CATEGORIES
Kategorier
അന്വേഷിപ്പിൻ കണ്ടെത്തും
വലിയ ക്യാൻവാസ്, വൻതാരനിര, വലിയ മുതൽമുടക്ക്... റിയലിസ്റ്റി ക്കായ അവതര ണം. അന്വേഷിപിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പശ്ചാത്തലമാണിത്. നവാഗതനായ ഡാർവിൻ കുര്യാക്കോസ് ഈ ചിത്രം സംവിധാനം ചെയ്യുന്നു.
മമ്മൂട്ടിയുടെ "യാത്ര രണ്ടാം ഭാഗത്തിന്റെ പുതിയ അപ്ഡേറ്റ്...
രണ്ടാം ഭാഗത്തിന്റെ തുടക്കത്തിലാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം വരിക എന്നാണ് റിപ്പോർട്ട്.
കാത്തിരിപ്പിനൊടുവിൽ...കാർത്തിക്
ചെറുപ്പം മുതൽക്കേ സിനിമയിലെ ത്തുകയെന്നത് എന്റെ ആഗ്രഹമായിരുന്നു
നായകന്മാന്മാരെപ്പോലെ നായികമാരും റിലാക്സ്ഡാവണം സുനൈന
സുനൈന-ദക്ഷിണേന്ത്യൻ സിനിമാ നായികനിരയിലെ വെറുമൊരു താരം മാത്രമ ല്ല. മികച്ചൊരു അഭിനേത്രി കൂടിയാണ്. തെലുങ്കിൽ നിന്നും മലയാളം വഴി തമിഴിൽ നായികയായി എത്തിയ സുനൈന അവിടെ മികച്ച നായികാകഥാപാത്രങ്ങൾ അവതരി പ്പിച്ചുകൊണ്ട് തന്റെ അഭിനയമികവ് കാഴ്ച വച്ചു. 'കാതലിൻ വിഴന്തേനി'ലെ മീരയും സീനുരാമസ്വാമിയുടെ ‘നീർപറവൈ'യിലെ എസ്തർ എന്ന കഥാപാത്രവും മാത്രം മതി സുനൈനയുടെ അഭിനയപാടവ ത്തിനുളള സാക്ഷ്യപത്രം. ‘റെജീന’യും സുനൈനയുടെ അഭിനയത്തിന് നിരുപക പ്രശംസ നേടിക്കൊടുത്തു. താര ജാടകളില്ലാതെ സുനൈന പറഞ്ഞു തുടങ്ങി.
കുംബാരി
യുവാക്കളുടെ സൗഹൃദവും പ്രണയവും സഹോദരീ സഹോദരബന്ധവും പറയുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് കെവിൻ ജോസഫ് ആണ്
2023 ലെ ഹിറ്റ് മലയാള സിനിമകൾ
2028 അവസാനിക്കാൻ ഒരുങ്ങുമ്പോഴും മലയാളത്തിൽ റിലീസാകാൻ തയ്യാറെടുക്കുന്നത് ഒരു പിടി നല്ല ചിത്രങ്ങളാണ്. കണക്കുകൾ പ്രകാരം 2028 ൽ റിലീസ് ചെയ്ത ചിത്രങ്ങൾ 200 ൽ അധിക മാണ്. പക്ഷേ അതിൽ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രങ്ങൾ ഏതൊക്കെയാണെന്ന് ചോദിച്ചാൽ വെറും 50 ൽ താഴെ മാത്രമേ ഉണ്ടാവുകയുള്ളൂ. സിനിമാപ്രേമികളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന തിരക്കഥകൾ ചോദിച്ചാൽ വിരലിലെണ്ണാവുന്നവ മാത്രം.
വൺ പ്രിൻസസ് - സ്ട്രീറ്റ്
ബാലു വർഗീസ്, ആൻ ശീതൾ, അർച്ചന കവി, ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിമയോൺ സംവിധാനം ചെയ്യുന്ന ഫാമിലി ചിത്രമാണ് \"വൺ പ്രിൻസസ് സ്ട്രീറ്റ്.
കണ്ണപ്പ
\"പ്രീതിക്ക് ഇത് സിനിമാ വ്യവസായത്തിലേക്കുള്ള ഒരു പ്രാരംഭ ചുവടുവെപ്പ് മാത്രമല്ല, കലയുടെയും സിനിമയുടെയും കൂടുതലും പഠനത്തിന്റെയും ലോകത്തേക്കുള്ള ഒരു കുതിച്ചുചാട്ടം കൂടിയാണ്.
രാസ്താ
അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് \"രാസ്ത'.
പ്രഭാസിന്റെ അഭിനയ ജീവിതത്തിന് രണ്ട് പതിറ്റാണ്ട്
കരിയർ മാറ്റിമറിച്ച ബാഹുബലിയ്ക്ക് ശേഷം പ്രഭാസിനെ തേടിയെത്തുന്നത് എല്ലാം തന്നെ ബിഗ് ബജറ്റ് ചിത്രങ്ങളാണ്
ഭാഗം തന്നെ ഫാലിമി
തീയേറ്ററിൽ ചിരിയുടെ ആവേശം പരത്തി മുന്നേറുന്ന ‘ഫാലിമി' എന്ന ചിത്രത്തിലെ അഭി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സന്ദീപ് പ്രദീപ് ജീവിതത്തിലെയും സിനിമയിലെയും വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
പുതിയ കഥാപാത്രങ്ങളുമായി ലതാദാസ്
ഭർത്താവ് സുനിലിന്റെയും ഏകമകൾ സ്വാതികയുടെയും പിന്തുണയും പ്രോത്സാഹനവും വേണ്ടുവോളമുണ്ട്
ഗാർഡിയൻ ഏയ്ഞ്ചൽ
ദേവന്റെയും ഗീതുവിന്റെയും ആത്മനൊമ്പരങ്ങൾ
അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം
പ്രിയദർശന്റെ തിരക്കഥയിൽ മോഹൻലാൽ നായകനായി അഭിനയിച്ച നിന്നിഷ്ടം എന്നിഷ്ടം കലാപരമായും വലിയ വിജയം നേടിയതായിരുന്നു.
തീയേറ്ററുകാരെ..നിങ്ങൾ മാറിച്ചിന്തിക്കു...
സിനിമാതീയേറ്ററുകളിൽ ടിക്കറ്റ് ബുക്കിംഗ് സുഗമമാക്കാൻ സർക്കാർ തലത്തിൽ പുതിയ ആപ്പ് വരുന്നു
രജനി
നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആർ ആർ വിഷ്ണു നിർവ്വഹിക്കുന്നു.
ഹനു-മാൻ
പ്രശാന്ത് വർമ്മയുടെ ‘ഹനുമാൻ' ! സൂപ്പർ ഹീറോ ഹനുമാൻ
നീലരാത്രി
ഒരു ദിവസം രാത്രിയിൽ നടക്കുന്ന സംഭവവികാസങ്ങൾ ചെറുപ്പക്കാരനിലും കുടുംബത്തിലും ഉണ്ടാകുന്ന സംഘർഷഭരിതങ്ങളായ മുഹൂർത്തങ്ങളാണ് നീലരാത്രിയിൽ ചിത്രീകരിക്കുന്നത്.
നേര്
വീണ്ടും ജീത്തുജോസഫ് മോഹൻലാൽ
13 മണിക്കൂർ കൊണ്ട് ഒരുക്കിയ സിനിമ തത്ത്വമസി
ഒരു കോടതിയിൽ നടക്കുന്ന കേസ് വിസ്താരവും അതിനോടനുബന്ധിച്ച സംഭവങ്ങളുമാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്
കഥാപ്രസംഗം നാടകം സിനിമ
\"കാതൽ, പുലിമട, ഡാൻസ് പാർട്ടി, വിവേകാനന്ദൻ വൈറലാണ്. വിരുന്ന്, മിൽട്ടൻ ഇൻ മാൾട്ട, ബിഗ് ബെൻ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.'
സർവ്വോപരി പാലാക്കാരൻ
ഷൂട്ടിംഗില്ലാത്തപ്പോൾ വീട്ടിൽ വിശ്രമിക്കുന്ന ദിവസങ്ങളിലും ഓരോ സിനിമയുടെയും സെറ്റിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത് സ്വപ്നം കാണും. ഇന്നിത് പറയുന്ന ദിവസവും വെളുപ്പിന് സ്വപ്നം കണ്ടു. മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ സിനിമ, ഭദ്രൻ ചേട്ടന്റെ സിനിമ, ജോഷി സാറിന്റെ സിനിമ...ഇങ്ങിനെ ഓരോ ദിവസവും പുതിയ പുതിയ സിനിമകളിൽ സ്വപ്നത്തിലൂടെയാണെങ്കിലും അഭിനയിച്ചുകൊണ്ടിരിക്കുന്ന നടൻ.
ആദ്രിക
ദി ഗാരേജ് ഹൗസിന്റെ ബാനറിൽ മാർഗരറ്റ് സെൻഗുപ്ത ആണ് ചിത്രം നിർമ്മിക്കുന്നത്
നൊണ
കുടുംബ പശ്ചാത്തലത്തിൽ നർമ്മവും സസ്പെൻസും നിലനിർത്തി ഒരുക്കിയിട്ടുള്ള കാലികപ്രസക്തമായ ഒരു സിനിമയാണ് \"നൊണ'.
ഫോക്കസ് തിരിച്ച് മഹിമ
മലയാളത്തിലും തമിഴിലും അഭി നയരംഗത്ത് അരങ്ങേറ്റം കുറിച്ച് നടി മഹിമ പുതിയ സിനിമാവിശേഷങ്ങൾ \"നാന'യുമായി പങ്കുവയ്ക്കുകയാണ്.
ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ്
മിത്താണോ, മതമാണോ, ആരാധനയാണോ എന്ന ചോദ്യങ്ങളെ മറി കടന്ന്, ഉണ്ണി മുകുന്ദൻ വീൽ ചെയറിൽ ഇരിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്.
കർഷകനായ കുഞ്ഞൂട്ടൻ
ചിത്രീകരത്തിന്റെ ഇടവേളയിൽ ഗിന്നസ് പക്രു മനസ്സ് തുറക്കുകയാണ്.
മലയാളിയുടെ പ്രബുദ്ധതയും തമിഴൻ സാർവിളിയും...
സംഗതി ഇങ്ങിനൊക്കെയാണെങ്കിലും നാം പാണ്ടികളെന്നും അണ്ണാച്ചിയെന്നുമൊക്കെ പറഞ്ഞ് പരിഹസിക്കുന്ന തമിഴന്മാരുടെ കാര്യം ഇങ്ങിനൊന്നുമല്ല കേട്ടോ
കാഥികൻ
കഥാപ്രസംഗകലയിലെ കുലപതി എന്നു വിശേഷിപ്പിക്കാവുന്ന സാംബശിവന്റെ കാലത്തെ ഓർമ്മകൾ സമ്മാനിക്കുന്ന ഒരു കഥാപാത്രം തന്നെയായിരിക്കും ഇതിലെ കാഥികൻ ചന്ദ്രസേനൻ.
ബുള്ളറ്റ് ഡയറീസ്
ബൈക്കും ഒരു യുവാവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ബുള്ളറ്റ് ഡയറീസ്.