കഥയാണ് പ്രധാനം
Star & Style|July 2022
‘ജീവിതം ഒരുപാട് മാറില്ലെന്ന് ഉറപ്പുളളതുകൊണ്ടാണ് ഞങ്ങൾ ഒരുമിച്ചത്... പരസ്പരബഹുമാനത്തോടെ മുന്നോട്ടുപോവുന്നു' നസ്രിയ നസീം
അജ്മൽ പഴേരി
കഥയാണ് പ്രധാനം

വീട്ടിലെ കുറുമ്പത്തിക്കുട്ടിയോട് തോന്നുന്ന അതേ ഇഷ്ടമാണ് മലയാളികൾക്ക് നസ്രിയ നസീമിനോട്. ഓം ശാന്തി ഓശാന'യിലെ പൂജയെയും ബാംഗ്ലൂർ ഡേയ്സി'ലെ കുഞ്ചുവിനെയും കൂടെയിലെ ജെന്നിയെയും മലയാളികൾ ഇഷ്ടത്തോടെ സ്വീകരിച്ചു.

ഇടേവളയ്ക്കുശേഷം ആഹാ സുന്ദരി' എന്ന തെലുങ്ക് ചിത്രത്തിലൂടെ നസ്രിയ തിരിച്ചുവരവ് നടത്തിയിരിക്കുന്നു.

“ഞാൻ ഇവിടെയൊക്കെയുണ്ട്. എവിടെയും പോയിട്ടില്ല. സിനിമയല്ലാതെ മറ്റൊന്നിനെക്കുറിച്ചും ആലോചിക്കുന്നില്ല. കുറേ കഥകൾ കേട്ടു. അതിൽ പലതും ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് മാത്രമാണ് രണ്ടോ മൂന്ന് വർഷത്തെ ഇടവേളയുണ്ടായത്. ലോക്ഡൗണിനിടെ ആഹാ സുന്ദരിയുടെ കഥ കേട്ടു. ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഈ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചത്, നസ്രിയ സംസാരിച്ചു തുടങ്ങി.

അഭിനയത്തിൽ തുടർച്ചയായി ഇടവേളകൾ സൃഷ്ടിക്കാൻ കാരണം? ഇടവേള തീരുമാനിച്ചെടുത്തതല്ല. ഇടയ്ക്കിടയ്ക്ക് കഥകൾ കേൾക്കാറുണ്ട്. ഇഷ്ടപ്പെടുന്നതിനോട് ഓക്കെ പറയും. ഇഷ്ടപ്പെട്ടത് കിട്ടിയില്ല എന്ന കാരണത്താൽ മാത്രമാണ് ഇടവേളകൾ വേണ്ടി വന്നത്. എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കാത്ത, അല്ലെങ്കിൽ വ്യത്യസ്തത തോന്നിപ്പിക്കാത്ത ഒന്നിനോടും ഓക്കെ പറയാറില്ല. അങ്ങനെയാണ് ഇടവേളകളുണ്ടാകുന്നത്.

പുതിയ സിനിമയിൽ ഗൗരവക്കാരിയായി തോന്നി. പഴയ കുറുമ്പുകാരി നസ്രിയയെ കണ്ടില്ല...?

Bu hikaye Star & Style dergisinin July 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Star & Style dergisinin July 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

STAR & STYLE DERGISINDEN DAHA FAZLA HIKAYETümünü görüntüle
എന്നും എപ്പോഴും ആ ചിരി
Star & Style

എന്നും എപ്പോഴും ആ ചിരി

ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ

time-read
1 min  |
May 2023
ഇന്നസെന്റ് എന്ന എഴുത്തുകാരൻ
Star & Style

ഇന്നസെന്റ് എന്ന എഴുത്തുകാരൻ

ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്

time-read
2 dak  |
May 2023
ഇന്നച്ചനിലെ പാട്ടുകാരൻ
Star & Style

ഇന്നച്ചനിലെ പാട്ടുകാരൻ

പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...

time-read
2 dak  |
May 2023
സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല
Star & Style

സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല

ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...

time-read
1 min  |
May 2023
ചിരിത്തിളക്കം
Star & Style

ചിരിത്തിളക്കം

ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ

time-read
3 dak  |
May 2023
ചരിത്രത്തിലെ അപൂർവത
Star & Style

ചരിത്രത്തിലെ അപൂർവത

മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ

time-read
3 dak  |
May 2023
ചിരിയുടെ ജാലവിദ്യക്കാരൻ
Star & Style

ചിരിയുടെ ജാലവിദ്യക്കാരൻ

“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്

time-read
3 dak  |
May 2023
ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം
Star & Style

ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം

ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്

time-read
4 dak  |
May 2023
എനിക്കായി കരുതിയ വേഷങ്ങൾ...
Star & Style

എനിക്കായി കരുതിയ വേഷങ്ങൾ...

ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...

time-read
1 min  |
April 2023
കഥയിലെ നായികമാർ
Star & Style

കഥയിലെ നായികമാർ

ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ

time-read
4 dak  |
April 2023