CATEGORIES
Categories
പുതിയ ഓണത്തിന്റെ പൊൻതിളക്കവും പൊൻവെട്ടവും
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ്ജും ചേർന്ന് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് \"വെടിക്കെട്ട്
വായന മുന്നോട്ടു തന്നെ ; രൂപവും ഭാവവും മാറാം
പ്രത്യേകിച്ച് സൈബർ സ്പേസ് കൂടുതൽ ശക്തമാകുന്ന കാലത്ത്. അത് നമ്മളെ നവീകരിക്കുന്നുണ്ട്.
വാർദ്ധക്യമോ മറവിരോഗമോ?
വാർദ്ധക്യത്തിൽ വരുന്ന ഓർമ്മക്കുറവ് എപ്പോഴും വാർദ്ധക്യസഹജമായി എഴുതിത്തള്ളാൻ സാധ്യമല്ല. ചിലപ്പോഴെങ്കിലും അത് മറവിരോഗത്തിന്റെ ആരംഭം ആകാം.
ഋതുവോണം ഓണം എപ്പോഴും സ്പെഷ്യലാണ് ഋതുമന്ത്ര
ഏറ്റവും നല്ല മെസേജ് കൊടുത്ത സിനിമ എന്ന വിഭാഗത്തിൽ ഫിലിം ക്രിട്ടിക് അവാർഡ് ചതിയെ തേടി എത്തിയിരുന്നു
കുട്ടികളിലെ ഭാഷാവികാസം
കുട്ടികളിലെ രണ്ട് വയസ്സ് വരെയുള ഭാഷാവികാസം
വണ്ണം കുറയ്ക്കാം...
ഭക്ഷണത്തിനു ശേഷം നടക്കുക
മൊബൈൽ ഉപയോഗം
മൊബൈൽ ഉപയോഗം മൂലമുണ്ടാവുന്ന രോഗങ്ങൾ
മോഹങ്ങളെക്കാൾ അധികം ലക്ഷ്യങ്ങൾ മഹിമാനമ്പ്യാർ
മഹിമയുമായി ഒരു കുശലം
ശരീരത്തിൽ പഞ്ചസാര സൂക്ഷിക്കുന്നവരുടെ സംശയങ്ങളും മറുപടിയും
ഡയബറ്റോളജിയിൽ പ്രശസ്തയാണ് സോണിയ സുരേഷ്
സ്പോർട്സിനെ പ്രണയിക്കണം ഡാർലി ഡിക്രൂസ് ക്രോയേഷ്യയിൽ നടന്ന 6-ാമത് ലോക മാസ്റ്റേഴ്സ് ഗെയിംസിലെ ഇൻഡ്വൻ ഹാൻഡ്ബോൾ ടീം ക്യാപ്റ്റൻ)
ഒരു പ്രായം കഴിഞ്ഞ് കായികരംഗത്ത് നിന്നും പിന്മാറി നിൽക്കുന്നവരുടെ ഒരു കൂട്ടായ്മ യാണ് മാസ്റ്റേഴ്സ് ഗെയിംസിന് പിന്നിലുള്ളത്.അതുവഴി ശാരീരികവും മാനസികവുമായ ഒരു ഫിറ്റ്നസ് ലഭിക്കുന്നു. വീട്ടുകാര്യത്തിനായാലും മക്കളുടെ കാര്യത്തിനായാലുമൊക്കെ ഒരു പ്രത്യേക ഉത്സാഹം ലഭിക്കും.
മുഖക്കുരു തടയാം..പാടുകളും..
കൗമാരപ്രായക്കാരിൽ വളരെ സാധാരണമായി കാണുന്ന ഒരു പ്രതിഭാസമാണ് മുഖക്കുരു. ആൺകുട്ടികളിലും, പെൺകുട്ടികളിലും മുഖക്കുരു കാണാമെങ്കിലും ഇതിന്റെ തോത് പെൺകുട്ടികളിൽ കൂടുതലാണ്. വളരെ അധികം മാനസിക പിരി മുറുക്കം ഉണ്ടാക്കുകയും, കൗമാര ക്കാരിൽ ആത്മവിശ്വാസം കുറ യ്ക്കുകയും ചെയ്യുക വഴി ഈ പ്രശ്നം അവരുടെ പഠനത്തേയും വ്യക്തിത്വ രൂപീകരണത്തേയും പ്രതികൂലമായി ബാധിക്കാം. എന്നാൽ കൃത്യമായ ചികിത്സ യിലൂടെ മുഖക്കുരുവിന് പ്രതി വിധി കാണാനും, ഇതുമൂലം ഉണ്ടാകാവുന്ന പാടുകൾ നിയന്ത്രക്കാനാവും എന്നുള്ള വസ്തുത നാം അറിഞ്ഞിരിക്കേണ്ടതാണ്. ആയതിനാൽ മുഖ ക്കുരു ഒരു രോഗമായിത്തന്നെ കണ്ട് ചികിത്സ തേടേണ്ടതാണ്.
വഴിത്തിരിവായ സമാഗമം
അഷ്ടപദിയാട്ടം പുനർജ്ജനിച്ചപ്പോൾ
ആഗ്രഹങ്ങൾക്ക് പരിധിയില്ല വരദ
വളരെ അപ്രതീക്ഷിതമായി വന്നുചേർന്ന പേരാണ് വരദ
സർവ്വേഭ്യഃ സംസ്കൃതം
വിവിധ വിഷയങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച് പ്രശസ്തനായ അദ്ദേഹത്തിന് മലയാളം, സംസ്കൃതം, തമിഴ്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളും അറിയും
പച്ചക്കറികൃഷി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
പച്ചക്കറിച്ചെടികൾ പൂവിട്ട് കഴിഞ്ഞാൽ കീടനാശിനികൾ കഴിവതും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
ഹൃദയാരോഗ്യത്തിന്
വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക. നടത്തം ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല വ്യായാമമാണ്.
ബീറ്റ്റൂട്ട് പായസം
തയ്യാറാക്കുന്നവിധം
തളരാൻ തയ്യാറല്ലായിരുന്നു
ഞാൻ ഡാൻസ് അത് ട്രെയിനിംഗ് എടുത്തു വന്ന ആളൊന്നുമല്ല
അനുഭവിച്ചവർക്കേ വേദന മനസ്സിലാവു! മംമ്‌ത മോഹൻദാസ്
മമ്ത മോഹൻദാസ് ഇപ്പോൾ ജീവിതത്തിലും സിനിമയിലും സജീവമാണ്. കാൻസറിനെ മനോധൈര്യം കൊണ്ട് എതിർത്ത് കീഴടക്കി ജീവിതം തിരിച്ചുപിടിച്ച താരം സിനിമയിലും സക്രിയയാവുക യാണ്. വിശാലിന്റെ ജോഡിയായി ശിവപ്പതികാരം എന്ന സിനിമയിലൂടെ തമിഴിലെത്തി തുടർന്ന് കുശേലൻ, ഗുരു എൻ ആള്, തടയറതാക്ക തുട ങ്ങിയ സിനിമകളിലും അഭിനയിച്ചു. അങ്ങനെ തമിഴിലും മലയാളത്തിലും ഇന്നും സജീവമായിരിക്കുന്ന മംമ്താമോഹൻദാസ് തന്റെ ജീവിതത്തിലുണ്ടായ ദുരിതപൂർണ്ണമായ അനുഭവങ്ങളെക്കുറിച്ചും, തന്റെ കരിയറിനെക്കുറിച്ചും മനസ്സ് തുറന്നപ്പോൾ...
Rain Rain Come Again
പിന്നെ, ചക്കയുടെയും മാങ്ങയുടെയുമൊക്കെ സീസൺ കൂടിയാണല്ലോ ജൂൺ. ചക്കയുടെയും മാങ്ങകളുടെയും പല വിഭവങ്ങളുണ്ടാക്കിക്കഴിക്കുന്നതും ഓർമ്മകളിലുണ്ട്.
പൊക്കിളിന്റെ സൗന്ദര്യശാസ്ത്രം
നാഭിയുടെ സൗന്ദര്യപ്രശ്നങ്ങളും പ്രതിവിധികളും
You Tuber പ്രൊഫഷണലല്ല പാഷനാണ്
മിറാക്കിൾ ബ്യൂട്ടി വ്ളോഗ്സ് കുഞ്ഞാറ്റയുടെയും ഇച്ചായന്റെയും ജീവിതത്തിൽ വെളിച്ചമായി
സ്വപ്നങ്ങൾക്ക് ചിറക് മുളച്ചപ്പോൾ
പവ്വർ ലിഫ്റ്റിൽ ചാമ്പ്യൻഷിപ്പ് നേടിയ ലിബാസ് ഒളിമ്പിക്സ് മെഡൽ സ്വപ്നം കാണുന്നു
കിരീടത്തിന് ഒരവകാശി
കേരള സർവ്വകലാശാലാ കലാതിലകം കെ.എസ്. സേതുലക്ഷ്മി
കുട്ടികളെ സ്ക്കൂളിൽ അയയ്ക്കുമ്പോൾ
ഇതാ 25 പ്രധാനപ്പെട്ട കാര്യങ്ങൾ
വേനലവധിക്ക് വിട,പഠനത്തിനിടയിലും കളിച്ചുവളരട്ടെ
ഒരാളുടെ കുഞ്ഞുന്നാളിലുള്ള ആദ്യത്തെ കുറച്ചുവർഷങ്ങൾ തന്നെയാണ് അവരുടെ ഭാവിയിലെ ആരോഗ്യത്തേയും മറ്റ് ബുദ്ധിവികാസത്തേയും തൃപ്തിപ്പെടുത്തിയെടുക്കാൻ സഹായിക്കുന്നത്.
ഇനിയുമുണ്ട് സ്വപ്‌നങ്ങൾ
അഭിനയ ജീവിതത്തിലെ വിജയം കഠിനാദ്ധ്വാനമാണോ അനുഗ്രഹമാണോയെന്ന് ചോദിച്ചാൽ ഹണി റോസ് പറയു ന്നത് രണ്ടും ഒത്തു ചേർന്നുവരണം എന്നാണ്. സ്വന്തം പേരിനെ ബ്രാൻഡാക്കി മാറ്റി മലയാളസിനിമയിലും അന്യഭാഷകളിലും നിരവധി ആരാധകരെ സ്വന്തമാക്കി ഈ ഭാഗ്യ നായിക. 2005 ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ കടന്നു വന്ന ഹണിറോസിനെയല്ല മലയാളികൾ ഇന്ന് കാണുന്നത്. മൂലമറ്റം സ്ക്കൂളിൽ പഠിച്ച നാണം കുണുങ്ങിയായ പത്താം ക്ലാസുകാരിയിൽ നിന്ന് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയുമൊക്കെ നായികയായി ന്യൂജൻ സിനിമകളുടെ ഭാഗമാവുകയും ചെയ്ത ഹണിക്ക് തെലുങ്കിലുൾപ്പെടെ ഇപ്പോൾ നിരവധി ആരാധകരാണുള്ളത്. 15 വർഷത്തോളമായി മലയാളസിനിമയിൽ സജീവമായി നിൽക്കുന്ന ഹണി റോസിന്റെ കരിയറിലും രൂപത്തിലും അടിമുടി മേക്കോവറാണിപ്പോൾ. ഹണിയുടെ പുതിയ വിശേഷങ്ങൾ.
Aathi's Little Things ആതിരയുടെ വലിയ സന്തോഷങ്ങൾ
അപ്രതീക്ഷിതമായി തുടങ്ങിയ ലിറ്റിൽ തിങ്ക്സ് ബ്രാൻഡായി മാറിയ കഥ
കുട്ടികളെ സ്ക്കൂളിൽ അയയ്ക്കുമ്പോൾ
കുട്ടികളെ ടൈംടേബിൾ പാലിക്കാൻ ശീലിപ്പിക്കുക.
ഇവിടെയുണ്ട് ഒരു സുന്ദരി മമ്മിയും മക്കളും
അനീറ്റ സെബാഷും കുടുംബവും