CATEGORIES
Kategoriler
![നാട്ടിൻപുറത്തെ ഭരതനാട്യം നാട്ടിൻപുറത്തെ ഭരതനാട്യം](https://reseuro.magzter.com/100x125/articles/1219/1798181/IHDrwZT9b1723784103754/1723785598929.jpg)
നാട്ടിൻപുറത്തെ ഭരതനാട്യം
നീണ്ട ഇടവേളയ്ക്കുശേഷമാണ് കലാരഞ്ജിനി ബിഗ് സ്ക്രീനിൽ വരുന്നത്
![ആ ചിരിയാണ് യഥാർത്ഥ സംഗീതം... ആ ചിരിയാണ് യഥാർത്ഥ സംഗീതം...](https://reseuro.magzter.com/100x125/articles/1219/1783845/qBCW8vaiM1723546686647/1723546916782.jpg)
ആ ചിരിയാണ് യഥാർത്ഥ സംഗീതം...
ആട്ടിയകറ്റിയ ഗർവ്വിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം
![കിനാവള്ളിയിൽ തുടങ്ങിയ യാത്ര കിനാവള്ളിയിൽ തുടങ്ങിയ യാത്ര](https://reseuro.magzter.com/100x125/articles/1219/1783845/ou2G96vkQ1723544673192/1723544905163.jpg)
കിനാവള്ളിയിൽ തുടങ്ങിയ യാത്ര
സുഗീത് സംവിധാനം ചെയ്ത \"കിനാ വള്ളി' ആയിരുന്നു അജ്മൽ സെയ്നിന്റെ ആദ്യസിനിമ
![സിനിമയുടെ വിജയം ഒരു പ്രോസസ്സാണ് ഷംനാകാസിം സിനിമയുടെ വിജയം ഒരു പ്രോസസ്സാണ് ഷംനാകാസിം](https://reseuro.magzter.com/100x125/articles/1219/1783845/sPT-uGA2T1723544354230/1723544643506.jpg)
സിനിമയുടെ വിജയം ഒരു പ്രോസസ്സാണ് ഷംനാകാസിം
മലയാളികൾക്ക് സുപരിചിതയായ താരം ഷംനാകാസിം തമിഴർക്കും തെലുങ്കർക്കും അവരുടെ പ്രിയങ്കരിയായ പൂർണ്ണയാണ്. അവിടെ ഷംനയെ പൂർണ്ണ എന്നുപറഞ്ഞാലേ ആരാധകർക്കും സിനിമാക്കാർക്കും അറിയുകയുള്ളൂ. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ മാത്രം തെരഞ്ഞെടുത്ത് അഭിനയിക്കുന്ന കൂട്ടത്തിലാണ് ഷംന. നായികാവേഷം തന്നെ വേണമെന്ന ശാഠ്യവുമില്ല. സിനിമാക്കാരുടേതായ ജാഡകളൊന്നും ഈ താരത്തെ തൊട്ടുതീണ്ടിയിട്ടുമില്ല. അടുത്തിടെ ഒരു സിനിമയുടെ പ്രൊമോഷനുവേണ്ടി ചെന്നെയിൽ എത്തിയ ഷംനാകാസിമുമായി നടത്തിയ ഒരു ഹ്രസ്വ സംഭാഷണം.
![എന്റെ ക്രഷ് മാറിക്കൊണ്ടേയിരിക്കും - സ്മൃതി വെങ്കട്ട് എന്റെ ക്രഷ് മാറിക്കൊണ്ടേയിരിക്കും - സ്മൃതി വെങ്കട്ട്](https://reseuro.magzter.com/100x125/articles/1219/1783845/WmIAPVkbQ1723543792824/1723544263655.jpg)
എന്റെ ക്രഷ് മാറിക്കൊണ്ടേയിരിക്കും - സ്മൃതി വെങ്കട്ട്
നല്ല സ്ക്രിപ്റ്റിനായി കാത്തിരിക്കയാണ്. ക്യാരക്ടർ റോളുകൾ ചെയ്യരുത് എന്ന കണ്ടീഷനൊന്നുമില്ല
![പേടിക്കേണ്ട ഫീൽഡല്ല സിനിമ - ശ്രീലതാനമ്പൂതിരി പേടിക്കേണ്ട ഫീൽഡല്ല സിനിമ - ശ്രീലതാനമ്പൂതിരി](https://reseuro.magzter.com/100x125/articles/1219/1783845/PizAO9ErS1723542369173/1723543766410.jpg)
പേടിക്കേണ്ട ഫീൽഡല്ല സിനിമ - ശ്രീലതാനമ്പൂതിരി
ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തെ സിനിമ യ്ക്കൊപ്പം സഞ്ചരിക്കുകയും ഇന്നും സിനിമ- സീരിയൽ മേഖലയിൽ സജീവമായി നിലനിൽക്കുന്ന ശ്രീലതാനമ്പൂതിരി 'നാന'യോടൊപ്പം
![ഇന്നലെകളും നാളെയുമില്ലാത്ത സിനിമയിൽ ഷങ്കർ ഇന്നലെകളും നാളെയുമില്ലാത്ത സിനിമയിൽ ഷങ്കർ](https://reseuro.magzter.com/100x125/articles/1219/1783845/10KmGTImP1723541567209/1723542350653.jpg)
ഇന്നലെകളും നാളെയുമില്ലാത്ത സിനിമയിൽ ഷങ്കർ
ഷങ്കറിന്റെ റാം ചരൺ ചിത്രമായ ഗെയിം ചേഞ്ചർ ഡിസംബർ 25 ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ദിൽ രാജു അറിയിച്ചിട്ടുണ്ട്. വലിയ പ്രതീക്ഷയാണ് ചിത്രം നൽകുന്നത്. ഷങ്കറിന്റെ ശക്തമായ ഉയിർത്തെഴുന്നേൽപ് ആവട്ടെ ഈ ചിത്രം എന്ന് നമുക്ക് പ്രത്യാശിക്കാം, ആശംസിക്കാം.
![ജോഫിൻ ടി. ചാക്കോ ആസിഫ് അലി ചിത്രം ജോഫിൻ ടി. ചാക്കോ ആസിഫ് അലി ചിത്രം](https://reseuro.magzter.com/100x125/articles/1219/1783845/xA_e80PS51722963925272/1722966973479.jpg)
ജോഫിൻ ടി. ചാക്കോ ആസിഫ് അലി ചിത്രം
മമ്മൂട്ടിയെ നായകനാക്കി പ്രീസ്റ്റ് എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ ജോഫിൻ ടി. ചാക്കോയുടെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി
![താനാരാ താനാരാ](https://reseuro.magzter.com/100x125/articles/1219/1783845/lTVuAPwf91722963757231/1722963912334.jpg)
താനാരാ
ജോർജുകുട്ടി c/o ജോർജുകുട്ടി, ഊട്ടിപ്പട്ടണം കാട്ടിലെ തടി തേവരുടെ ആന ഇന്ദ്രപ്രസ്ഥം, തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹരിദാസ് വീണ്ടും മെയിൻസ്ട്രീം സിനിമയുടെ സജീവ ഭാഗമാകുന്ന ചിത്രമാണ് താനാരാ.
![ഷാജികൈലാസിന്റെ ഹണ്ട് ഷാജികൈലാസിന്റെ ഹണ്ട്](https://reseuro.magzter.com/100x125/articles/1219/1783845/fKv78sx8l1722963469152/1722963739579.jpg)
ഷാജികൈലാസിന്റെ ഹണ്ട്
മെഡിക്കൽ കാമ്പസിന്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണ മായും ഹൊറർ ആക്ഷൻ ത്രില്ലർ ചിത്രവുമായി ഷാജി കൈലാസ് കടന്നുവരുന്നു.
![I AM KATHALAN I AM KATHALAN](https://reseuro.magzter.com/100x125/articles/1219/1783845/24JaW8bQD1722963279583/1722963465254.jpg)
I AM KATHALAN
തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റുകൾക്കും പ്രേമലു എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിനും ശേഷം ഗിരീഷ് എ.ഡി-നസ്ലെൻ ടീമൊന്നിച്ച ചിത്രമാണ് ഐ ആം കാതലൻ
![സിനിമാവ്യവസായത്തിന്റെ മുഖച്ഛായ മാറ്റിയ താരം സിനിമാവ്യവസായത്തിന്റെ മുഖച്ഛായ മാറ്റിയ താരം](https://reseuro.magzter.com/100x125/articles/1219/1766498/ZLYMWd5P91721224536785/1721224876018.jpg)
സിനിമാവ്യവസായത്തിന്റെ മുഖച്ഛായ മാറ്റിയ താരം
ഇന്ത്യൻ സിനിമയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും ഗംഭീരമായ സാങ്കേതികവിസ്മയമാണ് നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കിയിലൂടെ സിനിമാപ്രേമികൾ ആസ്വദിക്കുന്നത്.
![അയാൾ ഒരു പിതാവാണ്..മറക്കരുത് അയാൾ ഒരു പിതാവാണ്..മറക്കരുത്](https://reseuro.magzter.com/100x125/articles/1219/1766498/8yk6_i4g21721224296777/1721224513667.jpg)
അയാൾ ഒരു പിതാവാണ്..മറക്കരുത്
ദുരന്തങ്ങൾ വിറ്റ് കാശാക്കാൻ മത്സരിച്ചവർ ഓർക്കേണ്ടിയിരുന്ന ഒരു കാര്യമുണ്ട്. അയാൾ ഒരു പിതാവാണ്. അത് നിങ്ങൾ മറക്കാൻ പാടില്ലായിരുന്നു. ആ പിതാവിന്റെ സ്ഥാനത്ത് നാളെ നിങ്ങളാണ് നിൽക്കുന്നതെങ്കിൽ എന്താകും നിങ്ങളുടെ മനോഭാവം?
![രേഖ.. റാണി.. അംബിക.. രേഖ.. റാണി.. അംബിക..](https://reseuro.magzter.com/100x125/articles/1219/1766498/dvwx7Sjt41721223933513/1721224262204.jpg)
രേഖ.. റാണി.. അംബിക..
ശ്രീ മുത്തപ്പൻ... ഗോളം... മന്ദാകിനി...അല എസ് നയന ഹാപ്പിയാണ്
![വൈബും കോൺഫിഡൻസും വൈബും കോൺഫിഡൻസും](https://reseuro.magzter.com/100x125/articles/1219/1766498/H4LDtIN_v1721223705624/1721223921818.jpg)
വൈബും കോൺഫിഡൻസും
തന്റേതായ നർമ്മഭാവനകളുടെ സംവിധാനത്തിലെന്നപോലെ അഭിനയത്തിലും ശോഭിക്കുന്ന ബേസിലിനോടൊപ്പം...
![വിമർശനങ്ങളെ അവഗണിക്കുന്ന തമന്ന വിമർശനങ്ങളെ അവഗണിക്കുന്ന തമന്ന](https://reseuro.magzter.com/100x125/articles/1219/1766498/VXVPHUwdU1721200831008/1721223700439.jpg)
വിമർശനങ്ങളെ അവഗണിക്കുന്ന തമന്ന
തെന്നിന്ത്യൻ സിനിമയിലെ നായികമാരിലെ പളുങ്കുവിഗ്രഹമാണ് തമന്ന
![അടയാളമേ തെരിയലേ..... അടയാളമേ തെരിയലേ.....](https://reseuro.magzter.com/100x125/articles/1219/1766498/cPQekeW2r1721057231421/1721057716975.jpg)
അടയാളമേ തെരിയലേ.....
പ്രായത്തിൽ കവിഞ്ഞ വേഷങ്ങളെങ്കിലും ഏറെ ശ്രദ്ധേയമായി മാറുന്ന രമ്യസുരേഷ് 'നാന'യോടൊപ്പം
![മരണമാസ് മരണമാസ്](https://reseuro.magzter.com/100x125/articles/1219/1766498/nnTSnsd6Q1721057110990/1721057216505.jpg)
മരണമാസ്
പുതുമുഖം അനിഷ്മ അനിൽകുമാറാണ് നായിക.
![ഒരു സ്മാർട്ട് ഫോൺ പ്രണയം ഒരു സ്മാർട്ട് ഫോൺ പ്രണയം](https://reseuro.magzter.com/100x125/articles/1219/1766498/dm6jAy0Jx1721056909598/1721057020645.jpg)
ഒരു സ്മാർട്ട് ഫോൺ പ്രണയം
കേരളത്തിൽ കൊച്ചി, വാഗമൺ എന്നിവിടങ്ങളിൽ ആണ് ചിത്രീകരണം നടന്നത്.
![പഞ്ചായത്ത് ജെട്ടി നൽകിയ പുതു അനുഭവങ്ങൾ... പഞ്ചായത്ത് ജെട്ടി നൽകിയ പുതു അനുഭവങ്ങൾ...](https://reseuro.magzter.com/100x125/articles/1219/1766498/RzZMD54Y61721056684677/1721056902530.jpg)
പഞ്ചായത്ത് ജെട്ടി നൽകിയ പുതു അനുഭവങ്ങൾ...
എറണാകുളത്തും വൈപ്പിൻകരയിലെ വിവിധ പ്രദേശങ്ങളിലുമായിരുന്നു \"പഞ്ചായത്ത് ജെട്ടി'യുടെ ചിത്രീകരണം നടന്നത്. ആ അനുഭവങ്ങളെക്കുറിച്ചാണ് കന്നി സംവി ധായകരായ മണികണ്ഠനും സലിം ഹസ്സനും ഇവിടെ വ്യക്തമാക്കുന്നത്.
![The New Crush!!!! The New Crush!!!!](https://reseuro.magzter.com/100x125/articles/1219/1766498/l9nVc_msc1721041801125/1721056684364.jpg)
The New Crush!!!!
മലയാളത്തിലായാലും തമിഴിലായാലും സിനിമാ ആരാധകരായ യുവാക്കളുടെ ഇപ്പോഴത്തെ 'ക്രഷ് മമിതാ ബൈജുവാണ്. 'പ്രേമലു'വിന്റെ വിജയം മമതയുടെ യശസ്സ് അതിർത്തികൾക്കപ്പുറത്തേയ്ക്ക് ഉയർത്തിയിരിക്കയാണ്. ബാലയുടെ വണങ്കാൻ' എന്ന സിനിമയിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് മമിതയെയാണ്. എന്നാൽ സാങ്കേതികമായ ചില കാരണങ്ങളാൽ അതിൽ നിന്നും പിൻമാറേണ്ടി വന്നു. മലയാളത്തിൽ നിന്നും തമിഴിൽ ചേക്കറി വെന്നിക്കൊടി പാറിക്കുന്ന മലയാളി സുന്ദരിമാരുടെ നിരയിൽ മമിതയും അംഗമാവുകയാണ്. തമിഴിലെ ആദ്യചിത്രമായ 'റിബൽ ബോക്സോഫീസിൽ വലിയ കോളിളക്കമൊന്നും സൃഷ്ടിച്ചില്ലെങ്കിലും മമിതയോടുള്ള ‘ക്രേസ് അനുദിനം വർദ്ധിക്കയാണ്. തമിഴ് സിനിമാരംഗപ്രവേശത്തെക്കുറിച്ചും 'പ്രേമലു' നൽകിയ ഊർജ്ജത്തെ ക്കുറിച്ചും മമിത ബൈജു വാചാലയാവുന്നു.
![എക്സ്സ്റ്റെമെന്റ് നിറഞ്ഞ ജീവിതയാത്ര എക്സ്സ്റ്റെമെന്റ് നിറഞ്ഞ ജീവിതയാത്ര](https://reseuro.magzter.com/100x125/articles/1219/1749303/IamVovThx1720348440807/1720348652179.jpg)
എക്സ്സ്റ്റെമെന്റ് നിറഞ്ഞ ജീവിതയാത്ര
ആനന്ദപുരം ഡയറീസിലൂടെ അഭിനയരംഗത്തേയ്ക്ക് എത്തിയ ശിഖ സന്തോഷ് 'നാന'യോടൊപ്പം...
![രണ്ടെണ്ണം കയ്യിൽ നിന്ന് ഇട്ടാലോ? അഖിൽ കവലയൂർ രണ്ടെണ്ണം കയ്യിൽ നിന്ന് ഇട്ടാലോ? അഖിൽ കവലയൂർ](https://reseuro.magzter.com/100x125/articles/1219/1749303/Awya2khvz1720344058436/1720348415706.jpg)
രണ്ടെണ്ണം കയ്യിൽ നിന്ന് ഇട്ടാലോ? അഖിൽ കവലയൂർ
വിപിൻദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിൽ കുഞ്ഞുണ്ണി എന്ന കഥാ പാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചു പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ് മിനിസ്ക്രീൻ താരവും മിമിക്രിതാരവും അഭിനേതാവുമായ അഖിൽ കവലയൂർ
![സിനിമ മൊത്തം മാറിപ്പോയില്ലേ...റീന സിനിമ മൊത്തം മാറിപ്പോയില്ലേ...റീന](https://reseuro.magzter.com/100x125/articles/1219/1749303/41Xdv5Cic1720337352687/1720339027163.jpg)
സിനിമ മൊത്തം മാറിപ്പോയില്ലേ...റീന
പ്രേം നസീർ, ജയൻ, സോമൻ... തുടങ്ങിയ പ്രമുഖ നടന്മാർ മലയാളസിനിമയിൽ നായകസ്ഥാനത്ത് ശോഭിച്ചുനിന്ന കാല ഘട്ടം മുതൽ മലയാളസിനിമയിൽ നായികസ്ഥാനത്ത് രംഗത്തു ണ്ടായിരുന്ന നടിയാണ് റീന. അക്കാലഘട്ടത്തിൽതന്നെ കൊച്ചിയിൽ നിന്നും മദ്രാസി ലേയ്ക്ക് ചേക്കേറിയ റീന കുറെയധികം മലയാള സിനിമകളിൽ അഭിനയിക്കുകയും സമീപകാലത്തായി കുറെ സീരിയലുകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
![അച്ചന്റെ വഴിയേ പ്രതിഭ പ്രതാപചന്ദ്രൻ അച്ചന്റെ വഴിയേ പ്രതിഭ പ്രതാപചന്ദ്രൻ](https://reseuro.magzter.com/100x125/articles/1219/1749303/pDXsPtBTJ1720337064511/1720337353746.jpg)
അച്ചന്റെ വഴിയേ പ്രതിഭ പ്രതാപചന്ദ്രൻ
മലയാള സിനിമയിൽ നിരവധി വില്ലൻ കഥാപാത്രങ്ങൾക്ക് വേഷ പ്പകർച്ച നൽകിയ ഒരു നടനാണ് പ്രതാപചന്ദ്രൻ.
![കല ജീവിതത്തെ അനുകരിക്കുമോ? കല ജീവിതത്തെ അനുകരിക്കുമോ?](https://reseuro.magzter.com/100x125/articles/1219/1749303/b20qzmW8B1719916151032/1719916627477.jpg)
കല ജീവിതത്തെ അനുകരിക്കുമോ?
കല ജീവിതത്തെ അനുകരിക്കുമോ? അതോ ജീവിതം കലയെ അനുകരിക്കുമോ? എന്ന പഴക്കമുള്ള ആ ചോദ്യത്തെക്കുറിച്ച് ഇപ്പോഴും അധികമാരും ചിന്തിക്കുന്നില്ല.
![ബെൻ ബെൻ ബെൻ ബെൻ](https://reseuro.magzter.com/100x125/articles/1219/1749303/2K8bEIDcY1719915928368/1719916127611.jpg)
ബെൻ ബെൻ
ലണ്ടൻ, അയർലന്റ്, ഡബ്ലിൻ, മാഞ്ചസ്റ്റർ, ലിവർപൂൾ നഗരങ്ങളുടെ പശ്ചാത്തലത്തിലൂടെ ബിഗ് ബെൻ ഒരുങ്ങുന്നു. നമ്മുടെ നാട്ടിലെ യഥാർത്ഥ ജീവിതങ്ങളെ കോർത്തിണക്കി യു.കെയുടെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ബിഗ്ബെൻ
![തിയേറ്റർ തിയേറ്റർ](https://reseuro.magzter.com/100x125/articles/1219/1749303/Iiqrytg-M1719915783849/1719915914533.jpg)
തിയേറ്റർ
അന്താരാഷ്ട്ര-ദേശീയ പുരസ്ക്കാരങ്ങൾ നേടിയ \"ബിരിയാണി' എന്ന ചിത്രത്തിനുശേഷം റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് \"തിയേറ്റർ- എ മിത്ത് ഓഫ് റിയാലിറ്റി.'
![ആ മാസ്സ് അമ്മായിമ്മ ഇവിടെയുണ്ട്.... ആ മാസ്സ് അമ്മായിമ്മ ഇവിടെയുണ്ട്....](https://reseuro.magzter.com/100x125/articles/1219/1749303/pGUd4CPrQ1719914897200/1719915774352.jpg)
ആ മാസ്സ് അമ്മായിമ്മ ഇവിടെയുണ്ട്....
വിനോദ് ലീല സംവിധാനം ചെയ്ത മന്ദാകിനി കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും ആദ്യം തിരഞ്ഞ മുഖം അൽത്താഫ് അവതരിപ്പിച്ച ആരോമലിന്റെ അമ്മയെയാണ്. ക്ലൈമാക്സിൽ സുജിത് വാസുവിനെ ചാടി ചവിട്ടിയ ആ മാസ് അമ്മായിഅമ്മ ആരായിരുന്നു എന്നറിയാനായിരുന്നു ആ അന്വേഷണം. ഒടുവിൽ അത് വന്നുനിൽക്കുന്നത് സരിത കുക്കു എന്ന പ്രൊഫൈലിലാണ്. സരിതയുടെ യഥാർത്ഥ രൂപം കണ്ട പ്രേക്ഷകർ ഒന്നടങ്കം ചോദിച്ചു. ഇത് എങ്ങനെ.. എങ്ങനെ ഈ ട്രാൻസ്ഫോർമേഷൻ എന്ന്. പ്രേക്ഷകർക്കൊപ്പം സിനിമ കണ്ടിറങ്ങിയ തന്നെയാരും തിരിച്ചറിയുന്നില്ല എന്നത് സരിതയിൽ സന്തോഷം നിറയ്ക്കുന്നുണ്ട്. അതാണല്ലോ ഒരു ആർട്ടിസ്റ്റിന്റെ വിജയവും. മന്ദാകിനിയിലെ ആ മാസ്സ് അമ്മായിമ്മ നാനയോട് തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു..
![സുരേഷ് ഗോപി തൃശൂർ അങ്ങെടുത്തു! സിനിമാലോകത്തിന് ആഹ്ലാദം, ആവേശം. സുരേഷ് ഗോപി തൃശൂർ അങ്ങെടുത്തു! സിനിമാലോകത്തിന് ആഹ്ലാദം, ആവേശം.](https://reseuro.magzter.com/100x125/articles/1219/1749303/ad9ttCZNd1719914056833/1719914875653.jpg)
സുരേഷ് ഗോപി തൃശൂർ അങ്ങെടുത്തു! സിനിമാലോകത്തിന് ആഹ്ലാദം, ആവേശം.
ഒരുപാട് നാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സുരേഷ് ഗോപി തൃശൂർ അങ്ങെടുത്തു.