CATEGORIES
Kategoriler
വൈദ്യശാസ്ത്രത്തിൽ വരാനിരിക്കുന്നത്
കോവിഡിനെ തുടർന്ന് വൈദ്യശാസ്ത്ര ഗവേഷണ മേഖലയിലേക്ക് വന്ന വൻ മുതൽമുടക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, മെറ്റീരിയൽ സയൻസ് തുടങ്ങിയ നൂതന സാങ്കേതിക മേഖലകളിലുള്ള മുന്നേറ്റവും വൈദ്യശാസ്ത്രത്തിന്റെ കുതിപ്പിന് വേഗം കൂട്ടിയിട്ടുണ്ട്. വരുംവർഷങ്ങളിൽ അദ്ഭുത കരമായ പല സാങ്കേതിക കുതിച്ചുചാട്ടങ്ങളും പ്രതീക്ഷിക്കാം
ഷാംപൂ എല്ലാം ഒന്നല്ല
പലതരം ഷാംപൂകളാണ് വിപണിയിലുള്ളത്. ഇതിൽ ഏത് വാങ്ങണമെന്നും സ്ഥിരമായി ഉപയോഗിക്കാമോയെന്നും സംശയമുണ്ടാകാം. വിവിധ തരം ഷാംപൂകളെക്കുറിച്ച് അറിയാം
മഞ്ഞപ്പിത്തം പ്രതിരോധമാർഗങ്ങൾ
രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോൾത്തന്നെ വൈദ്യനിർദേശാനുസൃതം ഔഷധങ്ങൾ സേവിക്കുന്നത് മഞ്ഞപ്പിത്തത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും
സഹോദരങ്ങൾ വഴക്കിടുമ്പോൾ
കുട്ടിവഴക്കുകൾക്ക് പ്രത്യേകിച്ച് കാരണങ്ങളൊന്നും ഉള്ളതായി മാതാപിതാക്കൾക്ക് തോന്നാറില്ല. എന്നാൽ, കുട്ടികളെ സംബന്ധിച്ചിടത്തോളം ഇതിന് പിന്നിൽ വളരെ പ്രാധാന്യമുള്ള പല കാരണങ്ങളും ഉണ്ടാകാം
ചിരിക്കാം ചിരിപ്പിക്കാം
പ്രശ്നംനിറഞ്ഞ ഏതുസന്ദർഭത്തെയും സ്വാഭാവികമായി കാണാനും പ്രായോഗികതയോടെ ചിന്തിക്കാനും യുക്തിപരമായി പ്രവർത്തിക്കാനും ഉള്ളിൽ നർമമുള്ളവർക്കു കഴിയും
ആടലോടകം ചൂർണവും സൂപ്പും
ഔഷധപാരമ്പര്യത്തിന്റെ മുഖ്യകണ്ണികളിലൊന്നായ ആടലോടകം ഉപയോഗിച്ച് ചൂർണവും പൽപ്പൊടിയും സൂപ്പുമൊക്കെ തയ്യാറാക്കാം
ദന്താരോഗ്യത്തിന് ആയുർവേദം
പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ആയുർവേദം വിവിധ മാർഗങ്ങൾ നിർദേശിച്ചിട്ടുണ്ട്
പല്ലുകളുടെ സൗന്ദര്യം
ശാസ്ത്രവും കലയും സമന്വയിപ്പിച്ചുകൊണ്ട് പല്ലിനും മോണയ്ക്കും നൽകുന്ന ചികിത്സകളാണ് കോസ്മെറ്റിക് ഡെന്റിസ്റ്ററിയിലുള്ളത്. ഇവ പല്ലുകളുടെ സൗന്ദര്യവും ആരോഗ്യവും മെച്ചപ്പെടുത്തും
വീഴ്ചയിൽ പല്ല് നഷ്ടമായാൽ
വീഴ്ചയിലും മറ്റും പല്ല് ഇളകിപ്പോയാൽ എത്രയും പെട്ടെന്ന് അത് യഥാസ്ഥാനത്ത് ഉറപ്പിക്കണം. വൈകുംതോറും പല്ല് നിലനിർത്താനുള്ള സാധ്യതയും കുറയും. പല്ലുകൾ ഇളകിപ്പോയാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്
പല്ല് നിലനിർത്താൻ റൂട്ട് കനാൽ ചികിത്സ
കേട് ബാധിച്ച പല്ല് നീക്കംചെയ്യാതെതന്നെ പല്ലിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗമാണ് റൂട്ട് കനാൽ ചികിത്സ
കീഴാർനെല്ലി
കീഴാർനെല്ലി സമൂലം ഉപ്പും ചേർത്ത് ചതച്ച് പുരട്ടുന്നത് ഉളുക്കകറ്റും
വളർത്താം അതിജീവനശേഷി
അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളെ ശാന്തമായി അംഗീകരിച്ചുകൊണ്ട് നേരിടാനും പൊരുത്തപ്പെടാനും വീണ്ടും പ്രവർത്തിച്ച് മുന്നേറാനുമുള്ള ശക്തിയാണ് അതിജീവനശേഷി
ഭക്തിയോഗയും ഭക്തിയുടെ പ്രകൃതവും
വികാരത്തിന് വളരെ മധുരവും അതിശയകരവുമായ രൂപത്തിലാവാൻ സാധിക്കും, എന്നാൽ തികച്ചും മേച്ഛവും ഭയാനകവുമായ രൂപങ്ങളെടുക്കാനും സാധിക്കും. നിങ്ങൾ അതിനെ മനോഹരമായ രൂപമെടുക്കാൻ പരിശീലിപ്പിക്കേണ്ടതുണ്ട്
കൃത്രിമപ്പല്ലുകൾ വയ്ക്കുമ്പോൾ
ഭക്ഷണം ചവച്ചരയ്ക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും മോണരോഗങ്ങൾ, മറ്റുപല്ലുകളുടെ തേയ്മാനം മുതലായവ ഒഴിവാക്കാനും കൃത്രിമപ്പല്ലുകൾ വയ്ക്കുന്നത് സഹായിക്കും
കുഞ്ഞുങ്ങളുടെ പല്ലുകൾ സംരക്ഷിക്കാൻ
പാൽ കുടിക്കുന്ന പ്രായത്തിലുള്ള പല കുഞ്ഞുങ്ങളിലും ദന്താരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാൽ അവരുടെ പല്ലുകളെ സംരക്ഷിക്കാനാവും
പല്ല് സംരക്ഷിക്കാം ചെറുപ്പം മുതൽ
ശരീരത്തിലെ ഏറ്റവും ഉറപ്പേറിയ ഭാഗമാണ് പല്ല്. പക്ഷേ, പല്ലിന്റെ ആരോഗ്യം നിലനിർത്തുന്ന കാര്യത്തിൽ ആ ഉറപ്പ് പലർക്കുമില്ല. പല്ലിന്റെ ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ ചെറുപ്പംമുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒട്ടേറെയുണ്ട്
സംതൃപ്തിയുടെ സൂക്ഷ്മഭാഷ്യങ്ങൾ
എല്ലാത്തിലും മിതത്വം പാലിക്കലോ, ഉള്ളതിൽ തൃപ്തനാവുകയോ അല്ല സംതൃപ്തിയെന്നത്. ഒരു വ്യക്തിക്ക് സംതൃപ്തനാവാൻ സാധിക്കുമ്പോൾ അതാണ് മിതത്വം
ഉയരുന്ന ആരോഗ്യച്ചെലവ്
മികച്ച നിലയിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ സ്വകാര്യ ആരോഗ്യച്ചെലവ് വളരെ ഉയർന്നുനിൽക്കുന്നത് എന്നതിനെ ക്കുറിച്ച് ഗൗരവമായ പഠനം നടത്തുകയും പരിഹാരം കണ്ടെത്തുകയും ചെയ്യണം
ലഹരിക്കെതിരേ ഒറ്റക്കെട്ടായി പോരാടാം
സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും സന്നദ്ധ പ്രവർത്തകരും ഒന്നിച്ച് പ്രവർത്തിച്ചെങ്കിൽ മാത്രമേ സമൂഹത്തെ ബാധിക്കുന്ന ലഹരി വിപത്തിനെ ഒരു പരിധിവരെയെങ്കിലും തടയുവാൻ സാധിക്കുകയുള്ളൂ
സൈനസൈറ്റിസ് പരിഹരിക്കാൻ ആയുർവേദം
ഗൗരവമേറിയ അസുഖമല്ലെങ്കിലും നിത്യജീവിതത്തിൽ ഒട്ടേറെ അസ്വസ്ഥതകൾക്കിടയാക്കുന്നതാണ് സൈനസൈറ്റിസ്. ദീർഘകാലം നിലനിൽക്കുന്ന രോഗമായതിനാൽ, പലപ്പോഴും ചികിത്സയും തുടർച്ചയായി വേണ്ടിവന്നേക്കാം
ചുമയകറ്റാൻ ആടലോടകപ്പൂക്കൾ
പൂക്കൾ മരുന്നാണ്
പപ്പായ
പപ്പായ ഇലകൾ ചെറുതായി ചൂടാക്കി അരച്ചുപുരട്ടുന്നത് വാതവേദന കുറയ്ക്കും
പ്രസക്തമാണ് പ്രീസ്കൂൾ വിദ്യാഭ്യാസം
പ്രീസ്കൂൾ വിദ്യാഭ്യാസത്തിലൂടെ കുട്ടികൾക്ക് ഒരുപാട് പഠനാവസരങ്ങൾ ലഭിക്കുകയും വളർച്ചയുടെയും വിദ്യാഭ്യാസത്തിന്റെയും വിവിധ തലങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നുണ്ട്
മാറുന്നുണ്ട് നമ്മൾ
കുടുംബ ബന്ധങ്ങളിൽ വലിയ മാറ്റങ്ങൾ വന്നതുകൊണ്ട് പുതുതലമുറയിൽ സ്നേഹമില്ലെന്നോ അവർ സന്തോഷിക്കുന്നില്ലെന്നോ മുൻവിധികൾ വേണ്ട. ബന്ധങ്ങളിലെ ആഴവും പരപ്പും അവർക്കിടയിൽ ഒട്ടും കുറവല്ല
ആഗ്രഹിച്ചതു് സ്വന്തമാക്കാൻ
ആഗ്രഹങ്ങൾ ഉണ്ടായതുകൊണ്ടുമാത്രമായില്ല, ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും കൂടി നേടിയാൽ മാത്രമേ, ലക്ഷ്യങ്ങൾ കീഴടക്കാൻ കഴിയൂ
തുളസി ചായ മുതൽ സൂപ്പ് വരെ
ഔഷധവും ആഹാരവുമായി തുളസി പ്രയോജനപ്പെടുത്തുന്നുണ്ട്. കൃഷ്ണതുളസിയാണ് ആഹാരാവശ്യത്തിനും ഔഷധാവശ്യത്തിനും കൂടുതലായി ഉപയോഗിക്കുന്നത്
നിങ്ങളുടെ അഭിലാഷം കണ്ടെത്താം
‘ആശ’ എന്ന വാക്കിന്റെ അർഥം എവിടെക്കോ പോകാനുള്ള ആഗ്രഹം എന്നാണ്. അതിനെ തടയാനും ഒരിടത്ത് പിടിച്ചുനിർത്താനും കഴിയില്ല
പ്രമേഹവും മനസ്സും
ജീവിതശൈലി ക്രമീകരണങ്ങൾ, തുടർച്ചയായി വേണ്ടി വരുന്ന മരുന്നുകൾ, ഇഞ്ചക്ഷൻ, ഇടയ്ക്കിടെയുള്ള രക്ത പരിശോധനകൾ എന്നിവ പ്രമേഹരോഗികളെ മാനസിക സംഘർഷത്തിലാക്കാറുണ്ട്. ഈ സാഹചര്യത്തെ നേരിടാൻ അവർക്ക് പിന്തുണ നൽകേണ്ടതുണ്ട്
പ്രമേഹം നിയന്ത്രിക്കാം ആഹാരത്തിലൂടെ
പൊതുവായ ഭക്ഷണരീതി, കഴിക്കുന്ന മരുന്നിന്റെ അളവ് തുടങ്ങിയവയെല്ലാം വിലയിരുത്തിയാണ് ഓരോ വ്യക്തിയ്ക്കും അനുയോജ്യമായ ആഹാരരീതി ചിട്ടപ്പെടുത്തേണ്ടത്
ഉയരുന്ന ആരോഗ്യച്ചെലവ്
മികച്ച നിലയിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ സ്വകാര്യ ആരോഗ്യച്ചെലവ് വളരെ ഉയർന്നുനിൽക്കുന്നത് എന്നതിനെ ക്കുറിച്ച് ഗൗരവമായ പഠനം നടത്തുകയും പരിഹാരം കണ്ടെത്തുകയും ചെയ്യണം