CATEGORIES
ഉറക്കത്തിൽ കാണുന്നതൊന്നും സത്യമല്ല
പലരുടേയും ജീവിതത്തിൽ ഉണ്ടാകുന്ന ഒരു ദുഃസ്വപ്നം പോലെയാണ് സ്ലീപ് പാരലിസീസ് അനുഭവപ്പെടുക
ഉപ്പുറ്റി നിലത്ത് ചവിട്ടുമ്പോൾ വേദനയുണ്ടോ?
പ്ലാന്റാർ ഫേഷ്യ എന്ന ഈ അവസ്ഥയിൽ രാവിലെ എഴുന്നേറ്റ് ഉപ്പുറ്റി നിലത്ത് ചവിട്ടാൻ വരുന്ന ബുദ്ധിമുട്ടാണ്
അത്താഴശേഷം ഏലയ്ക്ക കഴിച്ചാൽ
പല വിഭവങ്ങളിലും സ്വാദിനും മണത്തിനും ചേർക്കുന്ന ഒന്നാണ് ഏലയ്ക്ക.
പ്രമേഹത്തിന് ഫ്ളാക്സ് സീഡ് നല്ലതോ
ആരോഗ്യത്തിന് സഹായിക്കുന്നതിൽ ഡ്രൈ നട്സ് മികച്ചവയാണ്. പല പോഷകങ്ങളുടേയും കലവറയായ ഇവ പ്രോട്ടീൻ സമ്പുഷ്ടവുമാണ്. നട്സിൽ പലതും ഉൾപ്പെടു ന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ടവയാണ് വാൾനട്സ്. അൽപം കയ്പ്പുളള ഇവ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പൊതുവേ വാൾനട്സ് ഉണക്കിയതാണ് ലഭിയ്ക്കുക. ഇതിനേക്കാൾ നല്ലത് ഉണക്കാത്തതാണ്. ഇതില്ലെങ്കിൽ ഉണക്കിയതും ഉപയോഗിയ്ക്കാം
കണ്ണിനെ സൂക്ഷിക്കാം
ശസ്ത്രക്രിയയ്ക്കുശേഷം, നിങ്ങൾക്ക് ധരിക്കാൻ ഒരു കണ്ണടയോ സംരക്ഷണ കണ്ണടയോ നൽകും. നിർദ്ദേശങ്ങൾക്കനുസൃതമായി ഇവ ഉപയോഗിക്കുന്നത് നിർണായകമാണ്
അമിതവണ്ണം മഹാമാരി
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലൂടെ അമിതവണ്ണം തടയുന്നതിന് സർക്കാരും ആരോഗ്യ സംവിധാനവും പ്രവർത്തിക്കുന്നു
തൊണ്ടയിൽ എന്തോ തടയുന്നതായി തോന്നുന്നേ?
ഗ്യാസ്ട്രോ ഇൻസോഫാഗൽ റിഫ്ലക്സ് ലക്ഷണങ്ങളിൽ പ്രധാനം തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നതായി അനുഭവപ്പെടുക എന്നതാണ്. മറ്റൊരു ലക്ഷണം വയറ്റിൽ നിന്നുള്ള പുളിച്ചുതെകിട്ടലും നെഞ്ചരിച്ചിലുമാണ്.
മഴക്കാലത്തും വേണം ചർമ്മ സംരക്ഷണം
തണുപ്പുള്ള ഈ കാലാവസ്ഥയിൽ ചർമ്മ സംരക്ഷണം വളരെ ശ്രദ്ധ യോടെ ചെയ്യേണ്ടതാണ്. ശരീരത്തിലെ ഏറ്റവും വലിയ അവയവം ചർമ്മമാണ്. അത് ജാഗ്രതയോടെ തന്നെ സൂക്ഷിക്കണം
രോഗമഴ നനയരുത്
മഴക്കാലം വളരെയധികം സാംക്രമിക രോഗങ്ങളുടെയും ജന്തുജന്യ രോഗങ്ങളുടെയും കാലമാണ്. അവയിൽ ചില രോഗങ്ങളെയും അവയുടെ ലക്ഷണങ്ങളെയും ചികിത്സയെയും അറിയാം.
തലകറക്കം
ശാരീരികമായും മാനസികവുമായി വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന, എന്നാൽ രോഗിക്ക് സ്വയം വിവരിക്കാനും നിർവചിക്കാനും ബുദ്ധിമുട്ടുള്ള ഒരു രോഗലക്ഷണമാണ് തലക്കറക്കം.
പ്രമേഹ രോഗ പരിശോധന 25വയസിൽ തുടങ്ങണം
പ്രമേഹം ഫലപ്രദമായി പ്രതിരോധിക്കാവുന്നതാണ്. ജീവിത ശൈലിയിലെ ചിട്ടപ്പെടുത്തൽ ആണ് പ്രധാന പോംവഴി, ഇതിൽ പ്രധാനം ആരോഗ്യകരമായ ശരീരഭാരം കൈവരിക്കുകയും, നിലനിർത്തുകയും വേണം. വ്യായാമം ശീലമാക്കണം. ശാരീരികമായി സജീവമാവുകയും ദിവസവും അരമണിക്കൂർ വ്യായാമം ശീലമാക്കുകയും വേണം. ഹൃദയമിടിപ്പിന്റെ നിരക്ക് കൂട്ടു ന്ന എന്തും വ്യായാമമായി കരുതാം. പുകവലി, മദ്യം, പഞ്ചസാരയുടെ ഉപയോഗം, കൊഴുപ്പ് കൂടിയ ഭക്ഷണം ഇവ പ്രമേഹത്തിന് പ്രധാന കാരണക്കാരാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണ രീ തി, മാനസിക പിരിമുറുക്കം, വ്യായാമത്തിന്റെ അഭാവവുമെല്ലാം പ്രമേഹരോഗികളുടെ എണ്ണം കൂട്ടുന്നു. പ്രമേഹസാധ്യത കുറയ്ക്കുന്ന ഭക്ഷണമാണ് പച്ച നിറത്തിലുള്ള ഇലക്കറികൾ, പയറു വർഗം, നട്സ്, ഓട്സ്, ഓറഞ്ച്, ഗ്രീൻ ടീ എന്നിവ.
ആരോഗ്യത്തോടെ ജീവിക്കാൻ ഇക്കാര്യങ്ങൾ
ഈ തിരക്കേറിയ കാലത്ത് ആരോഗ്യകരമായി ജീവിക്കുകയെന്നത് അത്ര എളുപ്പമല്ല. പലപ്പോഴും തെറ്റായ ഉപദേശങ്ങളും പരസ്യങ്ങളുമൊക്കെ അനാരോഗ്യകരമായ ജീവിതമായി പിന്തുടരാൻ ഇടയാക്കുന്നുണ്ട്. നല്ല ജീവിത ശൈലിയും ഭക്ഷണക്രമവുമാണ് ആരോഗ്യകരമായ ജീവിതത്തിനു ഏറ്റവും പ്രധാനം. ശരീരഭാരം നിയന്ത്രിക്കുകയെന്നതും പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. ഇവിടെയിതാ ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുന്ന 5 കാര്യങ്ങൾ എന്തായാണ് എന്ന് നോക്കാം
മഴക്കാലമെത്തുന്നു
മഴക്കാലം എത്ര സുന്ദരമാണെങ്കിലും കൂട്ടി നെത്തുന്നത് നിരവധി രോഗങ്ങൾ കൂടിയാണ്. മഴക്കാലത്ത് ആരോഗ്യത്തോടെയിരിക്കാൻ ഈ 15 കാര്യങ്ങൾ ശ്രദ്ധിക്കാം.
കമ്പിയിടാതെ പല്ല് നേരെയാക്കാം
ദന്തക്രമീകരണം
രക്തസമ്മർദം നിസാരമാക്കരുത്
ഹൃദയാഘാതം, പക്ഷാ ഘാതം എന്നിവയുടെ പ്രധാന കാരണം അമിത രക്തസമ്മർദമാണ്.
ആസ്ത്മ നിയന്ത്രിക്കാം
പാരിസ്ഥിതികമോ ആന്തരികമോ ആയ വിവിധ ഘടകങ്ങൾ ശ്വാസനാളത്തെ സങ്കോചിപ്പിച്ച് ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടിലാക്കുന്ന, വിട്ടുമാറാത്ത ശ്വാസകോശ പ്രശ്നമാണ് ആസ്തമ.
ദീർഘനാളായി നടുവേദന? അവഗണിക്കരുത്
ദീർഘനാളത്തെ നടുവേദന അവഗണിക്കരുത്. അത് ആങ്കിലോസിംഗ് സ്പോണ്ടിലൈറ്റിസ് ആവാം.
എന്താണ് പോസിറ്റീവ് സൈക്കോളജി
വ്യക്തിപരമായും സാമൂഹികമായും വ്യക്തിയുടെ ജീവിതത്തിനു മൂല്യം ഉണ്ടാ ക്കുന്നതിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് പോസിറ്റീവ് സൈക്കോളജി
സ്കിസോഫ്രീനിയ ചികിത്സ വൈകരുത്
സ്കിസോഫ്രീനിയ ലക്ഷണങ്ങൾ കണ്ടാൽ വൈകാതെ ചികിത്സ ആരംഭിക്കണം. ചികിത്സ തുടങ്ങിയില്ലെങ്കിൽ രോഗം ഗുരുതരമായി പൂർണ്ണശമനം കിട്ടാതെ വരും
സ്വയംഭോഗം സെക്സിന്റെ വാതിൽ
സ്വയംഭോഗം പാപമല്ല, മറിച്ച് സ്വാഭാവിക ലൈംഗികവളർച്ചയുടെ ഭാഗമാണ്. ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന്റെ ഭാഗമാണ് സ്വയംഭോഗവും. എന്നാൽ നിരവധി അബദ്ധ ധാരണകൾ സ്വയംഭോഗത്തെ കുറിച്ച് നിലനിൽക്കുന്നുണ്ട്
കളികൾ വെറും കളിയല്ല
കുട്ടിക്കളികൾ നിസ്സാരമല്ല. കുട്ടകളുടെ ശാരീരികവും മാനസി കവുമായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ് അവ. അതിനാൽ, കളികളുടെ തിരഞ്ഞെടുപ്പും പ്രധാനമാണ്
വേനലിൽ ആരോഗ്യം
വേനൽക്കാലം എത്തി. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം
വെളുക്കാൻ തേയ്ക്കുന്നത്...
രൂക്ഷമായ രാസവസ്തുക്കളിൽ നിന്നും അൾട്രാ വയലറ്റ് രശ്മിക ളിൽ നിന്നുമുള്ള സംരക്ഷണം മാത്രമാണ് മിക്കവാറും ലേപനങ്ങൾക്ക് നൽകാൻ കഴിയുന്നത്. സൗന്ദര്യ വർദ്ധക വസ്തുക്കളിൽ അടങ്ങി യിരിക്കുന്ന രാസവസ്തുക്കൾ അലർജി ഉണ്ടാക്കാനിടയുണ്ട്
ഡൗൺ സിൻഡ്രോം ചികിത്സ എങ്ങനെ?
ഡോ. അർച്ചന ദിനരാജ് കൺസൾട്ടന്റ് ശിശുരോഗ വിഭാഗം എസ്.യു.ടി. ആശുപത്രി പട്ടം, തിരുവനന്തപുരം
ക്ഷയരോഗം: അറിയേണ്ടതെല്ലാം
ശരീരത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കുന്ന പകർച്ചവ്യാധിയാണ് ക്ഷയരോഗം
ഓട്ടിസം ഒരു രോഗമല്ല
നേരത്തേയുള്ള പരിശീലനം, പ്രത്യേക വിദ്യാഭ്യാസം, ബിഹേവിയർ തെറാപ്പികൾ, കുടുംബത്തിന്റെ പിന്തുണ എന്നിവയുടെയെല്ലാം കൂട്ടായ പ്രവർത്തനം വഴി ഓട്ടിസമുളള കുട്ടികളുടെ ഭാഷയും പെരുമാറ്റരീതികളും മാറ്റാൻ സഹായിക്കും.ഇത്തരം പ്രവർത്തനങ്ങളിലൂടെ ഓട്ടിസമുളള കുട്ടികളെ സാധാരണ ജീവിതം നയിക്കാൻ സഹായിക്കാം
ഇതൊക്കെ ശ്രദ്ധിച്ചാൽ സ്ട്രോക്ക് പ്രതിരോധിക്കാം
സ്ട്രോക്ക് എന്താണ് അത് എങ്ങനെ തിരിച്ചറിയാം, എന്തെക്കെ ചികിത്സകൾ ലഭമാണ്. എങ്ങനെ വരാതെ നോക്കാം?
ചെങ്കണ്ണ് പ്രതിരോധിക്കാം
കണ്ണിന്റെ നേർത്ത പാളിയായ കൺജക്ടീവയിൽ ഉണ്ടാകുന്ന അണു ബാധയാണ് ചെങ്കണ്ണ്. ഇതൊരു സാംക്രമിക രോഗമാണ്. വൈറസോ, ബാക്ടീരിയയോ ഇതിനു കാരണമാകാം എങ്കിലും ഇപ്പോൾ കൂടുതലായി കണ്ടുവരുന്നത് വൈറസ് അണുബാധമൂലമുള്ള ചെങ്കണ്ണാണ്.
തലവേദന വേദനയാവില്ല
നിത്യജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന വരാത്തവരായി ആരും ഉണ്ടാകാനിടയില്ല. അത്രയും സർവ സാധാരണമാണ് തല വേദന. അവയുടെ കാരണങ്ങളും പതിവാണ്. അതിൽ ഭൂരിപക്ഷം തലവേദനകളും വൈദ്യസഹായം ഇല്ലാതെ വിശ്രമിച്ചാൽ തന്നെ മാറുന്നതാണ്. എന്നാൽ, താഴെ പറയുന്ന ലക്ഷണങ്ങളോടു കൂടിയ തലവേദന അടിയന്തര ചികിത്സ ആവശ്യമുള്ളതാണ്.
ഗർഭകാല സംരക്ഷണം വേനലിൽ
സാധാരണ മനുഷ്യർക്കു പോലും അസഹനീയമായ ഈ കാലാവസ്ഥയിൽ ഗർഭിണികൾക്ക് പ്രത്യേക കരുതലുകൾ അത്യാവശ്യമാണ്. അതിഭീകരമായ ചൂ ട്, ഗർഭകാലത്തുണ്ടാവുന്ന സാധാരണ പ്രശ്നങ്ങളായ ഛർദ്ദി, ക്ഷീണം, വേദന എന്നിവയൊക്കെ അസഹനീയമാകാം.