CATEGORIES
فئات
വീടിനു വേണോ ഡബിൾഹൈറ്റ്
വീടിനു ചില ഇടങ്ങളിൽ ഡബിൾഹൈറ്റ് നൽകുന്നത് ട്രെൻഡ് ആയതുകൊണ്ടു മാത്രമാണോ?
ഷോക്കേറ്റാൽ ഉടനടി ചെയ്യേണ്ടത്
ലക്ഷണങ്ങൾ കൃത്യമായി മനസ്സിലാക്കി ചികിത്സ നൽകണം
രണ്ടു വിജയ കാവ്യങ്ങൾ
ഫോബ്സ് മാഗസിന്റെ 30 അണ്ടർ 30 ഏഷ്യ പട്ടികയിലെ രണ്ടു പെൺ പേരുകൾ ഇത്തവണ മലയാളികൾക്ക്
വാട്സാപ് ചാനൽ എങ്ങനെ തുടങ്ങാം ?
ഇനി വാട്സാപ്പിലും അൺലിമിറ്റഡ് അംഗങ്ങളെ ചേർക്കാം. അറിയാം വാട്സാപ് ചാനലിനെക്കുറിച്ച്
അഭിനയമാണു ഭാഗ്യം
'ആ റിവ്യൂ രീതികൾ ഒരു തരം ക്വട്ടേഷനാണ് മണിയൻപിള്ള രാജു പറയുന്നു
എന്തിനു സഹിക്കണം വരൾച്ച
വരണ്ട ചർമത്തിന്റെ അസ്വസ്ഥതകളെല്ലാം സഹിച്ചു കഴിയേണ്ട ആവശ്യമില്ല. ചർമവരൾച്ച നിയന്ത്രിക്കാൻ പുതിയ ചില വഴികളുണ്ട്
കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ലല്ലോ...
കടം വാങ്ങിയായിരുന്നു ഗിരിജയുടെ ആദ്യ വിദേശ യാത്ര ഇപ്പോൾ 31 രാജ്യങ്ങളും ഇന്ത്യൻ വിസ്മയങ്ങളും കണ്ട് ആ സഞ്ചാരം തുടരുന്നു
വിളമ്പാം സ്വാദോടെ
ചിക്കനും മട്ടണും ബീഫും കൊണ്ടു തയാറാക്കാൻ വ്യത്യസ്ത രുചിയിലുള്ള മൂന്നു വിഭവങ്ങൾ
വട്ടം ചുറ്റിക്കുന്ന വെർട്ടിഗോ
നിന്ന നിൽനിൽപ്പിൽ വീഴാൻ പോകുന്ന പോലെ. ചുറ്റുമുള്ളവയയെല്ലാം ചുറ്റും കറങ്ങുന്നതു പോലെ. ഈ ലക്ഷണങ്ങൾ കണ്ടാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം
നീയാര്
ചപ്പാരപ്പടവ് എന്ന ഗ്രാമത്തിൽ നിന്ന് ലോകത്തെ ഏറ്റവും മികച്ച ആശുപത്രിയായ ക്ലിൻഡ് ക്ലിനിക്കിലെ കാൻസർ മേധാവിയായി വളർന്ന ഡോ. ജെയിം അബ്രാഹം ഇന്നും കേൾക്കുന്നു, ആ ചോദ്യം
കുഞ്ഞുലോകത്തെ രാജകുമാരി
112 സെന്റിമീറ്റർ മാത്രം ഉയരമുള്ള മഞ്ജുവിന്റെയും വിനുവിന്റെയും ജീവിതത്തിൽ പിറന്ന വലിയ ഭാഗ്യമാണ് അവന്തിക പ്രതിസന്ധികൾ പിന്നിട്ട ആ സന്തോഷത്തിന്റെ കഥ
പാടാണ് പൈങ്കിളി
എഴുത്തും ജീവിതവും പോരാട്ടങ്ങളും. ജനപ്രിയ നോവലിസ്റ്റ് ജോയ്സി എല്ലാം തുറന്നു പറയുന്നു
STYLISH SIDHIQUE 60 PLUS
അറുപതു കഴിഞ്ഞെങ്കിലും ക്യാമറയ്ക്കു മുന്നിൽ സിദ്ദിഖിന് പ്രായം റിവേഴ്സ് ഗിയറിലാണ്
ചന്ദ്രനോളം ഉയർന്ന് വനിതകൾ
ചന്ദ്രയാൻ ദൗത്യത്തിന്റെ അത്ഭുതവിജയത്തിനു പിന്നിൽ പ്രവർത്തിച്ച വനിതാ ശാസ്ത്രജ്ഞർ മനസ്സു തുറക്കുന്നു
അതായിരുന്നു ഭാഗ്യം
ജയിലറിൽ സൂപ്പർ സ്റ്റാർ രജനിക്കൊപ്പം അഭിനയിച്ച മലയാളി പെൺകുട്ടി മിർന മേനോൻ
പ്രോട്ടീൻ ‘മൂന്നു തരം
രുചിയിലും ഗുണത്തിലും മുൻപിലാണു ഈ സൂപ്പർ മിക്സ്ഡ് ദാൽ കറി
നായ ബാറ്ററി വിഴുങ്ങിയാൽ
താരതമ്യേന പ്രായം കുറവുള്ള നായ്ക്കൾക്ക് ഈ പ്രശ്നം ഉണ്ടാകാറുണ്ട്
പുളിവെണ്ട നടാൻ പേടി വേണ്ട
കീടങ്ങളെയും രോഗങ്ങളെയും പേടിക്കാതെ നട്ടു വളർത്താം പുളിവെണ്ട
നിക്ഷേപത്തിന്മേൽ എളുപ്പത്തിൽ വായ്പ
ചില അവസരങ്ങളിൽ ഇതു വളരെ എളുപ്പവും ലാഭകരവുമാണ്
പ്രായം പോയി പണി നോക്കട്ടെ
തിളക്കമാർന്ന മറ്റൊരു കരിയറിൽ നിന്ന് ഇടവേളയെടുത്താണ് വിജി വെങ്കിടേശ് അഭിനയം പരീക്ഷിച്ചത്
ഇങ്ങനെ വേണം നൈറ്റ് സ്കിൻ കെയർ
രാത്രിയിലെ പരിചരണം ചർമത്തിന്റെ ആരോഗ്യത്തിനു വളരെ ആവശ്യമാണ്
ഹോം പ്രൊജക്ടർ ഇവ കൂടി അറിയാം
ഹോം തിയറ്ററിനായി മൂവി പ്രൊജക്ടർ വാങ്ങുമ്പോൾ അറിയേണ്ട മറ്റു കാര്യങ്ങൾ ഇതാ
സ്റ്റൈലൻ വില്ലൻ
ആർഡിഎക്സ്, ഓ ബേബി... സിനിമയിൽ പുത്തൻ താരോദയമായി വിഷ്ണു അഗസ്ത്യ
ഈസി കുക്കീസ്
ബേക്ക് ചെയ്യാതെയും കുക്കീസ് തയാറാക്കാമെന്നേ...
മുയലുകളെ ഇണ ചേർക്കുമ്പോൾ
ഇണ ചേർക്കേണ്ട പ്രായം മുതൽ കുഞ്ഞുങ്ങളുടെ പരിപാലനം വരെ
സർവസുഗന്ധി
സർവസുഗന്ധിയുടെ നടീൽ രീതിയും പരിപാലനവും അറിയാം
കണ്ണാണ് അപർണ
ചരിത്രത്തിലാദ്യമായി നടക്കുന്ന വിമൻ ബ്ലൈൻഡ് ഫുട്ബോൾ വേൾഡ് കപ്പിൽ ഇടം നേടിയ ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പർ അപർണ എന്ന മലയാളി പെൺകുട്ടി
എല്ലാം നോർമൽ പക്ഷേ, എന്തൊരു വേദന
ഡോക്ടറെയും രോഗിയെയും ഒരുപോലെ കുഴപ്പിക്കുന്ന ഫൈബ്രോമയാൾജിയ എന്ന വില്ലനെതിരേ കരുതലെടുക്കാം
തമാശകളുടെ വിനകൾ
എഴുതാൻ ഏറ്റവും ഭയന്നിരുന്ന സിനിമാക്കാരനായ സിദ്ദിക്ക് തന്റെ ജീവിതാനുഭവങ്ങൾ ഒരിക്കൽ വനിത വായനക്കാർക്കായി എഴുതി. ആ സ്നേഹാക്ഷരങ്ങൾ, സ്മരണാഞ്ജലികളോടെ...
സോണിയ (ഗാന്ധിയല്ല)
അങ്ങനെ ഇന്നസന്റ് നൽകിയ പേരാണ് ഇരിങ്ങാലക്കുടയിലെ ‘സോണിയ ഗാന്ധി