CATEGORIES
എനിക്ക് വ്യക്തമായ നിലപാടുകളുണ്ട് ഡോ. രജിത്കുമാർ
ഡോക്ടർ രജിത് കുമാറിന്റെ വിശേഷങ്ങളിലൂടെ...
സിനിമയ്ക്ക് വേണ്ടത് ഫ്രഷ് ഫേസുകൾ
മിനിസ്ക്രീൻ തന്റെ ജീവിതം മുന്നോട്ടുകൊണ്ടു പോകാൻ ഒരുപാട് സഹായിക്കുന്നുണ്ടെന്ന് പറഞ്ഞ് മഞ്ജു പത്രോസ് സംസാരിച്ചു തുടങ്ങി.
നഖങ്ങൾക്ക് ഭംഗി പകരുവാൻ
നഖചിത്രമെഴുതും താര
ഒരു പുതിയ തുടക്കത്തിലേക്ക്..
അച്ഛനും സഹോദരങ്ങളും അഭിനയരംഗത്തുണ്ടായിരുന്നിട്ടും, വൈകിയാണെങ്കിലും ഓഡിഷനിലൂടെ വെള്ളിത്തിരയിലേക്ക് കടന്നുവന്നിരിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ കൊട്ടാരക്കര ശ്രീധരൻനായരുടെ ഇളയ മകൾ ശൈലജ. അഭിനയരംഗത്തേയ്ക്ക് ചുവടുവച്ച ശൈലജ തന്റെ പുതിയ വിശേഷങ്ങൾ മഹിളാരത്നം വായനക്കാരുമായി പങ്കുവയ്ക്കുന്നു...
പ്രശംസകൾ ആസ്വദിക്കുന്നു; വിമർശനങ്ങളും - നദിയാ മൊയ്തു
എൺപതുകളിലെ സിനിമാനായികാ താരങ്ങളിൽ മലയാളികളുടെ മാത്രമല്ല, തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഒന്നടങ്കം മാനസം കീഴടക്കിയ വ്യക്തിയാണ് നദിയാമൊയ്തു. ആൺകുട്ടികളുടെ മാത്രമല്ല പെൺകുട്ടികളുടേയും ഹരമായിരുന്നു നദിയാ. അന്നത്തെക്കാലത്തെ യുവതികൾ വസ്ത്രധാരണത്തിലും ആഭരണം അണിയുന്നതിലും ഒക്കെ അനുകരിച്ചിരുന്നത് നദിയെയാണ്. അന്നത്തെ ഫാഷൻ സൃഷ്ടാവായിരുന്നു അവർ. വിവാഹാനന്തരം കുടുംബജീവിതത്തിൽ പ്രവേശിച്ച് മികച്ച കുടുംബിനിയായി മാറിയ നദിയ മലയാളത്തിൽ ജയറാമിന്റെ ജോഡിയായി വധു ഡോക്ടറാണ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ മികച്ച അഭിനേത്രിമാരിൽ ഒരാളായി വിലസുന്ന നദിയയെ അടുത്തിടെ കണ്ടപ്പോൾ നൽകിയ അഭിമുഖത്തിൽ നിന്ന്...
ബ്രെയിൻ അറ്റാക്ക്, അഥവാ സ്ട്രോക്ക് ഭയക്കേണ്ടതുണ്ടോ?
തലച്ചോറിലെ കോശങ്ങളിലേക്കുളള രക്തം ആവശ്യത്തിന് ലഭിക്കാതതെ തലച്ചോറിന്റെ പ്രവർത്തനം പെട്ടെന്ന് നിലച്ചുപോവുകയോ മന്ദീഭവിക്കുകയോ ചെയ്യുന്ന അതിവേഗ ഗുരുതരാവസ്ഥയാണ് സ്ട്രോക്ക് അഥവാ ബ്രെയിൻ അറ്റാക്ക്.
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കണോ...?
"സീറോ കലോറി' ഉള്ള ഭക്ഷണമാണ് ഇതിനായി കഴിക്കേണ്ടത്.
ഹൃദയം കാക്കാൻ...
ഇൻസ്റ്റന്റ് ഫുഡ്, ഫാസ്റ്റ് ഫുഡ്, എണ്ണയിൽ വറുത്ത ആഹാരങ്ങൾ എന്നിവ ഒഴിവാക്കുന്നതാണ് ഹൃദയാരോഗ്യത്തിന് ഉത്തമം.
വായ കഴുകാം
അന്നജം ധാരാളം അടങ്ങിയ പോഷകഗുണമുള്ള ഭക്ഷണം കൂടി കഴിക്കണം
മനക്കരുത്തും ആത്മവിശ്വാസവുമാകട്ടെ മുതൽക്കൂട്ടുകൾ
സംസ്ഥാന പുരസ്ക്കാര ജേതാവ്, മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം എന്നീ ലേബലുകളുമായി ബിഗ്ബോസ്സിലേക്ക് പ്രവേശിക്കുകയും 100 ദിനങ്ങൾ തികയ്ക്കുകയും ചെയ്ത ധന്യമേരി വർഗ്ഗീസ് ‘മഹിളാരത്നത്തിനോടൊപ്പം...
വേറിട്ട ആശയങ്ങൾ വേറിട്ട ആഘോഷങ്ങൾ
സോഷ്യൽ മീഡിയയിൽ ഇന്ന് ഏറെ ആരാധകരുള്ള ദമ്പതികളാണ് മിത് മിറിമാർ. വേറിട്ട ആശയങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കിട്ട്, ചിരിപ്പിച്ചും ചിന്തി പ്പിച്ചും മീത് മിറിമാർ മലയാളികൾക്കിടയിൽ ഒരു തരംഗമായി മാറിക്കഴിഞ്ഞു. ഈ ഓണത്തിന് ഏറെ സന്തോഷത്തിലാണ് മീത് മിറിമാർ. മിലിയോക്കൊപ്പമുള്ള ആദ്യത്തെ ഓണം.. ഓണം അടിച്ചുപൊളിച്ച്, തകൃതിയായി ആഘോഷങ്ങളുമായി മീത് മിറി മാർ മിലിയോടൊപ്പം വിശേഷങ്ങൾ പങ്കുവയ്ക്കുന്നു...
തൃപ്പൂണിത്തുറ കോവിലകത്ത വലിയമ്മ തമ്പുരാനും ഓർമ്മയിലെ അത്തച്ചമയവും
തൃപ്പൂണിത്തുറ കോവിലകത്തെ ഏറ്റവും പ്രായം കൂടിയ സ്ത്രീ മൃണാളിനി തമ്പുരാനാണ്. വയസ്സ് അധികമൊന്നും ആയില്ല.96.
ഞാൻ പ്രീതി നടേശൻ വെള്ളാപ്പള്ളി നടേശന്റെ സഹയാത്രിക
വെള്ളാപ്പള്ളി നടേശൻ എവിടെപ്പോയാലും ഒരു നിഴൽ പോലെ അദ്ദേഹത്തെ അനുഗമിക്കുന്ന പ്രീതിനടേശൻ, പരിചയപ്പെടുന്ന എല്ലാവർക്കും ചേച്ചിയാണ്.
നടുവുവേദന ബുദ്ധിമുട്ടിക്കുന്നുവോ?
ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർക്കും നടുവുവേദന സ്ഥിരം സംഭവമാണ്. ഇത്തരക്കാർ കഴിവതും ഇരിക്കുമ്പോൾ പിറകിലേയ്ക്ക് ചാഞ്ഞോ, മുമ്പിലേയ്ക്കോ, വശങ്ങളിലേയ്ക്കോ ഏതെങ്കിലും ഒരു ഭാഗത്തേയ്ക്ക് മാത്രം ശരീര ഭാരം വരത്തക്കവിധമോ ഇരിക്കരുത്.
ആവർത്തനങ്ങളും അപകടങ്ങളും
Doctor's Corner
ജീവിതം ഇങ്ങനെയാണ്
മലയാളികൾക്ക് മറക്കാനാവാത്ത കഥാപാത്രമാണ് നന്ദന’ത്തിലെ ബാലാമണി. ഈ കഥാപാത്രത്തിലൂടെ നവ്യാനായർ മലയാളി മനസ്സുകളിൽ മാത്രമല്ല. അന്യഭാഷക്കാരുടേയും മനസ്സിൽ ചേക്കേറുകയായിരുന്നു. 'ഇഷ്ടം' എന്ന സിനിമയിലൂടെ വളരെ യാദൃച്ഛികമായി സിനിമയിൽ നായികയായി എത്തിയ നവ്യ പിന്നീട് തമിഴ് സിനിമാ ആസ്വാദകരുടെയും മനസ്സിനെ കീഴടക്കി. ശാലീനവേഷങ്ങളിലൂടെ തന്റെ സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച നവ്യ പിന്നീട് വിവാഹിതയായി കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചു. നീണ്ട ഇടവേളയ്ക്കുശേഷം ഒരുത്തീ എന്ന സിനിമയിലൂടെ തിരിച്ചു വന്നിരിക്കുകയാണ് നവ്യ. മലയാളത്തിൽ മാത്രമല്ല ‘ദൃശ്യം 2’ ന്റെ കന്നട പുനരാവിഷ്ക്കാരചിത്രത്തിലൂടെ അവിടേയും നവ്യ ശ്രദ്ധാകേന്ദ്രമാവുകയാണ്. സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുന്ന നവ്യയുമായി മഹിളാ രത്ന'ത്തിനു വേണ്ടി ഒരു ലഘു അഭിമുഖം.
എഴുത്തിന്റെ നവപാതയിലേക്ക്
എഴുത്തിലും വായനയിലും സായൂജ്യം കാണുന്ന ജെ.ആർ. മീര എന്ന വിദ്യാർത്ഥിനിയെക്കുറിച്ച്...
പറക്കാൻ
ആത്മവിശ്വാസത്തിന്റെ കരുത്തുമായാണ് തനിക്ക് മുന്നിലേക്ക് ഇരച്ചുകയറിയ പ്രതിസന്ധികളെ സ്വർണ്ണ അഭിമുഖീകരിച്ചത്. പതിനെട്ടാം വയസ്സിൽ അപ്രതീക്ഷിതമായ ആ വിധി സ്വർണ്ണയെ കീഴടക്കിയപ്പോൾ പൊരുതാൻ തയ്യാറായ ആ പെൺകുട്ടി തന്റെ വിശ്വാസങ്ങളെ മുറുകെപ്പിടിച്ച് മുന്നോട്ടു നടന്നു... സ്വപ്നങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സ്വർണ്ണ എന്ന പെൺകുട്ടി മലയാളികൾക്ക് അപരിചിതയല്ല. ഡാൻസ് റിയാലിറ്റി ഷോകളിൽ തിളങ്ങിനിന്നിരുന്ന സ്വർണ്ണ ജീവിതപ്രതിസന്ധികളെ അതിജീവിച്ച് ഒൻപത് വർഷങ്ങൾക്കുശേഷം ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്... വേറിട്ട വഴികളിലൂടെ നടന്നുകയറിയ സ്വർണ്ണയുടെ പ്രചോദനാത്മകമായ കഥ ഇതാ...
അടുത്ത ജന്മത്തിലും സിനിമാ നടിയാകണം - ജയപ്രദ
എപ്പോഴും സന്തോഷവതിയായിരിക്കുന്നപോലെ ഞാൻ അഭിനയിക്കും
പ്രചാരം നേടുന്ന സൗന്ദര്യചികിത്സ
എന്താണ് ഈ Dry Brushing ന്റെ സവിശേഷത എന്നു നോക്കാം.
നവസൗഹൃദം നവ്യാനുഭവം
'പത്രോസിന്റെ പടപ്പുകൾ' എന്ന സിനിമയിലെ അവസരം നൽകിയ സൗഹൃദം. രഞ്ജിതാമേനോനും അനഘ മരിയാ വർഗ്ഗീസും കടന്നുവന്ന വഴികളെക്കുറിച്ച് 'മഹിളാരത്നവുമായി പങ്കുവെച്ചപ്പോൾ...
റോഡ് അപകടങ്ങൾ ഒഴിവാക്കാം
ഒരു നല്ല പൗരൻ അല്ലെങ്കിൽ വ്യക്തി എന്ന നിലയിൽ ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് റോഡ് സുരക്ഷാനിയമങ്ങൾ കൃത്യമായി പാലിച്ചാൽ റോഡ് അപകടങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും.
അഭിനയം ജീവവായുവാണ്
'ചുരുളി'യിലെ പെങ്ങൾ തങ്ക ഇവിടെയുണ്ട്...
എന്നും പി.ടിയുടെ സഹയാത്രിക
വിജയസോപാനത്തിൽ നിന്ന് ഉമാതോമസ് ജീവിതം പറയുമ്പോൾ
മണ്ണറിഞ്ഞ്, മഴയറിഞ്ഞ് കുട്ടികൾ കളിച്ചുവളരട്ടെ
മഴക്കാലം കുട്ടികൾക്ക് ഏത് കാലവും പോലെ ആസ്വദിക്കാനുള്ള ഒരു കാലമായി മാറണം. അതിന് രക്ഷിതാക്കൾ അവരെ പാകപ്പെടുത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്.
മകളിലെ 'മകളുടെ വിശേഷങ്ങൾ
കുട്ടിക്കാലം മുതൽതന്നെ സിനിമാ അഭിനയത്തിൽ വലിയ താൽപ്പര്യം ഉണ്ടായിരുന്നു. സ്ക്കൂളിലെ മിക്ക പരിപാടികളിലും ചാടിക്കയറി പങ്കെടുക്കുന്ന കുട്ടിയായിരുന്നു ഞാൻ. പക്ഷേ എങ്ങനെ സിനിമയിലേക്ക് വരണം എന്നു മാത്രം അറിയില്ലായിരുന്നു.
അറുപത് താണ്ടിയ സജീവ സാന്നിദ്ധ്യം
ചട്ടക്കാരിയായും ചട്ടമ്പിക്കല്യാണിയായും അഭിനയിച്ചുകൊണ്ട് മലയാള മനസ്സുകളെ കീഴടക്കിയ ലക്ഷ്മി മലയാളത്തിൽ മാത്രം നായികയായി അഭിനയിച്ചത് നൂറോളം സിനിമകളിൽ.
തേൻ സൗന്ദര്യത്തിനും രോഗശമനത്തിനും
അഴകിനു മാത്രമല്ല ആരോഗ്യ സംരക്ഷണത്തിലും തേൻ മുന്നിൽ തന്നെ
ആ ഒരുത്തി ഇതാ ഇവിടെയുണ്ട്...
“എന്റെ ജീവിതം, എന്റെ അനുഭവം ഇതൊക്കെ സിനിമയായി മാറുന്നു എന്നറിഞ്ഞപ്പോൾ ആദ്യമെനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല
സ്വപ്നങ്ങളെത്തൊട്ട് ശരണ്യ
മിനിസ്ക്രീനിൽ വില്ലത്തിയായി വന്ന് പ്രേക്ഷകരുടെ മനംകവർന്ന ശരണ്യ ആനന്ദിന്റെ വിശേഷങ്ങൾ