CATEGORIES
Kategoriler
തുണയേകു ദേവി പടകാളിയമ്മേ
അപൂർവമായ മഹാകാളികായാഗം നടന്ന തിരുവനന്തപുരം വെങ്ങാനൂരിലെ പൗർണമിക്കാവിലേക്ക് ഒരു യാത്ര
ഇലേം വാട്ടി പൊതീം കെട്ടി
വാടാത്ത ഇല പോലെയാണ് വാട്ടിപൊതിഞ്ഞ ഇലയിൽ കഴിച്ച രുചിയെല്ലാം. ഓർമയിൽ ആവി പടർത്തുന്ന ആ ഇലക്കാലത്തിലൂടെ
വേണ്ട കുട്ടികളോട് അതിക്രമം
ആൺ-പെൺ വ്യത്യാസമില്ലാതെ 18 ൽ താഴെ പ്രായമുള്ള കുട്ടികൾക്കാണ് പോക്സോ നിയമം സംരക്ഷണം നൽകുന്നത്. സംശയങ്ങൾക്ക് നിയമവിദഗ്ധൻ നൽകുന്ന മറുപടികൾ
സ്വർണപ്പണയ വായ്പ ലാഭമോ ?
സ്വർണം പണയം വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഘടകങ്ങൾ
രുചികരം പനിയാരം
നാലുമണി നേരം ആരോഗ്യകരമായി ആസ്വദിക്കാൻ പോഷകം നിറഞ്ഞ പനിയാരം വിളമ്പാം
വിരൽത്തുമ്പിൽ തൊട്ടുവയ്ക്കാം സൗന്ദര്യം
കൈകൾ സുന്ദരമാകാൻ 15 ദിവസം കൂടുമ്പോൾ ചെയ്യാം മാനിക്യൂർ
വാട്സാപ് ഒന്നു ഫ്രഷ് ആയിട്ടുണ്ട്
വാട്സാപ്പിലെ ഏറ്റവും പുതിയ അപ്ഡേറ്റ്സ് അറിയാം
തിരികെ നേടാം ഓജസ്സും തേജസ്സും
പ്രസവശേഷമുള്ള ആരോഗ്യസംരക്ഷണവും കർക്കടക ചികിത്സയും മാത്രം പോരാ, സ്ത്രീയുടെ ആരോഗ്യശ്രദ്ധയ്ക്ക്. സ്ത്രീരോഗങ്ങൾക്ക് മികച്ച പ്രതിവിധികളുണ്ട് ആയുർവേദത്തിൽ
വസ്ത്രങ്ങൾ കഴുകാനും കണക്കുണ്ട്
എല്ലാ വസ്ത്രവും എപ്പോഴും കഴുകേണ്ടതുണ്ടോ ?
ആ നീർമാതളത്തിന് ചുറ്റും ഞങ്ങളിരിക്കുമ്പോൾ
പെണ്ണുങ്ങൾ ഒരുമിച്ചു ചേരുമ്പോൾ വിരിയുന്ന കുഞ്ഞു വിസ്മയങ്ങൾ, ആനന്ദങ്ങൾ. പെൺ കൂട്ടായ്മകളുടെ രസങ്ങൾ പങ്കുവയ്ക്കുന്ന പംക്തി
നായ്ക്കുട്ടിയെ അച്ചടക്കം ശീലിപ്പിക്കാം
സദാ കുരയ്ക്കുക, ചെരിപ്പ് കടിക്കുക ഇതെല്ലാം തടയാനാകും
തൊട്ടരികിലെത്തുന്ന മിത്ര
സിനിമയിൽ നിന്ന് ഇടവേളയെടുത്ത മിത്ര കുര്യൻ തിരിച്ചുവരവ് മിനിസ്ക്രീനിൽ മതിയെന്ന് തീരുമാനിച്ചതിനു കാരണമുണ്ട്
വീണ്ടും ഉദിക്കുന്ന പൂർണിമ
സിനിമയിലേക്കുള്ള തിരിച്ചുവരവിന്റെ വിശേഷങ്ങളും ജീവിത കാഴ്ചപ്പാടും തുറന്ന് പറഞ്ഞ് പൂർണിമ ഇന്ദ്രജിത്
തഞ്ചാവൂരിലെ പെൺകുട്ടി
ട്രാൻസ്ജെൻഡർ വിഭാഗത്തിൽ കേരള സർക്കാരിന്റെ ആദ്യ ചലച്ചിത്ര പുരസ്കാരം നേടിയ നേഹ
രുചിയുടെ താളം തെറ്റുമ്പോൾ
ഭക്ഷ്യവിഷബാധയ്ക്ക് പിന്നിലുള്ള യഥാർഥ കാരണങ്ങളും ലക്ഷണങ്ങളും അറിയാം. ഒപ്പം ഇത് തടയാൻ പാലിക്കേണ്ട മുൻകരുതലുകളും
വീട്ടിൽ വളർത്താം “കുഞ്ഞൻ ദിനോസറുകളെ
പച്ചക്കറിയും ഇത്തിരി വെയിലുമുണ്ടെങ്കിൽ ഇഗ്വാന ഹാപ്പിയാണ്
ഉറപ്പാക്കാം സന്തോഷം
അത്യാവശ്യത്തിനുള്ള വസ്ത്രങ്ങൾ മാത്രം എടുക്കുക എന്നതാണ് പ്രധാനം
അമ്പിളീ പൊന്നമ്പിളി....
10 വർഷം മുൻപ് അപകടം നൽകിയ വേദനകളെ മറികടന്ന് സിനിമയിലേക്ക് തിരികെയെത്തിയ ജഗതി ശ്രീകുമാർ
മാറ്റത്തിനായി കലഹിക്കുന്ന റിമ
“ഒരാൾ സംസാരിക്കുമ്പോൾ ഈ ലോകം മാറുമെന്നല്ല. പക്ഷേ, മാറ്റത്തിന് തുടക്കമാകാൻ ഒരു സംഭാഷണത്തിനു കഴിഞ്ഞാലോ?
ചൂടിൽ വാടാതിരിക്കാൻ കറ്റാർവാഴ
ചർമത്തിന്റെ വേനൽക്കാല ചർമപരിചരണത്തിന് കറ്റാർവാഴ സഹായിക്കും
പരാതിപ്പെടാം ഒട്ടും ഭയക്കാതെ
സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ ഉണ്ടായാൽ എന്താണ് ചെയ്യേണ്ടത്?
അവർ മെനയും പൂന്തോട്ടം
മണ്ണിനോടും ചെടികളോടും കൂട്ട് കൂടി കുട്ടികൾ മിടുക്കരായി വളരാൻ
കടൽത്തിരയോടു പൊരുതി കരുത്തരാകുന്ന മത്സ്യങ്ങൾ
തീവ്രമായ ഉൽക്കർഷേ, തികഞ്ഞ ധാർഷ്ട്യം. ആസൂത്രിതമായ അനുസരണക്കേട് ഇവ മൂന്നുമാണ് ഒരു പെണ്ണിന് അതിജീവനത്തിന് അവശ്യമായി വേണ്ടത്
മൂന്നു പുതിയ കാര്യങ്ങൾ
സ്മാർട് ഫോൺ ഉപയോഗിച്ചത്തിൽ കൂടുതൽ സ്മാർട്ടാകാൻ ചില ഫീച്ചറുകൾ ഇതാ..
ഞൊടിയിടയിൽ സാൻവിച്ച്
പോഷകസമ്പുഷ്ടമായ മധുരക്കിഴങ്ങുകൊണ്ട് ഈസി സ്നാക്
വേണ്ടതെല്ലാം ഒരിടത്ത്
അടുക്കും ചിട്ടയുമുള്ള വീടിനായി കൃത്യമായ യൂട്ടിലിറ്റി ഏരിയ പ്ലാൻ ചെയ്യാം
പലിശ വരുമാനവും കിട്ടുന്ന സ്വർണ നിക്ഷേപം
സ്വർണം വാങ്ങുന്നതിലും നല്ലതാണോ, ഗോൾഡ് ബോണ്ട് ?
സന്ദർശനം കരുതലോടെ വേണം
രോഗമുള്ളവരെ ആശുപത്രിയിലോ വീട്ടിലോ സന്ദർശിക്കുമ്പോൾ രോഗിയുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാൻ പാലിക്കണം ചില നല്ല ശീലങ്ങൾ
അഴക് മാത്രം പോരാ ചെരിപ്പിന്
ചെരിപ്പുകൾ തിരഞ്ഞെടുക്കുമ്പോഴും അണിയുമ്പോഴും ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ
ലോട്ടറി ചൂണ്ടയിൽ കുരുങ്ങാതെ നോക്കാം
തമാശയ്ക്കു പോലും ഇത്തരം ഇ-മെയിലിനോടു പ്രതികരിക്കരുത്