CATEGORIES
Kategoriler
ടേസ്റ്റി സാലഡ്‌സ്
രുചികരമായ മൂന്ന് സാലഡുകൾ പരിചയപ്പെടാം
സംതൃപ്തിയുടെ സൂക്ഷ്മഭാഷ്യങ്ങൾ
എല്ലാത്തിലും മിതത്വം പാലിക്കലോ, ഉള്ളതിൽ തൃപ്തനാവുകയോ അല്ല സംതൃപ്തിയെന്നത്. ഒരു വ്യക്തിക്ക് സംതൃപ്തനാവാൻ സാധിക്കുമ്പോൾ അതാണ് മിതത്വം
ജാതിക്ക
ജാതിക്ക ചതച്ചിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് ഗാർഗിൾ ചെയ്യുന്നത് തൊണ്ടവേദന ശമിപ്പിക്കാൻ സഹായിക്കും
തിരിച്ചറിയണം പ്രാരംഭ പ്രമേഹചികിത്സയിലെ പാകപ്പിഴകൾ
“പക്ഷേ ഡോക്ടർ, ഇത്രയും ഷുഗർ കൂടിയിരിക്കുന്ന അവസ്ഥയിൽ എങ്ങനെ മരുന്ന് കുറയ്ക്കും?” രമേശൻ അല്പം ആശങ്കയോടെയാണ് ആ ചോദ്യം ഉന്നയിച്ചത്
മഹാമാരി തടയാൻ പുതിയ സംരംഭങ്ങൾ
കോവിഡ് അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ മഹാമാരികളുടെ പ്രതിരോധത്തിന് കൂടുതൽ കൂട്ടായ്മകൾ രൂപവത്കരിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഇപ്പോൾ ഉയർന്നുവരുന്നുണ്ട്
ഫിഷ് വിഭവങ്ങൾ
കൂന്തളും ചെമ്മീനും നെയ്മീനും ഉപയോഗിച്ച് തയ്യാറാക്കിയ സ്പെഷ്യൽ വിഭവങ്ങൾ
നിത്യജീവിതത്തിലെ നിശ്ശബ്ദ വിപ്ലവം
ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് നാം മുന്നോട്ടു വെക്കുന്ന ഓരോ ചുവടിലുമാണ്. എങ്ങോ കിടക്കുന്ന ലക്ഷ്യത്തിലല്ല
രക്തദാനം എന്തൊക്കെ ശ്രദ്ധിക്കണം
ഒരാളുടെ ശരീരത്തിലെ 5-6 ലിറ്റർ രക്തത്തിൽ നിന്ന് പരമാവധി 350 മില്ലിലിറ്റർ രക്തമാണ് ഒരു തവണ ദാനമായി നൽകുന്നത്. ഇതുമൂലം രക്ഷപ്പെടുന്നത് മറ്റ് പലരുടെയും ജീവിതമാണ്
കരുതലെടുക്കാം യൗവ്വനം തുടരാം
ഊർജസ്വലമായി ജീവിക്കാൻ നാൽപ്പതുകഴിഞ്ഞവർ പ്രത്യേകം ശ്രദ്ധിക്കണം. ശ്രദ്ധയും കരുതലും തുടർജീവിതം ആരോഗ്യകരമാക്കാനുള്ള അടിത്തറയൊരുക്കും
മധുരതരമാക്കാം മധ്യവയസ്സ്
ഒട്ടേറെ ഉത്തരവാദിത്വങ്ങളുടെ നടുവിലൂടെയാണ് മധ്യവയസ്സിലെത്തിയവർ കടന്നുപോകുന്നത്. കുട്ടികളെയും മുതിർന്നവരെയുമൊക്കെ സുരക്ഷിതരാക്കുന്ന തിരക്കുകൾക്കിടയിലും ആഹ്ലാദഭരിതരായി ആരോഗ്യത്തോടെയുള്ള ജീവിതം നയിക്കാൻ അല്പം ശ്രദ്ധ വേണമെന്നുമാത്രം
കുത്തിവെപ്പെടുത്തിട്ടും എന്തുകൊണ്ട് പേവിഷബാധ
കുത്തിവെപ്പെടുത്തിട്ടും എന്തുകൊണ്ടാണ് അപൂർവമായിട്ടെങ്കിലും പേവിഷബാധ ഉണ്ടാകുന്നത്? ഇതിനുള്ള കൃത്യമായ കാരണം കണ്ടെത്താൻ സമഗ്രമായ ശാസ്ത്രീയപഠനം അനിവാര്യമാണ്
ആരോഗ്യത്തോടെ വളരട്ടെ കുട്ടികൾ
പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി പ്രീ സ്കൂൾ കുട്ടികൾക്ക് ഓഗസ്റ്റ് ഒന്നുമുതൽ പാലും മുട്ടയും നൽകിത്തുടങ്ങിയിരിക്കുകയാണ്
മത്തൻ
വറുത്തെടുത്ത മത്തൻവിത്തുകൾക്ക് നിലക്കടലയുടെ രുചിയാണ്
പരദൂഷണത്തിന് ചെവികൊടുക്കല്ലേ
പരദൂഷണം പറയുന്നവർ അതിൽ സന്തോഷം കണ്ടെത്തുന്നവരാണ്. മറ്റുള്ളവർ തന്നെ കൂടുതലായി ശ്രദ്ധിക്കാനും അതുവഴി അവരുടെ പരിഗണനയും പ്രീതിയും നേടിയെടുക്കാനുമാണ് പലപ്പോഴും ഇവർ ലക്ഷ്യമിടുന്നത്
കഴിക്കാം കറ്റാർവാഴ
സൗന്ദര്യവർധക വസ്തുവെന്ന നിലയിൽ എല്ലാവർക്കും സുപരിചിതമാണ് കറ്റാർവാഴ. എന്നാൽ ചികിത്സയുടെ ഭാഗമായും ആഹാരാവശ്യത്തിനും ഇത് ഉപയോഗിക്കുന്നുണ്ട്
ആന്തരികസംഘർഷം ഒഴിവാക്കാം
നിങ്ങൾ ശരിയായി യോഗ പരിശീലിക്കുകയാണെങ്കിൽ, ഊർജശരീരം നല്ലതുപോലെ വികസിക്കും. അതിനനുസരിച്ച് നിങ്ങളുടെ ബാഹ്യശരീരവും കർമശരീരവും അതിനെ ഉൾക്കൊള്ളാൻ സജ്ജമായിരിക്കണം
മനസ്സിന്റെ ഭാരം എങ്ങനെ കുറയ്ക്കാം
ബുദ്ധിമുട്ടിക്കുന്ന പ്രശ്നങ്ങളെ സ്വയം തിരിച്ചറിയുക. അതിലൂടെ മാത്രമേ പ്രശ്നത്തിന് ശരിയായ പരിഹാരം കണ്ടെത്താൻ സാധിക്കുകയുള്ളൂ
തീരുമാനം നടപ്പിലാകുന്നില്ലേ
വ്യായാമം ചെയ്യണം, ഭക്ഷണം ക്രമീകരിക്കണം, അമിതവണ്ണം കുറയ്ക്കണം തുടങ്ങിയ തീരുമാനങ്ങളൊന്നും നടപ്പിലാകുന്നില്ലേ? ഓർക്കുക, ലക്ഷ്യങ്ങൾ നിശ്ചയിക്കുമ്പോൾ വരുന്ന പാകപ്പിഴകളാണ് പലപ്പോഴും തീരുമാനങ്ങൾ പരാജയപ്പെടാനുള്ള പ്രധാന കാരണം
ഡയറ്റ് എല്ലാവർക്കും ഒന്നല്ല
ശരീരഭാരം കൂടിയതിന്റെ കാരണം മനസ്സിലാക്കി ഓരോരുത്തരുടെയും ശാരീരിക സവിശേഷതകൾക്ക് അനുസരിച്ചുള്ള ഭക്ഷണ രീതികളാണ് സ്വീകരിക്കേണ്ടത്. എങ്കിലേ ലക്ഷ്യം നേടാൻ സാധിക്കൂ
ഭാരം കുറയ്ക്കാൻ മുന്നൊരുക്കം വേണം
ഭാരം കുറയ്ക്കുന്നതിന് വ്യായാമവും ഭക്ഷണ ക്രമീകരണവും തുടങ്ങുന്നതിന് മുൻപ് ആരോഗ്യപരിശോധനകൾ നടത്തണം
ഭാരം കൂട്ടല്ലേ ശരീരത്തിനും മനസ്സിനും
ശരീരത്തിന്റെയും മനസ്സിന്റെയും അമിത ഭാരം ഒരുപോലെ കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. രണ്ടിന്റെയും ഭാരം കുറഞ്ഞാലേ, ജീവിതയാത്ര സുഖകരവും സുരക്ഷിതവുമാകൂ
ഇനി ഞാൻ എന്തുചെയ്യുമെന്ന് ഓർക്കുമ്പോൾ...
നമ്മുടെ ജീവിതത്തിലെ മാറ്റംവരേണ്ട മേഖലകളിലെ ലക്ഷ്യങ്ങൾ ആലോചിക്കുക. അവയുടെ സാധ്യതകളും വരാവുന്ന പ്രതിസന്ധികളും ചിന്തിക്കുക. എത്രയും വേഗത്തിൽ തുടക്കമിടുക
ചെമ്പരത്തി ചെറുതല്ല ഗുണങ്ങൾ
അഞ്ച് ഇതളുകളോടുകൂടിയ നാടൻ ചെമ്പരത്തിയുടെ പൂക്കളാണ് ആഹാരത്തിനും സൗന്ദര്യത്തിനും ഔഷധാവശ്യങ്ങൾക്കും കൂടുതലായി ഉപയോഗിക്കുന്നത്
സ്ത്രീ ആരോഗ്യത്തിന് ആയുർവേദ വഴികൾ
ശാരീരികമായും മാനസികമായും ആരോഗ്യവതിയായിരിക്കാനും സന്തുഷ്ടയായിരിക്കാനും ഓരോ സ്ത്രീയും സമയം കണ്ടെത്തണം. അതിന് മുൻതൂക്കം കൊടുക്കുകയും വേണം
ഒരു നിമിഷത്തെ ധ്യാനം
ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ അമർന്നുപോകുമ്പോൾ ഒരു നിമിഷം അതിൽ നിന്ന് മാറിനിൽക്കുക. സ്വയം തളിരിടുന്നതുപോലുള്ള സുഖാനുഭവം അത് പകർന്ന് നൽകും
രുചിയോടെ മഫിൻസും ഖിച്ചടിയും
Healthy Recipes
എം.ആർ.ഐ.സ്കാനിങ്
എക്സ് റേ കിരണങ്ങൾക്ക് പകരം കാന്തികതരംഗങ്ങളും റേഡിയോ തരംഗങ്ങളും ഉപയോഗിച്ച് സ്കാൻ ചെയ്യുന്ന സാങ്കേതികവിദ്യയാണ് എം.ആർ.ഐ.
പിടിവാശികൾ മുറുകുന്നോ
അത്യന്തം വാശിയോടെ സ്വന്തം അന്യായങ്ങളിൽ ഉറച്ചുനിൽക്കുകയും അവയെ ആവേശപൂർവം ന്യായീകരിക്കുകയും ചെയ്യുമ്പോഴാണ് വാശി അനാരോഗ്യകരമായ മാനസികാവസ്ഥയായി മാറുന്നത്
കർക്കടകത്തിലെ സൗന്ദര്യസംരക്ഷണം
സൂക്ഷ്മാണുക്കൾ വർധിക്കുന്ന കാലം കൂടിയാണ് കർക്കടകം. ഈ സമയത്ത് പല ചർമരോഗങ്ങൾക്കും സാധ്യതയുണ്ട്; ഒപ്പം ചില സൗന്ദര്യ പ്രശ്നങ്ങൾക്കും. ഇവയെക്കുറിച്ച് അറിയാം, പ്രതിരോധിക്കാം
ഭക്ഷണം ഇങ്ങനെ കഴിച്ചുനോക്കൂ...
ആഹാരങ്ങൾ നിർദേശിച്ചും നിഷേധിച്ചുമാണ് ആയുർവേദം രോഗങ്ങളെ വരുതിയിലാക്കുന്നത്. സ്വസ്ഥന്റെയും ആതുരന്റെയും ചികിത്സയിൽ ഔഷധത്തോളം പ്രധാനമാണ് ആഹാരവും