CATEGORIES
Kategorier
![കടലിന്റെ കഥയുമായി പെപ്പെ കടലിന്റെ കഥയുമായി പെപ്പെ](https://reseuro.magzter.com/100x125/articles/1219/1667112/Sf22OIlc81713374668788/1713374827092.jpg)
കടലിന്റെ കഥയുമായി പെപ്പെ
കടലിന്റെ പശ്ചാത്തലത്തിലൂടെ പല ചിത്രങ്ങളും വന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു റിവഞ്ച് സ്റ്റോറി ഇതാദ്യമാണ്.
![ധ്യാൻ ശ്രീനിവാസനും നന്ദൻ നാരായണനും ധ്യാൻ ശ്രീനിവാസനും നന്ദൻ നാരായണനും](https://reseuro.magzter.com/100x125/articles/1219/1667112/q39Oy3X851713374487036/1713374649422.jpg)
ധ്യാൻ ശ്രീനിവാസനും നന്ദൻ നാരായണനും
ധ്യാൻ ശ്രീനിവാസന്റെ പുതിയ സിനിമയുടെ ലൊക്കേഷൻ വടക്കൻ കേരളത്തിലെ മടപ്പള്ളി, ഒഞ്ചിയം എന്നിവിടങ്ങളിലാണ്. മനോഹരമായ കാഴ്ചകൾ നിറഞ്ഞ ഒരു സുന്ദരഗ്രാമം.
![നെപ്പോട്ടിസം രക്ഷപ്പെട്ട മക്കളും രക്ഷപ്പെടാത്ത മക്കളും.. നെപ്പോട്ടിസം രക്ഷപ്പെട്ട മക്കളും രക്ഷപ്പെടാത്ത മക്കളും..](https://reseuro.magzter.com/100x125/articles/1219/1667112/T4j5o0yWF1713374091092/1713374475568.jpg)
നെപ്പോട്ടിസം രക്ഷപ്പെട്ട മക്കളും രക്ഷപ്പെടാത്ത മക്കളും..
നെപ്പോട്ടിസം എന്നത് ഒരു മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. അത് രാഷ്ട്രീയം മുതൽ സിനിമ, സിവിൽ സർവ്വീസ് തുടങ്ങി സർവ്വമേഖലകളിലും സർവ്വാധിപത്യം തുടരുന്ന സംഗതിയാണ്. എന്നാലിവിടെ നാം പരിഗണിക്കുന്നത് സിനിമയിലെ നെപ്പോട്ടിസത്തെക്കുറിച്ചാണ്. സ്വജനപക്ഷപാതം എന്ന് പച്ചമലയാളത്തിൽ പറയാവുന്ന ഈ സംഗതി ഇന്നും ഇന്നലെയും തുടങ്ങിയ ഒന്നല്ല. ബോളിവുഡ്ഡിൽ കപൂർ കുടുംബത്തിൽ നിന്നും തുടങ്ങിയ യാത്ര ഇന്ന് കിംഗ് ഖാൻ എസ്.ആർ.കെയും പിന്നിട്ട് അടുത്ത തലമുറയിലേക്ക് കടന്നിരിക്കുന്നു. മലയാളത്തിലും ഒരുപിടി ഉദാഹരണങ്ങൾ ഉണ്ട്. നിത്യഹരിതനായകൻ പ്രേംനസീർ, വിഖ്യാത നടൻ കെ.പി. ഉമ്മർ, ബാലൻ കെ. നായർ, കൊട്ടാരക്കര ശ്രീധരൻ നായർ, സുകുമാരൻ, എം.ജി. സോമൻ, ടി.ജി. രവി തുടങ്ങി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ശ്രീനിവാസൻ എന്നിവരുടെയെല്ലാം മക്കൾ മലയാള സിനിമയിൽ വന്ന് ഭാഗ്യപരീക്ഷണം നടത്തിയവരാണ്.
![കൊച്ചു കൊച്ചു സന്തോഷങ്ങളുമായി കാളിദാസ് ജയറാം കൊച്ചു കൊച്ചു സന്തോഷങ്ങളുമായി കാളിദാസ് ജയറാം](https://reseuro.magzter.com/100x125/articles/1219/1667112/Sv7tXSywa1713372667461/1713374067490.jpg)
കൊച്ചു കൊച്ചു സന്തോഷങ്ങളുമായി കാളിദാസ് ജയറാം
കാളിദാസ് ജയറാമിന് മുഖവുരയുടെ ആവശ്യമില്ല. വിവിധ ഭാഷകളിലെ യുവനായകനിരയിൽ അതിവേഗ വളർച്ച നേടിക്കൊണ്ടിരിക്കുന്ന യുവസുന്ദ രന് യുവതികളുടെ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. തമിഴ്നാട്ടിലെ പെൺകുട്ടികൾ മനസ്സിൽ കഷായി കൊണ്ടുനടക്കുന്ന കാളിദാസന്റെ പ്രണയം പരസ്യമായത് അടുത്ത കാലത്താണ്. പ്രണയം ഇരുവീട്ടുകാരും അംഗീകരിച്ചതോടെ അവർ തമ്മിലുള്ള വിവാഹനിശ്ചയവും നടന്നുകഴിഞ്ഞു. ഭാവിവധുവായ തന്റെ കാമുകി താരിണിയെക്കുറിച്ചും തങ്ങളുടെ പ്രണയ ബന്ധം മൊട്ടിട്ടതിനെക്കുറിച്ചും പറയുന്നു കാളിദാസ് ജയറാം.
![ആനന്ദ് ശ്രീബാല ഒരു പോലീസ് സ്റ്റോറി ആനന്ദ് ശ്രീബാല ഒരു പോലീസ് സ്റ്റോറി](https://reseuro.magzter.com/100x125/articles/1219/1667112/aU6yF6pyZ1713349313155/1713372650110.jpg)
ആനന്ദ് ശ്രീബാല ഒരു പോലീസ് സ്റ്റോറി
ഹോളിവുഡ്ഡിൽ എഞ്ചിനീയറിംഗ് കോഴ്സിന് ചേർന്നു പഠിക്കുമ്പോഴും വിഷ്ണുവിന്റെ മനസ്സ് നിറയെ സിനിമയായിരുന്നു.
![ഡബ്ബിംഗ് സംഗീതം പിന്നെ നിർമ്മാണവും ഡബ്ബിംഗ് സംഗീതം പിന്നെ നിർമ്മാണവും](https://reseuro.magzter.com/100x125/articles/1219/1649119/PDTKpMpmy1712992351630/1712992663500.jpg)
ഡബ്ബിംഗ് സംഗീതം പിന്നെ നിർമ്മാണവും
നവാഗത സംവിധായകരായ അജേഷ് സുധാകരൻ, മഹേഷ് മനോഹരൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഈ സിനിമ ദേശീയ- അന്തർദേശീയ തലങ്ങളിൽ നാൽപ്പതോളം പുരസ്ക്കാരങ്ങളാണ് ഇതിനകം നേടിയെടുത്തിരിക്കുന്നത്
![അഞ്ചാം വേദം അഞ്ചാം വേദം](https://reseuro.magzter.com/100x125/articles/1219/1649119/L6hM044y21712991940270/1712992198818.jpg)
അഞ്ചാം വേദം
അഞ്ച് ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ജർമ്മനിയിലെ നിയാണ്ടർ താഴ് വരയിൽ മനുഷ്യൻ ഉണ്ടായി എന്ന് ശാസ്ത്രം പറയുന്നു. ഭൂമിയിലെ പൊടികൊണ്ട് ദൈവം തന്നെപ്പോലെ തന്നെ മനുഷ്യനെ സൃഷ്ടിച്ചു എന്ന് മതഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നു.
![കടമറ്റത്തു കത്തനാർ കടമറ്റത്തു കത്തനാർ](https://reseuro.magzter.com/100x125/articles/1219/1649119/24-5288Wj1712991742198/1712991902353.jpg)
കടമറ്റത്തു കത്തനാർ
ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന \"കത്തനാരി'ൽ അനുഷ്ക ഷെട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു
![മക്കൾ കാരണമാണ് സിനിമയിലെത്തിയത്. മക്കൾ കാരണമാണ് സിനിമയിലെത്തിയത്.](https://reseuro.magzter.com/100x125/articles/1219/1649119/Hs9rB7ety1712991240166/1712991726213.jpg)
മക്കൾ കാരണമാണ് സിനിമയിലെത്തിയത്.
സാധാരണ അച്ഛനമ്മമാർ മുഖേന മക്കൾ സിനിമയിലേക്ക് എത്താറുണ്ട്. എന്നാൽ ഇവിടെ നേരെ തിരിച്ചാണ്. എന്റെ മകൻ അമൽ കെ.ഉദയ്, മകൾ അഭിരാമി. രണ്ടുപേരും സിനിമയിലുള്ളവരാണ്.
![മലയാളിയുടെ സാംസ്ക്കാരിക ബോധം ഒരു ചോദ്യച്ചിഹ്നമാകുന്നു. മലയാളിയുടെ സാംസ്ക്കാരിക ബോധം ഒരു ചോദ്യച്ചിഹ്നമാകുന്നു.](https://reseuro.magzter.com/100x125/articles/1219/1649119/C8VBc2t6h1712251126796/1712251607949.jpg)
മലയാളിയുടെ സാംസ്ക്കാരിക ബോധം ഒരു ചോദ്യച്ചിഹ്നമാകുന്നു.
ജയമോഹൻ ഉന്നയിക്കുന്ന ആരോപങ്ങളെ പലവിധത്തിൽ കാണേണ്ടതുണ്ട്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ന്യൂജെൻ സിനിമാക്കാർ ലഹരിക്ക് അടിമകളാണെന്നും അവർക്ക് ലഹരി മാത്രമാണ് ജീവിതം എന്നുമാണ് ജയമോഹന്റെ പ്രധാന ആരോപണങ്ങളിൽ ഒന്ന്.
![വേട്ടക്കാരന് പിന്നിൽ വേട്ടക്കാരന് പിന്നിൽ](https://reseuro.magzter.com/100x125/articles/1219/1649119/roVtR1LJp1712250745580/1712251096192.jpg)
വേട്ടക്കാരന് പിന്നിൽ
ബോളിവുഡ് ഫിലിം മേക്കർ റിച്ചി മേത്തയുടെ ഹോബ്ബർ എന്ന വെബ്സീരീസിൽ പ്രധാന വേഷം ചെയ്ത രഞ്ജിത മേനോൻ സംസാരിക്കുന്നു
![ഒരു പടക്കം പൊട്ടിക്കലും വിഷുവും ഒരു പടക്കം പൊട്ടിക്കലും വിഷുവും](https://reseuro.magzter.com/100x125/articles/1219/1649119/dk3QX45uZ1712250255076/1712250697973.jpg)
ഒരു പടക്കം പൊട്ടിക്കലും വിഷുവും
വിഷുവിശേഷങ്ങളുമായി ധനേഷ് ആനന്ദ്
![ഒരു ബിഗ് ബോസ് വിഷു ഒരു ബിഗ് ബോസ് വിഷു](https://reseuro.magzter.com/100x125/articles/1219/1649119/o1UDz-G-C1712228329573/1712228588740.jpg)
ഒരു ബിഗ് ബോസ് വിഷു
ബിഗ് ബോസിന്റെ സെറ്റിലെ പായസവും കൈനീട്ടമായിക്കിട്ടിയ സ്വർണ്ണക്കോയിനുമായി രമ്യാ പണിക്കർ
![ജയ് ഗണേഷ് ജയ് ഗണേഷ്](https://reseuro.magzter.com/100x125/articles/1219/1649119/boxQbQaZI1712228146510/1712228298201.jpg)
ജയ് ഗണേഷ്
സസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെന്റുകൾ ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന വിധം ഒരുക്കിയ \"ജയ് ഗണേഷ് ഏപ്രിൽ 11 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും
![വിശ്വാസങ്ങളിലൂടെ ഒരു ജാതിജാതകം വിശ്വാസങ്ങളിലൂടെ ഒരു ജാതിജാതകം](https://reseuro.magzter.com/100x125/articles/1219/1649119/5WAjEuUHD1712227832766/1712228128058.jpg)
വിശ്വാസങ്ങളിലൂടെ ഒരു ജാതിജാതകം
വിരലിലെണ്ണാവുന്ന ചിത്രങ്ങൾ, അതെല്ലാം കലാപരവും സാമ്പത്തികവുമായ വിജയങ്ങൾ നേടിയതും, എം.മോഹനൻ എന്ന സംവിധായകനെ മലയാള സിനിമയിൽ അടിവരയിട്ട് രേഖപ്പെടുത്താൻ പോന്നവയുമായിരുന്നു. ഇപ്പോഴിതാ എം. മോഹനൻ തന്റെ പുതിയ ചിത്രവുമായി കടന്നുവരുന്നു. ചിത്രം ഒരു ജാതി ജാതകം.
![ശബ്ദം, ശരീരം, മനസ്സ് ഇതാണ് ഒരു ആക്ടർ - ബിലാസ് ചന്ദ്രഹാസൻ നായർ ശബ്ദം, ശരീരം, മനസ്സ് ഇതാണ് ഒരു ആക്ടർ - ബിലാസ് ചന്ദ്രഹാസൻ നായർ](https://reseuro.magzter.com/100x125/articles/1219/1634443/VaSoJX7_f1710673569613/1710675991127.jpg)
ശബ്ദം, ശരീരം, മനസ്സ് ഇതാണ് ഒരു ആക്ടർ - ബിലാസ് ചന്ദ്രഹാസൻ നായർ
സിനിമയിൽ നിന്നുണ്ടാകുന്ന ഫെയിം അല്ല എനിക്ക് ആവശ്യം. ഞാൻ എന്ന കലാകാരന് സംതൃപ്തി തരുന്ന കഥാപാത്രങ്ങൾ എക്സ്പ്ലോർ ചെയ്യുക മാത്രമാണ്. നിങ്ങൾക്ക് പണമാണ് ആവ ശ്യമെങ്കിൽ നിങ്ങൾക്ക് വരുന്ന ഓരോ കഥാപാത്രങ്ങളും കണ്ണടച്ചു തെരഞ്ഞെടുക്കാം. പക്ഷേ പാഷ നാണ് നിങ്ങൾക്ക് വലുതെങ്കിൽ പെർഫോം ചെയ്യാൻ എന്തെങ്കിലുമുണ്ടെന്ന് നിങ്ങൾക്ക് പൂർണ്ണബോ ധ്യമുളള കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുക. അതിപ്പോൾ ഒറ്റ സീനാണെങ്കിൽ കൂടെ. കലാരംഗം എന്നിലെ കലാകാരനെ മാത്രമല്ല ഞാൻ എന്ന മനുഷ്യനെ യഥാർത്ഥ മനുഷ്യനാക്കി എന്നുപറയാം. അന്താക്ഷരിയിലൂടെയും വണ്ണിലൂടെയും പ്രേക്ഷകർ കണ്ട ബിലാസ് ചന്ദ്രഹാസൻ നായർ തന്റെ സിനിമാ ജീവിതയാത്രയെക്കുറിച്ച് സംസാരിക്കുന്നു.
![Amazing Shanthi ശാന്തികൃഷ്ണ പറയുന്നു Amazing Shanthi ശാന്തികൃഷ്ണ പറയുന്നു](https://reseuro.magzter.com/100x125/articles/1219/1634443/Bw8BYVWR61710672431429/1710673381491.jpg)
Amazing Shanthi ശാന്തികൃഷ്ണ പറയുന്നു
വിവാഹം കഴിഞ്ഞാൽപ്പിന്നെ നായികമാർ ആ സ്ഥാനത്തുനിന്നും ഒഴിഞ്ഞ് പിന്നെ ക്യാരക്ടർ റോളു കൾ മാത്രം ചെയ്യണമെന്ന നിർബന്ധം മലയാളത്തിൽ മാത്രമുള്ള ഒരു സാഹചര്യമാണ്. നടന്മാർക്ക് അത് ബാധകമല്ലാതാനും ...
![നാടകം- മിമിക്രി ഡബ്ബിംഗ്- സിനിമ നാടകം- മിമിക്രി ഡബ്ബിംഗ്- സിനിമ](https://reseuro.magzter.com/100x125/articles/1219/1634443/3JwNvOnwI1710671272917/1710671858388.jpg)
നാടകം- മിമിക്രി ഡബ്ബിംഗ്- സിനിമ
നിരവധി ഷോർട്ട് ഫിലിമുകളിലും ഷിബു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
![ആ പറഞ്ഞതിൽ ഒരു കാര്യമില്ലേ... ആ പറഞ്ഞതിൽ ഒരു കാര്യമില്ലേ...](https://reseuro.magzter.com/100x125/articles/1219/1634443/XgEUS56nq1710669886739/1710671070274.jpg)
ആ പറഞ്ഞതിൽ ഒരു കാര്യമില്ലേ...
പരീക്ഷണചിത്രങ്ങളാണ് ഇവിടെ പരിഗണനാ വിഷയം.
![മലയാള സിനിമയിൽ ഇനിയും ട്രാൻസ് പ്രാതിനിധ്യം ഉണ്ടാകുന്നില്ല മലയാള സിനിമയിൽ ഇനിയും ട്രാൻസ് പ്രാതിനിധ്യം ഉണ്ടാകുന്നില്ല](https://reseuro.magzter.com/100x125/articles/1219/1634443/nk5Pt0nG-1710603936919/1710604232049.jpg)
മലയാള സിനിമയിൽ ഇനിയും ട്രാൻസ് പ്രാതിനിധ്യം ഉണ്ടാകുന്നില്ല
ബിഗ് ബോസിലൂടെ ജനപ്രിയയായ നാദിറ മെഹ്റിൻ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു...
![ഒഡെല 2 ഒഡെല 2](https://reseuro.magzter.com/100x125/articles/1219/1634443/qK2qYKorJ1710603815047/1710603901678.jpg)
ഒഡെല 2
ഒഡെല 2ൽ തമന്ന നായിക; കാശിയിൽ ചിത്രീകരണം ആരംഭിച്ചു
![അഞ്ജലി മേനോൻ with കെ.ജി.ആർ സ്റ്റുഡിയാസ് അഞ്ജലി മേനോൻ with കെ.ജി.ആർ സ്റ്റുഡിയാസ്](https://reseuro.magzter.com/100x125/articles/1219/1634443/ycfDngYsX1710603563632/1710603777514.jpg)
അഞ്ജലി മേനോൻ with കെ.ജി.ആർ സ്റ്റുഡിയാസ്
തെന്നിന്ത്യൻ സിനിമകളിലേക്ക് കെ.ആർ.ജി സ്റ്റുഡിയോസ് പ്രധാന പങ്ക് വഹിക്കുമ്പോൾ അഞ്ജലി മേനോനുമായി ഒന്നിക്കുന്ന ഈ പുതിയ ചിത്രം മികച്ച ക്വാളിറ്റി കണ്ടന്റ് പ്രേക്ഷകരിലേക്ക് എത്തിക്കും എന്നുള്ളതിന്റെ തെളിവായി മാറുന്നു.
![കഥ പറയുന്നതും ഫിലിം മേക്കിംഗും രണ്ടാണ് - തൻവി റാം കഥ പറയുന്നതും ഫിലിം മേക്കിംഗും രണ്ടാണ് - തൻവി റാം](https://reseuro.magzter.com/100x125/articles/1219/1634443/3okPIVNMk1710589220503/1710589717211.jpg)
കഥ പറയുന്നതും ഫിലിം മേക്കിംഗും രണ്ടാണ് - തൻവി റാം
സിനിമയിലെത്തിയതിനു ശേഷം തൻവിറാം കേട്ട കഥകളുടെ എണ്ണം 98. ഇതിൽ, ഈ അഭിനേത്രി തെരഞ്ഞടുത്ത സിനിമകൾ പതിമൂന്ന്. ശ്രുതി രാമചന്ദ്രനെന്നാണ് യഥാർത്ഥ പേര്. സിനിമയിലെത്തിയപ്പോൾ തൻവിയെന്ന പേര് ഗൂഗിളിലൂടെ സ്വയം കണ്ടെത്തിയതും ശ്രുതിയായിരുന്നു.
![പത്ത് ഭാഷകളിൽ റിമേക്കാകുന്ന ദൃശ്യം പത്ത് ഭാഷകളിൽ റിമേക്കാകുന്ന ദൃശ്യം](https://reseuro.magzter.com/100x125/articles/1219/1634443/EUfYCpSeR1710589137695/1710589210234.jpg)
പത്ത് ഭാഷകളിൽ റിമേക്കാകുന്ന ദൃശ്യം
ചിത്രം ആദ്യം ദക്ഷിണ കൊറിയയിലും, ഇംഗ്ലീഷിലും പിന്നീട് സ്പാനിഷ് ഉൾപ്പെടെ പത്ത് ഭാഷകളിലായി മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ റീമേക്ക് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്
![അരങ്ങിലും അണിയറയിലും പ്രതിസന്ധികളുമായി നടികർ അരങ്ങിലും അണിയറയിലും പ്രതിസന്ധികളുമായി നടികർ](https://reseuro.magzter.com/100x125/articles/1219/1634443/QhJtxLnTf1710588791879/1710589118323.jpg)
അരങ്ങിലും അണിയറയിലും പ്രതിസന്ധികളുമായി നടികർ
നിരവധി കൗതുകങ്ങൾ സമ്മാനിച്ചു കൊണ്ട് ഒരുങ്ങുന്ന ചിത്രമാണ് നടികർ. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസ്സാണ്.
![തുടക്കം കളറാക്കി തുടക്കം കളറാക്കി](https://reseuro.magzter.com/100x125/articles/1219/1634443/fasprUANA1710588133382/1710588479893.jpg)
തുടക്കം കളറാക്കി
മഞ്ഞുമൽ ബോയ്സിന്റെ റിലീസിന് മുന്നോടിയായി സംഗീതസംവിധായകൻ സുഷിൻ ശ്യാം മഞ്ഞുമൽ ബോയ്സ് മലയാള സിനിമയുടെ സീൻ മാറ്റുമെന്ന് പറഞ്ഞിരുന്നു. ആ കോൺഫിഡൻസിൽ തന്നെയാണ് മലയാള സിനിമയുടെ തുടക്കം. 2023 മലയാള സിനിമയെ സംബന്ധിച്ച് മോശം വർഷമായിരുന്നു. ഒരുപാട് സിനിമകൾ ഇറങ്ങിയ വർഷം. എന്നാൽ അതിൽ വിരലിലെണ്ണാവുന്ന സിനിമകൾ മാത്രം വിജയിച്ച വർഷം. പരാജയ സിനിമകൾക്ക് കാരണം റിവ്യൂവേഴ്സെന്ന് ഒരു കൂട്ടർ പറയുന്നു. മലയാള സിനിമയ്ക്ക് വലിയ അടികിട്ടിയ വർഷമായിരുന്നു 2023. എങ്കിൽ 2024 രണ്ടും കൽപ്പിച്ചതെന്ന് പറയേണ്ടി വരും. ഫെബ്രുവരി മാസത്തിൽ നാല് ഹിറ്റുകൾ മലയാള സിനിമയുടെ സീൻ മാറ്റി.
![ക്യാരക്ടർ വേഷങ്ങളിലൂടെ... ക്യാരക്ടർ വേഷങ്ങളിലൂടെ...](https://reseuro.magzter.com/100x125/articles/1219/1616670/skZw0JhF61709914667549/1709914740293.jpg)
ക്യാരക്ടർ വേഷങ്ങളിലൂടെ...
നവപ്രതീക്ഷകൾ
![ഓർമ്മച്ചിത്രം ഓർമ്മച്ചിത്രം](https://reseuro.magzter.com/100x125/articles/1219/1616670/rXlgzPRTU1709914562317/1709914651136.jpg)
ഓർമ്മച്ചിത്രം
ജീവിതത്തിലുണ്ടാകുന്ന സംഭവ ബഹുലമായ മുഹൂർത്തങ്ങളെ കോർത്തിണക്കി വളരെ രസകരമായി കഥ പറയുന്ന സിനിമയാണ് \"ഓർമ്മച്ചിത്രം
![ക്ലാസ് കട്ട് ചെയ്തും സിനിമ കണ്ട കാലം അഭിലാഷ്പിള്ള ക്ലാസ് കട്ട് ചെയ്തും സിനിമ കണ്ട കാലം അഭിലാഷ്പിള്ള](https://reseuro.magzter.com/100x125/articles/1219/1616670/7H4rp9HNk1709897068859/1709914537479.jpg)
ക്ലാസ് കട്ട് ചെയ്തും സിനിമ കണ്ട കാലം അഭിലാഷ്പിള്ള
കണ്ണാടിയുടെ മുന്നിൽ നിന്ന് അഭിനയിച്ചൊക്കെ നോക്കിയിട്ടുണ്ട്. കേട്ടോ, വലുതായപ്പോൾ അഭിനയ മോഹം തനിയെ ഇല്ലാതായി.
![വരാഹം വരാഹം](https://reseuro.magzter.com/100x125/articles/1219/1616670/Vw63312Zx1709224183850/1709224310556.jpg)
വരാഹം
സുരേഷ് ഗോപിയെ നായകനാക്കിയ സനൽ വി.ദേവൻ സംവിധാനം ചെയ്യുന്ന വരാഹം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.