CATEGORIES
കാൻസറിനെ അകറ്റി നിർത്താം
നേരം തെറ്റിയുള്ള ചികിത്സ നിങ്ങളുടെ ജീവനെടുക്കാൻ കാരണമാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
മധുരം മാത്രമാകരുത്
നമ്മൾ ഏതെല്ലാം മധുരപലഹാരങ്ങളിലും ചായയിലും പഞ്ചസ്സാര ഉപയോഗിച്ചിരുന്നുവോ അതിന് പകരം ശർക്കര, ബ്രൗൺഷുഗർ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചാൽ ആരോഗ്യത്തിന് നല്ലതാണ് എന്ന് കരുതുന്നവർ ഉണ്ട്. എന്നാൽ, ഓർത്തിരിക്കേണ്ട വസ്തുത എന്തെന്നാൽ എല്ലാം മധുരം തന്നെയാണ് എന്നതാണ്.
ആയുസ്സ് വർദ്ധിപ്പിക്കും തൈര് വിഭവങ്ങൾ
പാലിന് അലർജിയുള്ളവർക്ക് പോലും കഴിയ്ക്കാവുന്ന ഒന്നാണ് തൈര്
അറിഞ്ഞ് ചെയ്യണം വ്യായാമം
പലരും രാവിലെ അല്ലെങ്കിൽ വൈകീട്ട് വ്യായാമം ചെയ്യുന്നവരായിരിക്കും. വ്യായാമം ചെയ്യുന്നത് നമ്മളുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ, പലരും വ്യായാമത്തിന് മുൻപ് ചെയ്യാത്ത ഒരു കാര്യമുണ്ട്. അതാണ് സ്ട്രെച്ചിങ്. വ്യായാമത്തിന് മുൻപ് മാത്രമല്ല, വ്യായാമത്തിന് ശേഷവും സ്ട്രെച്ചിങ് ചെയ്യേണ്ടത് അനിവാര്യമാണ്.
തൈമോയ്ഡ് തിരിച്ചറിയാം
തൈറോയ്ഡ് പ്രശ്നങ്ങൾ നമുക്ക് പരിശോധയിലൂടെ കണ്ടെത്താൻ സാധിയ്ക്കും.
ആയുർവേദത്തിലൂടെ കുടവയർ കുറയ്ക്കാം
ചാടുന്ന വയർ പലരേയും അലട്ടുന്ന പ്രശ്നമാണ്. പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാൽ.
ബലമുള്ള എല്ലുകൾ എല്ലാ പ്രായത്തിലും
ആരോഗ്യമുള്ള ജീവിതത്തിന് ഏറെ പ്രധാനമാണ് ബലവും ആരോഗ്യവുമുള്ള എല്ലുകൾ. ശരീരത്തെ മൊത്തത്തിൽ പിന്തുണയ്ക്കുകയും അതുപോലെ സുപ്രധാന അവയവങ്ങ ളെ സംരക്ഷിക്കുകയും ചെയ്യുന്നതിൽ എല്ലുകൾക്ക് വലിയ പങ്കുണ്ട്. പ്രായമാകുന്നത് അനുസരിച്ച് എല്ലുകളുടെ ബലവും കുറഞ്ഞ് വരുന്നത് സ്വാഭാവികമാണ്. അസ്ഥികൾ ദുർബ മാകുകയും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥ കളിലേക്ക് നയിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. അസ്ഥികൾ ദുർബലമാകുന്നത് എങ്ങനെ തടയാമെന്നും അതുപോലെ ഇത് മൂലം ഉണ്ടാകുന്ന ഓസ്റ്റിയോപൊറോ സിസ് തടയുന്നതിനും നിയന്ത്രിക്കേണ്ടതിനും എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.
കാലാവസ്ഥ അറിഞ്ഞ് വേണം ആഹാരം
അന്തരീക്ഷത്തിൽ ഈർപ്പവും തണുപ്പിന്റെയും കൂടെ വീണ്ടും തണുത്ത പാനീയങ്ങൾ കുടിക്കുന്നത് പ്രശ്നങ്ങൾ ഗുരുതരമാക്കും. ആയുർവേദ പ്രകാരം തണുപ്പ് കാലത്ത് ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണം നൽകുന്നുണ്ട്.
തൊട്ടു നക്കാൻ നാരങ്ങ വേണ്ട
നാരങ്ങയിൽ വിറ്റാമിൻ സി, പൊട്ടാസ്യം, ഫബർ, ഫോളേറ്റ്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പല തരത്തിൽ ഗുണം ചെയ്യും.
നല്ലനടപ് എന്നും വേണം
ആയുർവേദം അനുസരിച്ച് ശതപാവലി എന്നാണ് ഈ പ്രക്രിയയെ പറയുന്നത്. ഭക്ഷണം ശേഷം 100 സ്റ്റെപ്പ് നടക്കുന്നത് മൊത്തത്തിലുള്ള ശരീരത്തിന്റെ ക്ഷേമത്തെ മെച്ചപ്പെടുത്തുന്നു. ഈ ശീലം ദശാബ്ദങ്ങളായി പരിശീലി ക്കുകയും ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഫലപ്രദമാണെന്ന് തെളിയിക്കുകയും ചെയ്യുന്നതായി ആയുർവേദം. ദിവസവും വ്യായാമം ചെയ്യുന്നത് പോലെ തന്നെ ഭക്ഷണ ശേഷം വ്യായാമം ചെയ്യുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നു. ന്യൂട്രിയന്റ്സ് ജേണലിലെ ഒരു ലേഖനം നടത്തിയ പഠനത്തിൽ ഭക്ഷണം കഴിച്ച് 15 അല്ലെങ്കിൽ 45 മിനിറ്റിനുള്ളിൽ ലഘു പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഉള്ളതും അതിന് ശേഷവുമുള്ള ഗ്ലൈസെമിക് പ്രതികരണത്തെ താരതമ്യം ചെയ്യുന്നു.
സിഒപിഡി:വേണം ശരിയായ ചികിത്സ
ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമനറി ഡിസീസ് (സിഒപിഡി) ശ്വാസനാളങ്ങൾ അടഞ്ഞുപോവുകയും ശ്വാസകോശങ്ങളുടെ പ്രവർത്തനം വളരെ മന്ദഗതിയിലാകുകയും ചെയ്യുന്ന അവസ്ഥയാണ്
ശ്വാസം നിലച്ചാൽ എല്ലാം കഴിഞ്ഞു
നമ്മളുടെ ശ്വാസകോശം കൃത്യമായ രീതിയിൽ വൃത്തിയാക്കി വെക്കുന്നതിന് നമ്മൾ ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില വസ്തുതകളുണ്ട്. ഇല്ലെങ്കിൽ ഇവ ഭാവിയിൽ ശ്വാസകോശാർബുദത്തിലേയ്ക്ക് വരെ നയിക്കാം. അതിനാൽ, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.
അറിയാം സ്ത്രീജന്യ മാനസികരോഗങ്ങൾ
ആർത്തവം, ഗർഭധാരണം, പ്രസവം, ആർത്തവ വിരാമം മുതലായ കാലഘട്ടങ്ങൾ ശരീരത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ഇത്തരം കാലഘട്ടങ്ങളിൽ അനുഭവപ്പെടുന്ന മാനസിക പിരിമുറുക്കങ്ങൾ, ഉറക്കക്കുറവ് എന്നിവയോടൊപ്പം ഹോർമോൺ വ്യതിയാനങ്ങളും മാനസികരോഗ ലക്ഷണങ്ങൾ ഉണ്ടാക്കുന്നു
വ്യായാമം ദിനചര്യയാക്കാം
ഈ തിരക്കേറിയ കാലത്ത് ആരോഗ്യകരമായി ജീവിക്കുകയെന്നത് അത്ര എളുപ്പമല്ല. പലപ്പോഴും തെറ്റായ ഉപദേശങ്ങളും പരസ്യങ്ങളുമൊക്കെ അനാരോഗ്യകര മായ ജീവിതശൈലി പിന്തുടരാൻ ഇടയാക്കുന്നുണ്ട്. നല്ല ജീവിത ശൈലിയും ഭക്ഷണക്രമവുമാണ് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനം. ശരീരഭാരം നിയന്ത്രിക്കുകയെന്നതും പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. ഇവിടെയിതാ, ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുന്ന 5 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
പ്രമേഹം നേരത്തെ കണ്ടെത്തണം
നമ്മുടെ ഫാസ്റ്റ് ഫുഡ്, താരതമ്യേന കൊഴുപ്പും, മധുരവും ഉപ്പും കൂടിയ ഭക്ഷണ രീതിയും, വ്യായാമം ഇല്ലായ്മയും ഒരു ജനതയെ ആകെ പ്രമേഹത്തിലേക്ക് തള്ളിവിടുന്നു എന്ന സാമൂഹ്യ യാഥാർത്ഥ്യം ഉൾക്കൊണ്ട് തിരുത്തൽ നടപടി കൈകൊള്ളാൻ ഒരോ വ്യക്തിയും ശ്രദ്ധിക്കേണ്ടതുണ്ട്
ആസ്ത്മയെ അകറ്റിനിർത്താം
പാരിസ്ഥിതികമോ ആന്തരികമോ ആയ വിവിധ ഘടകങ്ങൾ ശ്വാസനാളത്തെ സങ്കോചിപ്പിച്ച് ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടിലാക്കുന്ന, വിട്ടുമാറാത്ത ശ്വാസകോശ പ്രശ്നമാണ് ആസ്തമ.
രക്തസമ്മർദം നിയന്ത്രിച്ചാൽ സുഖജീവിതം
ലോകത്ത് 30 വയസ്സിനും 79 വയസ്സിനും ഇടയിലുള്ള 1.28 ബില്യൺ ആളുകൾക്ക് രക്തസമ്മർദം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണെന്നാണ് കണക്ക്.
ഇടയ്ക്ക് തലകറക്കം വരാറുണ്ടോ
പെട്ടെന്ന് തലക്കറക്കം വരുമ്പോൾ രോഗിയുടെ മനസ്സിൽ ഒരുപാട് സംശയങ്ങൾ വരാം. ഇത് എന്തെങ്കിലും മാരക രോഗമാണോ, കാരണം എന്താണ്, ഇത് മാറുമോ തുടങ്ങിയവയാണ് അവ.
കാലംതെറ്റി പെയ്യുന്ന മഴയെ കരുതലോടെ കാക്കാം
മുമ്പ് ജൂൺ ജൂലായ് മാസങ്ങളിൽ പെയ്തുകൊണ്ടിരുന്ന മഴ ഇന്ന് കാലാവസ്ഥാ വ്യതിയാനം മൂലം കൃത്യമായ കണക്കൊന്നും ഇല്ലാതെയാണ് ചെയ്യുന്നത്. ഇത് വളരെയധികം സൂക്ഷിക്കേണ്ടതാണ്.
പല്ല് വളഞ്ഞാൽ ഉടൻ കമ്പിയിടാൻ പോകണ്ട
നിരതെറ്റിയ പല്ലുകളെ ഭംഗിയായി ക്രമീകരിക്കണം എന്ന ആഗ്രഹം എല്ലാവർക്കും ഉണ്ടാകും.
നടുവേദന നിസാരമാക്കരുത്
ദീർഘനാളത്തെ നടുവേദന അവഗണിക്കരുത്. അത് ആങ്കിലോസിംഗ് സ്പോണ്ടിലൈറ്റിസ് ആവാം.
ശുഭചിന്തയോടെ ദിവസം തുടങ്ങാം
വ്യക്തിപരമായും സാമൂഹികമായും വ്യക്തിയുടെ ജീവിതത്തിനു മൂല്യം ഉണ്ടാ ക്കുന്നതിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് പോസിറ്റീവ് സൈക്കോളജി
ക്ഷയരോഗത്തെ തുടച്ചുനീക്കാം
ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ബിപി: അറിയേണ്ടതെല്ലാം
പല രോഗങ്ങളുടേയും പെട്ടെന്നുള്ള കടന്നുവരവിന് കളമൊരുക്കുന്നതാണ് രക്തസമ്മർദ്ദം. അമിതമായി ഉയരുകയോ, താഴുകയോ ചെയ്താൽ ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്ന് നിലച്ച് പോകുന്ന അവസ്ഥ മരണം പോലും ഉണ്ടാക്കാം. അതിനാൽ ബി.പി നിയന്ത്രിച്ച് ആരോഗ്യപരമായ ജീവിതം ഉറപ്പ് വരുത്തേണ്ടതുണ്ട്.
ജോയിന്റുകളിൽ വേദന; യൂറിക്ക് ആസിഡ് ആകാം !
ശരീരത്തിൽ നിന്ന് കൃത്യമായി പുറന്തള്ളപ്പെടേണ്ട മാലിന്യമാണ് യൂറിക്ക് ആസിഡ്
അപകടമറിഞ്ഞ് കഴിക്കാം ഗ്രീൻപീസ്
സസ്യാഹാരികൾക്ക് പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ഗ്രീൻപീസ്
വേനലിൽ ശ്രദ്ധ വേണം
കഴിയുന്നതും ശക്തമായ വെയിൽ ഉള്ളപ്പോൾ പുറത്ത് ഇറങ്ങാതിരിക്കുക, സൺ സ്ക്രീൻ ലോഷൻ, പൗഡറുകൾ എന്നിവ ഉപയോഗിക്കുക, കുട ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസേന രണ്ടു തവണ കുളിയ്ക്കുക എന്നീ പ്രതിരോധമാർഗ്ഗങ്ങൾ അവലംബിക്കാവുന്നതാണ്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
കുട്ടികൾ കളിച്ചു വളരട്ടെ
കുട്ടിക്കളികൾ നിസ്സാരമല്ല. കുട്ടകളുടെ ശാരീരികവും മാനസി കവുമായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ് അവ. അതി നാൽ, കളികളുടെ തിരഞ്ഞെടുപ്പും പ്രധാനമാണ്
സീസണൽ അഫക്റ്റിവ് ഡിസോർഡർ
പോരാടാനുള്ള വഴികൾ ഇതാ
പ്രഭാതം ആരോഗ്യ സമ്പന്നമാക്കാം
നേരത്തെ എഴുന്നേൽക്കുന്നത് മെച്ചപ്പെട്ട വൈജ്ഞാനിക പ്രവർത്തനത്തിനും മികച്ച തീരുമാനമെടുക്കാനുള്ള കഴിവിനും ഇടയാക്കും.