CATEGORIES
Kategoriler
പോഷണം ഒപ്പം നറുരുചിയും
ആരോഗ്യത്തിനായി ഇഷ്ടത്തോടെ കുടിക്കാം, സ്മൂത്തികൾ
സിനിമയാണ് സ്വപ്നം
മികച്ച തിരക്കഥയ്ക്കു ദേശീയ പുരസ്കാരം നേടിയ മലയാളി ശാലിനി ഉഷാദേവി സംസാരിക്കുന്നു
എന്നെ തേടി വന്നതാണെല്ലാം
രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെട്ട പി. ടി. ഉഷയുടെ ജീവിത തിരഞ്ഞെടുപ്പുകൾ
'കിടു'വ
കടുവയുടെ സന്തോഷത്തിൽ കുടുംബത്തിനൊപ്പം സംവിധായകൻ ഷാജി കൈലാസ്
മുളയുടെ ചങ്ങാതി
മുളയുടെ നന്മ പ്രചരിപ്പിക്കുന്ന പ്ലസ് ടുക്കാരി നൈന ഫെബിൻ
നർത്തനമാടുവാൻ മോഹമാണെങ്കിൽ...
സ്ത്രീകൾ ഒരുമിച്ചു ചേരുമ്പോൾ വിരിയുന്ന കുഞ്ഞു വിസ്മയങ്ങൾ, ആനന്ദങ്ങൾ. പെൺ കൂട്ടായ്മകളുടെ രസങ്ങൾ പങ്കുവയ്ക്കുന്ന പംക്തി
രസികൻ ചിക്കൻ കറി
ഡയറ്റിങ്ങിന്റെ മടുപ്പുമാറി ഉടൻ ഉഷാറാകും
വയസ്സായാലും സ്നേഹം കുറയുന്നില്ലല്ലോ
വളർത്തു മൃഗങ്ങളുടെ വാർധക്യകാലത്തെ എങ്ങനെ സമീപിക്കാം ?
ഉള്ളിൽ നിറയും ഇലയുടെ ഇമ്പം
അകത്തളങ്ങൾക്ക് അഴകും ശുദ്ധവായുവും പകരാൻ ഇലച്ചാർത്തുകൾ നിറഞ്ഞ ഇന്റീരിയർ ഗാർഡൻ
കാത്തിരുന്നു, പരാതിയില്ലാതെ
എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലെത്തിയ ന്യൂറോ സയന്റിസ്റ്റ് കൂടിയായ ഗൗതമി നായരുടെ വിശേഷങ്ങൾ
ശരീരമറിഞ്ഞ് കുറയ്ക്കാം അമിതവണ്ണം
രോഗകാരണങ്ങളെ പ്രതിരോധിക്കുന്നതും ചികിത്സയുടെ ഭാഗം തന്നെയാണ്.
ഐഫോൺ ട്രിക്സ്
ഐഫോണിനെ സൂപ്പറായി മെരുക്കാൻ അറിയേണ്ട ബാക്കി വഴികളിതാ
അവനി വീണ്ടും പാടുന്നു
മാരകരോഗത്തെ പാട്ടു കൊണ്ടും ആത്മവിശ്വാസത്താലും നേരിട്ട അവനിയുടെ സംഗീതമധുരമായ ജീവിതത്തിൽ നിന്ന്
ആകാശ നൈല
ദുബായിലും കേരളത്തിലുമായി തിരക്കിട്ടു പറക്കുകയാണ് നൈല ഉഷ
ഫ്രം ബ്രിട്ടൻ ടു കേരള
ഇംഗ്ലിഷ് സിനിമ ജുറാസിക് വേൾഡ് ഡൊമിനിയനിൽ മെഷീൻ ഗൺ തോളിലേറ്റി പായുന്ന വരദ സേതു ഇനി മലയാളത്തിൽ നായിക
K for Korea
ഗന്നം സ്റ്റൈലിൽ തുടങ്ങി ബിടിഎസിലൂടെ ഉന്മാദലഹരിയിലാണ്ട നമ്മുടെ കൗമാരം കൊറിയയെ മാത്രം സ്വപ്നം കാണുന്നു
പഠിച്ചുയരാൻ ലോക കോളേജ്
പതിനൊന്നും പന്ത്രണ്ടും ക്ലാസ്സുകൾ മാത്രം പഠിപ്പിക്കുന്ന ഒരു കോളജ് പക്ഷേ, അവിടെയൊന്നു പ്രവേശനം കിട്ടാൻ ലോകം മുഴുവൻ ശ്രമിക്കുകയാണ്
കൊച്ചാളിന്റെ ചൈതന്യം
'കൊച്ചാളിലെ അന്നമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിന് പുതിയൊരു നായിക കൂടി, ചൈതന്യ പ്രതാപ്
നടന്മാരോട് ചോദിക്കുമോ ഈ ചോദ്യം
ചെയ്യുന്ന കഥാപാത്രങ്ങളെ പോലെ തന്നെ ധൈര്യവും ഉറപ്പുമുള്ള ശബ്ദമാണ് ശിവദയുടേത്
കാതൽ നിറയും ചക്ക ബിരിയാണി
നയൻതാരയുടെ വിവാഹസദ്യയിൽ താരമായ കാതൽ ബിരിയാണി വിട്ടിലുണ്ടാക്കാം
സ്വന്തമാക്കാം “കുഞ്ഞൻ കുരങ്ങിനെ
വിലയൽപം കൂടുതലാണെങ്കിലും ഓമനത്തം ഏറെയുണ്ട് മാർമസെറ്റിന്
മുളപ്പിച്ച് തയാറാക്കാം സാലഡ്
ഒരു ദിവസം ലഭിക്കേണ്ട എല്ലാ പോഷകങ്ങളും സാലഡ് എന്ന ഒറ്റ വിഭവത്തിലൂടെ നേടാം
ഗന്ധം രുചിച്ച് പറയാം പാകം
പാചകത്തിനിടെയുള്ള പൊള്ളലിൽ കാഴ്ച മങ്ങി. എന്നിട്ടും ഇന്ദു തളർന്നില്ല. കാറ്ററിങ് സംരംഭവുമായി മുന്നോട്ടു പോയി. വിജയം തൊട്ട ആ ജീവിതകഥ
സൈക്കിൾ പറ്റില്ല ക്രെയ്നാണേൽ നോക്കാം
ഹെവി വെഹിക്കിൾ ഉൾപ്പെടെ - 11 ലൈസൻസ് സ്വന്തമാക്കി ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ 71 വയസ്സുകാരി...
ഓർമ കൂട്ടും പുരാണം
പുരാണ പാഠങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ ഓർമശക്തി വർധിപ്പിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും?
കൃഷി ചെയ്യൂ വീണുപോകില്ല
പാറപ്പുറത്ത് കൃഷി ചെയ്ത് നൂറു മേനി വിളവെടുത്ത പാലക്കാട്ടുകാരി പി. ഭുവനേശ്വരിയുടെയും കാസർകോടുള്ള എം. ശ്രീവിദ്യയുടെയും വിജയഗാഥ
ആധാർ ഇൻ "മാസ്ക്
ആധാർ കാർഡിന്റെ മാസ്ക്ഡ് കോപ്പി എങ്ങനെ ഡൗൺലോഡ് ചെയ്യാം
ഇതാ, വെഞ്ഞാറമൂടിന്റെ വീഥിയിലൂടെ
വെഞ്ഞാറമൂടിന്റെ ഹൃദയത്തിലൂടെ സുരാജിനും സുഹൃത്തുക്കൾക്കുമൊപ്പം വിശേഷങ്ങൾ പങ്കുവച്ചൊരു ദിനം
മനസ്സിലേക്കുള്ള ഉന്നം
വീട്ടിലേക്കുള്ള വഴിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു
മുത്തേ, നീയാണ് ദുനിയാവ്
മാപ്പിളപ്പാട്ടുകൾക്ക് മധുരസ്വരം നൽകിയ ഗായകൻ സലിം കോടത്തൂരിന് ഹന്നയെന്ന നിധിയെ കിട്ടിയിട്ട് ഇപ്പോൾ പത്തുവർഷം