CATEGORIES
Kategoriler
സിനിമക്കൊരെനിമ
കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു
സർക്കാര് കാര്യം മൊറ പോലെ
സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!
നാടിൻറെ സാംസ്കാരിക മൂല്യങ്ങൾ
വർക്കിയും വൈദ്യരും
ഒരു നറുക്കിട്ടാലോ
സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.
ചെമ്മീന് ഒരു റീമേക്ക്
വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു
കോമാക്കമ്മിറ്റി
കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്
കൈവിട്ട ഭാഗ്യം...
ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....
രാമൻ, എത്തനെ രാമനടി
ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ
കള്ളന് കഞ്ഞി വെച്ചതുപോൽ
രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..
വിശ്വാസം....അതല്ലേ...എല്ലാം ...
ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...
ചെറിയാന്റെ വീഞ്ഞും മോദീടെ ഗാരന്റിം
ഈ ശശിയണ്ണനും, രാജഗോപാൽജിയും എന്തിനുള്ള പുറപ്പാടാ? രാജേട്ടൻ പുകഴ്ത്തുന്നു. ശശിയണ്ണൻ പാദനമസ്കാരം ചെയ്യുന്നു.
ഉത്സവപ്പറമ്പിലെ മുച്ചീട്ടുകളിയും ദാസേട്ടനും
ദാസേട്ടന്റെ മറുപടി കേട്ട് ഞാൻ അന്തം വിട്ടു.
പുതുവത്സരത്തിലെ കോപ്രായ പ്രഖ്യാപനങ്ങൾ
അടുത്തുളള അനാഥാലയത്തിലേക്ക് പുതുവത്സര ദാനമായി ഒരു പാക്കറ്റ് ജീരക മിഠായി കൊടുക്കാനും തീരുമാനിച്ച് ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു.
ഷംസീറും അറബിയും പിന്നെ ഖുബൂസും
എല്ലാം സഹിച്ച് വീട്ടിലെ ബുദ്ധിമുട്ടുകളെക്കുറിച്ചാലോചിച്ച് ഷംസീർ ഒരടിമയെപ്പോലെ പണിയെടുത്തു
തൊണ്ടിമുതലും ദൃക്സാക്ഷിയും
പിള്ളാരും പോയി... ഹെഡ് മാഷും പോയി... ബിയറും കിട്ടി... ഹൈല സാ....
ക്ലൂ ഉണ്ടോ ഗയ്സ്
കുട്ടികൾക്ക് ഇന്ററസ്റ്റുള്ള രംഗത്തേക്ക് അവരെ വഴിതിരിച്ചു വിടണം... എന്നു പറഞ്ഞും രംഗത്തു വരുന്നവർ നിർലോഭം !
പരിസരവാസി
ശശാങ്കന് ഭാര്യ രമണിയിൽ സംശയം തോന്നിത്തുട ങ്ങിയിട്ട് കുറച്ചുനാളുകളായി. മദ്യം തലയ്ക്ക് പിടിക്കുന്ന ചില രാത്രികളിൽ അതു ബലപ്പെട്ടു. ഈ വീടിന്റെ പരിസരത്തുള്ള ഏതോ ഒരുത്തനു മായി രമണിക്ക് അടുപ്പമുണ്ട്. അതുകൊണ്ടാണ് ഈയിടെയായി അവൾ തന്നെ തീർത്തും അവഗണിക്കുന്നത്. എന്തെങ്കിലും ചോദിച്ചാൽ അളന്നുമുറിച്ച് മറുപടിയാണ് കിട്ടുന്നത്. കിടപ്പറയിൽ പോലും ഒരു സഹകരണവുമി ല്ല. എപ്പോഴും കുത്തുവാക്കുകൾ പറയുന്നതുകേൾക്കാം.
കൈതോലപ്പായ
പായച്ചുരുളുകളിൽ നിന്നും വായ പിളർന്നിരിക്കുന്ന മണിയപ്പന്റെ ശിരസ്സുമാത്രം അപ്പോൾ കാണായി
ടിക്-ടോക്ക്
പാക്കരനും പവിത്രനും അയൽക്കാരും ഉറ്റ സുഹൃത്തുക്കളുമാണ്. രണ്ടാളും പെയിന്റിംഗ് തൊഴിലാളികൾ. രണ്ടാളും ഒന്നിച്ചാണ് ജോലിക്ക് പോകുന്നത്. ഇപ്പോൾ ടൗണിൽ ഒരു ബഹുനില ഫ്ളറ്റിന്റെ പെയിന്റിംഗ് ജോലി ചെയ്യുന്നു.
യാത്രകൾ
വാഹനംവഴിയായാലും നടന്നായാലും മറ്റുള്ളവരെ ശല്യപ്പെടുത്താതെ പോയാൽ നമുക്ക് പ്രശ്നമില്ല
ക്രിസ്തുമസ് രാവിലെ തിരോധാനം
മഞ്ഞു പെയ്തിറങ്ങിയ ഒരു ഡിസംബർ മാസം.
കേരളീയം
അങ്ങനെ പറഞ്ഞു പറഞ്ഞ് കേരളീയവും കഴിഞ്ഞു. ഇനി കുട്ടനാടൻ കരിമീൻ പൊള്ളിച്ചതും, വയനാടൻ വനസുന്ദരി ചിക്കനും, കോഴിക്കോടൻ കല്ലുമ്മക്കായും, കരിംജീരകക്കോഴിയും ഒക്കെ കഴിക്കണമെങ്കിൽ ഒരുവർഷം കാത്തിരിക്കണമെന്നേ!
പൗഡർ തങ്കപ്പൻ
ഖസാക്ക് വായിച്ചിട്ടുണ്ടോ എന്ന ലാസ്റ്റ് ആൻഡ് ഫൈനൽ ചോദ്യം
ഷാപ്പുകവി
ദാനം നൽകുന്നതിലൂടെ ചെയ്ത പാപങ്ങളെല്ലാം ഇല്ലാതാകുമെന്നും അതുകൊണ്ടുതന്നെ ദാനം സ്വീകരിക്കുന്നവർ മഹാത്യാഗികളാണെന്നും ഷാപ്പുകവി പറഞ്ഞു വച്ചു
കല്യാണക്കാലത്തെ അക്കിടി
ഓരോരുത്തരുടെ പറച്ചിൽ കേട്ടാൽ തോന്നും സപ്പ്ളൈക്കോയിൽ സാധനങ്ങൾ ഇല്ലാത്തതും ഓണത്തിന് സൗജന്യമായി കിറ്റ് കൊടുക്കാത്തതുമൊക്കെ ഞങ്ങൾ ജീവനക്കാരുടെ കുറ്റം കൊണ്ടാണെന്ന്.
ചുമ്മാ മനുഷ്യനെ മെനക്കെടുത്താൻ..
അയ്യോ... എന്റെ പത്തുപവന്റെ മാല പോയേ
എഴുത്തിനിരുത്ത്
എഴുത്തിനിരുത്തുന്നവരുടെ തൊഴിലിന്റെ സ്വഭാവമനുസരിച്ചായിരിക്കും അവർ നിർവഹിക്കുന്ന വിദ്യാരംഭം ചടങ്ങുകളും.
മൗനം മുഖ്യന് ഭൂഷണം
ഭാരതമെന്നു കേട്ടാലഭിമാന പൂരിതമാകണമന്തരംഗം
വമ്പിച്ച പൂർവ്വ വിദ്യാർത്ഥി സംഗമം.
തൃശൂരെടുക്കാൻ വന്ന് ഉളള സീറ്റും പോയ സുരേഷ് ഗോപിയെപ്പോലെ എന്തു ചെയ്യണമെന്നറിയാതെ ഞാൻ നിന്നു
മിത്തല്ലാ മുത്താണേ
നാരായണ! നാരായണ!!