CATEGORIES
فئات
ജിമെയിൽ സ്റ്റോറേജ് ഫുൾ ആയാൽ
ഒരുപാടു മെയിലുകൾ അയക്കാ ആളുകൾക്കും ജിമെയിൽ സ്റ്റോറേജ് ഫുൾ ആയി എന്നു നോട്ടിഫിക്കേഷൻ വരാം
താരനോടു പറയൂ, നോ എൻട്രി
താരൻ അകറ്റിനിർത്താൻ ആരിവേപ്പില മുതൽ ടീ ട്രീ ഓയിൽ വരെ കൂട്ടിനുണ്ട്
ശ്രദ്ധിക്കാം ഈ 7 കാര്യങ്ങൾ
ഉന്നത പഠനത്തിനു തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളെ വിലയിരുത്താൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
അറിയാം അലർജിയെക്കുറിച്ച്
പൂച്ചകളിലുണ്ടാകുന്ന അലർജിയും അവയുടെ ലക്ഷണങ്ങളും
ഊർജം പകരും ലഡ്ഡു മധുരം
എണ്ണയിൽ വറുത്തതും പൊരിച്ചതും മാത്രമല്ല, നാലുമണി പലഹാരം
ഗെറ്റ്...അലർട്...ഗോാാ..
ഗുസ്തി താരങ്ങളുടെ സമരം ചർച്ചയാകുമ്പോൾ - നമ്മുടെ കായികരംഗത്തു പെൺകുട്ടികൾ സുരക്ഷിതരോ? ഒരു അന്വേഷണം
സ്വപ്നം കൂകിപ്പായും വേഗം
ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പ്രോജക്ടിൽ എൻജിനീയർമാരായ മലയാളി പെൺകുട്ടികൾ പിന്നിട്ട യാത്രകളെ കുറിച്ചു സംസാരിക്കുന്നു
പടച്ചോന്റെ പദ്ധതികൾ
\"വനിതയിൽ വന്ന ആ ഫീച്ചറാണ് എന്റെ ജീവിതം മാറ്റി മറിച്ചത്... സിവിൽ സർവിസ് പരീക്ഷയിൽ വിജയം നേടിയ ഷെറിൻ ഷഹാന പറയുന്നു
ഇറ്റാലിയൻ തുളസി നാട്ടിൽ വളരും
ഇറ്റാലിയൻ തുളസി വളർത്തുമ്പോഴും ഉപയോഗിക്കുമ്പോഴും
എത്ര രൂപ വരെ ഇഎംഐ ആകാം ?
മാസശമ്പളത്തിന്റെ നിശ്ചിത ശതമാനമേ ഇഎംഐ ആകാവു
മുറിവുകൾ മീട്ടും സംഗീതം
ബോർഡർലൈൻ പേഴ്സനാലിറ്റി ഡിസോഡർ എന്ന അവസ്ഥ മറികടന്ന ജീവിതയാത്രയെ കുറിച്ച് ഗായിക ഗൗരിലക്ഷ്മി
ഉഷാറാക്കാം നാലുമണി
സ്കൂൾ വിട്ടെത്തുന്ന കുട്ടിക്കൂട്ടത്തിനു തയാറാക്കി നൽകാൻ മൂന്നുതരം നാലുമണി വിഭവങ്ങൾ
സ്വന്തമാക്കാം സുന്ദര പച്ചത്തുരുത്തുകൾ
ഏതു ചെറിയ വിടും ചെടികളും ചട്ടികളും വച്ച് മനോഹരമാക്കാം. അറിയാം, ഇൻഡോർ സ്കേപ്പിങ്
ഒറ്റനോട്ടം അതുമതി
ഉന്മേഷം നിറയുന്ന കണ്ണുകൾക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങളും കണ്ണിന് അഴകു കൂട്ടാനുള്ള വഴികളും
ഏതു കോളജിൽ പഠിക്കണം?
ഉന്നതപഠനത്തിന് കോളജ് തിരഞ്ഞെടുക്കും മുൻപ് മാതാപിതാക്കളും വിദ്യാർഥികളും നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ
എന്തിനു ഭയക്കണം
ചോദ്യങ്ങളെ പേടിയില്ല, മറച്ചുവച്ചുള്ള സംസാരമില്ല, സ്വന്തം നിലപാടുകളുണ്ട്. അറിയാം, അഹാനയുടെ യാത്രയുടെ നേർവഴികൾ
കടലിൻ അധിപൻ
ഗോൾഡൻ ഗ്ലോബ് റേസിൽ വിജയിച്ച ആദ്യ ഏഷ്യക്കാരൻ, റിട്ട.കമാൻഡർ അഭിലാഷ് ടോമി പങ്കുവയ്ക്കുന്ന കടൽവിശേഷങ്ങൾ
മൃദുമന്ദഹാസം നിറയട്ടെ ചുണ്ടിൽ
ചുണ്ടുകളുടെ ഭംഗി നിലനിർത്താൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
വീടു വാങ്ങാൻ ആസൂത്രണം ചിട്ടയായി
ഭവനവായ്പകളുടെ പലിശഭാരം കുറയ്ക്കാൻ വഴിയുണ്ട്
ചാർജിങ്ങിലും ശ്രദ്ധ വേണം
അപകടങ്ങളെ കുറിച്ചു പേടിയും ടെൻഷനും ഇല്ലാതെ സ്മാർട് ഫോൺ ഉപയോഗിക്കാൻ വഴിയുണ്ട്
മഴയെത്തും മുൻപേ ഇമ്യുണോ ബൂസ്റ്റർ
ഒറ്റ വിഭവത്തിൽ നിന്നു നേടാം പോഷണവും ആരോഗ്യവും
നന്നായി കഴിക്കട്ടെ നല്ല ഭക്ഷണം
സ്കൂളിൽ പോകുന്ന കുട്ടികളുടെ ഭക്ഷണക്രമത്തെക്കുറിച്ചുള്ള മാതാപിതാക്കളുടെ സംശയങ്ങൾക്കു വിദഗ്ധ മറുപടി
നഗ്നപാദരായി അകത്തു വരൂ
കൊടൈക്കനാൽ മലഞ്ചെരുവിലെ 'വെളള ഗവി ഗ്രാമത്തിലെ കാഴ്ചകളും കൗതുകങ്ങളും
പഠിക്കാൻ ഒരിടം വേണം
കുട്ടികൾക്കായി സ്റ്റഡി ഏരിയ ഒരുക്കുമ്പോൾ ഓർക്കാം
അടിയും ഭീതിയും അല്ല നല്ല കുട്ടിയുടെ ചേരുവകൾ
കുട്ടിയുടെ വാശിയും ശാഠ്യവും എന്തുകൊണ്ടാണെന്ന് തിരിച്ചറിയാം, സമാധാനപൂർവം കൈകാര്യം ചെയ്യാം
മറ്റൊന്നു ചിന്തിച്ചിട്ടേയില്ല
കായികരംഗത്തെ മാറ്റങ്ങളെക്കുറിച്ച് അഞ്ജു ബോബി ജോർജ്
പ്രളയം കടന്ന പുഞ്ചിരി
ആരുമില്ലാത്ത തിയറ്ററുകളെ ആൾപ്രളയമാക്കിയ 2018 സിനിമയുടെ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് കുടുംബസമേതം
ഇനിയും സഹിക്കില്ല അക്രമം
ആഴ്ചയിൽ ഒരാളെങ്കിലും ആക്രമിക്കപ്പെടുന്നു. ഒടുവിൽ ഇതാ, ഡ്യൂട്ടിക്കിടെ ഒരു ഡോക്ടർ കൊല ചെയ്യപ്പെട്ടു. ഇനിയും ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ല. കേരളത്തിലെ ഡോക്ടർമാർ പ്രതികരിക്കുന്നു
എന്നു മായുമീ സങ്കടം
പൊന്നുപോലെ വളർത്തിയ മകളുടെ ചേതനയറ്റ മുഖം കാണേണ്ടിവന്ന ഈ അച്ഛനും അമ്മയും ചോദിക്കുന്നു...
കാലം മാറി ഞാനും
സിനിമ, ബിസിനസ്, പുതിയ കാഴ്ചപ്പാടുകൾ... നമിത പ്രമോദ് മനസ്സു തുറക്കുന്നു