CATEGORIES
വെളുക്കാൻ തേയ്ക്കുന്നത്...
രൂക്ഷമായ രാസവസ്തുക്കളിൽ നിന്നും അൾട്രാ വയലറ്റ് രശ്മിക ളിൽ നിന്നുമുള്ള സംരക്ഷണം മാത്രമാണ് മിക്കവാറും ലേപനങ്ങൾക്ക് നൽകാൻ കഴിയുന്നത്. സൗന്ദര്യ വർദ്ധക വസ്തുക്കളിൽ അടങ്ങി യിരിക്കുന്ന രാസവസ്തുക്കൾ അലർജി ഉണ്ടാക്കാനിടയുണ്ട്
ഡൗൺ സിൻഡ്രോം ചികിത്സ എങ്ങനെ?
ഡോ. അർച്ചന ദിനരാജ് കൺസൾട്ടന്റ് ശിശുരോഗ വിഭാഗം എസ്.യു.ടി. ആശുപത്രി പട്ടം, തിരുവനന്തപുരം
ക്ഷയരോഗം: അറിയേണ്ടതെല്ലാം
ശരീരത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കുന്ന പകർച്ചവ്യാധിയാണ് ക്ഷയരോഗം
ഓട്ടിസം ഒരു രോഗമല്ല
നേരത്തേയുള്ള പരിശീലനം, പ്രത്യേക വിദ്യാഭ്യാസം, ബിഹേവിയർ തെറാപ്പികൾ, കുടുംബത്തിന്റെ പിന്തുണ എന്നിവയുടെയെല്ലാം കൂട്ടായ പ്രവർത്തനം വഴി ഓട്ടിസമുളള കുട്ടികളുടെ ഭാഷയും പെരുമാറ്റരീതികളും മാറ്റാൻ സഹായിക്കും.ഇത്തരം പ്രവർത്തനങ്ങളിലൂടെ ഓട്ടിസമുളള കുട്ടികളെ സാധാരണ ജീവിതം നയിക്കാൻ സഹായിക്കാം
ഇതൊക്കെ ശ്രദ്ധിച്ചാൽ സ്ട്രോക്ക് പ്രതിരോധിക്കാം
സ്ട്രോക്ക് എന്താണ് അത് എങ്ങനെ തിരിച്ചറിയാം, എന്തെക്കെ ചികിത്സകൾ ലഭമാണ്. എങ്ങനെ വരാതെ നോക്കാം?
ചെങ്കണ്ണ് പ്രതിരോധിക്കാം
കണ്ണിന്റെ നേർത്ത പാളിയായ കൺജക്ടീവയിൽ ഉണ്ടാകുന്ന അണു ബാധയാണ് ചെങ്കണ്ണ്. ഇതൊരു സാംക്രമിക രോഗമാണ്. വൈറസോ, ബാക്ടീരിയയോ ഇതിനു കാരണമാകാം എങ്കിലും ഇപ്പോൾ കൂടുതലായി കണ്ടുവരുന്നത് വൈറസ് അണുബാധമൂലമുള്ള ചെങ്കണ്ണാണ്.
തലവേദന വേദനയാവില്ല
നിത്യജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന വരാത്തവരായി ആരും ഉണ്ടാകാനിടയില്ല. അത്രയും സർവ സാധാരണമാണ് തല വേദന. അവയുടെ കാരണങ്ങളും പതിവാണ്. അതിൽ ഭൂരിപക്ഷം തലവേദനകളും വൈദ്യസഹായം ഇല്ലാതെ വിശ്രമിച്ചാൽ തന്നെ മാറുന്നതാണ്. എന്നാൽ, താഴെ പറയുന്ന ലക്ഷണങ്ങളോടു കൂടിയ തലവേദന അടിയന്തര ചികിത്സ ആവശ്യമുള്ളതാണ്.
ഗർഭകാല സംരക്ഷണം വേനലിൽ
സാധാരണ മനുഷ്യർക്കു പോലും അസഹനീയമായ ഈ കാലാവസ്ഥയിൽ ഗർഭിണികൾക്ക് പ്രത്യേക കരുതലുകൾ അത്യാവശ്യമാണ്. അതിഭീകരമായ ചൂ ട്, ഗർഭകാലത്തുണ്ടാവുന്ന സാധാരണ പ്രശ്നങ്ങളായ ഛർദ്ദി, ക്ഷീണം, വേദന എന്നിവയൊക്കെ അസഹനീയമാകാം.
ചെറുതെങ്കിലും കേമന്മാർ
ഭക്ഷണത്തിൽ ഇവയെല്ലാം അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്
ആർത്തവവിരാമം: ആനന്ദമാക്കാം
ആർത്തവവിരാമത്തെ പല എഴുത്തുകാരും വീണ്ടും ഒരു ബാല്യം വിശേഷിപ്പിച്ചിരിക്കുന്നത് എന്നാണ്. ഈ പുതിയ ബാല്യത്തിന്റെ പ്രത്യേകത, കൗമാരക്കാരിയെ പോലെയല്ല ജീവിതത്തിൽ ഒരുപാട് അനുഭവ സമ്പത്തും പക്വതയാർന്ന മനസും നമുക്കുണ്ടെന്നതാണ്
അറിയണം പുതിനയിലയുടെ ഈ ഗുണങ്ങൾ
മുഖക്കുരു ഇല്ലാത്ത ചർമ്മം നിങ്ങൾക്ക് സമ്മാനിക്കുന്നു. വീക്കം തടയുന്ന സവിശേഷതയും ആൻറി ബാക്ടീരിയൽ ഗുണങ്ങളും കാരണം ഇത് ചർമ്മ പ്രശ്നങ്ങൾ ശമിപ്പിക്കുകയും ചർമ്മത്തെ ശാന്തമാക്കുകയും ചെയ്യുന്നു.
പങ്കാളിയുടെ മരണം മാനസിക ആഘാതമുണ്ടാക്കാം
വൈകാരികമായ ശൂന്യത പുരുഷന്റെയത്ര ആഴത്തിൽ സത്രീക്ക് അനുഭവപ്പെടുന്നില്ല
ഈ ശീലങ്ങൾ മാറ്റണം
അശാന്തമായ മനസ്സോടെ ആഹാരം കഴിക്കുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യ സ്ഥിതിയെയും ബാധിക്കും
ആപ്പിൾ തൊലി ശ്വാസകോശത്തിന് ഉത്തമം
ആഴ്ചയിൽ അഞ്ച് ആപ്പിൾ കഴിക്കുന്നവരിൽ ശ്വാസ കോശരോഗങ്ങൾ കുറവായിരിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു
പ്ലാസ്റ്റിക്ക് അപകടം
പ്ലാസ്റ്റിക്കിനെ പൂർണ്ണമായും ഒഴിവാക്കുന്നത് പ്രായോഗികമല്ലെന്നിരിക്കെ നമ്മുടെ ഭക്ഷണവുമായി അടുത്തിടപഴകുന്ന വസ്തുകളെല്ലാം പ്ലാസ്റ്റിക് മുക്തമാക്കാൻ ശ്രമിക്കാം
ഭക്ഷണം ആരോഗ്യത്തിന്
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതും ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്നതുമായ ഭക്ഷ്യവസ്തുക്കൾ കഴിക്കണം
വ്യക്തിത്വം തിളങ്ങാൻ 10 ടിപ്സ്
അസൂയയും അനാരോഗ്യ വിമർശനവും ഒഴിവാക്കണം.
വിറ്റാമിൻ സി ഹിറോയാ, ഫീറോ...
പച്ചക്കറികളിലും പുളിയുള്ള പഴങ്ങളിലും സമൃദ്ധമായുള്ള വിറ്റാമിൻ സി ശരീരത്തിന് അത്യാവശ്യമായ ഘടകമാണ്
കോവിഡ് കാലത്തെ ലൈംഗികത
മഹാമാരിക്കാലം പ്രണയത്തിന്റെയും ലൈംഗികതയുടെയും പൂക്കാലമായി മാറി
രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കാം
രണ്ടു ഗ്ലാസ് വെള്ളത്തിൽ തുടങ്ങാം
ഇലക്കറിക്കില്ല പകരക്കാരൻ
പോഷകക്കുറവ് പരിഹരിക്കാൻ ചിലവ് കുറഞ്ഞ മാർഗ്ഗമാണ് ഇലക്കറികൾ
അരിയാഹാരം കഴിക്കുന്നവർ ഇതൊന്നു വായിക്കണം
മലയാളികൾക്ക് അരിയാഹാരം പ്രധാനമാണ്. എന്നാൽ, അരിയാഹാരത്തിനുമുണ്ട് പ്രശ്നങ്ങൾ