CATEGORIES

ലൈംഗികാരോഗ്യം ആയുർവേദത്തിൽ
Mathrubhumi Arogyamasika

ലൈംഗികാരോഗ്യം ആയുർവേദത്തിൽ

ജീവിതത്തെ താങ്ങിനിർത്തുന്ന മൂന്ന് തൂണുകളായ ആഹാരം, നിദ്ര, മൈഥുനം എന്നിവയ്ക്ക് തുല്യ പ്രാധാന്യമാണ് ആയുർവേദം കല്പിച്ചിട്ടുള്ളത്. ജീവിതത്തിൽ ആഹാരത്തിനും ഉറക്കത്തിനുമുള്ള പ്രാധാന്യം ലൈംഗികതയ്ക്കും ആയുർവേദം നൽകിയിട്ടുണ്ട്

time-read
2 mins  |
August 2022
ദീർഘാരോഗ്യം ആയുർവേദത്തിന്റെ സന്ദേശം
Mathrubhumi Arogyamasika

ദീർഘാരോഗ്യം ആയുർവേദത്തിന്റെ സന്ദേശം

ആയുർവേദത്തിന്റെ ആരോഗ്യദർശനം ഏറെക്കുറെ സമഗ്രമാണ്. പ്രകൃതിയിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് ഈ സമഗ്രത. പുലരി മുതൽ പുലരിവരെയുള്ള ജീവിതയാമങ്ങളെ എങ്ങനെ സർഗാത്മകമാക്കണമെന്നാണ് ആയുർവേദത്തിലെ പ്രതിപാദ്യം

time-read
2 mins  |
August 2022
ശർക്കര
Mathrubhumi Arogyamasika

ശർക്കര

ദേഹബലവും ഊർജവും ലഭിക്കാൻ ശർക്കര ഉപകരിക്കും

time-read
1 min  |
July 2022
രുചിയോടെ മഫിൻസും ബട്ടർ ഗാർലിക് പ്രോൺസും
Mathrubhumi Arogyamasika

രുചിയോടെ മഫിൻസും ബട്ടർ ഗാർലിക് പ്രോൺസും

മെലോൺ അമ്യൂസ് ബൗച് , ബട്ടർ ഗാർലിക് പ്രോൺ

time-read
1 min  |
July 2022
കുഞ്ഞുങ്ങൾക്ക് മരുന്ന് നൽകുമ്പോൾ
Mathrubhumi Arogyamasika

കുഞ്ഞുങ്ങൾക്ക് മരുന്ന് നൽകുമ്പോൾ

കുട്ടികൾക്ക് മരുന്ന് നൽകുമ്പോൾ ഒട്ടേറെ കാര്യങ്ങളിൽ അതീവ ശ്രദ്ധവേണം. മരുന്നുകളുടെ അളവ്, അവ നൽകേണ്ട സമയം, കാലയളവ് എന്നിവയിലെ ചെറിയ വ്യത്യസങ്ങൾ പോലും കുട്ടികൾ ക്ക് അപകടകരമായേക്കാം

time-read
2 mins  |
July 2022
ഔഷധസമ്പന്നം വെള്ളത്താമരപ്പൂക്കൾ
Mathrubhumi Arogyamasika

ഔഷധസമ്പന്നം വെള്ളത്താമരപ്പൂക്കൾ

പൂക്കൾ മരുന്നാണ്

time-read
1 min  |
July 2022
വെള്ളരി
Mathrubhumi Arogyamasika

വെള്ളരി

മൂത്രാശയ രോഗങ്ങളിൽ വെള്ളരിയെ ഔഷധമായി പ്രയോജനപ്പെടുത്താറുണ്ട്

time-read
1 min  |
July 2022
ഒന്നിച്ച് ചെയ്യാം വീട്ടുകാര്യങ്ങൾ
Mathrubhumi Arogyamasika

ഒന്നിച്ച് ചെയ്യാം വീട്ടുകാര്യങ്ങൾ

വീട്ടുഭരണത്തിന്റെ പുതിയ ‘വെല്ലുവിളികൾ' നേരിടാനുള്ള കെൽപ് പുതിയ തലമുറ ഉണ്ടാക്കിയെടുക്കണം. ചുമതലകൾ കൃത്യമായി പകുത്തുനൽകി ഒരുമിച്ചു നീങ്ങുന്നതാണ് നല്ലത്

time-read
2 mins  |
July 2022
നഷ്ടങ്ങളിൽ മനസ്സ് കുരുങ്ങരുത്
Mathrubhumi Arogyamasika

നഷ്ടങ്ങളിൽ മനസ്സ് കുരുങ്ങരുത്

ജീവിതത്തിൽ പ്രയാസങ്ങളുണ്ടാവുമ്പോൾ മനസ്സിനെ അതിൽത്തന്നെ കുരുക്കിയിടരുത്. അതുവരെ ചെയ്തു കൊണ്ടിരുന്നതും ഇനി ചെയ്യാൻ കഴിയുന്നതുമായ മറ്റ് കാര്യങ്ങളിലേക്ക് ചിന്തകളെയും പ്രവൃത്തിയെയും നയിക്കണം

time-read
2 mins  |
July 2022
പനിക്കൂർക്ക വിഭവങ്ങൾ
Mathrubhumi Arogyamasika

പനിക്കൂർക്ക വിഭവങ്ങൾ

രൂപഭാവത്തിൽ കൂർക്കയോട് സാദൃശ്യമുണ്ടെങ്കിലും ആഹാരാവശ്വത്തിനും ഔഷധാവശ്യത്തിനും പനിക്കൂർക്കയുടെ ഇലകളാണ് ഉപയോഗിച്ചുവരുന്നത്

time-read
2 mins  |
July 2022
തുല്യരാകാം സ്വതന്ത്രരാകാം
Mathrubhumi Arogyamasika

തുല്യരാകാം സ്വതന്ത്രരാകാം

സ്ത്രീയോ പുരുഷനോ എന്ന നിലയിലല്ല, മനുഷ്യനായി ജീവിക്കാൻ തയ്യാറാവുകയാണ് വേണ്ടത്. ലിംഗഭേദം എന്ന സ്വത്വബോധം മറികടക്കുമ്പോഴാണ് സ്വാതന്ത്ര്യം നന്നായി അനുഭവിക്കാനാകുന്നത്

time-read
1 min  |
July 2022
ശബ്ദം നന്നാക്കാൻ വോയ്സ് തെറാപ്പി
Mathrubhumi Arogyamasika

ശബ്ദം നന്നാക്കാൻ വോയ്സ് തെറാപ്പി

ശബ്ദത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ പ്രത്യേക വ്യായാമത്തിലൂടെ വലിയൊരു പരിധിവരെ പരിഹരിക്കാൻ കഴിയും. ശബ്ദത്തിന്റെ ഗുണമേന്മയും ആരോഗ്യവും മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കും

time-read
1 min  |
July 2022
തൊണ്ട കാവലുള്ള കവാടം
Mathrubhumi Arogyamasika

തൊണ്ട കാവലുള്ള കവാടം

ഭക്ഷണവും വായുവും കടന്നുപോകുന്ന തൊണ്ടയെക്കുറിച്ചും അതിനെ ബാധിക്കുന്ന പ്രധാന രോഗങ്ങളെക്കുറിച്ചും അറിയാം

time-read
1 min  |
July 2022
തലവേദന സൃഷ്ടിക്കുന്ന സൈനസൈറ്റിസ്
Mathrubhumi Arogyamasika

തലവേദന സൃഷ്ടിക്കുന്ന സൈനസൈറ്റിസ്

മൂക്കിന് ചുറ്റുമുള്ള എല്ലുകളുടെ ഉള്ളിലുള്ള വായു നിറഞ്ഞ അറകളാണ് സൈനസ്. ഇതിന് പഴുപ്പ് ബാധിക്കുമ്പോഴുണ്ടാകുന്ന രോഗാവസ്ഥയാണ് സൈനസൈറ്റിസ്

time-read
3 mins  |
July 2022
മൂക്ക് ശ്വാസത്തിന്റെയും ഗന്ധത്തിന്റെയും വഴി
Mathrubhumi Arogyamasika

മൂക്ക് ശ്വാസത്തിന്റെയും ഗന്ധത്തിന്റെയും വഴി

ശരീരത്തിലേക്കുള്ള ജീവവായുവിന്റെ സഞ്ചാര വഴിയാണ് മൂക്ക്. മാത്രമല്ല ഗന്ധങ്ങൾ തിരിച്ചറിയാനും രുചിയും ഗന്ധവും തമ്മിൽ ഏകോപിപ്പിക്കാനുള്ള പ്രവർത്തനങ്ങളുമൊക്കെ മൂക്കിൽ നിരന്തരം തുടർന്നു കൊണ്ടിരിക്കുന്നു

time-read
1 min  |
July 2022
കേൾവി സംരക്ഷിക്കാൻ
Mathrubhumi Arogyamasika

കേൾവി സംരക്ഷിക്കാൻ

കേൾവിക്കുറവിന്റെ സൂചനകൾ നേരത്തെ തന്നെ തിരിച്ചറിയണം. കേൾവിയെ സംരക്ഷിച്ചു നിർത്താനുള്ള ചികിത്സകളിലും സാങ്കേതിക വിദ്യകളിലും ഇപ്പോൾ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്

time-read
3 mins  |
July 2022
ചെവിയിലെ രോഗങ്ങൾ
Mathrubhumi Arogyamasika

ചെവിയിലെ രോഗങ്ങൾ

അണുബാധകൾ, ശരീരത്തിന്റെ തുലനനിലയെ തകരാറിലാക്കുന്ന പ്രശ്നങ്ങൾ തുടങ്ങി പലതരം രോഗാവസ്ഥകൾ ചെവിയെ ബാധിക്കാം

time-read
3 mins  |
July 2022
ചെവി,തൊണ്ട,മൂക്ക് ഒരുമിച്ച് ചികിത്സിക്കുന്നത് എന്തിന് ?
Mathrubhumi Arogyamasika

ചെവി,തൊണ്ട,മൂക്ക് ഒരുമിച്ച് ചികിത്സിക്കുന്നത് എന്തിന് ?

ചെവി, മൂക്ക്, തൊണ്ട എന്നീ അവയവങ്ങളിലുണ്ടാവുന്ന അസുഖങ്ങളും ചികിത്സാരീതികളും എപ്പോഴും പരസ്പരം ബന്ധപ്പെട്ടിരിക്കും.അതിനാലാണ് ഇ.എൻ.ടി. പ്രത്യേക ശാഖയായി രൂപപ്പെട്ടത്. ഈ അവയവങ്ങളോട് ചേർന്നുകിടക്കുന്ന ഭാഗങ്ങൾ ശരീരഘടനയിലും പ്രവർത്തനങ്ങളിലും ഇഴചേർന്ന് കിടക്കുന്നതിനാൽ ഇ.എൻ.ടി. ആൻഡ് ഹെഡ് ആൻഡ് നെക്ക് എന്ന വിഭാഗമായി ഇപ്പോൾ വിപുലീകരിക്കപ്പെട്ടു

time-read
2 mins  |
July 2022
ന്യൂറോ സർജറിയുടെ സാധ്യതകൾ
Mathrubhumi Arogyamasika

ന്യൂറോ സർജറിയുടെ സാധ്യതകൾ

മസ്തിഷ്കം, നട്ടെല്ല് എന്നിവയിലെ സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ആധുനിക മൈക്രോ ന്യൂറോ സർജറിയിലുണ്ടായ മുന്നേറ്റങ്ങൾ ഏറെ സഹായിക്കുന്നുണ്ട്

time-read
1 min  |
June 2022
ദഹനേന്ദ്രിയങ്ങളിലെ സർജറി
Mathrubhumi Arogyamasika

ദഹനേന്ദ്രിയങ്ങളിലെ സർജറി

മൂന്ന് മേഖലകളിലാണ് ഗ്യാസ്ട്രോ സർജറിയിൽ വലിയ നേട്ടമുണ്ടായിട്ടുള്ളത്. മലാശയം സംരക്ഷിക്കാനുള്ള സർജറി, ഹെർണിയ സർജറി,കരൾ-വൃക്ക മാറ്റിവയ്ക്കൽ സർജറി എന്നിവയാണിവ

time-read
1 min  |
June 2022
സർജറി അരനൂറ്റാണ്ടിലെ മാറ്റങ്ങൾ
Mathrubhumi Arogyamasika

സർജറി അരനൂറ്റാണ്ടിലെ മാറ്റങ്ങൾ

നമ്മുടെ സങ്കല്പങ്ങൾക്കും ചിന്തകൾക്കും അതീതമായ പരിണാമങ്ങൾ അരനൂറ്റാണ്ടിൽ ശസ്ത്രക്രിയാരംഗത്ത് സംഭവിച്ചു എന്നുള്ളതാണ് യാഥാർഥ്യം. ഈ കാലയളവ് ശസ്ത്രക്രിയാരംഗത്തിന്റെ വസന്തകാലഘട്ട മാണെന്ന് നിസ്സംശയം പറയാം

time-read
1 min  |
June 2022
ക്ഷയരോഗത്തിൽനിന്ന് മുക്തി നേടാൻ
Mathrubhumi Arogyamasika

ക്ഷയരോഗത്തിൽനിന്ന് മുക്തി നേടാൻ

അഞ്ച് വയസ്സിനു മുകളിൽ പ്രായമുള്ള ക്ഷയരോഗ വാഹകരെ കണ്ടെത്തുകയും അവരെ ക്ഷയരോഗിയായി മാറാതെ സംരക്ഷിക്കുന്നതിനുള്ള ടെസ്റ്റ് ആന്റ് ട്രീറ്റ് പോളിസി ഇന്ത്യയിൽ ആദ്യം നടപ്പിലാക്കിയത് കേരളമാണ്

time-read
1 min  |
May 2022
കുട്ടികൾ തോൽക്കാനും പഠിക്കണോ
Mathrubhumi Arogyamasika

കുട്ടികൾ തോൽക്കാനും പഠിക്കണോ

തോൽവി അറിഞ്ഞ്, അത് ഉൾക്കൊണ്ട്, മറികടക്കാൻ കുട്ടികൾ പഠിക്കണം. അപ്പോൾ ജീവിതത്തിലെ ഏത് പ്രതിസന്ധികളിലും മുന്നേറാൻ അവർക്ക് സാധിക്കും

time-read
1 min  |
June 2022
നൽകാം നല്ല ബന്ധങ്ങൾ
Mathrubhumi Arogyamasika

നൽകാം നല്ല ബന്ധങ്ങൾ

പുതിയ ജീവിത സാഹചര്യങ്ങൾ കുട്ടികളുടെ സാമൂഹിക ജീവിതത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. കുട്ടികളുടെ സാമൂഹിക ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ രക്ഷിതാക്കളും അധ്യാപകരുമെല്ലാം അവസരമൊരുക്കേണ്ടതുണ്ട്

time-read
1 min  |
June 2022
അനസ്തേഷ്യ ആശങ്കകളില്ലാതെ
Mathrubhumi Arogyamasika

അനസ്തേഷ്യ ആശങ്കകളില്ലാതെ

രോഗിയുടെ പ്രായം, ശാരീരികാവസ്ഥ, സർജറിയുടെ രീതി തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ഏത് തരം അനസ്തേഷ്യയാണ് നൽകേണ്ടതെന്നും എത്ര അളവിലാണ് മരുന്ന് വേണ്ടതെന്നുമെല്ലാം പ്ലാൻ ചെയ്യുന്നത്

time-read
1 min  |
June 2022
പ്രീ ബയോട്ടിക് പ്രോ ബയോട്ടിക്
Mathrubhumi Arogyamasika

പ്രീ ബയോട്ടിക് പ്രോ ബയോട്ടിക്

പ്രത്യേക ഭക്ഷ്യനാരുകൾ അടങ്ങിയതാണ് പ്രീബയോട്ടിക് ഭക്ഷണം. ആരോഗ്യകരമായ ബാക്ടീരിയകൾ ഉള്ളതാണ് പ്രോബയോട്ടിക് ഭക്ഷണങ്ങൾ

time-read
1 min  |
May 2022
വേനലിൽ ശ്രദ്ധിക്കണം രോഗങ്ങളെ
Mathrubhumi Arogyamasika

വേനലിൽ ശ്രദ്ധിക്കണം രോഗങ്ങളെ

ചൂട് കൂടുമ്പോൾ പല തരത്തിലുള്ള ആരോഗ്വപ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. വേനൽക്കാലത്ത് ആരോഗ്യം സംരക്ഷിക്കാൻ അറിയേണ്ട കാര്യങ്ങൾ

time-read
1 min  |
May 2022
ഗതി നിർണയിക്കുന്ന സൂക്ഷ്മാണുക്കൾ
Mathrubhumi Arogyamasika

ഗതി നിർണയിക്കുന്ന സൂക്ഷ്മാണുക്കൾ

കുടലിലെ സൂക്ഷ്മാണുക്കളിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്താൻ നല്ല ജീവിതശൈലിയിലൂടെ നമുക്ക് തന്നെ സാധിക്കും എന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണ്

time-read
1 min  |
May 2022
കുടൽ നന്നായാൽ ഉടൽ നന്നാകും
Mathrubhumi Arogyamasika

കുടൽ നന്നായാൽ ഉടൽ നന്നാകും

ശരീര-മനസ്സുകളുടെ ആരോഗ്യം നാം കഴിക്കുന്ന ആഹാരത്തിന്റെ സ്വഭാവത്തെയും നമ്മുടെ ദഹന-പചന വ്യവസ്ഥിതിയെയും ആശ്രയിച്ചിരിക്കുന്നുവെന്നാണ് ആയുർവേദം പറയുന്നത്

time-read
1 min  |
May 2022
ഉള്ളു തണുപ്പിക്കും പാനീയങ്ങൾ
Mathrubhumi Arogyamasika

ഉള്ളു തണുപ്പിക്കും പാനീയങ്ങൾ

വേനൽക്കാലത്ത് പൊതുവേ രോഗപ്രതിരോധശക്തി കുറവായിരിക്കും. അതുകൊണ്ട് ശരീരബലം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കണം. ഒപ്പം ചൂടിൽ നിന്ന് ആശ്വാസം നൽകുന്ന പാനീയങ്ങളും

time-read
1 min  |
May 2022