CATEGORIES
Kategorien
പന്നിയല്ലാത്ത, മുള്ള് എയ്യാത്ത മുള്ളൻപന്നി
ഓട്ടത്തിനിടയിൽ ചിലത് പൊഴിഞ്ഞ് വീഴും എന്നുമാത്രം!
സരോജിനി നായിഡു
ഗാന്ധിയുടെ രക്തസാക്ഷിത്വത്തിനുശേഷം 1948 ഫെബ്രുവരി ഒന്നിന് അവർ ആകാശ വാണിയിലൂടെ പറഞ്ഞു: എന്റെ പിതാവ് വിശ്രമിക്കുന്നില്ല, നമ്മെ വിശ്രമിക്കാൻ അനുവദിക്കുന്നുമില്ല. അങ്ങ് ആരുടെ ജീവിതമാണോ ശക്തമാക്കിയത്, അങ്ങയുടെ മരണംകൊണ്ട് തന്നെ അത് കൂടുതൽ ശക്തമായിരിക്കുന്നു.
അമ്മക്ക് അൽഹസനെ അറിയുവോ?
അന്ന് യൂറോപ്പ് ശാസ്ത്രരംഗത്ത് വളരെ അധ:പതിച്ച അവസ്ഥയിലായിരുന്നു. എല്ലാ അറിവും ബൈബിളിലുണ്ട് എന്നു വിശ്വസിച്ച് ആളുകൾ കഴിഞ്ഞകാലം.
കാലാവസ്ഥാ പ്രവചനത്തിന് 150 വയസ്സ്
875 ജനുവരി 15 ന് ബ്രിട്ടീഷുകാരാണ് കാലാവസ്ഥ നിരീക്ഷണങ്ങൾക്കായി IMD സ്ഥാപിച്ചത്
ലോറൻസും ഒട്ടകവും കുറെ മനുഷ്യരും
INTERNATIONAL YEAR OF CAMELIDS 2024
മരിയൻ എന്ന അമ്മയുടെ കണ്ടെത്തലുകൾ
ആറ്റംബോംബും റോക്കറ്റും മൊബൈൽ ഫോണും പോലെയുള്ള വലിയ വലിയ ഉപകരണങ്ങൾ മാത്രമല്ല, ഡയപ്പറും സേഫ്റ്റിപിന്നും ചവിട്ടുമ്പോൾ തുറക്കുന്ന ചവറ്റുകൊട്ടയും എല്ലാം ഓരോരോ കണ്ടെത്തലുകളാണ്
മാതൃഭാഷാദിനം
നമുക്കും മാതൃഭാഷയിലൂടെ പഠിക്കാം. വിഷയങ്ങൾ ആസ്വദിക്കാം. അനുഭവിക്കാം.
ഗലീലിയോയ്ക്ക് ഭയങ്കര ബുദ്ധിയാ അമ്മേ!
ചരടിന്റെ നീളം കൂടുമ്പം ഒരാട്ടത്തിനു വേണ്ട സമയം കൂടും. വലിയ ആട്ടത്തിനും ചെറിയ ആട്ടത്തിനും ഒരേ സമയം തന്നെ. ചരടിന് ഒരു മീറ്റർ നീളം ഉണ്ടെങ്കില് ഒരാട്ടത്തിന് രണ്ട് സെക്കന്റ് എന്നാ കണക്ക്.
ഇനി ന്യൂജൻ ഉരുളക്കിഴങ്ങ്
National Science Day 28 February
ചൗരിചൗര സംഭവം
ഗാന്ധിജിയുടെ നിലപാടിൽ ദേശീയ നേതാക്കളിൽ പലർക്കും അസംതൃപ്തികൾ ഉണ്ടായിരുന്നുവെങ്കിലും ആത്യന്തികമായി അത് ശരിയാണെന്ന് ചൗരിചൗരാ സംഭവം തെളിയിക്കുന്നു.
മാറ്റുവിൻ ചട്ടങ്ങളെ...
ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമാണ്. ജീവിതത്തിൽ ഉടനീളം ശാസ്ത്രത്തിന്റെ രീതി പിന്തുടരണമെന്നതാകണം ഈ ദിനത്തിൽ നാം എടുക്കേണ്ട പ്രതിജ്ഞ.
റോമിലെ അരളിപ്പൂക്കൾ
ഷൈല സി. ജോർജ്
നമുക്കെന്താണ് വേണ്ടത്?
യുദ്ധം ഇല്ലാത്ത, പരിസ്ഥിതിയെ സംരക്ഷിച്ചും പരസ്പരം സഹായിച്ചും സന്തോഷത്തോടെ ജീവിക്കുന്ന ഒരു ലോകത്തെ നമുക്ക് സ്വപ്നം കാണാം.
കൊറങ്കാട്ടി
ഇടുക്കിയിലെയും വയനാട്ടിലെയും ഭൂപ്രകൃതി വ്യത്യസ്തമാണ്. അതുപോലെയാണ് ജീവിതരീതിയും ഭക്ഷണരീതിയും. അതെല്ലാം ഒന്നറിഞ്ഞോളൂ...
ഉറുമ്പേട്ടുകാലി
പി. ഭാസ്കരൻ മെമ്മോറിയൽ ഗവ. എച്ച്.എസ്.എസ്. കൊടുങ്ങല്ലൂർ, തൃശ്ശൂർ
യുറാനസ്
പ്രപഞ്ചത്തിന്റെ അതിരുകളെ വികസിപ്പിച്ച ഖഗോളം
ഈച്ചയും രോഗവും
ഈച്ചയുടെ ഭക്ഷണരീതി രോഗം പരത്തുന്നതിന് കാരണമാവും എന്ന് പറയുന്നത് എന്തുകൊണ്ടാണ് ?
വിക്രമും പ്രഗ്യനയും ചന്ദ്രനിലേക്ക്...
നാല്പത്തി രണ്ടു ദിവസമായി വിക്രമും പ്രഗ്യാനയും അവരുടെ ഗൈഡ് പ്രൊപ്പലാനാശാനും യാത്രചെയ്യുകയായിരുന്നു
ഗാന്ധിയുടെ മതേതരത്വം
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രാർത്ഥനായോഗ ങ്ങളെപ്പറ്റി കൂട്ടുകാർ കേട്ടിട്ടുണ്ടല്ലോ. ജനങ്ങളോട് പറയാനുള്ള പല കാര്യങ്ങളും ഈ പ്രാർത്ഥനായോഗങ്ങളിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തിയിരുന്നത്. അതിനെക്കുറിച്ച് കൂടുതൽ വായിക്കൂ...
സ്ത്രീവിമോചക
ദേവകി നിലയങ്ങോട്
അമ്പിളി മാമന്റെ മടിത്തട്ടിലേക്ക് ഇന്ത്യ
ചന്ദ്രയാൻ 3 ഇതിനകം ചന്ദ്രന്റെ ഭ്രമണ പഥത്തിൽ പ്രവേശിച്ചിട്ടുണ്ട്. കൂട്ടുകാരുടെ കൈയിലേക്ക് ഈ ലക്കം യുറീക്ക എത്തുമ്പോഴേക്കും ചന്ദ്രയാൻ 3 ചന്ദ്രനിൽ ലാൻഡ് ചെയ്തിട്ടുണ്ടാകും.
ജീവൻപോയാലും വേണ്ടില്ല എന്നെ തൊടരുത്
ഒരുപാട് പോരാട്ടങ്ങളിലൂടെയാണ് നാം ഇന്നത്തെ നിലയിൽ എത്തിയത്. അത്തരം ചില സംഭവങ്ങൾ മുത്തശ്ശിയോ മുതിർന്നവരോ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു - ചരിത്രത്തി ൽനിന്നും അടർത്തിയെടുത്ത ഒരു കഥയിലൂടെ. നിങ്ങളുടെ നാട്ടിലും ഇത്തരം സംഭവങ്ങളുണ്ടാവും. അവയെക്കുറിച്ച് അന്വേഷിച്ച് യുറീക്കയ്ക്ക് എഴുതണേ...
നിർബു പൂച്ചക്കുട്ടിയിൽ നിന്ന് നിർബു ആസ്ട്രോനോട്ടിലേക്ക്
തുലാം രാശീലെ ഗ്ലീസേ 581 എന്ന ഒരു നക്ഷത്രത്തിന് ഭൂമി പോലത്തെ ഒരു ഗ്രഹം ഉണ്ടത്രേ.
ഇടം കൈ മോശമോ?
എന്തു കൊണ്ടാണ് നമ്മൾ വലതുകൈ ഉപയോഗമാണ് സാധാരണം എന്ന് കരുതുന്നത്? വലതുകൈ ഉപയോഗിക്കു ന്ന ആളുകൾ എണ്ണത്തിൽ കൂടുതൽ ആയതുകൊണ്ട് ലോകം പൊതുവേ അതിനനുസരിച്ച് ഡിസൈൻ ചെയ്യപ്പെട്ടു എന്നതല്ലേ യാഥാർഥ്യം? ഈ ചെറു കുറിപ്പൊന്നു വായിച്ചു നോക്കു...
കുരുമുളകിലെ പരാഗണം
കേരളത്തിലെ ഞാറ്റുവേല, കുരുമുളക് കൃഷിക്ക് വളരെ അനുയോജ്യമാണ്
എനിക്ക് പ്രിയപ്പെട്ട ഉല്ലാസയാത്ര
വരിയും വരയും
ടേസ്റ്റ് ബഡ്സ് അഥവാ രസമുകുളങ്ങൾ
നാക്കിന്റെ എല്ലാ ഭാഗത്തും എല്ലാ രുചികളും അറിയുവാൻ കഴിയുമോ? എന്ന ശ്രീഹർഷന്റെ ചോദ്യത്തിനുള്ള ഉത്തരം
സബർമതിയും സ്വാതന്ത്ര്യസമരവും
ഇന്ത്യ മുഴുവൻ സഞ്ചരിച്ച് നദികളെ അടുത്തറിയുകയും അവയെക്കുറിച്ച് ഗുജറാത്തി ഭാഷയിൽ എഴുതുകയും ചെയ്ത മറാത്തിയായ ദത്താത്രേയ ബാലകൃഷ്ണ കലേൽകർ എന്ന കാക്കാ കലേൽകർ സബർമതി നദിയെക്കുറിച്ച് എഴുതിയ ചില കാര്യങ്ങൾ ആഗസ്റ്റ് പതിനഞ്ചിന്റെ പശ്ചാത്തലത്തിൽ പങ്കുവയ്ക്കട്ടെ.
മഴമേഘങ്ങൾ
വറ്റിവരണ്ട ഭൂമിയപ്പോൾ ആകാശത്തേക്ക് നോക്കി ചിന്തിച്ചു തുടങ്ങി.
വിവിധതരം മഴകൾ
കാഴ്ചപ്പുറം