CATEGORIES
Categories
പൂച്ചയെ വളർത്തുമ്പോൾ
പെറ്റ്സ് കോർണർ
മോഹിതിനെപ്പറ്റിയുള്ള മോഹങ്ങൾ
അമ്മമനസ്സ്
ചിങ്ങമാസവും ജ്യോതിർമയിയും
‘മീശമാധവനി'ൽ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ അവതരിപ്പിച്ച കോൺസ്റ്റബിൾ അച്യുതൻ നമ്പൂതിരിയുടെ മകളാണ് പ്രഭ. ആ പെൺകുട്ടിക്കു മാധവനോടു ചെറിയൊരു ഇഷ്ടമുണ്ടായിരുന്നു. തിരക്കഥയിൽ ഇത്രയേ ഉണ്ടായിരുന്നുള്ളൂ. പിന്നെ അവളുടെ കല്യാണത്തിന് ഒരു പാട്ടും. അതുകൊണ്ട് കാണാൻ കൊള്ളാവുന്ന ഒരു പെൺകുട്ടി വേണം എന്നതിനപ്പുറത്തേക്ക് ഒന്നും കരുതിയിട്ടില്ല. പല കുട്ടികളെയും കണ്ട കൂട്ടത്തിലാണ് ജ്യോതിർമയിയെയും കണ്ടത്.
ചിരിയുടെ സമ്രാട്ടിന് വിട...
അസാധാരണക്കാരായ കുറെ മനുഷ്യരോടൊപ്പം ജീവിക്കാൻ ഭാഗ്യം കിട്ടിയ ഒരു സാധാരണ മനുഷ്യനാണു താനെന്നാണ് മാമുക്കോയ സ്വയം വിശേഷിപ്പിച്ചത്
മഴവില്ലിൽ വിരിഞ്ഞ താരം
\"വികൃതി'യാണ് എന്റെ ആദ്യ ചിത്രം
വഴിമാറിയപ്പോൾ
കഥക്കൂട്ട്
ചെമ്പൈ സ്വീകരിച്ച ഇരട്ട ദക്ഷിണ
വഴിവിളക്കുകൾ
നിറച്ചാർത്തുള്ള സ്വപ്നങ്ങൾ
അമ്മമനസ്സ്
കൊതിയൂറും വിഭവങ്ങൾ
ബീഫ് ചാപ്സ്
സൂപ്പർ അനിഖ
നായികയായി അരങ്ങേറ്റം കുറിച്ച \"ഓ മൈ ഡാർലിങ്' എന്ന ചിത്രത്തിലെ ജെനി എന്ന കഥാപാത്രത്തെ മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു
ലാബ്രഡോറിനെ വളർത്തുമ്പോൾ
പെറ്റ്സ് കോർണർ
ലാൽ ജോസിന്റെ പെൺപുലികൾ
‘ഉദ്യാനപാലകൻ' എന്ന സിനിമയിൽ ഞാൻ അസോഷ്യേറ്റായിരുന്നു. ഷൂട്ടിങ്ങിനിടയിൽ ഒരു ഒഴിവു സമയത്ത് മമ്മൂക്ക എന്നോടു ചോദിച്ചു: “നീയും ശ്രീനിയുമായിട്ട് എന്തോ പരിപാടി ഉണ്ടെന്നു കേട്ടല്ലോ? എന്തായി?' \"കഥ ആകുന്നേയുള്ളൂ.' \"ആരാ നായകൻ? \"നായകനെയൊന്നും തീരുമാനിച്ചില്ല. കഥ കിട്ടിയതിനുശേഷം നായകന്റെ മുഖഛായയുള്ള ആളെ സമീപിക്കാം എന്നാണു വിചാരിക്കുന്നത്. \"എനിക്കു നിന്റെ നായകന്റെ ഛായയുണ്ടെങ്കിൽ ഞാൻ അഭിനയിക്കാം. “വേണ്ട' എന്നായിരുന്നു എന്റെ ആദ്യ മറുപടി. ഞാൻ പേടിച്ചുപോയി. ദിലീപോ ജയറാമോ ആയിരുന്നു എന്റെ മനസ്സിൽ. രണ്ടുപേരും അറിയുന്നവരായതുകൊണ്ട് ജോലി കുറച്ചുകൂടി എളുപ്പമാകുമല്ലോ എന്നാണു ഞാൻ കരുതിയത്.
ആശയസമ്പന്നർ
കഥക്കൂട്ട്
അറിവിന്റെ വെട്ടം, നന്മയുടേതും
വഴിവിളക്കുകൾ
കയ്യില്ലെങ്കിലും സ്വന്തംകാലിൽ ഉമ്മുകുൽസു
രണ്ടു കൈകളും ഇല്ലാതെയാണ് ഉമ്മു കുൽസു ജനിച്ചത്. കാലുകൾക്ക് രണ്ടിനും രണ്ടു നീളം. പക്ഷേ, ചെയ്യുന്ന ജോലികളെല്ലാം അവൾ കാലു കൊണ്ട് ചെയ്തു; ചിത്രരചനയടക്കം. ഭിന്നശേഷിയെ അതിജീവിച്ച് ചിത്രപ്രദർശനങ്ങളും വിത്തുപന നിർമാണവുമായി സ്വന്തം കാലിൽ നിൽക്കുന്ന ഉമ്മുകുൽസുവിന്റെ കഥ...
കൊതിയൂറും വിഭവങ്ങൾ
തുളുനാടൻ കോഴിക്കറി
ആദ്യസിനിമ അച്ഛനൊപ്പം
തിങ്കളാഴ്ച നിശ്ചയം
“കെട്യോൾ” ക്ലിക്കായി സ്മിനുവും
ചത്തുകിടന്നാലും ചമഞ്ഞു കിടക്കണം
ലക്ഷാധിപതികൾ
കഥക്കൂട്ട്
അങ്ങനെയൊരു മഹാരാജാസ് കാലം
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
കുമ്പളം ചിക്കൻ കറി
ഭാർഗവിക്കും റിമയ്ക്കും രണ്ടാം വരവ്
വിവാഹം എന്റെ കരിയറിനെ മാത്രമാണു ബാധിച്ചത്. ആഷിക് സിനിമയിൽ വളർന്നിട്ടേയുള്ളൂ. വിവാഹത്തിനുശേഷം ഞാൻ നൽകിയ അഭിമുഖങ്ങളിലെല്ലാം ആഷിക്കിനെക്കുറിച്ചും ആഷിക്കിനൊപ്പമുള്ള ജീവിതത്തെക്കുറിച്ചുമുള്ള ചോദ്യങ്ങളായിരുന്നു. പക്ഷേ, ആഷിക്കിന്റെ ഒരു അഭിമുഖത്തിലും അത്തരം ചോദ്യങ്ങൾ ചോദിച്ചു കാണും എന്നെനിക്കു തോന്നുന്നില്ല.
അപൂർവചിത്രം
കഥക്കൂട്ട്
കോട്ടയത്തെ സൗഹൃദക്കോട്ട
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
വെണ്ടയ്ക്ക തക്കാളി മപ്പാസ്
B 32 മുതൽ 44 വരെ പുതിയ സിനിമയുമായി രമ്യ നമ്പീശൻ
മറ്റു ഭാഷകളിൽ ഞാൻ കൂടുതലും വെബ്സീരീസുകളിലാണ് അഭിനയിക്കുന്നത്. ഹോട്ട് സ്റ്റാറിനു വേണ്ടി ഒരു തമിഴ് സീരീസും തെലുങ്ക് സീരീസും അഭിനയിച്ചു. സീ5നു വേണ്ടി വസന്തബാലൻ സാറിന്റെ ഒരു സീരീസിൽ അഭിനയിക്കുന്നുണ്ട്. അതിൽ ഒരു രാഷ്ട്രീയ പ്രവർത്തകയുടെ കഥാപാത്രമാണ്. ആമസോൺ വീഡിയോയുടെ മോഡേൺ ലൗ തമിഴിൽ അഭിനയിച്ചു. റിലീസ് ആകാൻ ചില സിനിമകൾ ഉണ്ട്.
ആശയവഴി
കഥക്കൂട്ട്
കൊതിയൂറും വിഭവങ്ങൾ
മലബാർ സോയ കറി
ജീവിതം ഇപ്പോൾ സംഗീതസാന്ദ്രം
അമ്മമനസ്സ്
അച്ഛനെയാണെനിക്കിഷ്ടം...
പാട്ടിൽ ഈ പാട്ടിൽ