CATEGORIES
Categories
ലാസ്യഭാവങ്ങളുടെ ചന്ദനമഴയിൽ നനഞ്ഞു
പാലക്കാട് നഗരത്തിലെ രാപ്പാടി ഓപ്പൺ എയർ സ്റ്റേഡിയത്തിലുള്ള ഗ്രീൻ റൂമിൽ വച്ചാണ് പ്രശസ്ത നർത്തകി ഗായത്രി മധുസൂദനനോട് നിലാക്കനവിനെക്കുറിച്ച് ചോദിച്ചത്. നിലവിഹായസ്സിലേക്ക് കാഴ്ചക്കാരെ കൈപിടിച്ച് കൂട്ടിക്കൊണ്ടുപോകാറുള്ള ആ ആഹ്ലാദകരമായ നൃത്താനുഭവം പങ്കുവയ്ക്കുന്നു ഗായത്രി ഇവിടെ..
സ്ത്രീകൾക്കുള്ള സ്വയംരക്ഷാമാർഗ്ഗങ്ങൾ...
ആരെങ്കിലും സഹായത്തിനെത്തും എന്ന് കാത്തിരിക്കാതെ സ്വയം രക്ഷാപ്രവൃത്തികൾ ചെയ്യുന്നതുമൂലം ആപത്തുകളെ തടയാനാവും. അതിനുള്ള ചില മാർഗ്ഗങ്ങൾ...
വെജിറ്റബിൾ പാറ്റീസ്
തയ്യാറാക്കുന്ന വിധം
ആർത്തവ വിരാമ ലക്ഷണങ്ങൾ
പൊതുവെ ആർത്തവം 45-55 വയസ്സിനിടയിൽ ആണ് പൂർണമായും നിൽക്കുന്നത്.
ഇവിടെ ആരും ഒറ്റപ്പെടരുത്...
ഭിന്നശേഷിക്കാരായ കുട്ടികളിലെ കലാകാരന്മാരെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ദൃശ്യശക്തിയിലൂടെ ഗീത പൊതുവാൾ
കാൽനൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം കുളപ്പുള്ളി ലീല അരങ്ങിൽ
ദുരിതപൂർണ്ണമായ ജീവിത സാഹചര്യത്തിലൂടെ കടന്നുവന്ന കുളപുള്ളി ലീല പൊള്ളുന്ന ജീവിതാനുഭവങ്ങളോട് സമരം ചെയ്താണ് മലയാള സിനിമയുടെ മുഖ്യധാരയിലെത്തിയത്
എന്നെ എനിക്ക് വളരെയധികം ഇഷ്ടമാണ്
ഞാൻ ചെയ്യുന്ന ജോലി എനിക്ക് തൃപ്തി പകരന്നു. തുമാരി സുലുവിലെ എന്റെ കഥാപാത്രവും എന്റെ യഥാർത്ഥ സ്വഭാവവും തമ്മിൽ വലിയ വ്യത്യാസമില്ല. അവളെപ്പോലെ ഞാനും സന്തുഷ്ടയാണ്.
ലളിതം...സുന്ദരം ബ്ലാക്ക് സിൽവർ ആഭരണങ്ങൾ
ഉത്തരേന്ത്യയിലെ ജയ്പൂർ, കോലാപ്പൂർ എന്നിവിടങ്ങളിൽ നിന്നുമാണ് ഈ ഓർണമെന്റ്സിന്റെ വരവ്.
നിന്ന നിൽപ്പിൽ ലഡാക്കിലേക്ക് ഒരു ബൈക്ക് യാത്ര ഒപ്പം ഭാര്യയും
പതിനാല് സംസ്ഥാനങ്ങൾ താണ്ടി, സമുദ്രനിരപ്പിൽ നിന്നും 18000 അടി ഉയരത്തിലുള്ള ലഡാക്കിലേക്ക് ബൈക്കോടിച്ച സാഹസിക ദമ്പതികൾ
പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ!
പരീക്ഷ, പരീക്ഷ മാത്രമാണ്, പരീക്ഷയാണ് ജീവിതം എന്ന് കരുതരുത്.
വെള്ളിത്തിരയേകും നിശ്വാസം
കാൻസർ എന്നെ ആദ്യം തളർത്തിയെങ്കിലും പിന്നീട് എന്നിൽ അത് നേരിടാനുള്ള വല്ലാത്തൊരു ആത്മവിശ്വാസമായിരുന്നു.
വീട്ടിലെ കറന്റ്ബില്ല് കുറയ്ക്കാം
കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതിൽ കറന്റു ബില്ലിനും പങ്കുണ്ട്
അന്ന് ലാൽജോസ് സാർ പറഞ്ഞ വാക്കുകൾ - ശ്രവണ ബാബുനാരായണൻ
സിനിമയ്ക്കൊപ്പം യുവകുസുമങ്ങൾ
ഇപ്പോഴും കുട്ടി ഇമേജുണ്ട് - ജയശ്രീ ശിവദാസ്
സിനിമയ്ക്കൊപ്പം യുവകസുമങ്ങൾ
സിനിമയിൽ സ്പേസ് കണ്ടെത്തുക എന്നത് പ്രയാസമാണ് - മെറിൻ ഫിലിപ്പ്
മെറിൻ ഫിലിപ്പിനെ കാസ്റ്റ് ചെയ്യണം എന്നത് സ്ക്രിപ്റ്റ് എഴുതുമ്പോൾ തന്നെ എഴുത്തുകാരന്റെ മനസ്സിൽ ഉണ്ടായിരിക്കണം.
പ്രായം തോന്നുന്നത് തടയാം
നിങ്ങളുടെ ആഹാരരീതി ഒന്നുമാറ്റിപ്പിടിച്ചാൽ മതി, നിങ്ങൾക്ക് തിളങ്ങാനാവും. പ്രായമായ രൂപത്തെ തടയാനുള്ള ചില ആഹാരങ്ങളെക്കുറിച്ച് ഇതാ...
ആയുർവ്വേദത്തിലെ സൗന്ദര്യസംരക്ഷണ മാർഗ്ഗങ്ങൾ
ആയുർവ്വേദം
ഗ്രീൻ റൂം
'നാടകാചാര്യൻ ഇബ്രാഹിം വെങ്ങര ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
തൃപ്രയാറിലെ പാട്ടുകുടുംബം
ഹിന്ദു- മുസ്ലീം-ക്രൈസ്തവ ഭക്തിഗാനങ്ങൾക്ക് ശബ്ദ- ഭാവ ഹൃദ്യത നൽകുന്ന മുസ്ലീം പാട്ടുകുടുംബം
അടുക്കളയിൽ വീട്ടമ്മമാരുടെ കൂട്ടുകാരി
കാസ്റ്റ് അയൺ സാധാരണ ഗ്യാസ് സ്റ്റൗവിലും ദാവനിലും ഉപയോഗിക്കാവുന്നതാണ്. കൽച്ചട്ടി ഒരിക്കലും ഗ്യാസ് സ്റ്റൗവിൽ നേരിട്ടുവച്ച് ചൂടാക്കാൻ കഴിയില്ലല്ലോ.
മനക്കണക്കിന്റെ മനക്കരുത്തിൽ
കണക്കിനെ ഇഷ്ടത്തോടെ കണ്ടാൽ, ഒരു സുഹൃത്തിനെപ്പോലെ കരുതിയാൽ, കണക്ക് നമുക്ക് പ്രയാസമേ അല്ല.
ലിന്റാ ജീത്തുവിന്റെ കൊച്ചുകൊച്ചു സന്തോഷങ്ങൾ
ഏറ്റവും ഒടുവിൽ ഇറങ്ങിയ ജീത്തു ജോസഫ് സംവിധാനം ചെയ്ത “നേര് ചിത്രത്തിൽ മോഹൻലാലിന്റെയും അനശ്വരയുടേയും പ്രിയാമണിയുടേയും കോസ്റ്റുമുകളുടെ പിന്നിലും ഒരുപാട് കഥകളുണ്ട്. ആ കഥകളോടൊപ്പം പ്രിയപ്പെട്ട കുടുംബത്തെക്കുറിച്ചും അവർ “മഹിളാരത്നത്തിനോട് മനസ്സ് തുറക്കുന്നു.
കൈപ്പന്തുകളിയിലെ പരിശീലക ദമ്പതികൾ
ഇന്ത്യയുടെ കായിക ഭൂപടത്തിൽ തിളക്കമാർന്ന ഒട്ടനവധി അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുള്ള സംസ്ഥാനമാണ് കേരളം
സ്നേഹതന്ത്രികൾ മീട്ടുന്ന പ്രണയദിനം
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഭാഗ്യം ലഭിച്ചവരുടെ ഈ പ്രണയദിനത്തിൽ മഹിളാരത്ന 'വും പങ്കുചേരുകയാണ്.
I am Single & Happy
പേരിലും ലുക്കിലുമെല്ലാം മലയാളത്തനിമയുള്ള ഒരു നായികനടി. മുഖശ്രീയുടെ കാര്യത്തിൽ നിറഞ്ഞുനിൽക്കുന്ന സൗന്ദര്യം. ഒരു ബ്രേക്കിന് ശേഷം മലയാളത്തിന്റെ പ്രിയനടി നന്ദിനി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
നടത്തത്തിലൂടെ ഉന്മേഷവും ആരോഗ്യവും
8 നടത്തത്തിലൂടെ ഭേദപ്പെടുന്ന ഏതാനും രോഗങ്ങൾ...
ചിരട്ടയിട്ട് തിളപ്പിച്ച വെള്ളം
ചിരട്ട വെന്ത വെള്ളം എങ്ങനെയൊക്കെയാണ് ആരോഗ്യപരമായ നേട്ടങ്ങൾക്ക് സഹായിക്കുന്നതെന്ന് നോക്കാം.
ഉണ്ണിത്തണ്ട് വിഭവങ്ങൾ
രുചികരമായ ഉണ്ണിത്തണ്ട്
കൈക്കരുത്തിന്റെ ശ്രെയ
സാധാരണഗതിയിൽ പെൺകുട്ടികൾ അധികവും കടന്നുവരാത്ത മേഖലയാണ് ആംറസ്ലിംഗ്. എന്നാൽ കുട്ടിക്കാലത്ത് തന്നെ ഞാൻ കണ്ടതും, കേട്ടതും, അനുഭവി ച്ചതുമൊക്കെ ജിമ്മുമായി ബന്ധപ്പെട്ട കാര്യ ങ്ങളാണ്. അങ്ങനെ അതൊക്കെ കണ്ട് വളർന്നതുകൊണ്ടായിരിക്കാം, ചെറുപ്പത്തിൽ തന്നെ ആംറസ്ലിംഗിനോടൊക്കെ എനിക്ക് വലിയ താൽപ്പര്യമായിരുന്നു.
ഒരു സ്വപ്നം പോലെ
ദേവപ്രസാദ്, ധന്യ ദേവപ്രസാദ് ഇരുവരും ജീവിതത്തിൽ കയറിയതും അല്ലാത്തതുമായ ധാരാളം അനുഭവങ്ങളിലൂടെ കടന്നുപോയവരാണ്. അവർ ഇരുവരും ജീവിതത്തിൽ ഒന്നിക്കുന്നു. അവരുടെ സന്തോഷത്തിനൊപ്പം 'മഹിളാരത്നവും പങ്കുചേരുന്നു.