CATEGORIES

ആർത്തവ സമയത്ത വേദന മാറ്റാൻ
Ayurarogyam

ആർത്തവ സമയത്ത വേദന മാറ്റാൻ

മെഫെനമിക് ആസിഡ്, ഐബുപ്രൊഫൻ പോലുള്ള നോൺ സ്റ്റി റോയ്ഡൽ ആന്റി-ഇൻഫ്ലമേറ്ററി മരുന്നുകൾ പ്രോസ്റ്റാഗ്ലാൻഡി നുകളുടെ ഉത്പാദനത്തെ തടഞ്ഞ് വേദനയിൽ നിന്ന് ആശ്വാസം നൽകാറുണ്ട്. ഇത്തരത്തിൽ ആർത്തവസമയത്ത് വേദനയുണ്ടാകുമ്ബോൾ ഭൂരിഭാഗം പേരും വേദനസംഹാരി മരുന്നുകളെ ആശ്രയിക്കാറുണ്ട്. എന്നാൽ എട്ട് മണിക്കൂറിൽ ഒന്നോ രണ്ടോ ടാബ്ലറ്റിൽ കൂടുതൽ കഴിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്.

time-read
1 min  |
November 2023
കൺഫ്യൂഷൻ വേണ്ട, മനുഷ്യൻ മിശ്രഭുക്ക്
Ayurarogyam

കൺഫ്യൂഷൻ വേണ്ട, മനുഷ്യൻ മിശ്രഭുക്ക്

മനുഷ്യന്റെ പല്ല്, നഖം, ആമാശയം, വൻകുടൽ, ചെറുകുടൽ,നാവ്, ഉമിനീർ ഗ്രന്ഥികൾ, ദഹനരസങ്ങൾ എല്ലാം മാംസഭുക്കിനോ സസ്വഭുക്കിനോ സമാനം അല്ല; ഇരുജീവികളുടേയും ശരീരഘടനക്ക് ഇടയിലാണ്

time-read
3 mins  |
October 2023
പഴങ്ങൾക്ക് പകരക്കാരനില്ല
Ayurarogyam

പഴങ്ങൾക്ക് പകരക്കാരനില്ല

പഴത്തിലെ നാരുഘടകങ്ങൾ ദഹനം സുഖകരമാക്കുകയും ദഹനപ്രശ്നങ്ങളും മലബന്ധവും ഇല്ലാതാക്കുകയും ചെ യ്യം. പഴങ്ങളിൽ ധാരാളം ജലാംശമുള്ളതിനാൽ ശാരീരിക പ്രവർത്തനങ്ങൾക്ക് അത് മതിയാവും. രോഗാവസ്ഥകളിൽ പഴം കഴിക്കാമോ? ഏതാണ്ട് എല്ലാ രോഗാവസ്ഥകളിലും പഴം കഴിക്കാം.

time-read
1 min  |
October 2023
ചിക്കൻപോക്സ്: ശരിയും തെറ്റും
Ayurarogyam

ചിക്കൻപോക്സ്: ശരിയും തെറ്റും

ചിക്കൻപോക്സിനെപ്പറ്റി വളരെയധികം അശാസ്ത്രീയ, മിഥ്യാ ധാരണകൾ പ്രചാരത്തിലുണ്ട്

time-read
3 mins  |
October 2023
ഹൃദയത്തിന് വ്യായാമം
Ayurarogyam

ഹൃദയത്തിന് വ്യായാമം

ഏയ്റോബിക് ഫിസിക്കൽ എക്സർസൈ സുകൾ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ഒപ്പം ഹൃദയമിടിപ്പ് നിരക്കും രക്ത സമ്മർദ്ദവും കുറയ്ക്കാനും സഹായിക്കും

time-read
1 min  |
October 2023
മറവിരോഗം നേരത്തെ അറിയാമോ?
Ayurarogyam

മറവിരോഗം നേരത്തെ അറിയാമോ?

പ്രായം കൂടുന്നത് അനുസരിച്ച് അൽഷൈമേഴ്സ് വരാനുള്ള സാധ്യത കൂടുന്നു. 65 നു മേൽ പ്രായമുള്ള പത്തിൽ ഒരാളാക്കും 85 നു മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒരാൾക്കും അൽഷൈമേഴ്സ് വരാനുള്ള സാധ്യത ഉണ്ട്. പ്രായം കൂടാതെ, കുടുംബത്തിൽ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും മറവി രോഗം ഉണ്ടെങ്കിലോ, അതി രക്തതസമ്മർദം, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം ഒക്കെ മറവിരോഗം വരാനുള്ള സാധ്യത കൂട്ടുന്നു.

time-read
2 mins  |
October 2023
ശ്രദ്ധിക്കു ആത്മഹത്യകൾ തടയാം
Ayurarogyam

ശ്രദ്ധിക്കു ആത്മഹത്യകൾ തടയാം

ഉയരുന്ന ആത്മഹത്യാ നിരക്ക് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ലോകത്ത് ഏത് പ്രായത്തിലുള്ളവരുടേതായാലും മരണകാരണങ്ങളിൽ ആദ്യ ഇരുപതിൽ ഒന്നാണ് ആത്മഹത്യ

time-read
4 mins  |
October 2023
അൽപം ശ്രദ്ധ, ബിപി നിയന്ത്രിക്കാം
Ayurarogyam

അൽപം ശ്രദ്ധ, ബിപി നിയന്ത്രിക്കാം

ഹൃദയാഘാതം, പക്ഷാഘാതം എന്നീ ഗുരുതരാവസ്ഥകൾ, കൂടാതെ വൃക്കരോഗം, മറവിരോഗം പോലുള്ള മറ്റു പല രോഗങ്ങളിലും ഏറ്റവും അധികം പങ്കുവഹിക്കുന്ന അപായ ഹേതുവാണ് രക്താതിസമ്മർദം. രക്തസമ്മർദത്തിന്റെ അളവ് വർദ്ധിക്കുന്തോറും ഈ അപായ സാധ്യതയും വർദ്ധിക്കുന്നു

time-read
3 mins  |
October 2023
വ്യായാമം കളിയല്ല
Ayurarogyam

വ്യായാമം കളിയല്ല

വ്യായാമം ചെയ്യുമ്പോൾ ഭക്ഷണം; വസ്ത്രം എങ്ങനെ; എത്ര വെള്ളം കുടിക്കണം; സുരക്ഷയും നോക്കണം

time-read
2 mins  |
October 2023
വെറുംവയറ്റിൽ ചെറുചൂടുള്ള മഞ്ഞൾ വെളളം കുടിച്ചോളു
Ayurarogyam

വെറുംവയറ്റിൽ ചെറുചൂടുള്ള മഞ്ഞൾ വെളളം കുടിച്ചോളു

മഞ്ഞളിന് ധാരാളം ഔഷധഗു ണങ്ങളുണ്ട്. മാത്രമല്ല പല രോഗ ങ്ങളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യും. അതോടൊപ്പം, ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാനും ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും മഞ്ഞൾ വെള്ളം പ്രകൃതിദത്ത ഡിറ്റോക്സായി പ്രവർത്തിക്കുന്നു.

time-read
1 min  |
September 2023
പ്ലേറ്റ്ലെറ്റ് കുറഞ്ഞാൽ
Ayurarogyam

പ്ലേറ്റ്ലെറ്റ് കുറഞ്ഞാൽ

നമ്മുടെ രക്തത്തിൽ പ്രധാനമായും 8 തരം കോശങ്ങളാണ് ഉള്ളത്. ശ്വേതാണു അഥവാ അഥവാ റെഡ് ബ്ലഡ് സെൽസ്, വൈറ്റ്ബ്ലഡ് സെൽസ് രക്താണു പ്ലേറ്റ്ലെറ്റ്സ് എന്നിവയാണ് പ്ലേറ്റ്ലെറ്റുകൾ ഇവ ഇവ. ഇതിൽ വലിപ്പം കുറഞ്ഞവയാണ് കോശങ്ങളാണെന്നർത്ഥം. രക്തത്തിൽഇവ ഒഴുകിനടക്കുന്നത് ആൽബുമിനുകളിലാണ് സാധാരണ ത്തിയിൽഇവശരീരത്തിൽ കാര്യമായ പ്രവർത്തിയ്ക്കുന്നില്ല. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഇവ പ്ലേറ്റുകൾ കമഴ്ത്തി വച്ച രൂപത്തിൽ കാണുകയും ചെയ്യാം.

time-read
1 min  |
September 2023
വെറുംവയറ്റിൽ ഈന്തപ്പഴം കഴിച്ചാൽ
Ayurarogyam

വെറുംവയറ്റിൽ ഈന്തപ്പഴം കഴിച്ചാൽ

ദഹനം എളുപ്പമാക്കാൻ വെറുംവയറ്റിൽ ഈന്തപ്പഴം കഴിയ്ക്കുന്നത് സഹായിക്കും

time-read
1 min  |
September 2023
40 കഴിഞ്ഞവർ ശ്രദ്ധിക്കേണ്ടവ
Ayurarogyam

40 കഴിഞ്ഞവർ ശ്രദ്ധിക്കേണ്ടവ

വ്യായാമം പ്രധാനം

time-read
1 min  |
September 2023
സന്ധികളിലെ താക്കോൽദ്വാര ശസ്ത്രക്രിയ
Ayurarogyam

സന്ധികളിലെ താക്കോൽദ്വാര ശസ്ത്രക്രിയ

സന്ധികൾക്കുള്ളിലെ സൂക്ഷ്മമായ ശസ്ത്രക്രിയകൾക്ക് അനുയോജ്യമായ രീതിയാണ് ആർത്രോസ്കോപ്പി

time-read
1 min  |
September 2023
ആരോഗ്യവും പച്ചക്കറി  വിഭവങ്ങൾ
Ayurarogyam

ആരോഗ്യവും പച്ചക്കറി വിഭവങ്ങൾ

സദ്യവട്ടം ഒരുക്കുന്നത് മലയാളിക്ക് എന്നും പ്രിയപ്പെട്ടാതണ്. ഇവയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഭവങ്ങൾ ധാതുക്കളും പോഷകമൂല്യവും നിറഞ്ഞതും അതോടൊപ്പം ആരോഗ്യത്തിന് അനുസൃതവുമാണ്

time-read
2 mins  |
September 2023
ജീവിതശൈലിയും രക്തധമനി രോഗങ്ങളും
Ayurarogyam

ജീവിതശൈലിയും രക്തധമനി രോഗങ്ങളും

സാധാരണയായി ധമനികളെയും മഹാധമനിയെയും ബാധിക്കുന്ന രോഗങ്ങൾ.

time-read
3 mins  |
September 2023
മൂത്രാശയക്കല്ല് ജീവിതശൈലി ക്രമീകരിക്കണം
Ayurarogyam

മൂത്രാശയക്കല്ല് ജീവിതശൈലി ക്രമീകരിക്കണം

മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്

time-read
3 mins  |
August 2023
കുട്ടികളെ എങ്ങനെ വളർത്തണം?
Ayurarogyam

കുട്ടികളെ എങ്ങനെ വളർത്തണം?

കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.

time-read
4 mins  |
August 2023
പൊണ്ണത്തടി മാറണ്ടേ
Ayurarogyam

പൊണ്ണത്തടി മാറണ്ടേ

അമിത ഭക്ഷണനിയന്ത്രണം അപകടമാണ്. ആഹാരക്രമത്തിൽ പെട്ടെന്നു വരുത്തുന്ന മാറ്റങ്ങൾ പലപ്പോഴും ഫലപ്രദമാകണമെന്നില്ല -പൊണ്ണത്തടി മാറ്റാൻ ശ്രദ്ധിക്കേണ്ടത്

time-read
2 mins  |
August 2023
വെളളത്തിനു തുല്യം വെള്ളം മാത്രം
Ayurarogyam

വെളളത്തിനു തുല്യം വെള്ളം മാത്രം

വെള്ളത്തോടുള്ള ആസക്തിയും വിരക്തിയും ഓരോരുത്തരിലും വ്യത്യസ്തമാണെങ്കിലും അതിന്റെ ആരോഗ്യപരമായ ആവശ്യകത എല്ലാവരിലും ഒരുപോലെയാണ്. ദിവസവും എത്ര ഗ്ലാസ് വെള്ളം കുടിക്കണം എന്ന ചോദ്യത്തിന്റെ ഉത്തരം 'ആക്ടീവ്, സണ്ണി, ടൈമിൽ രണ്ട് മണിക്കൂർ ഇടവിട്ട് മൂത്രവിസർജ്ജനം നടക്കത്തക്കവിധം എന്നതാണ്. അപ്പോൾ വേനലിൽ രണ്ട് മണിക്കൂർ ഇടവിട്ട് ഓരോ ഗ്ലാസ് വെള്ളം കുടിക്കണം എന്നു സാരം. എന്തു കുടിക്കണം എന്നതാണ് അടുത്ത ചോദ്യം. സോഡയും കൃത്രിമ പാനീയങ്ങളും ഒഴിവാക്കുക. വെള്ളത്തിനു പകരമായി വെള്ളം മാത്രം.

time-read
1 min  |
August 2023
മുലയൂട്ടൽ നല്ലത് അമ്മയ്ക്കും കുഞ്ഞിനും
Ayurarogyam

മുലയൂട്ടൽ നല്ലത് അമ്മയ്ക്കും കുഞ്ഞിനും

ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ആദ്യത്തെ ആറു മാസം കുഞ്ഞിന് മുലപ്പാൽ അല്ലാതെ മറ്റൊരു ആഹാരവും നൽകാൻ പാടില്ല

time-read
1 min  |
August 2023
COMMON SYMPTOMS OF HEPATITIS B
Ayurarogyam

COMMON SYMPTOMS OF HEPATITIS B

വൈറൽ ഹെപ്പറ്റൈറ്റിസിനെ കുറിച്ചുള്ള ശരിയായ അവ ബോധം, രോഗബാധ തടയും

time-read
1 min  |
August 2023
ശർക്കരയും അമിതമായാൽ
Ayurarogyam

ശർക്കരയും അമിതമായാൽ

ബ്രൗൺ ഷുഗർ നല്ലതാണ് എന്ന് കരുതി വാരി വലിച്ച് എല്ലാ പലഹാരത്തിലും ചായയിലും ചേർത്ത് കഴിച്ച് കൊണ്ടിരുന്നാൽ അത് ഒട്ടനവധി ദോഷവശങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്

time-read
2 mins  |
July 2023
പ്രാതലിനോപ്പം അൽപം തൈര്ആയാലോ
Ayurarogyam

പ്രാതലിനോപ്പം അൽപം തൈര്ആയാലോ

പാലിന് അലർജിയുള്ളവർക്ക് പോലും കഴിയ്ക്കാവുന്ന ഒന്നാണ് തൈര്.

time-read
1 min  |
July 2023
കുടവയർ കുറയ്ക്കാൻ ആയുർവേദം
Ayurarogyam

കുടവയർ കുറയ്ക്കാൻ ആയുർവേദം

ആയുർവേദത്തിൽ മഡ് പായ്ക്ക്, പഞ്ചകർമ എന്നിവയും വയർ കുറയ്ക്കാൻ പറയുന്നവയാണ്

time-read
1 min  |
July 2023
മഴക്കാലത്ത് ചൂട് പാൽ കുടിക്കാം
Ayurarogyam

മഴക്കാലത്ത് ചൂട് പാൽ കുടിക്കാം

അന്തരീക്ഷത്തിൽ ഈർപ്പവും തണുപ്പിന്റെയും കൂടെ വീണ്ടും തണുത്ത പാനീയങ്ങൾ കുടിക്കുന്നത് പ്രശ്നങ്ങൾ ഗുരുതരമാക്കും. ആയുർവേദ പ്രകാരം തണുപ്പ് കാലത്ത് ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണം നൽകുന്നുണ്ട്.

time-read
1 min  |
July 2023
നാരങ്ങയോട്‌ കൂടുതൽ പ്രണയം വേണ്ട!
Ayurarogyam

നാരങ്ങയോട്‌ കൂടുതൽ പ്രണയം വേണ്ട!

നാരങ്ങയിൽ വിറ്റാമിൻ സി, പൊട്ടാസ്യം, ഫൈബർ, ഫോളേറ്റ്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പല തരത്തിൽ ഗുണം ചെയ്യും.

time-read
1 min  |
July 2023
ഭക്ഷണശേഷം അൽപ്പം നടന്നാൽ
Ayurarogyam

ഭക്ഷണശേഷം അൽപ്പം നടന്നാൽ

ആയുർവേദം അനുസരിച്ച് ശതപാവലി എന്നാണ് ഈ പ്രക്രിയയെ പറയുന്നത്. ഭക്ഷണം ശേഷം 100 സ്റ്റെപ്പ് നടക്കുന്നത് മൊത്ത ത്തിലുള്ള ശരീരത്തിന്റെ ക്ഷേ ശേഷം മത്തെ മെച്ചപ്പെടുത്തുന്നു. ഈ ശീലം ദശാബ്ദങ്ങളായി പരിശീലിക്കുകയും ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഫലപ്രദമാണെന്ന് തെളിയിക്കുകയും ചെയ്യുന്നതായി ആയുർവേദം. ദിവസവും വ്യായാമം ചെയ്യുന്നത് പോലെ തന്നെ ഭക്ഷണ വ്യായാമം ചെയ്യുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നു. ന്യൂട്രിയന്റ്സ് ജേണലിലെ ഒരു ലേഖനം നടത്തിയ പഠനത്തിൽ ഭക്ഷണം കഴിച്ച് 15 അല്ലെങ്കിൽ 45 മിനിറ്റിനുള്ളിൽ ലഘു പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഉള്ളതും അതിന് ശേഷവുമുള്ള ഗ്ലൈസെമിക് പ്രതികരണത്തെ താരതമ്യം ചെയ്യുന്നു.

time-read
2 mins  |
July 2023
വെളിച്ചെണ്ണ മുലപ്പാലിന് തുല്യം
Ayurarogyam

വെളിച്ചെണ്ണ മുലപ്പാലിന് തുല്യം

നിരവധി സവിശേഷ ഗുണങ്ങൾ നിറഞ്ഞ നമ്മുടെ സ്വന്തം വെളിച്ചെണ്ണയെ പൂർണമായും ഒഴിവാക്കാതെ, നിയന്ത്രിത അളവിൽ ഉപയോഗിക്കുകയാണ് വേണ്ടത്

time-read
1 min  |
July 2023
ശ്വാസകോശം ക്ലീനാക്കി വയ്ക്കാം
Ayurarogyam

ശ്വാസകോശം ക്ലീനാക്കി വയ്ക്കാം

നമ്മളുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തേയും നശിപ്പിക്കുന്ന ഒരു ശീലമാണ് പുകവലി

time-read
1 min  |
July 2023

ページ 5 of 7

前へ
1234567 次へ