പ്ലസ് ടുവിനു ശേഷം ഉന്നതപഠനത്തിനായി തിരഞ്ഞെടുക്കേണ്ട കോളജുകളും സർവകലാശാലകളും എത്ര തരമെന്നും ഓരോന്നിന്റെയും മെച്ചങ്ങൾ എന്തെല്ലാമെന്നും കഴിഞ്ഞ ലക്കത്തിൽ വായിച്ചല്ലോ.
ഇനി ഓരോ സ്ഥാപനങ്ങളെയും എങ്ങനെയാണു വിലയിരുത്തേണ്ടതെന്നു നോക്കാം.
- റാങ്കിങ്ങും അംഗീകാരവും
തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിന് ആവശ്യമായ അംഗീ കാരവും അക്രഡിറ്റേഷനും ഉത്തരവാദിത്തപ്പെട്ട സർക്കാ ർ, സർവകലാശാല ഇവയിൽ നിന്നു ലഭിച്ചിട്ടുണ്ടോ എന്ന താകണം പ്രഥമ പരിഗണന പൊതുവെ നമ്മുടെ രാജ്യത്തു രണ്ടുതരത്തിലുള്ള പ്രോഗ്രാമുകളാണു നടക്കുന്നത്. ഒന്ന് പ്രഫഷനൽ പ്രോഗ്രാം. മറ്റൊന്ന് നോൺ പ്രഫഷനൽ പ്രോഗ്രാം പ്രഫഷനൽ പ്രോഗ്രാമുകൾക്ക് അതു നടത്തുന്ന സംസ്ഥാനത്തെ സർക്കാരിന്റെയും സർവകലാശാലകളുടെ അംഗീകാരത്തിനു പുറമേ ദേശീയതലത്തിൽ അവയെ നിയന്ത്രിക്കുന്ന സ്റ്റാറ്റ്യൂട്ടറി ബോഡികൾ കേന്ദ്രസർക്കാർ രൂപീകരിച്ചിട്ടുണ്ട്. സ്റ്റാറ്റ്യൂട്ടറി ബോഡികളുടെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന പ്രഫഷനൽ കോളജുകൾക്കും പ്രഫഷനൽ പ്രോഗ്രാമുകൾക്കും രാജ്യത്ത് അംഗീകാരം ലഭിക്കൂ. ഉദാഹരണത്തിന് നഴ്സിങ്ങാണു പഠിക്കുന്നതെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരവും ഡിഗ്രി കൊടുക്കുന്ന സർവകലാശാലയുടെ അംഗീകാ രവും കൂടാതെ ആ സംസ്ഥാനത്തെ നഴ്സിങ് കൗൺസിലി ന്റെയും ദേശീയ നഴ്സിങ് കൗൺസിലിന്റെയും അംഗീകാരം കൂടി വേണം. ഇവിടെ ദേശീയ നഴ്സിങ് കൗൺസിൽ എന്ന തു കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നഴ്സിങ്ങിനെ നിയന്ത്രിക്കുന്ന സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്.
Bu hikaye Vanitha dergisinin June 10, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin June 10, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം