CATEGORIES
Kategoriler
എന്റെ പ്രണയം അതല്ല
പങ്കാളി അല്ലെങ്കിൽ എക്കാലവും നിലനിൽക്കുന്ന ബന്ധം ആവശ്യമായി തോന്നുന്നില്ല' ലെന
അതിരുകൾക്കപ്പുറം രാജ്ഞി
ട്രാൻസ്ജെൻഡറുകളിലെ പ്രബല വിഭാഗമായ സുജാനികളുടെ നായിക് സർദാർ' അഥവാ അവസാന വാക്കായി മാറിയ മലയാളി ലക്ഷ്മി സെലിൻ തോമസ്
നല്ല നടപ്പിന്റെ പൊട്ടിച്ചിരി
സ്ത്രീകൾ ഒരുമിച്ചു ചേരുമ്പോൾ വിരിയുന്ന കുഞ്ഞു വിസ്മയങ്ങൾ, ആനന്ദങ്ങൾ. പെൺ കൂട്ടായ്മകളുടെ രസങ്ങൾ പങ്കുവയ്ക്കുന്ന പംക്തി.
വീട്ടിലുണ്ടാക്കാം കോയിമത്സ്യക്കുളം
വീട്ടുമുറ്റവും അകത്തളങ്ങളും മനോഹരമാക്കുന്ന കോയി മത്സ്യക്കുളം നിർമിക്കും മുൻപ്
അദ്വൈതം ജനിച്ച നാട്ടിൽ
ഇതു കാലടി. പെരിയാർ വഴിമാറി ഒഴുകിയ ആദിശങ്കരന്റെ ജന്മസ്ഥലം. ചരിത്രവും ഐതിഹ്യവും ഓളങ്ങളാകുന്ന ശങ്കര ജന്മഭൂമിയിലേക്ക്
ഒന്നാകണം രണ്ടാകുമ്പോഴും
വിവാഹമോചന ശേഷം രണ്ടായി പിരിയുമ്പോഴും, മക്കളുടെ മാനസികാരോഗ്യത്തിനായി ഒന്നായി നിൽക്കാൻ 'കോ-പേരന്റിങ് മനസ്സിലാക്കാം
മേരാ നാം ജോക്കർ
ചിരിയുടെ ട്രഷിസു കളിയുമായിറങ്ങുന്ന ജോക്കർമാരുടെ ജീവിതത്തിലേക്ക്
44 ഭാഗ്യ വർഷങ്ങൾ
സിനിമയുടെ തീരത്ത് നാലു പതിറ്റാണ്ട് നിൽക്കാൻ പറ്റുന്നത് ഭാഗ്യമാണ്. അശോകൻ പറയുന്നു
ചന്ദനം കാക്കും പുലികൾ
ചന്ദനമരങ്ങൾക്ക് കാവൽ നിൽക്കുന്ന മറയൂർ ഫോറസ്റ്റ് ഡിവിഷനിലെ സ്ത്രീകളോടൊപ്പം ഒരു രാത്രി
വെളിച്ചം
കണ്ണിലെ ഇരുട്ടും മനസ്സിലെ വെളിച്ചവും തമ്മിലുള്ള മത്സരമാണ് കോളജ് അധ്യാപിക ഗിരിജയുടെ ജീവിതം. അടിമുടി ഉലച്ചു കളഞ്ഞ അനുഭവങ്ങളുടെ കനൽച്ചൂട് വേറെയും
കെട്ടും കെട്ടി മണ്ടയ്ക്കാട്ട്
ഇരുമുടിയേന്തി സ്ത്രീകൾ ദർശനം നടത്തുന്ന കന്യാകുമാരി ജില്ലയിലെ മണ്ടയ്ക്കാട്ട് ദേവി സന്നിധിയിൽ
ഷോക്കടിപ്പിക്കില്ല വെള്ളവും വെളിച്ചവും
വെള്ളക്കരവും വൈദ്യുതിബിലും കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നതു തടയാൻ ശ്രദ്ധിക്കാം ഈ പ്രധാന കാര്യങ്ങൾ
The game maker is a SHE
ഗെയ്ലിങ് മേഖലയിലെ പ്രമുഖ സ്ഥാനമായ ഹാൾ ഓഫ് ഫെയിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ വനിത പൂർണിമ സീതാരാമൻ
കുഞ്ഞാവയെ അമ്മിഞ്ഞയൂട്ടുമ്പോൾ
മുലയൂട്ടുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? അമ്മമാരുടെ സംശയങ്ങൾക്കു വിദഗ്ധർ നൽകുന്ന മറുപടികൾ
ഇതാണു മനസ്സിന്റെ വലുപ്പം
'തടിയാ' എന്നു ഒരിക്കലെങ്കിലും പരിഹാസവിളി കേട്ടവർ നിർമാതാവ് രവിന്ദറിന്റെയും നടി മഹാലക്ഷ്മിയുടെയും പ്രണയം കേൾക്കേണ്ടതാണ്
Yes I am Strong
മരിക്കാനുറച്ച നിമിഷം മുതൽ മിസ് കേരള ബോഡി ബിൽഡിങ് വിജയം വരെയുള്ള ആരതി കൃഷ്ണയുടെ ജീവിതം
വൈറൽ അല്ല, റിയൽ
ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിനു ശേഷം ഈ അമ്മയ്ക്കു മനസ്സിലൊരു നോവുണ്ടായി. അതിനു കാരണം ആരാണ് ?
ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്തില്ലെങ്കിൽ...
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതെ കയ്യിൽ വച്ചിരുന്നാലും അപകടം
വെറും ദോശയല്ല ഈ ദോശ
വിട്ടിലെ പ്രായമേറിയവർക്കും കുട്ടികൾക്കും ഒരുപോലെ പ്രിയമാകും ദോശ
ഓഫ്ലൈനിലും സ്മാർട്ടാകാം
ഇന്റർനെറ്റ് ഇല്ലെങ്കിലും മാപ് ഉപയോഗിക്കാം, യുട്യൂബ് വിഡിയോ കാണാം
കരളിന്റെ ആരോഗ്യത്തിനു ഭക്ഷണത്തിൽ ശ്രദ്ധിക്കാൻ
കരളിൽ കൊഴുപ്പ് അടിയുന്നതു തടയാൻ ഇലക്കറികൾ കഴിക്കാം.
എപ്പോഴും കൂടെയുണ്ട് പ്രണയകഥ
സിനിമയായാലും പുസ്തകമായാലും ഇഷ്ടം പ്രണയത്തോടു തന്നെ. അനശ്വര രാജന്റെ പ്രണയ സങ്കൽപവും പുതിയ വിശേഷങ്ങളും
ലൈംഗിക അതിക്രമങ്ങൾ എങ്ങനെ തടയാം?
ലൈംഗിക അതിക്രമങ്ങൾ തടയാൻ കുട്ടികൾക്കുള്ള പാഠങ്ങൾ. അതിനായി മാതാപിതാക്കൾ സജ്ജരാകേണ്ട വഴികൾ...
നല്ല രുചിയുടെ ചിരി
അവിടെ ഞാനെപ്പോഴും പോസിറ്റിവാണ് പാചകവിദഗ്ധ ലക്ഷ്മി നായർ
നമ്മുടെ റോക്കി ഭായ്
വില്ലനായും നായകനായും സീരിയലിൽ നിറഞ്ഞു നിൽക്കുന്ന സച്ചിന് ഈ രംഗം അത്രമേൽ പ്രിയപ്പെട്ടതാകാൻ കാരണമുണ്ട്
ചായ്പ്പിന്റെ റീ എൻട്രി
ഇടക്കാലത്ത് ഔട്ട്ഡേറ്റഡ് ആയ ഔട്ട് ഹൗസ് തിരിച്ചുവന്നതിനു ചില കാരണങ്ങളുണ്ട്
ഓട്സ് ഇൻ ആന്ധ്രാ സ്റ്റൈൽ
ഓട്സ് തയാറാക്കാൻ പുതുരുചികൾ തേടുന്നവർക്ക്
കൂട്ടുകാരനാകും സൺ കോൺയൂർ
സൺ കോൺയൂർ തത്തകൾക്കു നിങ്ങളുടെ സാമീപ്യം മാത്രം മതി
ആ തുണിക്കു ഞാൻ പേരിടും സിസിലി
തുന്നൽക്കാരനിൽ നിന്നു തുടങ്ങി സംസ്ഥാന സർക്കാരിന്റെ അവാർഡ് വരെ കരസ്ഥമാക്കിയ മെൽവിന്റെ ജീവിതം
വേനൽച്ചൂടിൽ തണുപ്പേകാൻ...
രുചികരമായ മൂന്നു സ് കോൺസൺട്രേറ്റ്സ്