CATEGORIES
Kategorien
കുറഞ്ഞ ചെലവിൽ ജനാല
ജനാലകളിൽ പരീക്ഷണങ്ങൾ നടക്കുന്ന കാലമാണ്. ഇതാ, ചെലവു കുറച്ച് ജനൽ പണിയാനുള്ള നിർദേശങ്ങൾ...
ഗ്രാൻഡ് ആണ് ഗ്രാൻഡ് അരീന
മറ്റെവിടെയും കാണാത്ത വിധത്തിൽ കാർ കയറുന്ന ഹാൾ, ലക്ഷ്വറി ഹാളും ബാത്റൂമുകളും... ഗ്രാൻഡ് അരീന കൺവൻഷൻ സെന്റർ ഒരു അദ്ഭുതമാണ്
മണ്ണിന്റെ കൂട്ടുകാരൻ
\"ടൈം നെക്സ്റ്റ് 100' പട്ടികയിൽ ഇടം നേടിയ മലയാളി ആർക്കിടെക്ട് വിനു ദാനിയേൽ വനിത വീടിനോട് സംസാരിക്കുന്നു
നിസ്വാർഥതയുടെ നറുമണം
സായംസന്ധ്യയിൽ തിരിഞ്ഞുനോക്കുമ്പോൾ പ്രതിഫലേച്ഛ കൂടാതെ ചെയ്ത കർമങ്ങൾ പകരുന്ന സംതൃപ്തി വിലമതിക്കാനാകില്ല
പൂവായും കായായും ലെമൺ വൈൻ
ഭംഗിയുള്ള പൂക്കളും സ്വാദിഷ്ഠമായ പഴങ്ങളും കൊണ്ട് പൂന്തോട്ടം ഭംഗിയാക്കാൻ ലെമൺ വൈൻ നടാം
വീട് വാടകയ്ക്കു നൽകുമ്പോൾ
സാധാരണഗതിയിൽ 11 മാസത്തേക്കാണ് വാടകക്കരാർ തയാറാക്കുക. കാലാവധിക്കു ശേഷം കരാർ പുതുക്കും
പമ്പ് വാങ്ങാൻ പഠിക്കണം
വീടിന്റെ ഉയരവും കിണറിന്റെ ആഴവും അനുസരിച്ച് അനുയോജ്യമായ വാട്ടർ പമ്പ് വാങ്ങാം
കവിത വിരിയും കാർപെറ്റുമായി
കസ്റ്റംമെയ്ഡ് കാർപെറ്റ് ബിസിനസ്സിലൂടെ വിജയം കൈവരിച്ച ശാലിനി ജോസ്ലിൻ
Wall mounted fan
ഭിത്തിയിൽ ഉറപ്പിക്കാവുന്ന വോൾ ഫാനി'ന് ആവശ്യക്കാർ കൂടുന്നു
പൂക്കൾ മാത്രം പോരാ...
പരിപാലിക്കാൻ സമയമില്ലെങ്കിലും പൂന്തോട്ടത്തിന് അഴകു പകരാൻ ഒട്ടേറെ ഉൽപന്നങ്ങൾ വിപണിയിൽ ലഭിക്കും
കണ്ണ് തുറപ്പിച്ച കാഴ്ച
പരിമിതികളുണ്ടെന്ന ധാരണ മാറ്റിവയ്ക്കാൻ കഴിഞ്ഞാൽ ഏതറ്റം വരെ പോകാനും നമുക്കു കഴിയും
കണ്ടെയ്നറിലാകാം താമസം
കുറഞ്ഞ ചെലവിൽ മികച്ച സൗകര്യങ്ങളോടെ കണ്ടെയ്നർ ഹോം നിർമിക്കാനാവും
ഞങ്ങൾ കൂടെയുണ്ട്
ഉത്തരവാദിത്ത ആർക്കിടെക്ചറിന്റെ പ്രസക്തി ഊന്നിപ്പറയുകയാണ് IIA കേരള ചാപ്റ്ററിന്റെ പുതിയ ചെയർമാൻ വിനോദ് സിറിയക്
പിങ്ക് നിറമുള്ള പ്രിൻസസ്
ഇലകളിലെ പിങ്ക് നിറം ഫിലോഡെൻഡ്രോൺ പ്രിൻസസ് എന്ന ചെടിയെ ചെടിപ്രേമികൾക്കിടയിൽ പ്രിയങ്കരമാക്കുന്നു
സെപ്റ്റിക് ടാങ്കിന് അനുമതി വേണം
തൊട്ടടുത്തുള്ള ജലസ്രോതസ്സും സെപ്റ്റിക് ടാങ്കും തമ്മിൽ ഏറ്റവും കുറഞ്ഞത് 7.5 മീറ്റർ അകലം ഉണ്ടായിരിക്കണം
തടിയിൽ തീർക്കും സൗന്ദര്യം
മരപ്പണി പഠിച്ചെടുത്ത് തടി കൊണ്ടുള്ള ഉൽപന്നങ്ങൾ നിർമിക്കുന്നു പിങ്കി അരുൺ
പൂക്കാലം തിരികെയെത്തിയപ്പോൾ
അപാർട്മെന്റിലെ പൂന്തോട്ടത്തിന് താമസക്കാരുടെ നേതൃത്വത്തിൽ പുതുജീവൻ നൽകിയപ്പോൾ
നല്ലൊരു വീട് 19 ലക്ഷത്തിന്
വീട് എന്ന സ്വപ്നം മാറ്റിവയ്ക്കാനുള്ളതല്ല; കയ്യിലുള്ള പണം കൊണ്ടുതന്നെ നേടിയെടുക്കാം
തലപ്പൊക്കത്തിൽ ഒന്നാമൻ
30 വർഷം പഴക്കമുള്ള വീടിന്റെ എലിവേഷൻ പുതുക്കി ആകർഷകമാക്കിയപ്പോൾ
ക്ലാഡിങ്ങിൽ നാടൻ സ്പർശം
ഭിത്തി ഇഷ്ടമുള്ള തരത്തിൽ പണിത് ഇഷ്ടികയോ വെട്ടുകല്ലോ വച്ച് ക്ലാഡിങ് ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്
നിശബ്ദനാം സഹയാത്രികൻ
കരുതലാവശ്യമുള്ള ഒരുപാടു കുട്ടികൾ ഇവിടെ നിന്ന് ചിത്രശലഭങ്ങളെപ്പോലെ ചിറകു വിരിച്ചു പറന്നു
മരം മുറിക്കാനും തടി കൊണ്ടുപോകാനും
സ്വകാര്യ ഭൂമിയിലെ 10 ഇനം മരങ്ങളുടെ തടി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാൻ അനുമതി വേണം
എളുപ്പത്തിൽ വളർത്താം എയർപ്ലാന്റ്
മണ്ണും വേണ്ട, പോട്ടിങ് മിശ്രിതവും വേണ്ട, നിത്യേന വെള്ളവും വേണ്ട... ആർക്കും വളർത്താം എയർപ്ലാന്റ്സ്
വരുന്നു...ഹൗസിങ് പാർക്ക്
ഇന്ത്യയിലെ ആദ്യ \"നാഷനൽ ഹൗസിങ് പാർക്ക് ' തിരുവല്ലത്ത് വരുന്നു. ഒറ്റ ക്വാംപസിൽ പലതരത്തിലുള്ള 40 വീടുകൾ ഉണ്ടാകും
ഇനി കെട്ടിടവും പ്രിന്റ് ചെയ്യാം
മെഷീൻ ഉപയോഗിച്ച് കെട്ടിടം പ്രിന്റ് ചെയ്തെടുക്കാം. കേരളത്തിലെ ആദ്യ ത്രീഡി പ്രിന്റിങ് കെട്ടിടം തിരുവനന്തപുരത്ത് തയാറാകുന്നു
House of Music
സംഗീത സംവിധായകൻ രഞ്ജിൻ രാജിന്റെയും ഭാര്യ ശിൽപ തുളസിയുടെയും വീട്ടുവിശേഷങ്ങൾ
മതിലിന് ചെലവു കുറയ്ക്കാം
വേറിട്ട വഴികളിലൂടെ ചിന്തിച്ചു നോക്കൂ... മതിലിന് ചെലവു കുറയ്ക്കാം, ഭംഗി കൂട്ടുകയും ചെയ്യാം
തനിമ ചോരാതെ ചെറുപ്പം വീണ്ടെടുത്തു
200 വർഷം പഴക്കമുള്ള ബംഗ്ലാവിന്റെ തനിമയ്ക്ക് കോട്ടം തട്ടാതെ പുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയ കഥ
ഒരു വീട്, രണ്ട് മുഖം, മൂന്ന് ഉപയോഗം
അഞ്ചേമുക്കാൽ സെന്റിൽ വീട്, ഓഫിസ്, ഡാൻസ് സ്കൂൾ. അതും രണ്ട് എലിവേഷനിൽ... ശ്രീജിത്തിന്റെ ഡിസൈൻ വിശേഷങ്ങൾ
തടി ട്രീറ്റ് ചെയ്യാം; ഈട് കൂട്ടാം
സീസണിങ്, കെമിക്കൽ ട്രീറ്റ്മെന്റ് എന്നിവ വഴി തടിയുടെ ബലവും ഈടും കാട്ടാം