CATEGORIES

ആരോഗ്യം അറിഞ്ഞ് വേണം വ്യായാമം
Ayurarogyam

ആരോഗ്യം അറിഞ്ഞ് വേണം വ്യായാമം

വ്യായാമത്തിന് മുൻപും വ്യായമത്തിന് ശേഷം ചെയ്യുന്ന സ്‌ട്രെച്ചിംഗ് രണ്ടും രണ്ട് തരമാണ്

time-read
1 min  |
July 2024
ഒളിച്ചിരിക്കും തൈറോയ്ഡ്
Ayurarogyam

ഒളിച്ചിരിക്കും തൈറോയ്ഡ്

തൈറോയ്ഡ് പ്രശ്നങ്ങൾ നമുക്ക് പരിശോധയിലൂടെ കണ്ടെത്താൻ സാധിയ്ക്കും. പ്രത്യേകിച്ച് ടിഎസ്എച്ച് എന്ന ഹോർമോൺ അളവിലൂടെയാണിത്.

time-read
1 min  |
July 2024
പൊണ്ണത്തടി കുറക്കാൻ ആയുർവ്വേദം
Ayurarogyam

പൊണ്ണത്തടി കുറക്കാൻ ആയുർവ്വേദം

ചാടുന്ന വയർ പലരേയും അലട്ടുന്ന പ്രശ്നമാണ്. പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാൽ സ്ത്രീകൾക്കാണ് ഈ പ്രശ്നം കൂടുതലെന്ന് പറയാം.

time-read
1 min  |
July 2024
എല്ലുകൾ കരുത്തോടെ കാക്കണം
Ayurarogyam

എല്ലുകൾ കരുത്തോടെ കാക്കണം

ആരോഗ്യമുള്ള ജീവിതത്തിന് ഏറെ പ്രധാനമാണ് ബലവും ആരോഗ്യവുമുള്ള എല്ലുകൾ. ശരീരത്തെ മൊത്തത്തിൽ പി ന്തുണയ്ക്കുകയും അതുപോലെ സുപ്രധാന അവയവങ്ങ ളെ സംരക്ഷിക്കുകയും ചെയ്യുന്നതിൽ എല്ലുകൾക്ക് വലിയ പങ്കുണ്ട്. പ്രായമാകുന്നത് അനുസരിച്ച് എല്ലുകളുടെ ബലവും കുറഞ്ഞ് വരുന്നത് സ്വാഭാവികമാണ്. അസ്ഥികൾ ദുർബല മാകുകയും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥ കളിലേക്ക് നയിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. അസ്ഥികൾ ദുർബലമാകുന്നത് എങ്ങനെ തടയാമെന്നും അതുപോലെ ഇത് മൂലം ഉണ്ടാകുന്ന ഓസ്റ്റിയോപൊറോ സിസ് തടയുന്നതിനും നിയന്ത്രിക്കേണ്ടതിനും എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.

time-read
1 min  |
July 2024
ചൂട് പാലിൽ ഗുണങ്ങളേറെ
Ayurarogyam

ചൂട് പാലിൽ ഗുണങ്ങളേറെ

രോഗങ്ങളുടെ കാലമാണ് പൊതുവെ മഴ കാലം എന്ന് പറയുന്നത്

time-read
1 min  |
July 2024
കർക്കടകമെത്തുന്നു കരുതൽ വേണം
Ayurarogyam

കർക്കടകമെത്തുന്നു കരുതൽ വേണം

നടുവേദനയുടെ കാരണങ്ങൾ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും

time-read
2 mins  |
July 2024
പ്രോട്ടീൻ കുറഞ്ഞോ പരിഹാരമുണ്ട്
Ayurarogyam

പ്രോട്ടീൻ കുറഞ്ഞോ പരിഹാരമുണ്ട്

ശരീരത്തിലെ ഏറ്റവും വലിയ പ്രോട്ടീൻ സംരക്ഷണം കേന്ദ്രം പേശികളിലാണ്. പ്രോട്ടീന്റെ കുറവ് ഉണ്ടാകുമ്പോൾ, ശരീരം ടിഷ്യൂകൾക്കും ശാരീരിക പ്രവർത്തനങ്ങൾക്കും ആവശ്യമായ പ്രോട്ടീൻ എല്ലി ന്റെ പേശികളിൽ നിന്ന് എടുക്കുന്നു. ഇത് പ്രോട്ടീന്റെ കുറ വിനും പേശികളുടെ ബലഹീനതയ്ക്കും കാരണമാകുന്നു. 65 വയസ്സിനു മുകളിലുള്ളവർക്കാണ് കൂടുതലായി ഈ പ്രശ്നം കണ്ടുവരുന്നത്. ശരീരത്തിനാവശ്യമായ പ്രോട്ടീന്റെ ദൈനംദിന ഉപഭോഗം ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

time-read
1 min  |
July 2024
കരൾ ക്ലീനാകും തരിപ്പും മരവിപ്പും മാറും
Ayurarogyam

കരൾ ക്ലീനാകും തരിപ്പും മരവിപ്പും മാറും

ലിവർ ശരീരത്തിലെ ക്ലീനിംഗ് ഓർഗനാണ്

time-read
1 min  |
July 2024
രക്തസമ്മർദ്ദം കുറയ്ക്കാൻ സിമ്പിൾ വ്യായാമം
Ayurarogyam

രക്തസമ്മർദ്ദം കുറയ്ക്കാൻ സിമ്പിൾ വ്യായാമം

നിശബ്ദ കൊലയാളി എന്നാണ് ഉയർന്ന രക്തസമ്മർദ്ദത്തെ വിളിക്കുന്നത്

time-read
1 min  |
July 2024
കോളറയെ സൂക്ഷിക്കണം
Ayurarogyam

കോളറയെ സൂക്ഷിക്കണം

അതീവ ജാഗ്രത പുലർത്തേണ്ട ഒരു രോഗാവസ്ഥയാണ് കോളറ, ചെറിയ അശ്രദ്ധ മൂലം ജീവൻ പോലും അപകടത്തിലാകാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്.

time-read
1 min  |
July 2024
നടുവേദന മാറാൻ കർക്കടകപ്പൊടി
Ayurarogyam

നടുവേദന മാറാൻ കർക്കടകപ്പൊടി

കർക്കിടകം ആരോഗ്യമാസം കൂടിയാണ്. ആരോഗ്യപരമായ ചിട്ടകൾ കൂടി പാലിക്കേണ്ട മാസം. ശരീരം കൂടുതൽ ദുർബലമാകുന്ന ഈ സമയത്ത് നാം കൂടുതൽ ശ്രദ്ധിക്കേണ്ട ആവശ്യവുമുണ്ട്

time-read
1 min  |
July 2024
കുഞ്ഞുങ്ങൾ സുഹൃത്തുക്കളായി വളരട്ടെ
Ayurarogyam

കുഞ്ഞുങ്ങൾ സുഹൃത്തുക്കളായി വളരട്ടെ

ജീവിതസമ്മർദ്ദം എങ്ങനെ നേരിടണമെന്ന് മാതാപിതാക്കൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നില്ല. അല്ലെങ്കിൽത്തന്നെ ഒരു സന്ദർഭം അവർക്ക് മുന്നിൽ ഉണ്ടാകുന്നില്ല. ജനിച്ച കു ട്ടികൾക്ക് വാക്സിനേഷൻ പോലും പെയിൻലെസ് ആക്കു ന്ന മാതാപിതാക്കൾ തന്റെ കുട്ടി ഒരുവിധത്തിലും വിഷമം ഉൾക്കൊള്ളരുത് എന്ന നിലപാട് സ്വീകരിക്കുന്നവരാണ്.

time-read
1 min  |
June 2024
മൂത്രാശയക്കല്ല്: ജീവിതശൈലി രോഗത്തിന് കാരണമാകാം
Ayurarogyam

മൂത്രാശയക്കല്ല്: ജീവിതശൈലി രോഗത്തിന് കാരണമാകാം

മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്

time-read
3 mins  |
June 2024
അടുക്കളയിൽ പ്ലാസ്റ്റിക് ഉണ്ടോ?
Ayurarogyam

അടുക്കളയിൽ പ്ലാസ്റ്റിക് ഉണ്ടോ?

പുളിയുടെ തടി കൊണ്ടുള്ള ചോപ്പിംഗ് ബോർഡുകൾ ഉപയോഗിയ്ക്കുന്നത് ഏറെ നല്ലതാണ്

time-read
1 min  |
June 2024
പ്രമേഹത്തിന്റെ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്
Ayurarogyam

പ്രമേഹത്തിന്റെ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

ജീവിതശൈലി രോഗങ്ങളിൽ പ്രധാനിയാണ് പ്രമേഹം. രക്തത്തിൽ അധിക പഞ്ചസാര മൂലം ഉണ്ടാകുന്ന ഒരു ഉപാപചയ രോഗമാണ് പ്രമേഹം.

time-read
1 min  |
June 2024
എന്നും കഴിക്കൂ മുട്ട
Ayurarogyam

എന്നും കഴിക്കൂ മുട്ട

സമീകൃതാഹാരമാണ് മുട്ട. നോൺ വെജ്, വെജ് ഗണത്തിൽ ഒരുപോലെ പെടുത്താവുന്ന ഒന്ന്.

time-read
1 min  |
June 2024
സ്ത്രീ ശരീരത്തിൽ മഗ്നീഷ്യം കുറഞ്ഞാൽ
Ayurarogyam

സ്ത്രീ ശരീരത്തിൽ മഗ്നീഷ്യം കുറഞ്ഞാൽ

പേശികളുടെ സങ്കോചത്തെ നിയന്ത്രിക്കാനും അമിതമായ പേശി പിരിമുറുക്കം തടയാനും സഹായിക്കുന്നതാണ് മഗ്നീഷ്യം

time-read
1 min  |
June 2024
സ്വപ്നത്തിന് പുറകെ പോകല്ലേ
Ayurarogyam

സ്വപ്നത്തിന് പുറകെ പോകല്ലേ

ഉറക്കത്തിൽ നിന്നും എത ശ്രമിച്ചിട്ടും കണ്ണ് തുറക്കാൻ പറ്റാത്ത അവസ്ഥ

time-read
1 min  |
June 2024
ഉപ്പുറ്റി വേദന നിസാരമാക്കരുത്
Ayurarogyam

ഉപ്പുറ്റി വേദന നിസാരമാക്കരുത്

രാവിലെ എഴുന്നേറ്റാൽ കാൽ നിലത്ത് ചവിട്ടാൻ പറ്റാത്ത വിധത്തിൽ ഉപ്പുറ്റി വേദന അനുഭവപ്പെടുന്നവരുണ്ട്. പ്ലാന്റാർ ഫേഷ്യ എന്ന അവസ്ഥയാണിത്

time-read
1 min  |
June 2024
അരി ചോറുണ്ടാക്കാൻ മാത്രമല്ല!
Ayurarogyam

അരി ചോറുണ്ടാക്കാൻ മാത്രമല്ല!

അരി നമുക്കു വെറും ആഹാരം മാത്രമല്ല...ആയുർവേദ ശാസ്ത്രപ്രകാരം ഔഷധമായും സൗന്ദര്യസംരക്ഷണത്തിനുള്ള കൂട്ടായും അരി പ്രയോജനപ്പെടുത്താനാകും.

time-read
2 mins  |
June 2024
കിറ്റോ ഡയറ്റ് പിന്തുടരൂ, ആശ്വാസം അറിയാം
Ayurarogyam

കിറ്റോ ഡയറ്റ് പിന്തുടരൂ, ആശ്വാസം അറിയാം

തലച്ചോറിലെ പ്രവർത്തനങ്ങൾക്ക് ഉണർവ് നൽകാനും കീറ്റോ ഡയറ്റ് സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.

time-read
1 min  |
June 2024
കാഴ്ച കളഞ്ഞിട്ട് പിന്നെന്തു കാര്യം?
Ayurarogyam

കാഴ്ച കളഞ്ഞിട്ട് പിന്നെന്തു കാര്യം?

അടിസ്ഥാന ശുചിത്വത്തിന്റെ ഭാഗമാണ് കൈകൾ വ്യത്തിയാക്കി വയ്ക്കേണ്ടത്.

time-read
1 min  |
June 2024
ഇഡിയറ്റ് സിൻഡ്രോം, അറിയാം പ്രത്യാഘാതങ്ങൾ
Ayurarogyam

ഇഡിയറ്റ് സിൻഡ്രോം, അറിയാം പ്രത്യാഘാതങ്ങൾ

ഈ ഡിജിറ്റൽ കാലഘട്ടത്തിൽ ലോകത്തെ എന്തിനെ പറ്റിയുമുള്ള വിവരങ്ങൾ നമ്മുടെ വിരൽത്തുമ്പിൽ ലഭ്യമാണ്

time-read
1 min  |
June 2024
തൊണ്ടയിൽ കിച് കിച്
Ayurarogyam

തൊണ്ടയിൽ കിച് കിച്

ഭക്ഷണക്രമം കൊണ്ടും ചില്ലറ മരുന്നുകൾ കൊണ്ടും മാറാവുന്ന അസിഡിറ്റിയാണ് ഇവിടുത്തെ വില്ലൻ.

time-read
1 min  |
June 2024
ചർമ്മ സംരക്ഷണം വേണം മഴക്കാലത്തും
Ayurarogyam

ചർമ്മ സംരക്ഷണം വേണം മഴക്കാലത്തും

തണുപ്പുള്ള ഈ കാലാവസ്ഥയിൽ ചർമ്മ സംരക്ഷണം വളരെ ശ്രദ്ധ യോടെ ചെയ്യേണ്ടതാണ്. ശരീരത്തിലെ ഏറ്റവും വലിയ അവയവം ചർമ്മമാണ്. അത് ജാഗ്രതയോടെ തന്നെ സൂക്ഷിക്കണം

time-read
2 mins  |
June 2024
രോഗം വരാതെ നോക്കണേ
Ayurarogyam

രോഗം വരാതെ നോക്കണേ

സ്‌കൂൾ തുറക്കുന്നു, മഴയെത്തി

time-read
2 mins  |
June 2024
മധുരം നോക്കി ശർക്കര ഉപയോഗിക്കല്ലേ
Ayurarogyam

മധുരം നോക്കി ശർക്കര ഉപയോഗിക്കല്ലേ

അമിതമായി പ്രോസസ്സിംഗ് കഴിഞ്ഞ് വരുന്ന പഞ്ചസ്സാരയിൽ യാതൊരു തരത്തിലുള്ള പോഷകങ്ങളും അടങ്ങിയിട്ടില്ല. അതിനാൽ തന്നെ പലരും പഞ്ചസ്സാരയക്കു പകരം ശർക്കരയും അതുപോലെ ബ്രൗൺ ഷുഗറും ഉപയോഗിക്കുന്നത് കാണാം.

time-read
2 mins  |
May 2024
തൈരിന്റെ ആരോഗ്യ ഗുണങ്ങൾ
Ayurarogyam

തൈരിന്റെ ആരോഗ്യ ഗുണങ്ങൾ

പാലിന് അലർജിയുള്ളവർക്ക് പോലും കഴിയ്ക്കാവുന്ന ഒന്നാണ് തൈര്

time-read
1 min  |
May 2024
മുടക്കല്ലേ വ്യായാമം
Ayurarogyam

മുടക്കല്ലേ വ്യായാമം

പലരും രാവിലെ അല്ലെങ്കിൽ വൈകീട്ട് വ്യായാമം ചെയ്യുന്നവരായിരിക്കും. വ്യായാമം ചെയ്യുന്നത് നമ്മളുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ പലരും വ്യായാമത്തിന് മുൻപ് ചെയ്യാത്ത ഒരു കാര്യമുണ്ട്. സ്ട്രെച്ചിംഗ്. വ്യായാമത്തിന് മുൻപ് മാത്രമല്ല, വ്യായാമത്തിന് ശേഷവും സ്ട്രെച്ചിംഗ് ചെയ്യേണ്ടത് അനിവാര്യമാണ്.

time-read
1 min  |
May 2024
മുടികൊഴിച്ചിൽ തടയാൻ
Ayurarogyam

മുടികൊഴിച്ചിൽ തടയാൻ

മുടി വളരാത്തത്, കൊഴിയുന്നത്, ആരോ ഗ്യമല്ലാത്ത മുടി, അകാലനര എന്നിവയാണ് ഇന്നത്തെ കാലത്ത് മുടിയെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ

time-read
1 min  |
May 2024

ページ 2 of 7

前へ
1234567 次へ