CATEGORIES
Categories
പാട്ടിനൊരു ചായ
സമോവറിൽ കിടന്ന വെള്ള വും അടുക്കള യിൽ നിന്ന് ചെല്ല ഷനും അന്ന് ഒരു പോലെ തിളച്ചു തുള്ളി. തല്ലാൻ കയ്യോങ്ങിയ ചെല്ലനോട് അയാൾ പറഞ്ഞു...യേശുദാസ് ചായ കുടിക്കാറില്ല.കാപ്പിയാണ്.
നൃത്തം ചെയ്യുന്ന പാവാടകൾ
COFFEE BREAK
ആർക്കാണിത്ര ധൃതി
സുരക്ഷിത അകലംപോലെതന്നെ പ്രധാനമാണ് സുരക്ഷിത വേഗവും.
താന്നിക്കുന്നിറങ്ങിവരുന്ന പുഴയോർമകൾ...
എംടിയുടെ കൂടല്ലൂരിലേക്ക് എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണയുടെ യാത്ര
വാഹനങ്ങളിലെ തീപിടിത്തത്തിനു കാരണം അനധികൃത രൂപമാറ്റം
സർക്കാർ നിയോഗിച്ച സമിതിയുടെ പഠനത്തിലാണ് കണ്ടെത്തൽ
ഇതാ ന്യൂ സോണറ്റ്
കിടിലൻ മാറ്റങ്ങളുമായി കിയയുടെ പുതിയ സോണറ്റ്. ഫെയ്ിഫ്റ്റ് എന്നാൽ വെറും ടച്ച്അപ് അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കിയ. ഡീസൽ മാന്വൽ മോഡലും ഇതോടൊപ്പം ഉണ്ടാകും. അഡാസ് ലെവൽ1, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെ അടിപൊളി ഫീച്ചറുകളുമായി സെഗ്മെന്റിൽ വേറിട്ടുനിൽക്കാൻ സോണ റ്റിനാകും.
Creat to Drive
കോട്ടയം - വാഗമൺ - തൊടുപുഴ റൂട്ടിലൂടെ കിയ ഇവി മായി ലോങ് ഡ്രൈവ്
വാഹന ബ്രാൻഡുകളുടെ സൂപ്പർമാർക്കറ്റ്
പതിന്നാലു വാഹന നിർമാതാക്കളുടെ കൂട്ടായ്മയാണ് സ്റ്റെല്ലാന്റീസ്
പാട്ട് 'കേൾക്കുന്ന കാറുകൾ
മികച്ച സംഗീതസംവിധാനത്തിന് ഒൻപത് സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ റെക്കോഡ് നേട്ടമുള്ള മ്യൂസിക് കംപോസറും ഗായകനും കർണാടക സംഗീതജ്ഞനുമായ എം.ജയചന്ദ്രന്റെ വാഹന യാത്രാ വിശേഷങ്ങൾ
ഇ-വിപണിയിലും ഒന്നാമനാകാൻ
ബജാജിന്റെ ആദ്യ ഇലക്ട്രിക് ഓട്ടോറിക്ഷ ഇ-ടെക് 9.0 കേരളവിപണിയിൽ
പുതിയ കാർ വാങ്ങേണ്ട, സബ്സ്ക്രൈബ് ചെയ്യാം.
മുഴുവൻ തുക മുടക്കിയോ ബാങ്ക് ലോൺ എടുത്തോ ഇനി കാർ വാങ്ങേണ്ട. വാഹന വിപണിയിലെ പുതിയ ട്രെൻഡായി വെഹിക്കിൾ സബ്സ്ക്രിപ്ഷൻ
ഒരു കാർ എഴുതിയ ആത്മകഥാഭാഗം
ഫ്രാൻസിന്റെ ചരിത്രമുറങ്ങുന്ന പോണ്ടിച്ചേരിയിലേക്ക് ഫ്രഞ്ച് വാഹനമായ സിട്രോയെൻ സിടമായി എഴുത്തുകാരൻ ഉണ്ണി ആറിന്റെ യാത്ര
ട്രാവൽ ജീൻ സ്വന്തമായവർ
വഴികൾ ദേശങ്ങൾ - മനുഷ്യർ - ഫാമിലി റോഡ് ട്രിപ്പ് 32 ദിവസം, 10,000 kms, 14 സംസ്ഥാനങ്ങളും ഭൂട്ടാനും കറങ്ങി വന്ന തൃശൂരിലെ ബോബി ജോസിന്റെയും കുടുംബത്തിന്റെയും യാത്രാനുഭവങ്ങൾ -
FEATURE LOADED...
സ്ട്രീറ്റ് ഫൈറ്റർ ഡിസൈനും സൂപ്പർ ഫീച്ചറുമായി ആർടിആർ 310
ക്ലാസിക് ലുക്കിൽ ഹോണ്ട സിബി 350
സ്റ്റാൻഡേർഡ് മോഡലായ ഡിഎൽഎക്സിന്റെ ഷോറൂം വില 1,99 ലക്ഷം
THE THRILL CHASER
കൂടിയ കരുത്ത്, സ്പോർട്ടി ഡിസൈൻ, നൂതന ഫീച്ചേഴ്സ്, കുറഞ്ഞ വില. 250 സിസി വിഭാഗത്തിൽ പുതിയ പോരാട്ടത്തിനു മൂന്നാം തലമുറ ഡ്യൂക്ക് 250
പുതിയ ഉയരം തേടി ഹിമാലയൻ
പേരിൽ മാത്രമേ പുതിയ ഹിമാലയനു പഴയ മോഡലുമായി ബന്ധമുള്ളൂ. 452 സിസി ഓയിൽകൂൾഡ് എൻജിനടക്കം വൻ മാറ്റങ്ങളുമായാണു വരവ്
WORLD CLASS
ലോകനിലവാരത്തിലൊരു ഇന്ത്യൻ നിർമിത ഇലക്ട്രിക് സ്കൂട്ടർ
വളരുന്ന എസ്യുവി വിപണി
നിലവിലെ ട്രെൻഡിനെക്കുറിച്ച് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ കാർസ് പ്രൊഡക്റ്റ് ചീഫ് ഓഫീസർ മോഹൻ സവർക്കർ ഫാസ്റ്റ്ട്രാക്കിനോട് സവർക്കർ സംസാരിക്കുന്നു
അടുത്തിരിക്കുന്നവർക്കായി അകലം പാലിക്കാം
\"ഞാൻ ഒരടി മാത്രമാണ് കേറിയത്...' എവിടേക്കോ ദൃഷ്ടികൾ പായിച്ചുകൊണ്ട് എന്റെ മുന്നിലിരുന്ന, കണ്ണീർവറ്റിയ ആ അമ്മ പുലമ്പിക്കൊണ്ടേയിരുന്നത് ആ വാക്കുകൾ മാത്രമായിരുന്നു...
ഓൾറൗണ്ടർ
755 സിസി ട്വിൻ സിലിണ്ടർ എൻജിൻ കരുത്തുമായി ഹോണ്ടയുടെ അഡ്വഞ്ചർ ടൂറർ ട്രാൻസാൽപ് എക്സ്എൽ 750 വിപണിയിൽ
GREEN & SMART
ഇലക്ട്രിക് കരുത്തുമായി ടാറ്റയുടെ ജനപ്രിയ മിനി ട്രക്ക്
മടിക്കേരിയുടെ മുടിക്കെട്ടിൽ...
മടിക്കേരിയിലെ മഞ്ഞുപുതച്ച മലനിരകളിലൊന്നായ സമുദ്രനിരപ്പിൽനിന്ന് 4050 അടി ഉയരത്തിലുള്ള മണ്ടൽപേട്ടിയിലേക്കു മാരുതി ജിംനിയുമായി..
ഗോ ഗ്രീൻ
പരിസ്ഥിതി സൗഹൃദമായ \"ഗ്രീൻ ഹൈഡ്രജൻ ഉപയോഗിച്ചുള്ള ബസ് ഡൽഹിയിൽ ഓടിത്തുടങ്ങി
399 രൂപയ്ക്ക് 10 ലക്ഷം ഇൻഷുറൻസ് കവറേജ്
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി, ടാറ്റ എഐജി ഇൻഷുറൻസ് എന്നിവയുമായി ചേർന്നാണ് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് പദ്ധതി നടപ്പാക്കുന്നത്.
കോർണർ റോക്കറ്റ്
പുതിയ 399 സിസി എൻജിനും ഷാസിയും സസ്പെൻഷനും സൂപ്പർ ഫീച്ചറുകളുമായി നവീകരിച്ച ഡ്യൂക്ക് 390
ഹാരിയർ എന്ന WARRIOR
ബോൾഡ് ഡിസൈനും ലക്ഷ്വറി ഫീച്ചേഴ്സുമായി പരിഷ്കരിച്ച ഹാരിയർ
ആക്രമണമോ പ്രതിരോധമോ സുരക്ഷിതം?
സുരക്ഷിതമായ ഡ്രൈവിങ് രീതികൾ എന്തൊക്കെയെന്നു മനസിലാക്കാം
BOLD & BEAUTIFUL
അകത്തും പുറത്തും കാതലായ മാറ്റങ്ങളുമായി നെക്സോണിന്റെ പരിഷ്കരിച്ച പതിപ്പ്
അമേരിക്കൻ ഹീറോ
നാലു ലക്ഷം രൂപയ്ക്ക് ഹാർലി ഡേവിഡ്സൺ ബൈക്ക്