CATEGORIES
Kategoriler
![വ്യാജഡോക്ടർമാർ പെരുകുന്നു! ശിക്ഷ അനുഭവിക്കുന്നവർ കുറയുന്നു! വ്യാജഡോക്ടർമാർ പെരുകുന്നു! ശിക്ഷ അനുഭവിക്കുന്നവർ കുറയുന്നു!](https://reseuro.magzter.com/100x125/articles/1344/1895731/KDIGJyLoD1732705074315/1732706710305.jpg)
വ്യാജഡോക്ടർമാർ പെരുകുന്നു! ശിക്ഷ അനുഭവിക്കുന്നവർ കുറയുന്നു!
പത്തുലക്ഷം വ്യാജന്മാർ ഡോക്ടർമാർ ഇന്ത്യയിലുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്
![ട്രംപ് ചെറിയ മീനല്ല ട്രംപ് ചെറിയ മീനല്ല](https://reseuro.magzter.com/100x125/articles/1344/1895731/pQdRSGTl-1732703937635/1732705028856.jpg)
ട്രംപ് ചെറിയ മീനല്ല
ഇസ്രായേൽ-അറബ് സംഘർഷത്തിൽ എന്തായിരിക്കും നിലപാട് ?
![ചൈനീസ് ഭരണകൂടവും അഴിമതിയും ചൈനീസ് ഭരണകൂടവും അഴിമതിയും](https://reseuro.magzter.com/100x125/articles/1344/1895731/mbKR876JY1732703531434/1732703901296.jpg)
ചൈനീസ് ഭരണകൂടവും അഴിമതിയും
നേരിന് നേരേ...
![ലോകം ഉറങ്ങിയപ്പോൾ... ലോകം ഉറങ്ങിയപ്പോൾ...](https://reseuro.magzter.com/100x125/articles/1344/1895731/tRN5dwbmX1732703369442/1732703517779.jpg)
ലോകം ഉറങ്ങിയപ്പോൾ...
ഇന്ത്യ സ്വാതന്ത്ര്യം നേടാറായ ആ ഘട്ടത്തിൽ സ്ഥിരമായി വേണ്ടത്ര ആഹാരം കഴിക്കാനില്ലാത്ത അവസ്ഥയിൽ 30 ലക്ഷം മനുഷ്യരുണ്ടായിരുന്നു കൽക്കട്ടയിൽ
![ഹൈന്ദവവൽക്കരിക്കപ്പെടുന്ന രണ്ട് മതാതീത കേന്ദ്രങ്ങൾ ഹൈന്ദവവൽക്കരിക്കപ്പെടുന്ന രണ്ട് മതാതീത കേന്ദ്രങ്ങൾ](https://reseuro.magzter.com/100x125/articles/1344/1667111/ZNzmr5ksD1713692701819/1713694016097.jpg)
ഹൈന്ദവവൽക്കരിക്കപ്പെടുന്ന രണ്ട് മതാതീത കേന്ദ്രങ്ങൾ
നേരിന് നേരേ ...
!['ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ 'ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ](https://reseuro.magzter.com/100x125/articles/1344/1667111/WAlBdIF8y1713686765630/1713692226597.jpg)
'ഇന്ത്യ' ഒത്തുപിടിക്കുന്നു; എൻ.ഡി.എ പ്രതീക്ഷിച്ചത്ര മുന്നേറുമോ...?അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ
തെരഞ്ഞെടുപ്പ് അടുത്തതോടെ റിക്കാർഡ് ഭൂരിപക്ഷം നേടാൻ പാർലമെന്ററി ജനാധിപത്യത്തിൽ സാധാരണമല്ലാത്തതും സമഗ്രാധിപത്യഭരണകൂടങ്ങൾ ഉള്ളിടത്ത് മാത്രം കാണപ്പെടുന്നതുമായ കടുത്ത നടപടികൾക്ക് മോദിയും അമിത്ഷായും നേതൃത്വം നൽകുന്ന ഭരണക്കാർ തയ്യാറാകുന്നതാണ് ലോകം കണ്ടത്.
![ആരാണ് മുഖ്യശത്രു? ആരാണ് മുഖ്യശത്രു?](https://reseuro.magzter.com/100x125/articles/1344/1667111/6jH7UQ8d61713686056095/1713686705440.jpg)
ആരാണ് മുഖ്യശത്രു?
1952 ലെ പൊതുതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുമെന്നും, ആന്ധ്രാപ്രദേശിൽ നിയമസഭാതെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. കേരളത്തിലെ എ.കെ.ജിയെ പാവങ്ങളുടെ പടത്തലവൻ എന്ന് വിശേഷിപ്പിച്ചപോലെ ആന്ധ്രയിലെ പാവപ്പെട്ട കർഷകരും കർഷകത്തൊഴിലാളികളും സ്വന്തം വീടുകളിൽ പടംവച്ചു പി.സുന്ദരയ്യയെ പൂജിച്ചിരുന്നു.
![താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ](https://reseuro.magzter.com/100x125/articles/1344/1323478/DzOtZQE5B1685860932437/1685862108820.jpg)
താരാധിപത്വത്തിന് വളം വച്ചവർ ഇന്നനുഭവിക്കുന്നു - വിനയൻ
സമീപകാല മലയാളസിനിമാ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്ത സംവിധായകൻ വിനയൻ തുറന്നടിക്കുന്നു
![പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും](https://reseuro.magzter.com/100x125/articles/1344/1323478/tI6D6lUwA1685859625461/1685860565190.jpg)
പി. വിജയൻ IPS ബി.ജെ.പിയിലേക്കോ ? സർപ്രൈസ് സ്ഥാനാർത്ഥിയെ പിണറായി പുട്ടി, അരയും തലയും മുറുക്കി കേന്ദ്രനേതൃത്വവും ഐ.പി.എസ്. ലോബിയും
തീവ്രവാദ വിരുദ്ധസ്ക്വാഡ് ഐ.ജി.പി.വിജയനെ സസ്പെന്റ് ചെയ്ത സംസ്ഥാന സർക്കാർ തീരുമാനത്തിൽ ദുരൂഹതകൾ ഏറുന്നു.
![സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ? സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ?](https://reseuro.magzter.com/100x125/articles/1344/1323478/as1Kw4f0j1685858947557/1685859512022.jpg)
സുപ്രീംകോടതി വിധി അട്ടിമറിക്കുന്ന ഓർഡിനൻസ് ജനാധിപത്യം അവസാനിക്കുന്നതിന്റെ സൂചന ?
തങ്ങൾക്ക് ഹിതകരമല്ലാത്ത ഏത് തീരുമാനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും, ഭരണപക്ഷത്തിന്റെ നയനിലപാടുകളെ തുറന്നെതിർക്കുന്നവരാരായാലും അവരെ തികഞ്ഞ അസഹിഷ്ണുതയോടെയും ഹിംസാത്മകമായി നേരിടുക എന്നതാണ് മോദി സർക്കാർ സ്വീകരിച്ചു പോരുന്ന ശൈലി.
![അനിൽകാന്ത് ജൂണിൽ പടിയിറങ്ങുന്നു, കേരളാ പൊലീസിനെ ആര് നയിക്കും ? അനിൽകാന്ത് ജൂണിൽ പടിയിറങ്ങുന്നു, കേരളാ പൊലീസിനെ ആര് നയിക്കും ?](https://reseuro.magzter.com/100x125/articles/1344/1296386/PiGRJUS1Y1683540818489/1683541315954.jpg)
അനിൽകാന്ത് ജൂണിൽ പടിയിറങ്ങുന്നു, കേരളാ പൊലീസിനെ ആര് നയിക്കും ?
കെ. പത്മകുമാറിന് സാദ്ധ്യത ഏറുന്നു | ന്യൂനപക്ഷ പ്രീണനം പാരയാകുമോ ?
![ഇന്ത്യൻ സർക്കസിന്റെ കുലപതി ഇന്ത്യൻ സർക്കസിന്റെ കുലപതി](https://reseuro.magzter.com/100x125/articles/1344/1296386/3_jWWKaQ41683539404425/1683539900509.jpg)
ഇന്ത്യൻ സർക്കസിന്റെ കുലപതി
ജെമിനി ശങ്കരേട്ടൻ വിടവാങ്ങിയപ്പോൾ
![പരമോന്നത സഭാകോടതി കുറ്റവിമുക്തനാക്കി പരമോന്നത സഭാകോടതി കുറ്റവിമുക്തനാക്കി](https://reseuro.magzter.com/100x125/articles/1344/1296386/sLOiN-mbo1683538892303/1683539389508.jpg)
പരമോന്നത സഭാകോടതി കുറ്റവിമുക്തനാക്കി
സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കൂടുതൽ കരുത്തോടെ
![കോൺഗ്രസ്സും ജെഡിഎസും നേട്ടമുണ്ടാക്കും, പക്ഷേ..? കോൺഗ്രസ്സും ജെഡിഎസും നേട്ടമുണ്ടാക്കും, പക്ഷേ..?](https://reseuro.magzter.com/100x125/articles/1344/1296386/0jUd1PyT41683538559219/1683538874885.jpg)
കോൺഗ്രസ്സും ജെഡിഎസും നേട്ടമുണ്ടാക്കും, പക്ഷേ..?
കർണാടകത്തിലെ തിരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ
![മത വോട്ടുകൾക്കായി ത്രികോണമത്സരം മത വോട്ടുകൾക്കായി ത്രികോണമത്സരം](https://reseuro.magzter.com/100x125/articles/1344/1296386/ZOXsiudAW1683537518127/1683538402631.jpg)
മത വോട്ടുകൾക്കായി ത്രികോണമത്സരം
മതനിരപേക്ഷ രാഷ്ട്രീയം കേരളത്തിന് അന്വമാകുന്നുവോ ?
![മുന്നണി രാഷ്ട്രീയത്തിലെ വല്യേട്ടൻ ഭാവം മുന്നണി രാഷ്ട്രീയത്തിലെ വല്യേട്ടൻ ഭാവം](https://reseuro.magzter.com/100x125/articles/1344/1296386/Xbyso3W5y1683537278434/1683537500762.jpg)
മുന്നണി രാഷ്ട്രീയത്തിലെ വല്യേട്ടൻ ഭാവം
ഇലകൊഴിച്ചിലിന്റെ കാലം രാഷ്ട്രീയത്തിലുമുണ്ട്
![യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയായാൽ.... യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയായാൽ....](https://reseuro.magzter.com/100x125/articles/1344/1296386/S7T281rJ-1683534760400/1683535518698.jpg)
യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയായാൽ....
ആർ.എസ്.എസ്സിനും ഹിന്ദുത്വവാദികൾക്കും യോഗി എന്തുകൊണ്ട് പ്രിയങ്കരനാകുന്നു ?
![ഫയൽ ഭരണത്തിന് തടസ്സമാകാതിരിക്കാൻ അന്തിമതീരുമാനത്തിനു വഴിയൊരുക്കുക എന്നതാണ് സെക്രട്ടറിയേറ്റ് ഫയലിന്റെ സുപ്രധാന ധർമ്മം ഫയൽ ഭരണത്തിന് തടസ്സമാകാതിരിക്കാൻ അന്തിമതീരുമാനത്തിനു വഴിയൊരുക്കുക എന്നതാണ് സെക്രട്ടറിയേറ്റ് ഫയലിന്റെ സുപ്രധാന ധർമ്മം](https://reseuro.magzter.com/100x125/articles/1344/1296386/1Op5pRLvD1683533835947/1683534716630.jpg)
ഫയൽ ഭരണത്തിന് തടസ്സമാകാതിരിക്കാൻ അന്തിമതീരുമാനത്തിനു വഴിയൊരുക്കുക എന്നതാണ് സെക്രട്ടറിയേറ്റ് ഫയലിന്റെ സുപ്രധാന ധർമ്മം
ഓരോ ഫയലിലും ഓരോ ജീവിതമാണുള്ളത് എന്നത് ചിന്തോദ്ദീപകമായ ഒരു ഉദ്ധരണിയാണ്. എന്നാൽ ഫയലുകൾ സമയബന്ധിതമായി നിശ്ചയി ക്കുന്നതിന് വേണ്ടത് ഫയലിന്റെ ജനിതകവും ഘട നയും മെല്ലെപ്പോക്കിനുള്ള കാരണങ്ങളും ആഴത്തിൽ മനസ്സിലാക്കുകയാണ്. അങ്ങനെ ചെയ്താൽ ഭരണ ഗത്തിന് തടസ്സം തീരുമാനിക്കാനുള്ള ഫയലുകളുടെ സംഖ്യയോ അത് കൈകാര്യം ചെയ്യുന്ന ഉദ്യോഗ സ്ഥരോ അല്ല എന്നു കാണാം. മാത്രമല്ല ഫയൽ വേഗം നീക്കാനുള്ള മാർഗ്ഗങ്ങൾ തെളിയുകയും ചെയ്യും.
![കോൺഗ്രസ് എങ്ങനെ തകർന്നുതരിപ്പണമായി ? കോൺഗ്രസ് എങ്ങനെ തകർന്നുതരിപ്പണമായി ?](https://reseuro.magzter.com/100x125/articles/1344/1296386/UqI-fi-Mw1683533317985/1683533818836.jpg)
കോൺഗ്രസ് എങ്ങനെ തകർന്നുതരിപ്പണമായി ?
1947 ൽ സ്വാതന്ത്ര്യം നേടിയശേഷം രണ്ട് പതി റ്റാണ്ടുകാലം ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ദേശീയ അധികാര രാഷ്ട്രീയത്തിൽ ശക്തമായ എതിർപക്ഷമില്ലായിരുന്നു.
![വെള്ളാപ്പള്ളി നടേശന് വയസ്സെത്രയായി ? വെള്ളാപ്പള്ളി നടേശന് വയസ്സെത്രയായി ?](https://reseuro.magzter.com/100x125/articles/1344/1296386/SIyYV7Uwt1683532907438/1683533309342.jpg)
വെള്ളാപ്പള്ളി നടേശന് വയസ്സെത്രയായി ?
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി കസേരയിൽ 27 വർഷമായി ഇരിപ്പുറപ്പിച്ചിരിക്കുന്ന വെള്ളാപ്പള്ളി നടേശൻ ജനിച്ചത് 1937 സെപ്തംബർ 10 നാണ്. പ്രായം കണക്കാക്കുമ്പോൾ അദ്ദേഹത്തി നിത് 86 ന്റെ നടപ്പുവർഷം.