Mathrubhumi Arogyamasika - July 2022
Mathrubhumi Arogyamasika - July 2022
Go Unlimited with Magzter GOLD
Read {{magName}} along with {{magCount}}+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99
$8/month
Subscribe only to Mathrubhumi Arogyamasika
1 Year $4.49
Save 62%
Buy this issue $0.99
In this issue
Health Magazine from Mathrubhumi, Cover - Mamitha Baiju, ENT Special, Ayurvedha Treatment, Healthy Foods, Healthy Living, Liver Health, Music & Mood, Healthy Recipes, Fitness zone etc.
കേൾവി സംരക്ഷിക്കാൻ
കേൾവിക്കുറവിന്റെ സൂചനകൾ നേരത്തെ തന്നെ തിരിച്ചറിയണം. കേൾവിയെ സംരക്ഷിച്ചു നിർത്താനുള്ള ചികിത്സകളിലും സാങ്കേതിക വിദ്യകളിലും ഇപ്പോൾ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്
3 mins
ചെവി,തൊണ്ട,മൂക്ക് ഒരുമിച്ച് ചികിത്സിക്കുന്നത് എന്തിന് ?
ചെവി, മൂക്ക്, തൊണ്ട എന്നീ അവയവങ്ങളിലുണ്ടാവുന്ന അസുഖങ്ങളും ചികിത്സാരീതികളും എപ്പോഴും പരസ്പരം ബന്ധപ്പെട്ടിരിക്കും.അതിനാലാണ് ഇ.എൻ.ടി. പ്രത്യേക ശാഖയായി രൂപപ്പെട്ടത്. ഈ അവയവങ്ങളോട് ചേർന്നുകിടക്കുന്ന ഭാഗങ്ങൾ ശരീരഘടനയിലും പ്രവർത്തനങ്ങളിലും ഇഴചേർന്ന് കിടക്കുന്നതിനാൽ ഇ.എൻ.ടി. ആൻഡ് ഹെഡ് ആൻഡ് നെക്ക് എന്ന വിഭാഗമായി ഇപ്പോൾ വിപുലീകരിക്കപ്പെട്ടു
2 mins
ചെവിയിലെ രോഗങ്ങൾ
അണുബാധകൾ, ശരീരത്തിന്റെ തുലനനിലയെ തകരാറിലാക്കുന്ന പ്രശ്നങ്ങൾ തുടങ്ങി പലതരം രോഗാവസ്ഥകൾ ചെവിയെ ബാധിക്കാം
3 mins
മൂക്ക് ശ്വാസത്തിന്റെയും ഗന്ധത്തിന്റെയും വഴി
ശരീരത്തിലേക്കുള്ള ജീവവായുവിന്റെ സഞ്ചാര വഴിയാണ് മൂക്ക്. മാത്രമല്ല ഗന്ധങ്ങൾ തിരിച്ചറിയാനും രുചിയും ഗന്ധവും തമ്മിൽ ഏകോപിപ്പിക്കാനുള്ള പ്രവർത്തനങ്ങളുമൊക്കെ മൂക്കിൽ നിരന്തരം തുടർന്നു കൊണ്ടിരിക്കുന്നു
1 min
തലവേദന സൃഷ്ടിക്കുന്ന സൈനസൈറ്റിസ്
മൂക്കിന് ചുറ്റുമുള്ള എല്ലുകളുടെ ഉള്ളിലുള്ള വായു നിറഞ്ഞ അറകളാണ് സൈനസ്. ഇതിന് പഴുപ്പ് ബാധിക്കുമ്പോഴുണ്ടാകുന്ന രോഗാവസ്ഥയാണ് സൈനസൈറ്റിസ്
3 mins
തൊണ്ട കാവലുള്ള കവാടം
ഭക്ഷണവും വായുവും കടന്നുപോകുന്ന തൊണ്ടയെക്കുറിച്ചും അതിനെ ബാധിക്കുന്ന പ്രധാന രോഗങ്ങളെക്കുറിച്ചും അറിയാം
1 min
ശബ്ദം നന്നാക്കാൻ വോയ്സ് തെറാപ്പി
ശബ്ദത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ പ്രത്യേക വ്യായാമത്തിലൂടെ വലിയൊരു പരിധിവരെ പരിഹരിക്കാൻ കഴിയും. ശബ്ദത്തിന്റെ ഗുണമേന്മയും ആരോഗ്യവും മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും
1 min
തുല്യരാകാം സ്വതന്ത്രരാകാം
സ്ത്രീയോ പുരുഷനോ എന്ന നിലയിലല്ല, മനുഷ്യനായി ജീവിക്കാൻ തയ്യാറാവുകയാണ് വേണ്ടത്. ലിംഗഭേദം എന്ന സ്വത്വബോധം മറികടക്കുമ്പോഴാണ് സ്വാതന്ത്ര്യം നന്നായി അനുഭവിക്കാനാകുന്നത്
1 min
പനിക്കൂർക്ക വിഭവങ്ങൾ
രൂപഭാവത്തിൽ കൂർക്കയോട് സാദൃശ്യമുണ്ടെങ്കിലും ആഹാരാവശ്വത്തിനും ഔഷധാവശ്യത്തിനും പനിക്കൂർക്കയുടെ ഇലകളാണ് ഉപയോഗിച്ചുവരുന്നത്
2 mins
നഷ്ടങ്ങളിൽ മനസ്സ് കുരുങ്ങരുത്
ജീവിതത്തിൽ പ്രയാസങ്ങളുണ്ടാവുമ്പോൾ മനസ്സിനെ അതിൽത്തന്നെ കുരുക്കിയിടരുത്. അതുവരെ ചെയ്തു കൊണ്ടിരുന്നതും ഇനി ചെയ്യാൻ കഴിയുന്നതുമായ മറ്റ് കാര്യങ്ങളിലേക്ക് ചിന്തകളെയും പ്രവൃത്തിയെയും നയിക്കണം
2 mins
ഒന്നിച്ച് ചെയ്യാം വീട്ടുകാര്യങ്ങൾ
വീട്ടുഭരണത്തിന്റെ പുതിയ ‘വെല്ലുവിളികൾ' നേരിടാനുള്ള കെൽപ് പുതിയ തലമുറ ഉണ്ടാക്കിയെടുക്കണം. ചുമതലകൾ കൃത്യമായി പകുത്തുനൽകി ഒരുമിച്ചു നീങ്ങുന്നതാണ് നല്ലത്
2 mins
വെള്ളരി
മൂത്രാശയ രോഗങ്ങളിൽ വെള്ളരിയെ ഔഷധമായി പ്രയോജനപ്പെടുത്താറുണ്ട്
1 min
ഔഷധസമ്പന്നം വെള്ളത്താമരപ്പൂക്കൾ
പൂക്കൾ മരുന്നാണ്
1 min
കുഞ്ഞുങ്ങൾക്ക് മരുന്ന് നൽകുമ്പോൾ
കുട്ടികൾക്ക് മരുന്ന് നൽകുമ്പോൾ ഒട്ടേറെ കാര്യങ്ങളിൽ അതീവ ശ്രദ്ധവേണം. മരുന്നുകളുടെ അളവ്, അവ നൽകേണ്ട സമയം, കാലയളവ് എന്നിവയിലെ ചെറിയ വ്യത്യസങ്ങൾ പോലും കുട്ടികൾ ക്ക് അപകടകരമായേക്കാം
2 mins
രുചിയോടെ മഫിൻസും ബട്ടർ ഗാർലിക് പ്രോൺസും
മെലോൺ അമ്യൂസ് ബൗച് , ബട്ടർ ഗാർലിക് പ്രോൺ
1 min
ശർക്കര
ദേഹബലവും ഊർജവും ലഭിക്കാൻ ശർക്കര ഉപകരിക്കും
1 min
Mathrubhumi Arogyamasika Magazine Description:
Publisher: The Mathrubhumi Ptg & Pub Co
Category: Health
Language: Malayalam
Frequency: Monthly
Foremost health magazine in Malayalam, Arogya Masika was first printed in the year 1997. Published monthly, it is the largest selling periodical on health and wellbeing.
- Cancel Anytime [ No Commitments ]
- Digital Only