CATEGORIES
Categories
ആർസി ബുക്ക് നഷ്ടപ്പെട്ടാൽ
ഇപ്പോൾ ഡ്യൂപ്ലിക്കേറ്റ് ആർസി എടുക്കുന്നതിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ല
പത്ത് ലക്ഷത്തിന് പ്രീമിയം ഇവി
331 കിമീ റേഞ്ച്, ലൈഫ് ടൈം ബാറ്ററി വാറന്റി, പ്രീമിയം ഫീച്ചേഴ്സ്, ലക്ഷ്വറി ഇന്റീരിയർ, കുറഞ്ഞ വില. വിപണിയിൽ പുതുചരിത്രം കുറിക്കാൻ എംജി വിൻഡ്സർ
എക്സ്ക്ലൂസീവ് റീട്ടെയിൽ ഇവി ഷോറൂമുകളുമായി ടാറ്റ മോട്ടോഴ്സ്
കൊച്ചിയിൽ പുതിയ രണ്ട് ഇവി സ്റ്റോറുകൾ തുറന്ന് ടാറ്റ മോട്ടോഴ്സ്. ഇന്ത്യയിൽ രണ്ടാമത്തേത്
കൂടുതൽ ശേഷി റേഞ്ച്
ഒരു ടൺ പേലോഡ് ശേഷിയുമായി എയ്സ് ഇവിയുടെ നവീകരിച്ച പതിപ്പ്
LIVE THE THRILL
സ്കോഡ സ്ലാവിയയുടെ മോണ്ടെ കാർലോ എഡിഷനുമായി ബുദ്ധ് ട്രാക്കിൽ
അൾട്രാവയലറ്റ് ഇനി കൊച്ചിയിലും
ലോക ഇലക്ട്രിക് വാഹനദിനത്തിൽ കൊച്ചിയിൽ യുവി സ്പേസ് സ്റ്റേഷൻ തുറന്ന് അൾട്രാവയലറ്റ്
നൈറ്റ് & ഡേ ലിമിറ്റഡ് എഡിഷനുമായി റെനോ ഇന്ത്യ
റെനോ ഇന്ത്യ തങ്ങളുടെ ജനപ്രിയ മോഡലുകളായ കൈഗർ, ട്രൈബർ, ക്വിഡ് എന്നിവയുടെ നൈറ്റ് & ഡേ ലിമിറ്റഡ് എഡിഷനുകൾ അവതരിപ്പിച്ചു
ത്രില്ലിങ് പെർഫോമർ
585 കിലോമീറ്റർ റേഞ്ചുമായി ടാറ്റയുടെ പ്രീമിയം എസ്യുവി കൂപ്പെ കർവ്
ആഡംബരം നിറച്ച് 5 സീരീസ്
ബിഎമ്മിന്റെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ അടക്കം മൂന്ന് പുതിയ താരങ്ങൾ നിരത്തിലേക്ക്
ട്വിൻ മോഡലുകളുമായി മിനി
മിനിയുടെ രണ്ടാമത്തെ ഇലക്ട്രിക് മോഡൽ കൺട്രിമാനും കൂപ്പർ എസിന്റെ പരിഷ്കരിച്ച പതിപ്പും നിരത്തിലേക്ക്
അന്യസംസ്ഥാന വാഹനങ്ങൾ വാങ്ങുമ്പോൾ
ഉത്തരേന്ത്യയിൽനിന്നും ഒട്ടേറെ ഡീസൽ വാഹനങ്ങൾ ഏജന്റ് മുഖേന കേരളത്തിലെത്തുന്നുണ്ട്. വിലക്കുറവാണ് ആകർഷണം. പക്ഷേ റജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കാനുണ്ട് ഒട്ടേറെ കാര്യങ്ങൾ
മിഡ്സ് എസ് യു വി വിപണി പിടിക്കാൻ ടാറ്റാ കർവ്
കർവ് ഇവിയോടൊപ്പമാണ് കർവിന്റെ ഐസ്(ICE- Internal cumbastian engine) മോഡൽ ഔദ്യോഗികമായി ടാറ്റ അവതരിപ്പിച്ചത്
ബ്രിട്ടീഷ് ഐക്കൺ
മോഡേൺ ക്ലാസിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവും മികച്ച പെർഫോമൻസുമായി ട്രയംഫ് സ്പീഡ് 400
CLASS LEADING!
സെഡാന്റെ സ്ഥലസൗകര്യവും എസ്യുവിയുടെ തലയെടുപ്പും ഡ്രൈവ് കംഫർട്ടുമായി സിട്രോയെൻ ബസാൾട്ട് എസ്യുവി കൂപ്പ
മോഡേൺ റോഡ്സ്റ്റർ
സിറ്റിയിലും ഹൈവേയിലും ഒരുപോലെ അനായാസ റൈഡ് നൽകുന്ന റോയൽ എൻഫീൽഡിന്റെ പുതിയ മോഡൽ ഗറില
റേഞ്ചിലും വിലയിലും ഞെട്ടിച്ച് ഓല ബൈക്കുകൾ
വില 75,000 മുതൽ അടുത്തവർഷം ആദ്യം വിപണിയിലെത്തും
ശ്രദ്ധിക്കുക.നിങ്ങളും തട്ടിപ്പിനിരയാകാം!!
ഇ-ചെല്ലാന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് പണം തട്ടിപ്പ് വ്യാപകം
എംജിയുടെ ഇവി ഇക്കോസിസ്റ്റം
രാജ്യത്തെ ആദ്യ ഇ-ചാർജിങ് പ്ലാറ്റ്ഫോം ഇ-ഹബ് അവതരിപ്പിച്ച് എംജി
CHARMING BOY
ആധുനിക ഫീച്ചറുകളുമായി സ്റ്റൈലിഷ് ലുക്കിൽ സുസുക്കി അവനിസ്
ROCKING STAR
ഥാറിന്റെ അഞ്ചു ഡോർ വകഭേദം. സകുടുംബ യാത്രയ്ക്കുതകുന്ന ഥാർ എന്നതാണ് റോക്സിന്റെ വിശേഷണം
ഈ ലോകം ആർ കാണുന്ന സ്വപ്നമാണ്
നൻപകൽ നേരത്ത് മയക്കം സിനിമയുടെ ലൊക്കേഷനിലൂടെ എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ്
യുണീക് & സ്പെഷൽ
യുണീക് വിന്റേജ് കാർ മോഡലുകളുടെ കളക്ഷനുകളുമായി തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി നിസാർ
വിജയ കുതിപ്പുമായി ഓൾ വിൻ
തൃശൂരിൽനിന്നൊരു ലോകോത്തര ബൈക്ക് റേസർ
വ്യക്തമായ കാഴ്ചയ്ക്കും സുരക്ഷിത ഡ്രൈവിനും റെയ്ൻ എക്സ്
ഏതു കാലാവസ്ഥയിലും വിൻഡ്ഷീൽഡ് ക്രിസ്റ്റൽ ക്ലിയർ ആയി നിലനിർത്താൻ സഹായിക്കുന്ന ഉൽപന്നം
സൗരവ് ഗാംഗുലി വീഡോൾ ബ്രാൻഡ് അംബാസഡർ
ടൈഡ് വാട്ടർ ഓയിൽ കമ്പനി (ഇന്ത്യ) ലിമിറ്റഡിന്റെ പ്രമുഖ ലൂബ്രിക്കന്റ് ബ്രാൻഡുകളിലൊന്നാണ് വിഡോൾ
മഹീന്ദ്ര താർ റോക്സ്
മഹീന്ദ്ര താറിന്റെ 5 ഡോർ വകഭേദം റോക്സ് ഈ മാസം വിപണിയിലെത്തും
മുൻഗണന ആർക്ക്?
ആംബുലൻസിനെന്താ കൊമ്പുണ്ടോ? ഉണ്ട്, ജീവനും കയ്യിൽ പിടിച്ചു പായുന്ന സഹജീവിസ്നേഹത്തിന്റെ കൊമ്പ്
330 കിമീ റേഞ്ച്
ലോകത്തെ ആദ്യ സിഎൻജി ബൈക്കുമായി ബജാജ്
വെറൈറ്റി സ്കൂട്ടർ
16 ഇഞ്ച് വീലും ബൈക്കുകളുടേതു പോലുള്ള സസ്പെൻഷനുമായി ബിഗോസ് ആർയുവി 350
നല്ല അസ്സല് ഗൂർഖ
കരുത്തും ഫീച്ചേഴ്സും കൂട്ടി ഗൂർഖയുടെ 5 ഡോർ വേരിയന്റ്