CATEGORIES
Kategoriler

പഠിക്കാൻ സ്ഥാപനങ്ങളേറെ ജ്വല്ലറി ഡിസൈൻ, ജെമ്മോളജി
ആഭരണങ്ങളുടെയും രത്നങ്ങളുടെയും മേഖലകളിൽ ഇന്ത്യയ്ക്കുള്ള മുൻനിര സ്ഥാനം, ഈ പഠനമേഖലകൾക്കും പ്രാധാന്യം നൽകുന്നു

അകങ്ങൾക്കു മോടി കൂട്ടാം
അല്പം ഭാവനാശേഷിയും കൃത്യനിഷ്ഠയുമുള്ളവർക്ക് ഇന്റീരിയർ ഡിസൈൻ മികച്ച സാധ്യതയുള്ള സംരംഭമാണ്

റെയിൽവേയിൽ 4096 അപ്രന്റിസ്
അവസരം നോർത്തേൺ റെയിൽവേയിൽ

റേഞ്ച് ഫോറസ്റ്റ് ഓഫിസർ, അസി. എൻജിനീയർ ഉൾപ്പെടെ 30 തസ്തികയിൽ പിഎസ്സി വിജ്ഞാപനം ഉടൻ
ഗസറ്റ് തീയതി: ഓഗസ്റ്റ് 30; ഒക്ടോബർ 3 വരെ അപേക്ഷ നൽകാം

സയൻസ് ഉപരിപഠനത്തിന് JAM
പരീക്ഷ ഫെബ്രുവരി 2ന്; അപേക്ഷ ഒക്ടോബർ 11 വരെ

മാറ്റമില്ലാതെ ബംഗ്ലദോഷം
സംവരണത്തിന്റെ പേരിലെ ആഭ്യന്തര കലാപത്തിൽ ഭരണത്തകർച്ചയ്ക്കും നാടകീയ നീക്കങ്ങൾക്കും സാക്ഷിയായി ബംഗ്ലദേശ്

സ്റ്റാഫ് നഴ്സ് ലിസ്റ്റ് ഗുരുതരാവസ്ഥയിൽ
മരുന്നിനുപോലും നിയമനമില്ല

അലങ്കാരത്തൊഴിലായി ആഭരണ രൂപകൽപന
പുതിയ കാലത്തിന്റെ സാധ്യതകളും സങ്കൽപങ്ങളും ചേർന്നതാണ് ജ്വല്ലറി ഡിസൈൻ എന്ന തൊഴിൽമേഖല

വ്യോമസേനയിൽ അഗ്നിവിർ
നോൺ കോംപാറ്റന്റ് യോഗ്യത: പത്താം ക്ലാസ് അതിൽ അതിയിൽ വായ സ്പോർട്സ് ക്വോട്ട യോഗ്യത: പ്ലസ് ടു

GAIL INDIA 391 ഒഴിവ്
അവസാന തീയതി സെപ്റ്റംബർ 7

ജയിച്ച് മഡുറോയുടെ പരാജയങ്ങൾ!
വിദേശവിശേഷ അറിവുകൾ വിദേശത്തുനിന്ന്

CAT നവംബർ 24ന്
ഐഐഎമ്മുകളിലും ഇതര ബിസിനസ് സ്കൂളുകളിലും അവസരം റജിസ്ട്രേഷൻ സെപ്റ്റംബർ 13 വരെ

കൊച്ചിൻ ഷിപ്യാഡ് 81 ഓപ്പറേറ്റർ/ ഡ്രൈവർ
വിമുക്തഭടൻമാർക്കും സിഎപിഎഫിൽനിന്നു വിരമിച്ചവർക്കും അവസരം • കരാർ നിയമനം

കനകം മൂലം രത്നം മൂലവും പഠനം പലവിധം!
സ്വർണവും രത്നവും ചേർന്ന ആഭരണമേഖലയിലെ പഠനത്തിനു നല്ല കരിയർ സാധ്യതകളുണ്ട്

റെയിൽവേയിൽ 4693 ഒഴിവ്
വെസ്റ്റ് സെൻട്രൽ റെയിൽവേ: 3317 അപ്രന്റിസ് യോഗ്യത: ഐടിഐ

ശ്രീചിത്ര 41 പ്രോജക്ട് സ്റ്റാഫ്
താൽക്കാലിക നിയമനം

കെമിസ്ട്രിക്കു പകരം പോളിമർ കെമിസ്ട്രി യോഗ്യത യോഗ്യതകളുടെ തുല്യത പിഎസ് സി നടപടി ശരിവച്ച് സുപ്രിം കോടതി
തുല്യതക്കാര്യം സർക്കാരോ നിയമന അതോറിറ്റിയോ തീരുമാനിക്കേണ്ടതെന്ന് കോടതി

മിലിറ്ററി നഴ്സിങ് അപേക്ഷ 7 വരെ
പെൺകുട്ടികൾക്കു സൗജന്യ ബിഎസ്സി നഴ്സിങ് പരിശീലനവും കമ്മിഷൻഡ് ഓഫിസർ പദവിയും

ബാങ്കുകളിൽ 5351 ഓഫീസർ
4455 പിഒ അവസരം • 896 സ്പെഷലിസ്റ്റ് ഓഫിസർ

കേന്ദ്ര സർവീസിൽ 312 ട്രാൻസ്ലേറ്റർ
ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 25 വരെ

അമ്പോ, ട്രംപിന് വമ്പൻ പ്രതീക്ഷ
\"അപ്കി ബാർ 400 പാർ' എന്ന ബിജെപിയുടെ പ്രതീക്ഷ അങ്ങ് അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും കേൾക്കുന്നു.

കെൽട്രോൺ നോളജ് സെന്ററുകളിൽ പിജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സ്
CAREER IN SHORT

കേന്ദ്ര സർവീസിൽ 2006 സ്റ്റെനോഗ്രഫർ
അവസാന തീയതി ഓഗസ്റ്റ് 17

ട്രേഡ്സ്മാൻ തസ്തികകളിൽ നിയമനസ്തംഭനം
നിയമനം സംസ്ഥാനതലത്തിലാക്കിയ പരിഷ്കാരം തിരിച്ചടിയായി; ഇതുവരെ 3% നിയമന ശുപാർശ മാത്രം

പഠനം രാജ്യാന്തരമാകട്ടെ
ഇന്റർനാഷനൽ റിലേഷൻസ് പഠനത്തിലൂടെ വളരെ ഉയർന്ന ജോലിസാധ്യതവരെ തുറക്കാം

പൊടിപൊടിക്കും, വരുമാനം
പഴയ പ്ലാസ്റ്റിക് പൊടിച്ചു വിൽക്കുന്നത് നല്ല വരുമാനമുണ്ടാക്കാവുന്ന സംരംഭമാണ്

റെയിൽവേയിൽ 7951 ഒഴിവ്
വിജ്ഞാപനം ഉടൻ

ബ്രിട്ടന്റെ കിയേർ ഇന്ത്യയുടെയും!
ലേബർ പാർട്ടി സ്ഥാപകൻ കിയേർ ഹാർഡിയുടെ പേരിൽ നിന്നാണ് പുതിയ യുകെ പ്രധാനമന്ത്രി കിയേർ സ്റ്റാമെറിന്റെ പേരുണ്ടായത്.

How To Pick A University Wisely
First, A Word To Parents. Take A Chill Pill. Stay Out Of The Process. Let the student take the lead. You have led the charge so far, through 15 years of pre-school and school.

"ഫിറ്റ്നസ് കുറഞ്ഞ് ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ റാങ്ക് ലിസ്റ്റ് !
4 ജില്ലയിൽ റാങ്ക് ലിസ്റ്റായി; ആളെ കുറച്ച് മെയിൻ ലിസ്റ്റ്