഷൻ കിട്ടില്ല.
![അൺലിമിറ്റഡ് അൽഫാമും വയറു നിറച്ചു തട്ടിപ്പും അൺലിമിറ്റഡ് അൽഫാമും വയറു നിറച്ചു തട്ടിപ്പും](https://reseuro.magzter.com/100x125/articles/4585/1587509/-QxdOwpES1706777102458/1706777266436.jpg)
അൺലിമിറ്റഡ് അൽഫാമും വയറു നിറച്ചു തട്ടിപ്പും
BALANCE SHEET
![മെഡിസെപ് സർക്കാർ ജീവനക്കാർ വെട്ടിലോ മെഡിസെപ് സർക്കാർ ജീവനക്കാർ വെട്ടിലോ](https://reseuro.magzter.com/100x125/articles/4585/1555178/jky7_bTh_1705142611975/1705142854971.jpg)
മെഡിസെപ് സർക്കാർ ജീവനക്കാർ വെട്ടിലോ
വിവിധ പ്രശ്നങ്ങൾ മൂലം പോളിസിയിൽനിന്നും പിൻമാറാനുള്ള ഓപ്ഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നു
![റിയൽ എസ്റ്റേറ്റ് നിക്ഷേപം ആശങ്കയില്ലാതെ റെറ ഒരു സൂപ്പർമാർക്കറ്റ് റിയൽ എസ്റ്റേറ്റ് നിക്ഷേപം ആശങ്കയില്ലാതെ റെറ ഒരു സൂപ്പർമാർക്കറ്റ്](https://reseuro.magzter.com/100x125/articles/4585/1555178/uzwQtyEAN1705142383040/1705142578567.jpg)
റിയൽ എസ്റ്റേറ്റ് നിക്ഷേപം ആശങ്കയില്ലാതെ റെറ ഒരു സൂപ്പർമാർക്കറ്റ്
കേന്ദ്ര സർക്കാർ 2016ൽ ആണ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആൻഡ് ഡവലപ്മെന്റ് ആക്ട് (റെറ) പാർലമെന്റിൽ പാസാക്കിയത്. അതിനെ തുടർന്ന് എല്ലാ സംസ്ഥാനങ്ങളിലും റിയൽ എസ്റ്റേറ്റ് ഡവലപ്മെന്റ് ആൻഡ് റെഗുലേറ്ററി അതോറിറ്റി രൂപീകരിച്ചു. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (കെ- റെറ) ചെലുത്തുന്ന സ്വാധീനം, ഈ മേഖലയുടെ ഭാവി എന്നിവയെക്കുറിച്ച് സംസാരിക്കുകയാണ് റെറ ചെയർമാൻ പി. എച്ച്. കുര്യൻ.
![എൽഐസി ജീവൻ ജീവിതത്തിനൊപ്പവും ജീവിതത്തിനുശേഷവും ഉത്സവ് എൽഐസി ജീവൻ ജീവിതത്തിനൊപ്പവും ജീവിതത്തിനുശേഷവും ഉത്സവ്](https://reseuro.magzter.com/100x125/articles/4585/1555178/VZLyoHlLs1704714343059/1704714521100.jpg)
എൽഐസി ജീവൻ ജീവിതത്തിനൊപ്പവും ജീവിതത്തിനുശേഷവും ഉത്സവ്
സമ്പാദ്യത്തോടൊപ്പം ജീവിതാവസാനംവരെ ലൈഫ് ഇൻഷുറൻസ് പരിരക്ഷയും നൽകുന്ന വ്യക്തിഗത പദ്ധതിയാണ് എൽഐസിയുടെ ജീവൻ ഉത്സവ്
![ചന്ത വികസനവും ചിന്ത വികസനവും ചന്ത വികസനവും ചിന്ത വികസനവും](https://reseuro.magzter.com/100x125/articles/4585/1555178/IO8km8SFo1704714192395/1704714292523.jpg)
ചന്ത വികസനവും ചിന്ത വികസനവും
ചന്ത വികസനത്തോടൊപ്പം ചിന്ത വികസനവും കൂടി നടക്കണം. അപ്പോൾ, കച്ചവടം കൂടുതൽ ചന്തമുള്ളതാകും.
![നിങ്ങളുടെ മിക്സിങ് കൃത്യമാണോ ഏതു സംരംഭവും വിജയിപ്പിക്കാം നിങ്ങളുടെ മിക്സിങ് കൃത്യമാണോ ഏതു സംരംഭവും വിജയിപ്പിക്കാം](https://reseuro.magzter.com/100x125/articles/4585/1555178/uRXbTzlZk1704714034332/1704714179906.jpg)
നിങ്ങളുടെ മിക്സിങ് കൃത്യമാണോ ഏതു സംരംഭവും വിജയിപ്പിക്കാം
ഉൽപന്നം, വില, സ്ഥലം, പരസ്യം എന്നിവയാണ് മാർക്കറ്റിങ് മിക്സ് എന്ന് അറിയപ്പെടുന്ന വിജയചേരുവകൾ.
![എസ്ഐപി+ എസ്പി മികച്ച പെൻഷൻ എസ്ഐപി+ എസ്പി മികച്ച പെൻഷൻ](https://reseuro.magzter.com/100x125/articles/4585/1555178/5XOOLzotE1704289905768/1704290290330.jpg)
എസ്ഐപി+ എസ്പി മികച്ച പെൻഷൻ
റിസ്കുള്ളവയാണെങ്കിലും ഇക്വറ്റി മൂച്ചൽ ഫണ്ടുകളെ മികച്ച പെൻഷൻ ഫണ്ടുകളെന്ന നിലയിൽ ഉപയോഗപ്പെടുത്താവുന്ന സംവിധാനം.
![വിനാശകാലേ വരും അപ് മാർക്കറ്റ് പൂതി വിനാശകാലേ വരും അപ് മാർക്കറ്റ് പൂതി](https://reseuro.magzter.com/100x125/articles/4585/1555178/MfHP4mEix1704289772359/1704289891759.jpg)
വിനാശകാലേ വരും അപ് മാർക്കറ്റ് പൂതി
നഗരത്തിലെ അമാർക്കറ്റ് ഏരിയയിലെ ഏഴെട്ട് സെന്റ് സ്ഥലം. അതു ലിസിനെടുത്ത് കോഫിഷോപ്പോ, റസ്റ്ററന്റോ എന്താണെന്നു പറയാൻ കഴിയാത്ത തരം ചായക്കടയോ തുടങ്ങുകയാണ് ഏതാനും യുവസംരംഭകർ.
![വിവാഹത്തിനു മുൻപ് നോക്കണം പണപ്പൊരുത്തം വിവാഹത്തിനു മുൻപ് നോക്കണം പണപ്പൊരുത്തം](https://reseuro.magzter.com/100x125/articles/4585/1555178/ln2Eot1OE1704289346432/1704289674660.jpg)
വിവാഹത്തിനു മുൻപ് നോക്കണം പണപ്പൊരുത്തം
വിവാഹത്തിനു മുൻപ് സൗന്ദര്യം, കുടുംബം, സമൂഹം, ജാതകം എന്നിവയ്ക്കൊപ്പം പണപ്പൊരുത്തം കൂടി നോക്കിയാൽ സ്ത്രീധന പീഡനവും മരണവും ഒഴിവാക്കി പെൺകുട്ടിയുടെ ഭാവി ഭദ്രമാക്കാനാകും.
![റിയൽ എസ്റ്റേറ്റും റോക്കറ്റ് സയൻസും റിയൽ എസ്റ്റേറ്റും റോക്കറ്റ് സയൻസും](https://reseuro.magzter.com/100x125/articles/4585/1555178/JHbMK04X81704288749633/1704288876430.jpg)
റിയൽ എസ്റ്റേറ്റും റോക്കറ്റ് സയൻസും
ഒരു ലക്ഷ്യത്തിനായി പണം സ്വരുക്കൂട്ടി നിക്ഷേപിച്ചു വലിയ തുകയാക്കുന്നതാണ് ഫിനാൻഷ്യൽ പ്ലാനിങ്.
![മ്യൂച്വൽ ഫണ്ട് നിക്ഷേപം സുരക്ഷ എത്രത്തോളം? മ്യൂച്വൽ ഫണ്ട് നിക്ഷേപം സുരക്ഷ എത്രത്തോളം?](https://reseuro.magzter.com/100x125/articles/4585/1523130/wFEpn5utX1701526630018/1701526836979.jpg)
മ്യൂച്വൽ ഫണ്ട് നിക്ഷേപം സുരക്ഷ എത്രത്തോളം?
ഒരു കൂട്ടം സാമ്പത്തിക വിദഗ്ധരുടെ ഏകോപനം, സെബി, ആർബിഐ എന്നീ റെഗുലേറ്റർമാരുടെ നിരീക്ഷണം, മ്യൂച്വൽ ഫണ്ട് കമ്പനികളുടെ കൂട്ടായ്മയായ ആംഫിയുടെ മേൽനോട്ടം എന്നിവ തട്ടിപ്പു സാധ്യത ഇല്ലാതാക്കുന്നു.
![SWP ശക്തമായ സ്ഥിര വരുമാന സ്രോതസ്സ് SWP ശക്തമായ സ്ഥിര വരുമാന സ്രോതസ്സ്](https://reseuro.magzter.com/100x125/articles/4585/1523130/2p-RWB7MO1701526126867/1701526623104.jpg)
SWP ശക്തമായ സ്ഥിര വരുമാന സ്രോതസ്സ്
വാടകവരുമാനം, സ്ഥിരനിക്ഷേപംപോലെയുള്ള പരമ്പരാഗത സ്ഥിരവരുമാന സ്രോതസുകൾക്കു പകരം തിരഞ്ഞെടുക്കാൻ മികച്ച മാർഗം.
![ഇത് എസ്ഐപി മാജിക് മാസം ചെറിയ തുക അടച്ചാൽ നേടാം കോടികൾ ഇത് എസ്ഐപി മാജിക് മാസം ചെറിയ തുക അടച്ചാൽ നേടാം കോടികൾ](https://reseuro.magzter.com/100x125/articles/4585/1523130/SCoE5Yi2R1701525817747/1701526115120.jpg)
ഇത് എസ്ഐപി മാജിക് മാസം ചെറിയ തുക അടച്ചാൽ നേടാം കോടികൾ
പറ്റുന്ന ഒരു തുക മിച്ചം പിടിച്ച് നിക്ഷേപിക്കണം എന്നുണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ മാസം 1000 രൂപവീതം നല്ലൊരു ഇക്വിറ്റി ഫണ്ടിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി തുടങ്ങു. കൃത്യമായി നിക്ഷേപിച്ചുകൊണ്ടിരുന്നാൽ 30-ാം വർഷം 11 കോടി രൂപ സമ്പാദിക്കാം. 17 ശതമാനം ശരാശരി വാർഷിക വളർച്ച നൽകിയ ഫണ്ടിലെ കണക്കാണിത്.
![ചെറുകിട നിക്ഷേപകരുടെ ആത്മവിശ്വാസത്തിൽ വിപണി കുതിക്കും ചെറുകിട നിക്ഷേപകരുടെ ആത്മവിശ്വാസത്തിൽ വിപണി കുതിക്കും](https://reseuro.magzter.com/100x125/articles/4585/1523130/hZtV0Tp2j1701525465268/1701525771518.jpg)
ചെറുകിട നിക്ഷേപകരുടെ ആത്മവിശ്വാസത്തിൽ വിപണി കുതിക്കും
കുതിപ്പിൽ നിഫ്റ്റിക്ക് 20,267 ലും 20,685 ലും പ്രതിരോധവും തിരുത്തലിൽ 19,255ലും 18,661 ലും പിന്തുണയും പ്രതീക്ഷിക്കാം.
![മിണ്ടാപ്പൂച്ച കട മുടിക്കും മിണ്ടാപ്പൂച്ച കട മുടിക്കും](https://reseuro.magzter.com/100x125/articles/4585/1523130/zYosgu0D61701525113451/1701525206440.jpg)
മിണ്ടാപ്പൂച്ച കട മുടിക്കും
വാങ്ങാൻ വരുന്നവരോടു താൽപര്യപ്പെടുന്ന വസ്തുക്കളെക്കുറിച്ചു പറയേണ്ടതെല്ലാം പറഞ്ഞു വാങ്ങാൻ പ്രേരിപ്പിക്കുന്നില്ലെങ്കിൽ കടതുറന്നുവച്ചിട്ട് ഈച്ചയാട്ടി ഇരിക്കേണ്ടിവരും.
![ആർട് തൊഴിലാക്കി, ഇന്ന് 40,000 രൂപ വരുമാനം ആർട് തൊഴിലാക്കി, ഇന്ന് 40,000 രൂപ വരുമാനം](https://reseuro.magzter.com/100x125/articles/4585/1523130/p4UxyPE-H1701524775036/1701525109740.jpg)
ആർട് തൊഴിലാക്കി, ഇന്ന് 40,000 രൂപ വരുമാനം
സ്വന്തം കഴിവ് തിരിച്ചറിഞ്ഞു വരുമാനമാർഗം ആക്കിയ അമൃത ഇപ്പോൾ ഒരു വർക്കിന് 5,000 മുതൽ 10,000 രൂപ വരെയാണ് ഈടാക്കുന്നത്.
![കയറ്റുമതി സാധ്യതകൾ തിരിച്ചറിഞ്ഞു വസ്ത്ര നിർമാണ യൂണിറ്റുകൾക്ക് ഒരു മാതൃക കയറ്റുമതി സാധ്യതകൾ തിരിച്ചറിഞ്ഞു വസ്ത്ര നിർമാണ യൂണിറ്റുകൾക്ക് ഒരു മാതൃക](https://reseuro.magzter.com/100x125/articles/4585/1523130/LRF-LEU0T1701524566018/1701524769843.jpg)
കയറ്റുമതി സാധ്യതകൾ തിരിച്ചറിഞ്ഞു വസ്ത്ര നിർമാണ യൂണിറ്റുകൾക്ക് ഒരു മാതൃക
മാസം 8 ലക്ഷം രൂപയുടെ വിൽപനയിൽ 20% അറ്റാദായമാണ് നൈസ് കളക്ഷൻസ് നേടുന്നത്. തയ്യൽ, ഡിസൈൻ, എംബ്രോയിഡറി, കട്ടിങ് എന്നിവയിൽ പ്രാവീണ്യമുള്ള തൊഴിലാളികളാണ് കരുത്തെന്ന് ഉടമ അലിഡിയ പറയുന്നു.
![കൊച്ചു സാധനങ്ങളിൽ വലിയ ലാഭം കൊച്ചു സാധനങ്ങളിൽ വലിയ ലാഭം](https://reseuro.magzter.com/100x125/articles/4585/1523130/IhiEHgDgx1701524446492/1701524560011.jpg)
കൊച്ചു സാധനങ്ങളിൽ വലിയ ലാഭം
ബിസിനസിൽ മാത്രമല്ല ഏതു രംഗത്തും മിസിങ് പീസുകളുണ്ടാവാം.ണ്അ തു കണ്ടെത്തി അതിന്റെ ബിസിനസ് തുടങ്ങിയാൽ കോളാണ്.
![ഈ ചെറുപന്ത് എറിയാം ഏതു തീപിടിത്തവും ഒഴിവാക്കാം ഈ ചെറുപന്ത് എറിയാം ഏതു തീപിടിത്തവും ഒഴിവാക്കാം](https://reseuro.magzter.com/100x125/articles/4585/1523130/g_FjXFyGu1701524276012/1701524442189.jpg)
ഈ ചെറുപന്ത് എറിയാം ഏതു തീപിടിത്തവും ഒഴിവാക്കാം
തീപിടിത്തം തുടക്കത്തിലെ തടയാവുന്ന ഫയർ ബോളിനെ വ്യത്യസ്തമാക്കുന്നത് താങ്ങാവുന്ന ചെലവും പ്രയോഗിക്കാനുള്ള എളുപ്പവുമാണ്.
![ജീവനക്കാരെ മികച്ചവരാക്കാം ജീവനക്കാരെ മികച്ചവരാക്കാം](https://reseuro.magzter.com/100x125/articles/4585/1523130/olzEf3HlG1701523417949/1701524267221.jpg)
ജീവനക്കാരെ മികച്ചവരാക്കാം
അധികച്ചെലവില്ലാതെ ജീവനക്കാരിൽനിന്നു മികച്ച പ്രകടനം ഉറപ്പാക്കാനുള്ള വഴികൾ.
![പങ്കാളിത്ത പെൻഷൻ: ഭാവിയിലെ വൻനേട്ടം കളഞ്ഞുകുളിക്കണോ? പങ്കാളിത്ത പെൻഷൻ: ഭാവിയിലെ വൻനേട്ടം കളഞ്ഞുകുളിക്കണോ?](https://reseuro.magzter.com/100x125/articles/4585/1523130/9tt4Ne05v1701522929685/1701523414536.jpg)
പങ്കാളിത്ത പെൻഷൻ: ഭാവിയിലെ വൻനേട്ടം കളഞ്ഞുകുളിക്കണോ?
പുനഃപരിശോധനാ സമിതിയും പറയുന്നു; അവസാന ശമ്പളത്തെക്കാൾ പെൻഷൻ ലഭിക്കുന്ന സാഹചര്യം ഉണ്ടാകും.
![എടിഎം കാർഡ് ഇല്ലാതെ പണം പിൻവലിക്കാം എസ്ബിഐ യോനോയിലൂടെ എടിഎം കാർഡ് ഇല്ലാതെ പണം പിൻവലിക്കാം എസ്ബിഐ യോനോയിലൂടെ](https://reseuro.magzter.com/100x125/articles/4585/1523130/F2UrR1dRV1701448828783/1701450663763.jpg)
എടിഎം കാർഡ് ഇല്ലാതെ പണം പിൻവലിക്കാം എസ്ബിഐ യോനോയിലൂടെ
എസ്ബിഐ യോനോ ആപ്പ് ഉപയോഗിച്ച് കാർഡ് ഇല്ലാതെതന്നെ എടിഎമ്മിൽ നിന്ന് സുരക്ഷിതമായി പണം പിൻവലിക്കാം.
![അച്ഛനമ്മമാരുടെ വസ്തുവകകൾ കൈക്കലാക്കുന്നവർ സൂക്ഷിക്കുക അച്ഛനമ്മമാരുടെ വസ്തുവകകൾ കൈക്കലാക്കുന്നവർ സൂക്ഷിക്കുക](https://reseuro.magzter.com/100x125/articles/4585/1523130/SfUDubImz1701448598568/1701448794851.jpg)
അച്ഛനമ്മമാരുടെ വസ്തുവകകൾ കൈക്കലാക്കുന്നവർ സൂക്ഷിക്കുക
ജീവനാംശം നൽകാനുള്ള ട്രിബ്യൂണൽ ഉത്തരവു പാലിക്കാത്തവർക്കെതിരെ വാറൻറ്റ് പുറപ്പെടുവിക്കാനും ജയിലിലടയ്ക്കാനും നിയമം അനുശാസിക്കുന്നു.
![പൊതുമേഖലാ ജീവനക്കാരനായ മുപ്പത്താറുകാരൻ ചോദിക്കുന്നു 30,000 രൂപകൊണ്ടു ജീവിതലക്ഷ്യങ്ങൾ എങ്ങനെ നേടും? പൊതുമേഖലാ ജീവനക്കാരനായ മുപ്പത്താറുകാരൻ ചോദിക്കുന്നു 30,000 രൂപകൊണ്ടു ജീവിതലക്ഷ്യങ്ങൾ എങ്ങനെ നേടും?](https://reseuro.magzter.com/100x125/articles/4585/1523130/cZfRM5VKm1701442591917/1701448575025.jpg)
പൊതുമേഖലാ ജീവനക്കാരനായ മുപ്പത്താറുകാരൻ ചോദിക്കുന്നു 30,000 രൂപകൊണ്ടു ജീവിതലക്ഷ്യങ്ങൾ എങ്ങനെ നേടും?
മിച്ചം പിടിക്കുന്ന തുകകൊണ്ട് മകളുടെ വിദ്യാഭ്യാസം, വിവാഹം, വിട് എന്നിവയ്ക്കായി പണം സമാഹരിക്കാനുള്ള പ്ലാൻ.
![എലിയെ പേടിച്ച് ഇല്ലം ചുടുന്നവർ എലിയെ പേടിച്ച് ഇല്ലം ചുടുന്നവർ](https://reseuro.magzter.com/100x125/articles/4585/1523130/Otu_27z-d1701441601222/1701441739967.jpg)
എലിയെ പേടിച്ച് ഇല്ലം ചുടുന്നവർ
ഈടില്ലാവായ്പകളുടെ വലിയ വർധന മൂലം മൂക്കുകയറുമായി ആർബിഐ.